ജിയോയുടെ ഫോൺ വാങ്ങിക്കുന്നവർക്ക് 1 വർഷത്തെ അൺലിമിറ്റഡ് പ്ലാൻ സൗജന്യം

ജിയോയുടെ ഫോൺ വാങ്ങിക്കുന്നവർക്ക് 1 വർഷത്തെ അൺലിമിറ്റഡ് പ്ലാൻ സൗജന്യം

റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് ഇപ്പോൾ മികച്ച പ്ലാനുകൾ ലഭിക്കുന്നുണ്ട് .അതുപോലെ തന്നെ ജിയോ ഉപഭോക്താക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന ഒരു ജിയോ ഫോൺ പ്ലാൻ ആണ് 1499 രൂപയ്ക്ക് ലഭിക്കുന്നത് .1499 രൂപയ്ക്ക് ജിയോയുടെ ഫോൺ വാങ്ങിക്കുന്നവർക്ക് 1 വർഷത്തെ അൺലിമിറ്റഡ് പ്ലാൻ സൗജന്യമായി ലഭിക്കുന്നതാണ് .അതുപോലെ തന്നെ 500 രൂപകൂടി എക്സ്ട്രാ നൽകുകയാണെങ്കിൽ അതായത് 1999 രൂപയ്ക്ക് ഈ ഫോൺ വാങ്ങിക്കുമ്പോൾ 2 വർഷത്തെ അൺലിമിറ്റഡ് പ്ലാനുകൾ സൗജന്യമായി ലഭിക്കുന്നതാണ് ജിയോ IPL പ്ലാനുകൾ നോക്കാം  റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് ഇപ്പോൾ മികച്ച പ്രീപെയ്ഡ് പ്ലാനുകൾ ലഭിക്കുന്നുണ്ട് .അത്തരത്തിൽ ഇപ്പോൾ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന പ്ലാനുകളാണ് ജിയോ ഐ പി എൽ പ്ലാനുകൾ .499 രൂപയുടെ റീച്ചാർജുകളിൽ മുതൽ 4999 രൂപയുടെ റീച്ചാർജുകളിൽ വരെ ഇപ്പോൾ ഈ പ്ലാനുകൾ ലഭ്യമാകുന്നതാണു് . പ്ലാനുകളെക്കുറിച്ചു കൂടുതൽ അറിയാം  ആദ്യമായി…

Read More

ഹാരി പോട്ടർ തീം സോങ് ആലപിക്കുന്ന കുഞ്ഞ് പക്ഷിയുടെ വീഡിയോ കാണാം

ഹാരി പോട്ടർ തീം സോങ് ആലപിക്കുന്ന  കുഞ്ഞ് പക്ഷിയുടെ വീഡിയോ കാണാം

പൂച്ചകളുടേയും, പട്ടികളുടേയും, തുടങ്ങി വിവിധ തരം ജീവജാലങ്ങളുടെ വ്യത്യസ്തമായ വീഡിയോകൾ നമ്മൾ സോഷ്യൽ മീഡിയയിൽ മിക്കപ്പോഴും കാണാറുള്ളതാണ്. എന്നാൽ ഇപ്പോൾ അതിമനോഹരമായി പാട്ട് പാടുന്ന ഒരു പക്ഷിയുടെ വീഡ‍ിയോയാണ് ‌സമൂ​ഹ മാധ്യമങ്ങളിൽ വെെറലായിക്കൊണ്ടിരിക്കുന്നത്. സിനിമ പ്രേമികൾ എക്കാലത്തും ഓർത്തുവയ്ക്കുന്ന ഹാരി പോട്ടർ തീം സോങ് ആണ് ഈ പക്ഷി അതി മനോഹരമായി പാടുന്നത് എന്നത് ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു കാര്യമാണ്. അനിമൽസ് ഡൂയിങ് തിങ്ങ്സ് എന്ന ഇൻസ്റ്റ​ഗ്രാം പേജിലൂടെയാണ് വീഡിയോ ഇറക്കിയിട്ടുള്ളത്. സെഫിർ എന്ന യൂറോപ്യൻ സ്റ്റർലിംഗ്‌ ആണ് വിഡിയോയിൽ മനോഹരമായി പാട്ട് പാടിയിരിക്കുന്നത്. ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായി കഴിഞ്ഞിരിക്കുകയാണ് ഹാരി പോട്ടർ തീം സോങ് ആലപിക്കുന്ന ഈ കുഞ്ഞ് പക്ഷിയുടെ വീഡിയോ. കൂടാതെ നിരവധി ആളുകൾ ഏറ്റെടുത്ത വീഡിയോ ഇതിനോടകം ലക്ഷക്കണക്കിന് കാഴ്‌ചക്കാരെയും നേടിക്കഴിഞ്ഞു. View this post on Instagram A…

Read More

ലാലേട്ടന്റെ ആ ചിത്രം ഹോട്ട് സ്റ്റാറില്‍ എത്തുന്നു

ലാലേട്ടന്റെ ആ ചിത്രം ഹോട്ട് സ്റ്റാറില്‍ എത്തുന്നു

മലയാളത്തില്‍ നിന്നും ഇതാ മറ്റൊരു സൂപ്പര്‍ സ്റ്റാര്‍ ചിത്രം കൂടി OTT യില്‍ നേരിട്ട് പുറത്തിറങ്ങുന്നു .ദൃശ്യം 2 എന്ന സൂപ്പര്‍ ഹിറ്റ് സിനിമയ്ക്ക് ശേഷം ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന 12thMan എന്ന സിനിമയാണ് ഉടന്‍ Dinsey Plus Hotstar ല്‍ എത്തുന്നത് . ഒഫീഷ്യല്‍ ആയി തന്നെ ഇത് ഇപ്പോള്‍ പറഞ്ഞിരിക്കുകയാണ് . എന്നാല്‍ ഇതിന്റെ ഒഫീഷ്യല്‍ തീയ്യതി പുറത്തുവന്നിട്ടില്ല . ആറാട്ട് എന്ന സിനിമയ്ക്ക് ശേഷം സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ ലാലിന്റെ പുറത്തിറങ്ങുന്ന അടുത്ത ചിത്രംമാണ് 12thMan എന്ന സിനിമ . ആശിര്‍വാദ് സിനിമാസിനു വേണ്ടി ആന്റണി പെരുമ്പാവൂര്‍ ആണ് 12thMan എന്ന സിനിമ നിര്‍മ്മിച്ചിരിക്കുന്നത് .ലാലേട്ടനെ കൂടാതെ മലയാളത്തിന്റെ യുവ നടന്‍ ഉണ്ണി മുകുന്ദന്‍ ,സൈജുക്കുറുപ്പ് ,അനു സിതാര ,ശിവദ എന്നി വലിയ ഒരു താര നിര തന്നെ ഇതില്‍ ഉണ്ട്…

Read More

കിടിലന്‍ പ്രോസസറുമായി സാംസങ്ങ്, എക്‌സിനോസ് 1280 എസ്ഒസി പ്രഖ്യാപിച്ചു

കിടിലന്‍ പ്രോസസറുമായി സാംസങ്ങ്, എക്‌സിനോസ് 1280 എസ്ഒസി പ്രഖ്യാപിച്ചു

സാംസങ് അതിന്റെ ഏറ്റവും പുതിയ പ്രോസ്സസ്സര്‍ എക്‌സിനോസ് 1280 എസ്ഒസി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഈ പ്രോസസര്‍ 5nm പ്രോസസ്സിനെ അടിസ്ഥാനമാക്കിയുള്ളതാണ്, വരാനിരിക്കുന്ന മിഡ് റേഞ്ച് സ്മാര്‍ട്ട്‌ഫോണുകളില്‍ ഇത് അവതരിപ്പിക്കപ്പെടും. പുതിയ എക്‌സിനോസ് 1280 എസ്ഒസി ഉള്ള എ – സീരീസിന് കീഴില്‍ സാംസങ് ഇതിനകം തന്നെ കുറച്ച് ഫോണുകള്‍ പുറത്തിറക്കിയിട്ടുണ്ട്. ഇതില്‍ ഗ്യാലക്‌സി എ 53 5ജി, ഗ്യാലക്‌സി എം 53 5ജി, ഗ്യാലക്‌സി എം 33 5ജി എന്നിവ ഉള്‍പ്പെടുന്നു. എക്‌സിനോസ് 1280 എസ് ഒ സി 5nm E U V പ്രോസസ്സിനെ അടിസ്ഥാനമാക്കിയുള്ളതാണ്. രണ്ട് Cortex – A 78 കോറുകള്‍ കൊണ്ട് നിര്‍മ്മിച്ച ഒരു ഒക്ടാ-കോര്‍ സിപിയു ഇതിനുണ്ട്. SoC-ന് ആറ് ലോ-പവര്‍ Cortex എ 55 കോറുകളും ഒരു ARM Mali G 68 G P U ഉം…

Read More

ഈ ചൂടുകാലത്ത് ഒരു ഐസ് ക്യൂബ് ഫേഷ്യല്‍ ആയാലോ?

ഈ ചൂടുകാലത്ത് ഒരു ഐസ് ക്യൂബ് ഫേഷ്യല്‍ ആയാലോ?

ചൂടുകാലമാണ് ഇത്. ഏപ്രില്‍ ആദ്യത്തില്‍ തന്നെ ചൂട് അതിന്റെ ഉച്ഛസ്ഥായിയില്‍ എത്തി നില്‍ക്കുന്നു. ഈ ചൂടില്‍ ഒരു ഐസ് ക്യൂബ് ഫേഷ്യല്‍ ആയാലോ. ചൂടില്‍ നിന്ന് ആശ്വാസം നല്‍കുക മാത്രമല്ല ഇത് ചെയ്യുക. ചില ആരോഗ്യപരമായ ഗുണങ്ങള്‍ കൂടി നല്‍കുന്നുണ്ട് ഇത്. അത് എന്തൊക്കെയാണെന്നല്ലേ. താഴെ പറയുന്നു. ഐസ് ക്യൂബ് ഫേഷ്യലിന്റെ ആരോഗ്യപരമായ അഞ്ചു ഗുണങ്ങള്‍. രോമകൂപങ്ങള്‍ അടയും അല്‍പം ചൂടുള്ള ഫേഷ്യല്‍ നടത്തുന്നതു കൊണ്ടുള്ള പ്രശ്നം എന്താണെന്നു എല്ലാവര്‍ക്കും അറിയാം. രോമകൂപങ്ങള്‍ തുറക്കപ്പെടും. എന്നാല്‍, ഐസ് ക്യൂബുകള്‍ മുഖത്ത് വയ്ക്കുന്നത് നേരെ വിപരീത ഫലമാണ് ഉണ്ടാക്കുക. ഇത് രൂമകൂപങ്ങള്‍ തടിക്കാനും വലിയ രോമദ്വാരങ്ങള്‍ അടഞ്ഞു പോകാനും സഹായിക്കും. ഇത് ചര്‍മത്തില്‍ കൂടുതല്‍ ഓയില്‍ ഉത്പാദിപ്പിക്കപ്പെടുന്നത് ഇല്ലാതാക്കുകയും ചര്‍മം കൂടുതല്‍ മൃദുവാകുകയും ചെയ്യും. മുഖക്കുരുവിനെ തടയുന്നു പുതുതായി രൂപപ്പെടുന്ന മുഖക്കുരുകള്‍ നിങ്ങളെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ടല്ലേ. പേടി വേണ്ട….

Read More

വേനല്‍ക്കാലമാണ്, സൂക്ഷിക്കണം; നിര്‍ജ്ജലീകരണം മുതല്‍ പകര്‍ച്ചവ്യാധികള്‍ വരെ; ആരോഗ്യ പ്രശ്നങ്ങളെ അതിജീവിക്കാന്‍ ഇതാ ചില വഴികള്‍

വേനല്‍ക്കാലമാണ്, സൂക്ഷിക്കണം;  നിര്‍ജ്ജലീകരണം മുതല്‍ പകര്‍ച്ചവ്യാധികള്‍ വരെ; ആരോഗ്യ പ്രശ്നങ്ങളെ അതിജീവിക്കാന്‍ ഇതാ ചില വഴികള്‍

വേനല്‍ക്കാലമാണ്, സൂക്ഷിക്കണം; പേടിക്കാന്‍ നിര്‍ജ്ജലീകരണം മുതല്‍ പകര്‍ച്ചവ്യാധികള്‍ വരെ; ആരോഗ്യ പ്രശ്നങ്ങളെ അതിജീവിക്കാന്‍ ഇതാ ചില വഴികള്‍ മഴക്കാലമാണ് രോഗങ്ങളുടെ കാലമായി സാധാരണ പരിഗണിക്കുന്നത്. പനി, ജലദോഷം, തുടങ്ങിയവ ഇക്കാലത്ത് പതിവാണ്. എന്നാല്‍, വേനല്‍കാലവും ആരോഗ്യത്തിന് ശ്രദ്ധനല്‍കേണ്ട കാലയളവാണ്. മഴക്കാല രോഗങ്ങളെക്കാള്‍ കൂടുതല്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത് വേനല്‍ക്കാലരോഗങ്ങളാണ്. ജീവജാലങ്ങള്‍ക്ക് അസഹ്യതയുടെ കാലമാണ് വേനല്‍. ചൂട് കൂടുന്തോറും ശരീരം വെന്തുരുകും. വിശപ്പിന് പകരം ദാഹവും ഊര്‍ജസ്വലതക്കു പകരം ക്ഷീണവും ശരീരത്തെ വലയ്ക്കും. ജലാംശത്തിന്റെ നഷ്ടമാണ് ശരീരം നേരിടുന്ന പ്രധാന ഭീഷണി. ഡിഹൈഡ്രേഷന്‍ അഥവാ നിര്‍ജലീകരണം മരണത്തിനുതന്നെ കാരണമാകും. കുടിവെള്ളക്ഷാമവും കുടിക്കുന്ന വെള്ളത്തിലെ മാലിന്യങ്ങളുടെ സാന്നിധ്യവും ഒരുപോലെ രോഗങ്ങള്‍ക്ക് കാരണമാവുന്നു. വിയര്‍പ്പുകുരു മുതല്‍ മാരകമായ സൂര്യാഘാതം വരെ നിരവധി പ്രശ്നങ്ങള്‍ക്ക് കൊടുംവേനല്‍ കാരണമാവുന്നു. മനുഷ്യശരീരത്തിന്റെ 75 ശതമാനവും ജലമാണ്. നിത്യേനയുള്ള പ്രവര്‍ത്തനങ്ങളുടെ ഫലമായി ശരീരത്തില്‍നിന്ന് വലിയതോതില്‍ ജലം നഷ്ടപ്പെടുന്നു. മലമൂത്ര…

Read More

ശ്വാസകോശം സംരക്ഷിക്കാന്‍ കഴിക്കേണ്ട 5 ഭക്ഷണങ്ങള്‍

ശ്വാസകോശം സംരക്ഷിക്കാന്‍ കഴിക്കേണ്ട 5 ഭക്ഷണങ്ങള്‍

ആസ്മ രോഗികള്‍ക്ക് പ്രത്യേകിച്ച് ഒരു ഭക്ഷണക്രമം പറഞ്ഞിട്ടില്ല രോഗം മാറാന്‍. എന്നാല്‍, രോഗികള്‍ കഴിക്കാന്‍ തെരഞ്ഞെടുക്കുന്ന ഭക്ഷണത്തില്‍ ഒരല്‍പം ശ്രദ്ധിച്ചാല്‍ ശ്വാസകോശത്തെ ആരോഗ്യത്തോടെ സൂക്ഷിക്കാം. ആസ്ത്മ രോഗികള്‍ക്ക് കഴിക്കാന്‍ ഉത്തമമെന്ന് വിദഗ്ധര്‍ നിര്‍ദേശിക്കുന്ന 5 ഭക്ഷണവിഭവങ്ങള്‍ താഴെ പറയുന്നു. വെണ്ണപ്പഴം ആസ്ത്മ വിരുദ്ധമായ ഒരു മികച്ച ഭക്ഷണമാണ് വെണ്ണപ്പഴം. ഇതില്‍ അടങ്ങിയിട്ടുള്ള ഗ്ലൂടാത്തിയോണ്‍ കോശങ്ങളെ സംരക്ഷിക്കുകയും മലിനീകരണം പോലുള്ള കാര്യങ്ങള്‍ മൂലമുണ്ടാകുന്ന ഘടകങ്ങളെ ഡീടോക്സിഫൈ ചെയ്യുകയും ചെയ്യുന്നു. നേന്ത്രപ്പഴം ഒരു ദിവസം ഒരു ഏത്തപ്പഴം കഴിക്കുന്നത് ആസ്ത്മയെ അകറ്റാന്‍ സഹായിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. ഏത്തപ്പഴത്തില്‍ അടങ്ങിയിട്ടുള്ള നാരുകള്‍ ആസ്ത്മയ്ക്ക് ഒരു മികച്ച പ്രതിവിധിയാണെന്നാണ് ഗവേഷകര്‍ പറയുന്നത്. ദിവസേന ഒരു ഏത്തപ്പഴം കഴിക്കുന്ന കുട്ടികളില്‍ 34 ശതമാനം പേര്‍ക്ക് മറ്റുള്ളവരേക്കാള്‍ ആസ്ത്മ രോഗം ഉണ്ടാവുന്നില്ലെന്നു കണ്ടെത്തി. ചീര ഇല വര്‍ഗത്തില്‍ പെട്ട ഉത്തമ ഔഷധമാണ് ചീര. ചീരക ധാരാളമായി…

Read More

രാജീവ് രവി ചിത്രം കുറ്റവും ശിക്ഷയും മെയ് 27ന് തിയേറ്ററുകളില്‍

രാജീവ് രവി ചിത്രം കുറ്റവും ശിക്ഷയും  മെയ് 27ന് തിയേറ്ററുകളില്‍

രാജീവ് രവി ചിത്രം ‘കുറ്റവും ശിക്ഷയും’ റിലീസ് പ്രഖ്യാപിച്ചു. ചിത്രം മെയ് 27ന് തിയേറ്ററുകളില്‍ എത്തും. രാജീവ് രവിയും ആസിഫ് അലിയും ഒന്നിക്കുന്ന ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറാണ് കുറ്റവും ശിക്ഷയും. സണ്ണി വെയ്ന്‍, ഷറഫുദ്ദീന്‍, രാജാമണി, അലന്‍സിയര്‍ ലോപ്പസ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍. ഏറ്റവുമധികം യാഥാര്‍ഥ്യത്തോടടുടുത്തു നില്‍ക്കുന്ന ഒരു പൊലീസ് സ്റ്റോറി എന്ന നിലയിലാണ് ‘കുറ്റവും ശിക്ഷയും’ പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ പ്രശസ്തനായ നടനും പൊലീസ് ഉദ്യോഗസ്ഥനുമായ സിബി തോമസാണ് ഈ ചിത്രത്തിന് കഥ ഒരുക്കിയിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ ശ്രീജിത്ത് ദിവാകരനും സിബി തോമസും ചേര്‍ന്നാണ് ചിത്രത്തിനായി തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. കാസര്‍ഗോഡിനടുത്ത് നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം. മാര്‍ച്ച് ഫസ്റ്റിന്റെ ബാനറില്‍ അരുണ്‍ കുമാര്‍ വി ആര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഡയറക്ടര്‍ ഓഫ് ഫോട്ടോഗ്രഫി-സുരേഷ് രാജന്‍, എഡിറ്റിംഗ്-അജിത്ത് കുമാര്‍, സൗണ്ട്…

Read More

പൊന്നും വിലയിൽ ചെറുനാരങ്ങ

പൊന്നും വിലയിൽ ചെറുനാരങ്ങ

നോമ്പുകാലത്ത് സാധാരണയായി ചെറുനാരങ്ങയ്ക്ക് ആവശ്യക്കാരെയാണ്. പലഹാരങ്ങള്‍ക്ക് കൂട്ട് ചേര്‍ക്കാനും ബിരിയാണിക്ക് ദം ഇടുന്നതിനു മുന്‍പ് പിഴിഞ്ഞ് ചേര്‍ക്കാനും ദാഹത്തിന് നല്ല സര്‍ബത്ത് ഉണ്ടാക്കാനുമെല്ലാം ചെറുനാരങ്ങ കൂടിയേ തീരൂ. 40 രൂപ നല്‍കിയാല്‍ ഒരു കിലോ ചെറുനാരങ്ങ കിട്ടിക്കൊണ്ടിരുന്ന അവസ്ഥയില്‍ നിന്നും ഇപ്പോള്‍ 20 രൂപയ്ക്ക് ഒരു ചെറുനാരങ്ങാ കിട്ടുന്ന നിലയിലേക്കാണ് കാര്യങ്ങള്‍ എത്തി നില്‍ക്കുന്നത്. ചരിത്രത്തിലാദ്യമായാണ് ചെറുനാരങ്ങ വില 200 രൂപയില്‍ കൂടുന്നത്. പല സംസ്ഥാനങ്ങളിലും വില 300 കടക്കുകയും ചെയ്തു. വേനല്‍ കാലത്ത് പൊതുവെ ചെറുനാരങ്ങയുടെ വില വര്‍ധിക്കാറുണ്ടെങ്കിലും ഇത്രയും വലിയൊരു കത്തികയറല്‍ ഇതാദ്യമായാണ്. ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ ചെറുനാരങ്ങയ്ക്ക് സാധിക്കും. അതിനാല്‍ തന്നെ ചൂട് കാലത്ത് ചെറുനാരങ്ങയ്ക്ക് ആവശ്യക്കാരെയാണ്. ഏപ്രില്‍, മെയ് മാസത്തില്‍ നാരങ്ങാവെള്ളം മിക്ക വീടുകളിലെയും സ്ഥിരം ഐറ്റമാണ്. ഉഷ്ണകാലത്ത് വര്‍ധിച്ച ഉപഭോഗവും അതേസമയം ലഭ്യത കുറവുമാണ് ചെറുനാരങ്ങയുടെ വില കുതിച്ചുയരാനുള്ള കാരണം….

Read More

അജിത്തും മോഹന്‍ലാലും ഒന്നിക്കുന്നു

അജിത്തും മോഹന്‍ലാലും ഒന്നിക്കുന്നു

രണ്ടര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ആരാധകരുടെ മുന്നില്‍ എത്തിയ അജിത്ത് ചിത്രമായിരുന്നു വാലിമൈ. ബോക്സ് ഓഫീസ് ഹിറ്റായി മാറിയ ചിത്രം ആരാധകരും ആഘോഷമാക്കി മാറ്റിയിരുന്നു. ഇപ്പോഴിതാ വാലിമൈയുടെ സംവിധായകന്‍ എച്ച് വിനോദും അജിത്തും വീണ്ടും ഒന്നിച്ചെത്തുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ച വിവരമാണ് പുറത്ത് വരുന്ന്. ‘എ കെ 61’എന്നാണ് ചിത്രത്തിന് താല്‍കാലികമായി പേരിട്ടിരിക്കുന്നത്. ‘വലിമൈ’യുടെ വിജയത്തിന് ശേഷം അജിത്തും എച്ച് വിനോദും ഒന്നിക്കുന്ന പുതിയ സിനിമയിലും ആരാധകര്‍ക്ക് പ്രതീക്ഷകള്‍ ഏറെയാണ്. അതേസമയം, ചിത്രത്തിന്റെ പ്രഖ്യാപന വേളയില്‍ തന്നെ മലയാള സിനിമയുടെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ അജിത്ത് മൂവിയില്‍ എത്തുമോ എന്ന ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു.. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗ് വീണ്ടും ആരംഭിച്ച സ്ഥിതിയ്ക്ക് ഈ ചോദ്യം വീണ്ടും ഉയരുകയാണ്, ചിത്രത്തില്‍ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമായാണ് അജിത്ത് പ്രത്യക്ഷപ്പെടുക എന്നിരിക്കെ….ഒരു മുതിര്‍ന്ന പൊലീസ് കമ്മീഷണറുടെ കഥാപാത്രം ഉള്ള ഈ സിനിമയില്‍ ആര്…

Read More