ഗായകന്‍ തോപ്പില്‍ ആന്റോ അന്തരിച്ചു

ഗായകന്‍ തോപ്പില്‍ ആന്റോ അന്തരിച്ചു

കൊച്ചി: പ്രശസ്ത ഗായകന്‍ തോപ്പില്‍ ആന്റോ അന്തരിച്ചു. 81 വയസ്സായിരുന്നു പ്രായം. കൊച്ചി ഇടപ്പള്ളിയിലെ വീട്ടില്‍വച്ചായിരുന്നു അന്ത്യം. വാര്‍ധക്യസഹചമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. നാടക, പിന്നണി ഗാനങ്ങളില്‍ സജീവമായിരുന്നു.

Read More

അബുദാബി ബിഗ് ടിക്കറ്റ്; മലയാളിക്ക് 20 കോടി

അബുദാബി ബിഗ് ടിക്കറ്റ്; മലയാളിക്ക് 20 കോടി

അബുദാബി: അബുദാബി ബിഗ് ടിക്കറ്റില്‍ ഒന്നാം സമ്മാനമായ 20 കോടി മലയാളി സ്വന്തമാക്കി. അബുദാബി ബിഗ് ടിക്കറ്റിന്റെ 234-മത്തെ സീരീസ് നറുക്കെടുപ്പിലാണ് പ്രവാസി മലയാളി ഒന്നാം സമ്മാനമായ ഒരു കോടി ദിര്‍ഹം നേടിയത്. അതായത് ഏകദേശം 20 കോടി ഇന്ത്യന്‍ രൂപ. ഒമാനിലെ പ്രവാസി മലയാളിയായ രഞ്ജിത്ത് വേണുഗോപാലനാണ് ഇന്നലെ നടന്ന നറുക്കെടുപ്പിലെ ഭാഗ്യവാനായി തെരഞ്ഞെടുക്കപ്പെട്ടത്. നവംബര്‍ 27 ന് ഓണ്‍ലൈന്‍ ആയാണ് രഞ്ജിത്ത് ടിക്കറ്റ് എടുത്ത്. റിയാല്‍ എസ്റ്റേറ്റ് കമ്പനിയില്‍ ജോലി ചെയ്യുന്ന രഞ്ജിത്ത് തന്റെ 5 സുഹൃത്തുക്കളുമായി ചേര്‍ന്നാണ് ടിക്കറ്റ് എടുത്തത്. നറുക്കെടുപ്പ് വേദിയില്‍ വെച്ച് സമ്മാനവിവരം അറിയിക്കാന്‍ ബിഗ് ടിക്കറ്റ് പ്രതിനിധി രജ്ഞിത്തിനെ ഫോണ്‍ വിളിച്ചിരുന്നു. ഒന്നാം സമ്മാനം നേടിയത് വിശ്വസിക്കാനാകുന്നില്ലെന്ന് പറഞ്ഞ അദ്ദേഹം സന്തോഷം പങ്കുവെച്ചു. രണ്ടാം സമ്മാനമായ 10 ലക്ഷം ദിര്‍ഹം രണ്ട് കോടി ഇന്ത്യന്‍ രൂപ നേടിയത് ഇന്ത്യക്കാരനായ…

Read More