ഉയർന്ന രക്തസമ്മർദ്ദമുള്ളവർ ഈ ഭക്ഷണങ്ങൾ ഒഴിവാക്കുക

ഉയർന്ന രക്തസമ്മർദ്ദമുള്ളവർ ഈ ഭക്ഷണങ്ങൾ ഒഴിവാക്കുക

ഉയർന്ന രക്തസമ്മർദ്ദമുള്ളവർ ഭക്ഷണകാര്യത്തിൽ അൽപം ശ്രദ്ധ നൽകേണ്ടത് പ്രധാനമാണ്. തലവേദന, ശ്വാസം മുട്ടൽ എന്നിങ്ങനെയുള്ള ചില അടയാളങ്ങൾ ഇതിന്റെ ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു. ഇത് വളരെക്കാലം തുടരുകയാണെങ്കിൽ, ഇത് ഒടുവിൽ ഹൃദ്രോഗം പോലുള്ള പ്രശ്നങ്ങൾക്ക് കാരണമാകും. ഉയർന്ന രക്തസമ്മർദ്ദമുള്ളവർ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങൾ ഏതൊക്കെയാണെന്നറിയാം അച്ചാറുകൾ അച്ചാറുകൾ വീട്ടിൽ തന്നെ തയ്യാറാക്കിയാലും വളരെ ഉയർന്ന അളവിൽ ഉപ്പ് അടങ്ങിയിട്ടുണ്ടാകാം. രക്തസമ്മർദ്ദം അനുഭവിക്കുന്ന രോഗിയാണെങ്കിൽ അല്ലെങ്കിൽ വൃക്ക സംബന്ധമായ പ്രശ്‌നങ്ങൾ നേരിടുകയാണെങ്കിൽ അച്ചാറുകൾ ഒഴിവാക്കണമെന്ന് വിദ​ഗ്ധർ പറയുന്നു. മാംസം ഉയർന്ന രക്തസമ്മർദ്ദം അനുഭവിക്കുന്ന രോഗികൾ ചുവന്ന മാംസം കഴിക്കുന്നത് ഒഴിവാക്കണമെന്നും, കാരണം ഇത് കൊളസ്ട്രോളിന് കാരണമാകുമെന്നും പതിവായി കഴിക്കുന്നത് ഹൃദയത്തിന് ദോഷകരമാണെന്ന് പഠനങ്ങൾ പറയുന്നു. ചുവന്ന മാംസം കഴിക്കുന്നത് ഹൃദയ സംബന്ധമായ രോഗങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നാണ് ​വിദ​ഗ്ധർ പറയുന്നത്. നട്ട്സുകൾ ബദാം, വാൾനട്ട് തുടങ്ങിയ അണ്ടിപ്പരിപ്പുകൾ രക്തസമ്മർദ്ദം നേരിടുന്ന രോഗികൾക്ക്…

Read More

ഭക്ഷണശേഷം പഴങ്ങൾ കഴിക്കരുത്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഭക്ഷണശേഷം പഴങ്ങൾ കഴിക്കരുത്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ആരോ​ഗ്യത്തിന് പച്ചക്കറികളോളം ഏറെ ഗുണങ്ങൾ നൽകുന്ന ഒന്നാണ് പഴങ്ങൾ. പച്ചക്കറികളെ പോലെ തന്നെ ഏറെ പ്രധാന്യത്തോടെ ജീവകങ്ങളും ധാതുക്കളും ധാരാളമായി അടങ്ങിയിരിക്കുന്ന പഴങ്ങൾ കഴിക്കേണ്ടതാണ്. ആരോഗ്യവിദഗ്ധർ ഇതിനോടകം തന്നെ ഭക്ഷണപ്പാത്രത്തിന്റെ പകുതിയെങ്കിലും പഴങ്ങളും പച്ചക്കറികളും ആയിരിക്കണം എന്നാണ് പറയുന്നത്. ഏതു സമയത്തും വേണമെങ്കിലും പച്ചക്കറികൾ കഴിക്കാം. എന്നാൽ പഴങ്ങൾ കഴിക്കുന്നതിന് സമയമുണ്ടെന്നാണ് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നത്. ധാരാളം ആയിട്ടാണ് പഴങ്ങളിൽ പഞ്ചസാര അടങ്ങിയിട്ടുള്ളത്. പോഷകസമ്പുഷ്ടമാണ് പഴങ്ങൾ. ഭക്ഷണശേഷം പഴങ്ങൾ കഴിക്കാൻ പാടില്ലത്രേ. കാരണം, പഞ്ചസാരയും അന്നജവും ഒപ്പം ബാക്ടീരിയയും ചേർന്ന് ഭക്ഷണത്തെ പുളിപ്പിക്കും. ഇത് ദഹന വ്യവസ്ഥയെ വളരെ അധികം മോശമായി ബാധിക്കും. ഒരിക്കലും പഴങ്ങൾ പ്രധാന ഭക്ഷണത്തോടൊപ്പം കഴിക്കരുത്. പഴങ്ങൾ ദഹിക്കില്ലെന്നു മാത്രമല്ല. പോഷകങ്ങളും ആഗീരണം ചെയ്യപ്പെടില്ല. ഭക്ഷണം കഴിച്ച് ഒരു മണിക്കൂറെങ്കിലും കഴിഞ്ഞേ പഴങ്ങള്‍ കഴിക്കാൻ പാടുള്ളൂ. പഴങ്ങൾ രാവിലെ ഒരു ഗ്ലാസ്സ് വെള്ളം കുടിച്ച…

Read More

‘സ്ക്വിഡ് ഗെയിം’ ഉത്തരകൊറിയയില്‍ എത്തിച്ചയാള്‍ക്ക് വധശിക്ഷ

‘സ്ക്വിഡ് ഗെയിം’ ഉത്തരകൊറിയയില്‍ എത്തിച്ചയാള്‍ക്ക് വധശിക്ഷ

നെറ്റ്ഫ്ലിക്സിലൂടെ ലോകത്തെമ്പാടും ആരാധകരെ സൃഷ്ടിച്ച സീരിസ് സ്ക്വിഡ് ​ഗെയിമിന്‍റെ കോപ്പികള്‍ രാജ്യത്ത് എത്തിച്ചയാളെ ഉത്തര കൊറിയയില്‍ വധശിക്ഷയ്ക്ക് വിധിച്ചതായി റിപ്പോര്‍ട്ട്. ചൈന വഴി നെറ്റ്ഫ്ലിക്സ് സീരിസിന്‍റെ കോപ്പികൾ ഉത്തരകൊറിയയിൽ വിറ്റതിനാണ് രാജ്യത്തെ ഒരു പൗരനെ വധശിക്ഷയ്ക്ക് വിധിച്ചതായി ഫ്രീ റേഡിയോ ഏഷ്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇയാളില്‍ നിന്നും വാങ്ങി സ്വിക്ഡ് ​ഗെയിം കണ്ടവരെ ജയിൽ ശിക്ഷയ്ക്കും നിർബന്ധിത തൊഴില്‍ എടുക്കാനുള്ള ശിക്ഷയ്ക്കും വിധിച്ചയായും റിപ്പോർട്ട് പറയുന്നു. ഫയറിംഗ് സ്ക്വാഡിനെ ഉപയോഗിച്ച് ഇയാളെ വെടിവച്ചു കൊന്നുവെന്നാണ് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് പറയുന്നത്. ഉത്തരകൊറിയയില്‍ നിന്നും ഔദ്യോഗികമായി ഈ സംഭവത്തില്‍ സ്ഥിരീകരണമൊന്നും ഇല്ല. ചൈനയിൽ നിന്നാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാള്‍ സ്ക്വിഡ് ​ഗെയമിന്റെ പകർപ്പ് എത്തിച്ചത് എന്നാണ് കൊറിയന്‍ അധികൃതര്‍ കണ്ടെത്തിയിരിക്കുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ അതിർത്തി അ‌ടച്ചിരിക്കുന്നതിൽ ഇത് എങ്ങനെ രാജ്യത്ത് എത്തി എന്നതില്‍ ഗൌരവമായ അന്വേഷണം നടക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. …

Read More