ഷൂട്ടിംഗിന്റെ സ്ഥലം കേട്ടപ്പോള്‍ അമ്മ സമ്മതിച്ചില്ല! പിന്നീട് അവര്‍ വീട്ടിലേക്ക് വന്നു – സ്‌നേഹ ശ്രീകുമാര്‍

ഷൂട്ടിംഗിന്റെ സ്ഥലം കേട്ടപ്പോള്‍ അമ്മ സമ്മതിച്ചില്ല! പിന്നീട് അവര്‍ വീട്ടിലേക്ക് വന്നു –       സ്‌നേഹ ശ്രീകുമാര്‍

ജനപ്രിയ ടെലിവിഷന്‍ പരമ്പരയിലൂടെ മലയാളികളുടെ സ്വീകരണ മുറികളിലേക്ക് ചിരി പടര്‍ത്തി കടന്നു വന്ന താരമാണ് സ്‌നേഹ. പാട്ട്, നൃത്തം, അഭിനയം, ഓട്ടന്‍തുള്ളന്‍ തുടങ്ങിയ മേഖലകളിലെല്ലാം താരം കഴിവ് തെളിയിച്ചിട്ടുണ്ട്. അഭിനേതാക്കളായ സ്‌നേഹയുടെയും ശ്രീകുമാറിന്റെയും വിവാഹം ആരാധകര്‍ ഏറെ ആഹ്ലാദത്തോടെയായിരുന്നു ഏറ്റെടുത്തത്. ഒരുമിച്ചുള്ള അഭിനയ നിമിഷങ്ങളിലൂടെയുള്ള പ്രണയമാണ് ഇവരെ വിവാഹത്തിലേക്ക് നയിച്ചത്. കഴിഞ്ഞ ദിവസം ഇരുവരും പങ്കെടുത്ത ഒരു റിയാലിറ്റി ഷോയിലൂടെ കലാ ജീവിതത്തെ കുറിച്ചും ദാമ്പത്യ ജീവിതത്തെ കുറിച്ചും തുറന്ന് സംസാരിച്ചിരുന്നു ഇരുവരും. ഛായമുഖി എന്ന നാടകത്തിന്റെ ഭാഗമായതിനെ കുറിച്ച് സ്‌നേഹയും പുതിയ തെലുങ്ക് സിനിമാ വിശേഷങ്ങളെ കുറിച്ച് ശ്രീകുമാറും വിശേഷങ്ങള്‍ പറഞ്ഞിരുന്നു. അപ്പോഴാണ് മറിമായം എന്ന ജനപ്രിയ പരമ്പരയെയും അതിന്റെ ഷൂട്ടിംഗിനെയും കുറിച്ച് നടി പറഞ്ഞത്. സ്‌നേഹയുടെ വാക്കുകള്‍ ഇങ്ങനെ … ‘മറിമായത്തിലേക്ക് സിദ്ധാര്‍ഥ് ശിവ വഴിയാണ് എത്തിപ്പെട്ടത്. ആദ്യം ക്യാമറയെ എങ്ങനെ അഭിമുഖീകരിക്കുമെന്ന് ഭയമായിരുന്നു….

Read More

ഫോൺ നഷ്ടപ്പെട്ടാൽ അതിലെ ഗൂഗിൾ പേ, പേടിഎം എന്ത് ചെയ്യും?

ഫോൺ നഷ്ടപ്പെട്ടാൽ അതിലെ      ഗൂഗിൾ പേ, പേടിഎം എന്ത് ചെയ്യും?

ഫോൺ നമ്മുടെ കയ്യിൽ തന്നെ എപ്പോഴും സുരക്ഷിതമായി ഉണ്ടാകുമെന്ന് ആർക്കും ഉറപ്പു പറയാൻ കഴിയില്ല. ചിലപ്പോൾ അവ നഷ്ടപ്പെടുന്ന സന്ദർഭങ്ങളും ഉണ്ടായേക്കാം. അത്തരം സാഹചര്യങ്ങളിൽ നിങ്ങളുടെ ഗൂഗിൾ പേ, പേടിഎം അക്കൗണ്ടുകൾ സുരക്ഷിതമാക്കേണ്ടത് നിർബന്ധമാണ്. പൊതുവിൽ അവ പാസ്സ്‌വേർഡ് കൊണ്ട് ലോക്ക്ഡ് ആയിരിക്കുമെങ്കിലും അത് ഒരുതരത്തിലും മറ്റൊരാൾക്ക് ഉപയോഗിക്കാൻ കഴിയാത്ത വിധത്തിൽ സുരക്ഷിതമാക്കേണ്ടത് നിർബന്ധമാണ്. ഫോണിലെ ഡിജിറ്റൽ പേയ്‌മെന്റ് അക്കൗണ്ടുകൾ ഫോൺ നഷ്ടപ്പെട്ടാൽ നീക്കം ചെയ്യാനോ ബ്ലോക്ക് ചെയ്യാനോ വഴികളുണ്ട്. അവ പരിചയപ്പെടാം. പേടിഎം ഉപയോക്താക്കൾക്ക് എല്ലാഡിവൈസുകളിൽ നിന്നും ലോഗ് ഔട്ട് ചെയ്യാൻ കഴിയും, എന്നാൽ അതിനായി, അക്കൗണ്ടിന്റെ പാസ്‌വേഡും രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും ഓർമായുണ്ടാകണം. ഇത് രണ്ടും അറിയാമെങ്കിൽ, നിങ്ങളുടെ പേടിഎം അക്കൗണ്ടുമായി ലിങ്ക് ചെയ്‌തിരിക്കുന്ന എല്ലാ ഉപകരണങ്ങളിൽ നിന്നും നിങ്ങൾക്ക് ലോഗ് ഔട്ട് ചെയ്യാം. അത് എങ്ങനെ എന്ന് നോക്കാം. ആദ്യം മറ്റൊരു…

Read More

പ്രമേഹരോ​ഗികൾക്കായി ഒരു ഹെൽത്തി സൂപ്പ്

പ്രമേഹരോ​ഗികൾക്കായി ഒരു ഹെൽത്തി സൂപ്പ്

പ്രമേഹ ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. രക്തത്തിലെ ഉയർന്ന അളവിലുള്ള പഞ്ചസാര പ്രമേഹത്തിലേക്ക് നയിക്കുന്നു. പ്രമേഹരോഗികൾക്ക് ഉത്കണ്ഠയും വിഷാദവും ഉൾപ്പെടെയുള്ള മാനസികാരോഗ്യ അവസ്ഥ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പഠനങ്ങൾ പറയുന്നു. പാരമ്പര്യമായി പ്രമേഹമുണ്ടെങ്കിൽ നിർബന്ധമായും ഇടയ്ക്കിടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുക. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ചില ഭക്ഷണങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. പ്രമേഹരോ​ഗികൾ കാർബോഹൈഡ്രേറ്റ് കുറവുള്ളതും കുറഞ്ഞ ഗ്ലൈസെമിക് സൂചികയുള്ളതുമായ പ്രോട്ടീനും നാരുകളും അടങ്ങിയതുമായ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രമിക്കുക. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന നിരവധി ഭക്ഷണങ്ങളുണ്ട്, കൂടാതെ സൂപ്പുകളിലും ഉൾപ്പെടുത്താവുന്നതാണ്. ഉദാഹരണത്തിന്, ക്യാരറ്റ്, പ്രമേഹരോഗികൾക്ക് കുറഞ്ഞ കാർബോഹൈഡ്രേറ്റ് ഉള്ള ഒരു മികച്ച ഓപ്ഷനാണ്. അവയ്ക്ക് കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണുള്ളത്. പ്രമേ​ഹരോ​ഗികൾക്ക് കഴിക്കാവുന്ന ഒരു ഹെൽത്തിയായൊരു സൂപ്പ് പരിചയപ്പെട്ടാലോ… ​​ബ്രൊക്കോളി ബദാം സൂപ്പ്… ബ്രൊക്കോളി -1 എണ്ണം ബദാം –…

Read More

ഭക്ഷണശേഷം ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ

ഭക്ഷണശേഷം ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ

വയറുനിറയെ ഭക്ഷണംവയറുനിറയെ ഭക്ഷണം കഴിച്ചാൽ ചിലർക്ക് ഉറങ്ങാൻ തോന്നാറുണ്ട്. എന്നാൽ ഇത് വേണ്ടെന്നാണ് ആയുർവേദം പറയുന്നത്. ഭക്ഷണശേഷം ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. പലർക്കും ഇതിനെക്കുറിച്ച് അറിയില്ല. ഭക്ഷണശേഷമുള്ള ചില ശീലങ്ങൾ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നാണ് പറയുന്നത്. ആയുർവേദപ്രകാരം ഭക്ഷണശേഷം ഒഴിവാക്കേണ്ട കാര്യങ്ങൾ ഉറക്കം വെള്ളം കുടിക്കുക സൂര്യപ്രകാശം കൊള്ളുക നീന്തൽ നീണ്ട നടത്തം വാഹനങ്ങളിൽ യാത്ര ചെയ്യുക വ്യായാമം പാടുക പഠിക്കുക കുളിക്കുക

Read More

എസ് ബി ഐ ക്രെഡിറ്റ് കാർഡ് പിൻ മാറ്റാം ഈസിയായി

എസ് ബി ഐ ക്രെഡിറ്റ് കാർഡ് പിൻ മാറ്റാം ഈസിയായി

ലൈഫ് സ്റ്റൈൽ കാർഡ്, റിവാർഡ് കാർഡ്, ഷോപ്പിങ് കാർഡ്, ട്രാവൽ ആൻഡ് ഫ്യൂൽ കാർഡ്, ബാങ്കിങ് പാർട്ണർഷിപ് കാർഡ്, ബിസിനസ് കാർഡ് തുടങ്ങിയ പല ക്രെഡിറ്റ് കാർഡുകളും എസ് ബി ഐ ഉപയോക്താക്കൾക്കായി നൽകുന്നുണ്ട്. ആദ്യമായി ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്കും, അടുത്തകാലത്ത് പുതിയ കാർഡിനായി അപേക്ഷിച്ചിട്ടുള്ളവർക്കും പിൻ മാറ്റുന്നതിനായി താഴെ പറയുന്ന കാര്യങ്ങൾ ചെയ്യുക. പിൻ മാറ്റുന്നതിനായി sbicard.com എന്ന വെബ്സൈറ്റ് സന്ദർശിച്ച് യൂസർ നെയിം, പാസ്സ്‌വേർഡ്‌ എന്നിവ നൽകുക. അതിനുശേഷം ‘മൈ അക്കൗണ്ട്’ എന്നതിൽ പോയി ‘മാനേജ് പിൻ ‘ അമർത്തുക. ഏതു ക്രെഡിറ്റ് കാർഡിന്റെ പിൻ ആണ് മാറ്റേണ്ടതെന്ന് തിരഞ്ഞെടുക്കുക. മൊബൈലിൽ വരുന്ന ഒ ടി പി നൽകുക ഇനി എ ടി എം പിൻ കൊടുത്ത് സബ്മിറ്റ് ബട്ടൺ അമർത്തുക രേഖകൾ ഒത്തുനോക്കി ഉറപ്പുവരുത്തിയശേഷം പുതിയ പിൻ ലഭിക്കുന്നതായിരിക്കും. മൊബൈൽ ബാങ്കിങ് വഴിയും,…

Read More