ലൈസെന്‍സ് എടുക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത; ഇനി ടെസ്റ്റ് എടുക്കേണ്ട

ലൈസെന്‍സ് എടുക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത; ഇനി ടെസ്റ്റ് എടുക്കേണ്ട

ഡ്രൈവിംഗ് ലെന്‍സെന്‍സ് എടുക്കുവാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇതാ ഒരു പുതിയ മാര്‍ഗ്ഗ നിര്‍ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ എത്തിയിരിക്കുന്നു .ഇപ്പോള്‍ പറഞ്ഞിരിക്കുന്നത് പ്രകാരം ഡ്രൈവിംഗ് ലൈസെന്‍സ് ഇനി മുതല്‍ RTO യുടെ ടെസ്റ്റ് വഴി അല്ലാതെയും എടുക്കുവാന്‍ സാധിക്കുന്നു ,അതായത് ഡ്രൈവിംഗ് ടെസ്റ്റില്‍ പങ്കെടുക്കാതെ അക്രഡിറ്റഡ് ട്രെയിനിങ് സെന്ററുകള്‍ വഴി ലൈസന്‍സുകള്‍ എടുക്കുവാന്‍ സാധിക്കുന്ന പുതിയ ഉത്തരവാണ് ഗതാഗത മന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്നത് അക്രഡിറ്റഡ് ട്രെയിനിങ് സെന്ററുകള്‍ വഴി ഡ്രൈവിംഗ് പരിശീലനം നേടിയവര്‍ക്ക് മാത്രമാണ് ഇനി മുതല്‍ RTO റോഡ് ടെസ്റ്റ് ഇല്ലാതെ ഡ്രൈവിംഗ് ലൈസെന്‍സ് നേടുവാന്‍ സാധിക്കുന്നത് .അതുപോലെ തന്നെ ജൂലൈ 1 മുതല്‍ ഇത്തരത്തിലുള്ള സെന്ററുകള്‍ക്ക് ബാധകമാകുന്ന നിയമങ്ങള്‍ നിലവില്‍ വരും എന്നാണ് അറിയിച്ചിരിക്കുന്നത് . കൂടാതെ ഉയര്‍ന്ന നിലവാരത്തിലും മറ്റും ഡ്രൈവിംഗ് പരിശീലനം നല്‍കുവാനുള്ള എല്ലാത്തരം സംവിധാനങ്ങളും ഇത്തരത്തിലുള്ള സെന്ററുകളില്‍ ആവിശ്യമാണ് .അതായത് വിവിധ പ്രതലങ്ങളിലൂടെ വാഹനങ്ങള്‍ ഓടിക്കുന്നതിനുള്ള…

Read More

ആമസോൺ പ്രൈം സൗജന്യമായി എയർടെൽ ഉപഭോക്താക്കൾക്കും

ആമസോൺ പ്രൈം സൗജന്യമായി എയർടെൽ ഉപഭോക്താക്കൾക്കും

എയർടെൽ ഉപഭോക്താക്കൾക്ക് വളരെ മികച്ച പ്ലാനുകൾ ഇപ്പോൾ ലഭിക്കുന്നുണ്ട് .കുറഞ്ഞ ചിലവിൽ മികച്ച ഡാറ്റ പ്ലാനുകളും അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് പ്ലാനുകളും ഉപഭോക്താക്കൾക്ക് ലഭിക്കുന്നുണ്ട് .എന്നാൽ ഇപ്പോൾ ആമസോൺ പ്രൈം മൊബൈൽ എഡിഷൻ സബ്‌സ്‌ക്രിപ്‌ഷനുകളും എയർടെൽ ഓഫറുകൾക്ക് ഒപ്പം ഇപ്പോൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നുണ്ട് .അത്തരത്തിൽ എയർടെൽ സൗജന്യമായി ആമസോൺ പ്രൈം നൽകുന്ന പ്രീപെയ്ഡ് പ്ലാനുകൾ ഏതൊക്കെയാണ് എന്ന് നോക്കാം. അതില്‍ ആദ്യം എടുത്തു പറയേണ്ടത് 149 രൂപയുടെ പ്ലാനുകളാണ്.149 രൂപയുടെ പ്ലാനുകളില്‍ എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത് അണ്‍ലിമിറ്റഡ് വോയ്സ് കോളിംഗ് കൂടാതെ 2 ജിബിയുടെ ഡാറ്റയാണ്. ഈ പ്ലാനുകള്‍ക്ക് ഒപ്പം ആമസോണ്‍ പ്രൈം മൊബൈല്‍ എഡിഷനുകള്‍ ഉപഭോക്താക്കള്‍ക്ക് 30 ദിവസത്തെ ട്രയല്‍ ലഭിക്കുന്നതാണ്. അതുപോലെ തന്നെ ഈ പ്ലാനുകള്‍ക്ക് 28 ദിവസ്സത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്. കൂടാതെ സൗജന്യ ഹലോ ടൂണുകളും ലഭിക്കുന്നുണ്ട് . അടുത്തതായി ലഭിക്കുന്ന ഓഫറുകളാണ്…

Read More

മൊബൈല്‍ ആപ്പിലൂടെ ഇനി മൂന്ന് മിനിട്ടിനുള്ളില്‍ ക്രെഡിറ്റ് കാര്‍ഡ്

മൊബൈല്‍ ആപ്പിലൂടെ ഇനി മൂന്ന് മിനിട്ടിനുള്ളില്‍ ക്രെഡിറ്റ് കാര്‍ഡ്

ഫെഡറല്‍ ബാങ്കും ഫിന്‍ടെക് സ്ഥാപനമായ വണ്‍കാര്‍ഡും ചേര്‍ന്ന് മൊബൈല്‍ ആപ്പിലൂടെ മൂന്ന് മിനിറ്റിനുള്ളില്‍ സ്വന്തമാക്കാവുന്ന മൊബൈല്‍ ഫസ്റ്റ് ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിച്ചു. ഈ വിസ ആധാരിത ക്രെഡിറ്റ് കാര്‍ഡ് പ്രധാനമായും യുവജനങ്ങളെയാണ് ലക്ഷ്യമിട്ടാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. വണ്‍കാര്‍ഡിന്റെ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് കാര്‍ഡ് ലഭ്യമെങ്കില്‍ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ഉപയോഗിച്ചു തുടങ്ങാവുന്നതാണ്. മൂന്നുമുതല്‍ അഞ്ചു ദിവസങ്ങള്‍ക്കുള്ളില്‍ പോസ്റ്റ് വഴി മെറ്റല്‍ കാര്‍ഡ് ലഭിക്കും. ”ബാങ്കിന്റെ മികവുറ്റ സേവനങ്ങള്‍ കൂടുതല്‍ പേരിലേക്ക് എത്തിക്കാന്‍ പങ്കാളിത്തങ്ങള്‍ക്ക് സാധിക്കും. വണ്‍കാര്‍ഡുമായുള്ള പങ്കാളിത്തം ഇതിനൊരു ഉദാഹരണമാണ്. ഈ സഹകരണത്തിലൂടെ ഫെഡറല്‍ ബാങ്കിനും വണ്‍ കാര്‍ഡിനും ക്രെഡിറ്റ് കാര്‍ഡ് രംഗത്ത് വലിയ നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസവും ഞങ്ങള്‍ക്കുണ്ട്,” ഫെഡറല്‍ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടറും ബിസിനസ് ഹെഡും (റീട്ടെയ്ല്‍) ആയ ശാലിനി വാര്യര്‍ പറഞ്ഞു. കൂടുതല്‍ ഡിജിറ്റലായിക്കൊണ്ടിരിക്കുന്ന പുതിയ തലമുറയ്ക്കു വേണ്ടി പ്രത്യേകം രൂപകല്‍പ്പന ചെയ്തതാണ് സാങ്കേതികത്തികവുള്ള…

Read More

നിക്ഷേപകര്‍ക്കും ബിസിനസ് സ്ഥാപനങ്ങള്‍ക്കുമുള്ള ദേശീയ ഏകജാലക സംവിധാനത്തിന് തുടക്കം

നിക്ഷേപകര്‍ക്കും ബിസിനസ് സ്ഥാപനങ്ങള്‍ക്കുമുള്ള ദേശീയ ഏകജാലക സംവിധാനത്തിന്  തുടക്കം

ഇന്ത്യയിലെ നിക്ഷേപകര്‍ക്കും, സംരംഭകര്‍ക്കും, ബിസിനസുകള്‍ക്കും ആവശ്യമായ അംഗീകാരങ്ങള്‍ക്കും അനുമതികള്‍ക്കുമായി സമീപക്കാവുന്ന കേന്ദ്രീകൃത സംവിധാനമായി NSWS മാറുമെന്ന് അദ്ദേഹം പറഞ്ഞു. ‘എന്‍ഡ് ടു എന്‍ഡ്’ (തുടക്കം മുതല്‍ അവസാനം വരെ പ്രവര്‍ത്തനപരമായ പൂര്‍ണ്ണത നല്‍കുന്ന പ്രക്രിയ) സൗകര്യം ലഭ്യമാക്കി മൗസിന്റെ ഒറ്റ ക്ലിക്കിലൂടെ എല്ലാവര്‍ക്കും എല്ലാ പരിഹാരങ്ങളും ഇതിലൂടെ ലഭ്യമാകുമെന്നും ശ്രീ ഗോയല്‍ കൂട്ടിച്ചേര്‍ത്തു. ഇത് ബിസിനസ് അന്തരീക്ഷത്തില്‍ സുതാര്യതയും, ഉത്തരവാദിത്തവും, ചുമതലാബോധവും കൊണ്ടുവരും. എല്ലാ വിവരങ്ങളും ഒരൊറ്റ ഡാഷ്ബോര്‍ഡില്‍ ലഭ്യമാകും. അപേക്ഷിക്കുന്നതിനും, അപേക്ഷകള്‍ നിരീക്ഷിക്കുന്നതിനും, ചോദ്യങ്ങളോട് പ്രതികരിക്കുന്നതിനും ഒരു അപേക്ഷക ഡാഷ്ബോര്‍ഡും (applicant Dashboard) ഉണ്ടായിരിക്കും. ലഭ്യമായ വിവരമനുസരിച്ച് 18 കേന്ദ്ര വകുപ്പുകളിലെയും, 9 സംസ്ഥാനങ്ങളിലെയും അനുമതികള്‍ NSWS ലഭ്യമാക്കുന്നു. ഡിസംബര്‍’21-നകം 14 കേന്ദ്ര വകുപ്പുകളും 5 സംസ്ഥാനങ്ങളും കൂടി ഇതിന്റെ ഭാഗമാകും. NSWS ഇനിപ്പറയുന്ന ഓണ്‍ലൈന്‍ സേവനങ്ങള്‍ നല്‍കുന്നു: നിങ്ങളാവശ്യപ്പെട്ട അനുമതിയെക്കുറിച്ച് അറിയുന്നതിനുള്ള സേവനം (Know…

Read More

കണ്ടീഷണര്‍ തലയില്‍ തേക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കണ്ടീഷണര്‍ തലയില്‍ തേക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മുടിയില്‍ ഷാമ്പൂവിനൊപ്പം കണ്ടീഷണര്‍ ഉപയോഗിക്കുന്നവരാണ് പലരും. എന്നാല്‍ ഇത്തരം അവസ്ഥയില്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇതില്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യം എന്തൊക്കെയെന്ന് നോക്കാം. നിങ്ങള്‍ പലപ്പോഴും തിരക്കിലാകുമ്പോള്‍ കണ്ടീഷണര്‍ ഒഴിവാക്കുന്നത് വളരെ എളുപ്പമാണ്. എന്നാല്‍ ഷാമ്പൂ ഉപയോഗിക്കുമ്പോള്‍ അത് നിങ്ങളുടെ മുടി ക്ലീന്‍ ആക്കുന്നുണ്ടെങ്കിലും കണ്ടീഷണര്‍ ഉപയോഗിക്കുമ്പോഴാണ് മുടിയുടെ ആരോഗ്യം വര്‍ദ്ധിക്കുന്നത്. എന്നാല്‍ കണ്ടീഷണര്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. നിങ്ങളുടെ ചര്‍മ്മത്തിന് ഒരു മോയ്സ്ചറൈസര്‍ ചെയ്യുന്ന അതേ ഗുണം തന്നെയാണ് മുടിക്ക് ഒരു കണ്ടീഷണര്‍ ചെയ്യുന്നതും. ഇത് എല്ലാ വിധത്തിലുള്ള കേടുപാടുകളില്‍ നിന്നും നിങ്ങളുടെ മുടിക്ക് സംരക്ഷണം നല്‍കുകയും ജലാംശം നിലനിര്‍ത്തുകകയും സംരക്ഷിക്കുകയും ചെയ്യുന്നു. ഒന്നോ രണ്ടോ മിനിറ്റ് മുടിയില്‍ മസാജ് ചെയ്യുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. എന്നാല്‍ നിങ്ങള്‍ കണ്ടീഷണര്‍ ഉപയോഗിക്കുമ്പോള്‍ പതിവായി വരുത്തുന്ന തെറ്റുകള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍…

Read More

രണ്ടാനച്ചൻ ആദ്യത്തെ അച്ഛൻ എന്നുണ്ടോ? എന്തായാലും ഞാൻ രണ്ടാനച്ഛനായി കണ്ടിട്ടില്ല. എന്റെ സ്വന്തം അച്ഛൻ: ശ്രുതി

രണ്ടാനച്ചൻ ആദ്യത്തെ അച്ഛൻ എന്നുണ്ടോ? എന്തായാലും ഞാൻ രണ്ടാനച്ഛനായി കണ്ടിട്ടില്ല. എന്റെ സ്വന്തം അച്ഛൻ: ശ്രുതി

ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരു പോലെ തിളങ്ങിയ രമേശ് വലിയശാലയുടെ മരണം സഹപ്രവര്‍ത്തകില്‍ വന്‍ ആഘാതം സൃഷ്ടിച്ചിരുന്നു. നാടകരംഗത്തൂടെ കലാരംഗത്ത് എത്തിയ രമേശ് വലിയശാല മലയാള സീരിയില്‍ രംഗത്തെ ഏറ്റവും തിരക്കുള്ള നടന്‍മാരില്‍ ഒരാളായിരുന്നു. വര്‍ഷത്തോളമായി സീരിയല്‍ രംഗത്ത് ഉള്ള നടനാണ് രമേശ് വലിയശാല. തിരുവനന്തപുരം ആര്‍ട്!സ് കോളേജില്‍ പഠിക്കവെയാണ് നാടകത്തില്‍ സജീവമായത്. കോളേജ് പഠനത്തിന് ശേഷം മിനിസ്‌ക്രീനിന്റെയും ഭാഗമായി മാറുകയായിരുന്നു. രമേശ് വലിയശാലയുടെ വേര്‍പാടിന് പിന്നാലെയുണ്ടായ വിവാദങ്ങളില്‍ മകള്‍ എംഎസ് ശ്രുതി മറുപടിയുമായെത്തിയിരുന്നു. എന്നാല്‍ അതില്‍ ചിലര്‍ നെഗറ്റീവ് കമന്റുമായെത്തി. രമേശിന് ഒരു മകന്‍ മാത്രമാണുള്ളതെന്നായിരുന്നു ചിലരുടെ കമന്റുകള്‍. ഇതിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ശ്രുതി. അച്ഛനൊപ്പമുള്ള അഭിമുഖത്തിന്റെ വീഡിയോയടക്കം പങ്കുവച്ചു കൊണ്ടായിരുന്നു ശ്രുതിയുടെ പ്രതികരണം വാക്കുകള്‍ ഇത് അവിട്ടം നാളില്‍ ടെലികാസ്റ്റ് ചെയ്ത അഭിമുഖമാണ്. നിങ്ങളുടെ സംശയങ്ങളുടെ ഉത്തരം ഇതിലുണ്ട്. ഇതില്‍ നിങ്ങള്‍ പറയുന്ന രമേശ്…

Read More

സ്‌കൂളിൽ ഉപന്യാസം എഴുതാൻ പറഞ്ഞപ്പോൾ ഞാൻ മോഹൻലാലിനെക്കുറിച്ചായിരുന്നു എഴുതിയത്, ദിവ്യ ഉണ്ണിയുടെ തുറന്നുപറച്ചിൽ വൈറൽ

സ്‌കൂളിൽ ഉപന്യാസം എഴുതാൻ പറഞ്ഞപ്പോൾ ഞാൻ മോഹൻലാലിനെക്കുറിച്ചായിരുന്നു എഴുതിയത്, ദിവ്യ ഉണ്ണിയുടെ തുറന്നുപറച്ചിൽ വൈറൽ

മലയാളികളുടെ പ്രിയപ്പെട്ട നടിയും നര്‍ത്തകിയുമാണ് ദിവ്യ ഉണ്ണി. വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടു നിന്ന നടി ആദ്യ ബന്ധം പിരിയുകയും രണ്ടാമത് വിവാഹിതയാവുകയും ചെയ്തു. ഇപ്പോള്‍ സിനിമയിലെ രസകരമായ അനുഭവങ്ങള്‍ പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ദിവ്യ. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ദിലീപ് എന്നിവരുടെ കൂടെ അഭിനയിച്ചപ്പോള്‍ ഉണ്ടായ രസകരമായ സംഭവങ്ങളും സ്‌കൂളിലും ഷൂട്ടിംഗ് ലൊക്കേഷനിലും ഉണ്ടായ അബദ്ധങ്ങളുമാണ് ദിവ്യ പങ്കുവെച്ചത്. സ്‌കൂളില്‍ ഉപന്യാസം എഴുതാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ മോഹന്‍ലാലിനെക്കുറിച്ചായിരുന്നു എഴുതിയത്. എട്ടിലധികം പേജുകളുണ്ടായിരുന്നു. ഭൂരിഭാഗം പേരും ഗാന്ധിജിയെക്കുറിച്ചായിരുന്നു എഴുതിയത്. ഒരാള്‍ മാത്രം വ്യത്യസ്തമായി എഴുതിയെന്നാണ് ടീച്ചര്‍ ക്ലാസില്‍ ഇതേക്കുറിച്ച് പറഞ്ഞത്. ഈ സംഭവത്തെക്കുറിച്ച് ഞാന്‍ മോഹന്‍ലാലിനോട് പറഞ്ഞിരുന്നു. അതെയോ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മമ്മൂട്ടിയ്ക്ക് അവാര്‍ഡ് ലഭിച്ചപ്പോള്‍ ആദരിക്കുന്ന ചടങ്ങുണ്ടായിരുന്നു. അന്ന് ഞാനായിരുന്നു അവാര്‍ഡ് ജേതാവിനെക്കുറിച്ച് സംസാരിച്ചത്. പ്രസംഗം നേരത്തെ എഴുതി പഠിക്കുകയായിരുന്നു. മയിലും…

Read More

പാർട്ണർ ഇൻ ക്രൈം..! പെപ്പേക്കൊപ്പം ചിരിച്ചുല്ലസിച്ച് നിമിഷ

പാർട്ണർ ഇൻ ക്രൈം..! പെപ്പേക്കൊപ്പം ചിരിച്ചുല്ലസിച്ച് നിമിഷ

പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട നടിയാണ് നിമിഷ, അടുത്തിടെ റിലീസ് ചെയ്ത ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ എന്ന ചിത്രത്തില്‍ കൂടി വളരെ മികച്ച പ്രകടനം ആണ് നിമിഷ കാഴ്ചവെച്ചത്, മികച്ഛ നടിക്കുള്ള ദേശീയ അവാര്‍ഡ് വരെ താരം സ്വന്തമാക്കി, സുരാജ് വെഞ്ഞാറന്മൂടിനൊപ്പം തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തില്‍ കൂടി സിനിമയില്‍ തുടക്കം കുറിച്ച താരമാണ് നിമിഷ സജയന്‍. അതിനു ശേഷം നിരവധി നല്ല ചിത്രങ്ങളുടെ ഭാഗമാകാന്‍ താരത്തിന് കഴിഞ്ഞു. എന്നും വ്യത്യസ്തമായ കഥാപാത്രമായി പ്രേഷകരുടെ മുന്നില്‍ എത്താന്‍ നിമിഷ വളരെ ശ്രദ്ധിച്ചിരുന്നു. തന്റേതായ അഭിനയ ശൈലി കൊണ്ട് താരം വളരെ പെട്ടന്ന് തന്നെ മലയാളത്തില്‍ മുന്‍നിര നായികമാരുടെ ഇടയില്‍ സ്ഥാനം നേടിയെടുത്തു. ചോല എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് താരത്തിന് മികച്ച നടിക്കുളള കേരള സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്‌ക്കാരം ലഭിച്ചിരുന്നു. ഫഹദ് ചിത്രം മാലിക്കാണ് നിമിഷ…

Read More

പിറന്നാളുകാരി റിമിക്കായി സഹോദരൻ റിങ്കുവിന്റെ സർപ്രൈസ്!

പിറന്നാളുകാരി റിമിക്കായി സഹോദരൻ റിങ്കുവിന്റെ സർപ്രൈസ്!

ഗായിക റിമി ടോമിയുടെ പിറന്നാൾ ദിനത്തിൽ നിരവധി പേരാണ് റിമിക്ക് ആശംസകൾ അറിയിച്ചെത്തിയത്. താരങ്ങളും ആരാധകരുമെല്ലാം പങ്കിട്ട പോസ്റ്റുകൾ ക്ഷണനേരം കൊണ്ടാണ് വൈറലായി മാറിയത്. പാട്ട് മാത്രമല്ല ഡാൻസും വഴങ്ങുമെന്ന് റിമി തെളിയിച്ചിരുന്നു. മമ്മിയുടെ പിറന്നാളിന് പിന്നാലെയായാണ് റിമിയുടെ പിറന്നാളും എത്തിയത്. തന്റെ എനർജിക്ക് പിന്നിലെ കാരണം മമ്മിയാണെന്നാണ് താരം പറയാറുള്ളത്. ഡാൻസും പാട്ടുമൊക്കെയായി മമ്മിയും സജീവമാണ്. മമ്മിയുടെ വിശേഷങ്ങൾ പങ്കിട്ടും റിമി എത്താറുണ്ട്. യൂട്യൂബ് ചാനലിലൂടെ പങ്കിടുന്ന വിശേഷങ്ങളെല്ലാം വളരെ പെട്ടെന്നാണ് ശ്രദ്ധിക്കപ്പെടുന്നത്. പാചക പരീക്ഷണങ്ങളും യാത്രകളും കുടുംബത്തിലെ ആഘോഷങ്ങളുമൊക്കെയായി നിരവധി വീഡിയോകളാണ് റിമി തന്റെ യൂട്യൂബ് ചാനലിലൂടെ പോസ്റ്റ് ചെയ്തത്. സഹോദരനായ റിങ്കു ടോമിയും ഭാര്യ മുക്തയും മകൾ കൺമണിയും ഇടയ്ക്ക് റിമിയുടെ വീഡിയോയിൽ പ്രത്യക്ഷപ്പടാറുണ്ട്. കൺമണിയുടെ പിറന്നാളും ഗംഭീരമായാണ് ഇവർ ആഘോഷിച്ചത്. സൂപ്പർ 4 റിയാലിറ്റി ഷോയിലെ വിധികർത്താക്കളിലൊരാളാണ് റിമി ടോമി, ജ്യോത്സന,…

Read More

WHO നിർദ്ദേശിക്കുന്ന പകർച്ചപ്പനി വാക്സിനുകളെ കുറിച്ച് അറിയേണ്ടതെല്ലാം!

WHO നിർദ്ദേശിക്കുന്ന പകർച്ചപ്പനി വാക്സിനുകളെ കുറിച്ച് അറിയേണ്ടതെല്ലാം!

ഫ്ലൂ എന്ന് സാധാരണയായി അറിയപ്പെടുന്ന സീസണൽ ഇൻഫ്ലുവൻസ (പകർച്ചപ്പനി) പകരുന്ന ശ്വാസസംബന്ധമായ ഒരു വൈറൽ രോഗമാണ്. പക്ഷെ മറ്റൊരു വൈറൽ ബാധ കാരണമുണ്ടാകുന്ന സാധാരണ ജലദോഷമായി ഇത് എളുപ്പത്തിൽ തെറ്റിദ്ധരിക്കപ്പെടാറുണ്ട്. കഫകെട്ട്, തൊണ്ട വേദന, മൂക്കടപ്പ് തുടങ്ങിയ ചില സാമ്യതകൾ ഈ രണ്ട് അസുഖങ്ങൾ തമ്മിൽ ഉള്ളതോടൊപ്പം ചില പ്രധാന വ്യത്യാസങ്ങളുമുണ്ട്. പനി, കുളിര്, ശരീരവേദന, തലവേദന, ക്ഷീണം, ഛർദ്ദി, വയറിളക്കം തുടങ്ങിയ സാധാരണ ജലദോഷമുള്ളപ്പോൾ¹ ഉണ്ടാകാത്ത ലക്ഷണങ്ങളും ഫ്ലൂ ബാധിതനായ ഒരു വ്യക്തിയിൽ കണ്ടേക്കാം. ഓരോ വർഷവും ഏകദേശം 65,000 ആളുകളെ സീസണൽ ഇൻഫ്ലുവൻസയുമായി ബന്ധപ്പെട്ട ശ്വാസസംബന്ധമായ രോഗങ്ങൾ ബാധിക്കുന്നുണ്ടെന്നാണ് ലോകാരാഗ്യ സംഘടന വ്യക്തമാക്കുന്നത്. കുറഞ്ഞ വരുമാനമുള്ളതും ഇടത്തരം വരുമാനമുള്ളതുമായ ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഇവരിൽ 35 ശതമാനം പേരും. ഒരു വശത്ത് ഇന്ത്യയിൽ കുട്ടികൾ ആശുപത്രിയിലാകുന്ന നിരക്കും ഇൻഫ്ലുവൻസ രോഗത്തിൻറെ തീവ്രതയും രേഖപ്പെടുത്തുന്നുണ്ടെങ്കിലും…

Read More