മഞ്ജു ചേച്ചി അന്ന് അഭിനയം നിർത്തിയത് നന്നായെന്ന് കാവ്യ ; വീണ്ടും ചർച്ചയായി കാവ്യ മാധവന്റെ വാക്കുകൾ!

മഞ്ജു ചേച്ചി അന്ന് അഭിനയം നിർത്തിയത് നന്നായെന്ന് കാവ്യ ; വീണ്ടും ചർച്ചയായി കാവ്യ മാധവന്റെ വാക്കുകൾ!

മഞ്ജു വാര്യരും കാവ്യ മാധവനും മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നായികമാരാണ്. യുവജനോത്സവ വേദിയിൽ നിന്നായിരുന്നു മഞ്ജു വാര്യരുടെ വരവ്. സാക്ഷ്യത്തിലൂടെയായിരുന്നു അരങ്ങേറ്റം. ബാലതാരമായി തുടക്കം കുറിച്ച് പിൽക്കാലത്ത് നായികയായി മാറുകയായിരുന്നു കാവ്യ മാധവൻ. ഇപ്പോഴിതാ മഞ്ജു വാര്യരുമായി തനിക്കുണ്ടായിരുന്ന സൗഹൃദത്തെക്കുറിച്ച് വാചാലയായുള്ള കാവ്യ മാധവന്റെ അഭിമുഖം വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്. സിനിമയിൽ വരും മുൻപ് ആർടിസ്റ്റ് എന്ന നിലയിൽ മഞ്ജു ചേച്ചിയുടെ വലിയൊരു ഫാനായിരുന്നു ഞാൻ. ഒരു സ്ത്രീയെന്ന നിലയിലും ഭാര്യയെന്ന നിലയിലും അമ്മയെന്ന നിലയിലും മഞ്ജു ചേച്ചിയുടെ വലിയ ഫാനാണ് താനെന്നും കാവ്യ മാധവൻ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ആ ബന്ധം ഞങ്ങൾ തുടർന്നിരുന്നു. ഫോണിലും സംസാരിക്കുന്നയാൾക്കാരാണ് ഞങ്ങൾ. ഒരേ മാസം പിറന്നാളാഘോഷിക്കുന്നവരാണ് ഞങ്ങൾ. 10 ന് ചേച്ചിയുടേയും 19ന് എന്റേയും. രണ്ടാളും ബർത്ത്‌ഡേ ഒരിക്കലും മറക്കാറില്ല. അതിനൊക്കെ ഞങ്ങൾ വിളിച്ച് വിഷ് ചെയ്യാറുണ്ട്. കാണുന്നത് വളരെ അപൂർവ്വമാണ്….

Read More

ഐഫോൺ 13 ശ്രേണി വിപണിയിൽ!

ഐഫോൺ 13 ശ്രേണി വിപണിയിൽ!

‘കാലിഫോർണിയ സ്ട്രീമിംഗ്’ എന്ന് പേരിട്ട വെർച്വൽ ലോഞ്ച് ഇവന്റിൽ വച്ച് ഐഫോൺ 13 ശ്രേണിയെ ആപ്പിൾ അവതരിപ്പിച്ചു. എല്ലാവർഷവും സെപ്റ്റംബറിൽ നടക്കാറുള്ള പുത്തൻ ഐഫോൺ അവതരണം കെങ്കേമമായി നടന്നു. നാല് ഐഫോൺ പതിപ്പുകളായ ഐഫോൺ 13 ശ്രേണി – ഐഫോൺ 13, ഐഫോൺ 13 മിനി, ഐഫോൺ 13 പ്രോ, ഐഫോൺ 13 പ്രോ മാക്സ് എന്നീ തിപ്പുകൾ ചേർന്നതാണ് ഐഫോൺ 13. നാല് ഫോണുകൾക്കും മുൻഗാമികൾക്ക് സമാനമായ സ്ക്രീൻ വലിപ്പവും ഏറെക്കുറെ സമാനമായ ഡിസ്‌പ്ലേയുമാണ് നൽകിയിരിക്കുന്നത്. മികച്ച ബാറ്ററി, അഴിച്ചു പണിത കാമറ ഒപ്പം സിനിമാറ്റിക് വീഡിയോ റെക്കോർഡിംഗ് മോഡ് എന്നിവയാണ് ഐഫോൺ 13 ശ്രേണിയുടെ ശ്രദ്ധേയമായ ഘടകങ്ങൾ. ആപ്പിളിന്റെ പുതിയ A15 ബയോണിക് ചിപ്പ് ഉപയോഗിച്ചാണ് ഐഫോൺ ശ്രേണി പ്രവർത്തിക്കുന്നത്. ഏറ്റവും പുതിയ ഐഓഎസ് 15 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. ഐഫോൺ 13, ഐഫോൺ…

Read More

ചായ കുടിക്കുന്നതിലൂടെയുള്ള ദോഷം കുറയ്ക്കാൻ ഇങ്ങനെ ചെയ്യാം!

ചായ കുടിക്കുന്നതിലൂടെയുള്ള ദോഷം കുറയ്ക്കാൻ ഇങ്ങനെ ചെയ്യാം!

കൃത്യ സമയത്ത് ചായയും കാപ്പിയും കിട്ടിയില്ലെങ്കിൽ പിന്നെ ആകെ മൂഡു പോകുന്നവർ ധാരാളമാണ്. അങ്ങേയറ്റം തണുപ്പള്ള വിദേശ രാജ്യങ്ങളിൽ ചായ കുടിക്കുന്നത് തണുപ്പിനെ തടയാനുള്ള വഴിയാണ്. എന്നാൽ ഇന്ത്യ പോലുള്ള ഉഷ്ണ കാലാവസ്ഥയുള്ള സ്ഥലത്ത് ഇത് വാസ്തവത്തിൽ ദോഷമാണ് ചെയ്യുന്നത്. ചായ, കാപ്പി എന്നിവയുടെ ദോഷം കുറയ്ക്കാൻ കഴിയുന്ന വഴികൾ ചെയ്യുകയെന്നതാണ് പിന്നെയുള്ളത്. ഹെർബൽ ടീ സാധാരണ ചായയുടെ ദോഷം ഒഴിവാക്കാൻ നല്ലതാണ്. എന്നാൽ ഇവ വാങ്ങുമ്പോൾ പ്രത്യേക ശ്രദ്ധ വേണം. ഇവയിൽ ഗ്രീൻ ടീ, ബ്ലാക് ടീ, തുളസി എന്നിവ ഉണ്ടാകരുത്. തുളസിയുണ്ടെങ്കിൽ ഇത് സാധാരണ ടീ പോലെയാണ് തയ്യാറാക്കാൻ സാധിയ്ക്കൂ. ഇതു പോലെ ചായയ്‌ക്കൊപ്പം ഉപ്പുള്ള ഭക്ഷണങ്ങൾ കഴിക്കരുത്. കഴിവതും കുറവ് മാത്രം ചായ കുടിയ്ക്കുക. അതായത് അത്യാവശ്യമെങ്കിൽ മാത്രം. കഴിവതും ഇത് ഒഴിവാക്കുക. കുട്ടികളിൽ ഈ ശീലം വളർത്തിക്കൊണ്ടു വരാൻ ശ്രമിക്കാതിരിക്കുക. അതുപോലെ…

Read More

വർഷത്തിൽ ആറു ദിവസം സൗജന്യമായി ഇവിടങ്ങളിൽ പ്രവേശിക്കാം!

വർഷത്തിൽ ആറു ദിവസം സൗജന്യമായി ഇവിടങ്ങളിൽ പ്രവേശിക്കാം!

105ാമത് വാർഷികം പ്രമാണിച്ച്‌ യു.എസ് നാഷണൽ പാർക്ക് സർവീസിന് (എൻ.പി.എസ്) കീഴിൽ വരുന്ന എല്ലാ സൈറ്റുകളിലേക്കുമുള്ള പ്രവേശനം ഓഗസ്റ്റ് 25ന് സന്ദർശകർക്ക് സൗജന്യമായിരിക്കും. എൻട്രൻസ് ഫീ അടയ്ക്കാതെ തന്നെ എല്ലാവർക്കും എൻ.പി.എസിന്റെ മേൽനോട്ടത്തിലുള്ള ദേശീയോദ്യാനങ്ങളിൽ പ്രവേശിക്കാം. 423 ദേശീയോദ്യാനങ്ങളാണ് യു.എസിലെമ്പാടുമായി വ്യാപിച്ചു കിടക്കുന്നത്. ഇതിൽ മൂന്നിലൊന്നിൽ പ്രവേശിക്കാനും എൻട്രി ഫീസ് നൽകണം. 5 ഡോളർ മുതൽ 35 ഡോളർ വരെ പ്രവേശന ഫീസ് ഈടാക്കാറുണ്ട്. എന്നാൽ ഓഗസ്റ്റ് 25ന് ഇവിടങ്ങളിൽ സൗജന്യമായി പ്രവേശിക്കാം. ഒരു കലണ്ടർ വർഷത്തിൽ ഇത്തരത്തിൽ ആറു ദിനങ്ങളിൽ സൗജന്യ എൻട്രി ലഭിക്കും. നാഷണൽ പബ്ലിക് ലാൻഡ്സ് ഡേ (സെപ്റ്റംബർ 25), വെറ്ററൻസ് ഡേ (നവംബർ 11), മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ ഡേ (ജനുവരി 18), നാഷണൽ പാർക്ക് വീക്കിന്റെ ആദ്യ ദിനം (ഏപ്രിൽ 17), അമേരിക്കൻ ഔട്ട്ഡോർസ് ആക്ടിന്റെ വാർഷികമായ ഓഗസ്റ്റ്…

Read More

പ്രാഞ്ചിയേട്ടന്റെ രണ്ടാം ഭാഗത്തിന് തിരക്കഥ എഴുതുകയാണെന്ന് രഞ്ജിത്ത്!

പ്രാഞ്ചിയേട്ടന്റെ രണ്ടാം ഭാഗത്തിന് തിരക്കഥ എഴുതുകയാണെന്ന് രഞ്ജിത്ത്!

010 ലെ ഏറ്റവും വലിയ ഹിറ്റ് ആണ് പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയിന്റ് എന്ന ചിത്രം. ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നു എന്ന തരത്തിലുള്ള വാർത്തകൾ നേരത്തെ വന്നിരുന്നു. എന്നാൽ പിന്നീട് ചിത്രത്തെ കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പുകളോ മറ്റോ ഉണ്ടായിട്ടില്ല. ഇപ്പോൾ രഞ്ജിത്ത് തന്നെ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ്. ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുന്നതിനെ കുറിച്ച് ഏറെ നാളായി ചിന്തിക്കുകയായിരുന്നു. ഒരു വൺ ലൈൻ കിട്ടിയപ്പോൾ മമ്മൂട്ടിയോട് പറഞ്ഞു. മമ്മൂട്ടി അതിന് ഓകെ പറയുകയും ചെയ്തു. ഇപ്പോൾ തിരക്കഥ എഴുതിക്കൊണ്ടിരിയ്ക്കുകയാണ്- രഞ്ജിത്ത് വ്യക്തമാക്കി. അടുത്തിടെ നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയിന്റ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നതുമായി ബന്ധപ്പെട്ട് രഞ്ജിത്ത് വിശദീകരിച്ചു. തൃശ്ശൂരു കാരനായ സികെ ഫ്രാൻസിസ് എന്ന പ്രാഞ്ചിയേട്ടൻ കഠിനാധ്വാനം കൊണ്ട് ബിസിനസ്സിൽ വിജയം നേടുന്നു. ജീതത്തിൽ ഒരു മാറ്റം വേണം…

Read More