അതെ ഞാനൊരു ഫെമിനിസ്റ്റ്: ധന്യാ വര്‍മ്മ

അതെ ഞാനൊരു ഫെമിനിസ്റ്റ്: ധന്യാ വര്‍മ്മ

പ്രശസ്ത മലയാളം ചാനലായ കപ്പ ടിവി യിലെ ഹാപ്പിനസ് പ്രോജക്ട് ഒട്ടുമിക്ക എല്ലാ മലയാളി പ്രേക്ഷകര്‍ക്കും ഇഷ്ടമുള്ള ഒരു പരിപാടിയാണ്. സന്തോഷത്തെക്കുറിച്ച് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന മലയാളത്തില്‍ തന്നെ ഏറ്റവും മികച്ച ഒരു പരിപാടിയാണ് ഹാപ്പിനസ് പ്രോജക്ട്. ഒരുപാട് പേര് ഇതില്‍ മനസ്സ് തുറന്നിട്ടുണ്ട്. ഹാപ്പിനസ് പ്രോജക്ട് എന്ന പരിപാടിയിലെ അവതാരകയാണ് ധന്യ വര്‍മ്മ. പ്രേക്ഷകരെ പൂര്‍ണ്ണമായും തൃപ്തിപ്പെടുത്തുന്ന രീതിയിലാണ് താരം ടോക്ക് ഷോ നടത്താറുള്ളത്. അതുകൊണ്ടുതന്നെ ഈ പരിപാടിയിലെ എല്ലാ പ്രേക്ഷകരും ധന്യ വര്‍മ്മയുടെ ആരാധകരായിരിക്കും എന്ന് വേണം പറയാന്‍. ഈ അടുത്ത് താരം തന്റെ ജീവിത അനുഭവങ്ങള്‍ പങ്കുവെക്കുകയുണ്ടായി. ബോംബെയില്‍ ഒറ്റയ്ക്ക് ജീവിതം നയിച്ചു കൊണ്ടിരിക്കുമ്പോഴാണ് തനിക്ക് ഒരുപാട് ആത്മവിശ്വാസം ലഭിച്ചതെന്നു താരം പറയുന്നുണ്ട്. താന്‍ ഒരു ഫെമിനിസ്റ്റ് ആണെന്നും, പെണ്‍കുട്ടികള്‍ പ്രത്യേകിച്ചും അവരുടെ കറിയറില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം എന്നും താരം കൂട്ടിച്ചേര്‍ത്തു….

Read More

ഫഹദ് ഫാസിലുമായി ജീവിതത്തില്‍ ഉണ്ടായ അനുഭവം തുറന്ന് പറഞ്ഞ് മാലിക്കിലെ ഡോക്ടര്‍

ഫഹദ് ഫാസിലുമായി ജീവിതത്തില്‍ ഉണ്ടായ അനുഭവം തുറന്ന് പറഞ്ഞ്  മാലിക്കിലെ ഡോക്ടര്‍

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യപ്പെടുന്ന സിനിമയാണ് മാലിക്ക്. മഹേഷ് നാരായണ്‍ സംവിധാനം ചെയ്ത് ആന്റ്‌റോ ജോസഫ് നിര്‍മിച്ച സിനിമയാണ് മാലിക്. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ സിനിമക്ക് പ്രേക്ഷകര്‍ക്കിടയില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ഈ സിനിമയുടെ ഏറ്റവും നല്ല വശമായി പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത് സിനിമയിലെ അഭിനേതാക്കളുടെ മികച്ച പ്രകടനം തന്നെയാണ്. സിനിമയില്‍ വേഷങ്ങള്‍ അവതരിപ്പിച്ച ഓരോ കലാകാരന്മാരും അവരുടെ കഴിവ് പൂര്‍ണ്ണമായും പുറത്തുകൊണ്ടുവന്നു എന്ന് വേണം പറയാന്‍. പ്രധാനവേഷത്തില്‍ തിളങ്ങിയ ഫഹദ് ഫാസില്‍, നിമിഷ സജയന്‍, വിനയ് ഫോര്‍ട്ട്, ദിലീഷ് പോത്തന്‍ തുടങ്ങിയവരുടെ അഭിനയം എടുത്ത് പറയേണ്ടതാണ്. അതുപോലെതന്നെ ചെറിയ വേഷങ്ങളിലും ഒരുപാട് പേര്‍ മികച്ച അഭിനയം പുറത്തെടുത്തിട്ടുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു കഥാപാത്രമായിരുന്നു ഡോക്ടര്‍ ഷേര്‍മിന്‍. പാര്‍വതി കൃഷ്ണന്‍ എന്ന കലാകാരിയാണ് ഈ വേഷം അനായാസമായി കൈകാര്യം…

Read More

കിടിലൻ പനീർ ചീസ് ബോൾസ് തയ്യാറക്കിയാലോ?

കിടിലൻ പനീർ ചീസ് ബോൾസ് തയ്യാറക്കിയാലോ?

ചീസിന്റെയും പനീറിന്റെയും രുചിയാൽ സമ്പന്നമായ ചീസ് ബോൾ ആണ് നാം ഇന്ന് പരിചയപ്പെടാൻ പോകുന്നത്. വൈകുന്നേരത്തെ ചായയോടൊപ്പമോ അല്ലാതെയോ ഒക്കെ കഴിക്കാവുന്ന ഈ സൂപ്പർ ടേസ്റ്റി ചീസ് ബോൾസ് വളരെ എളുപ്പത്തിൽ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ഇതിലെ പ്രധാന ചേരുവയാണ് 100 ഗ്രാം പനീർ. മറ്റു പ്രധാന വിഭാവങ്ങൾക്കായി; 2 cube സംസ്‌കരിച്ച ചീസ്, 2 cube കൊഴുപ്പ് കുറഞ്ഞ മൊസിറല്ല ചീസ്, 1 ടീസ്പൂൺ പനിക്കൂർക്ക, 1 ടീസ്പൂൺ പൊടിയാക്കിയ കുരുമുളക്, 2 എണ്ണം തിളപ്പിച്ച ഉരുളക്കിഴങ്ങ്, ആവശ്യത്തിന് ബ്രഡ് ക്രംബ്‌സ് അഥവാ ബ്രഡ് പൊടിച്ചത്, ആവശ്യത്തിന് ഉപ്പ്, 1 ടേബിൾസ്പൂൺ ചോളമാവ്‌, ആവശ്യത്തിന് മൈദ, ആവശ്യത്തിന് മല്ലിയില, ആവശ്യത്തിന് പച്ച മുളക്, 4 അല്ലി വെളുത്തുള്ളി. ആദ്യമായി ഉരുളക്കിഴങ്ങ് വേവിച്ചത് നന്നായി ഉടച്ചെടുക്കുക. ഇതിലേയ്ക്ക് പ്രോസെസ്സഡ് ചീസ്, മോസറല്ല ചീസ്, പനീർ, വെളുത്തുള്ളി…

Read More

രാവിലെ ഉണർന്നാൽ ഇവയൊന്നും തന്നെ ചെയ്യാതിരിക്കുക!

രാവിലെ ഉണർന്നാൽ ഇവയൊന്നും തന്നെ ചെയ്യാതിരിക്കുക!

രാവിലെ എഴുന്നേറ്റാൽ ചെയ്യരുതാത്ത, ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. നമ്മുടെ ശരീരത്തിന്റെ ആകെയുള്ള ആരോഗ്യത്തെ ബാധികുന്നതാണ് ഈ കാര്യ ങ്ങളെല്ലാം തന്നെ. രാവിലെ ഉണർന്നെഴുന്നേറ്റാൽ ഉടൻ നാം ചെയ്യരുതാത്ത, ചെയ്യേണ്ട പലതുമുണ്ട്. അതിനാൽ അവ ഏതെല്ലാം എന്നറിയാം. രാവിലെ വ്യത്യസ്തമായ സമയങ്ങളിൽ ഉണരാതിരിയ്ക്കുക. അതായത് കൃത്യസമയം ഉണരാൻ വേണം. കാരണം നമ്മുടെ ശരീരത്തിൽ ഒരു ബയോളജിക്കൽ ക്ലോക്കുണ്ട്. അലാറാം വച്ചില്ലെങ്കിലും നാം എഴുന്നേൽക്കും, ടോയ്‌ലറ്റിൽ പോകും, വിശപ്പു തോന്നും. എന്നാൽ വ്യത്യസ്ത സമയങ്ങളിൽ എഴുന്നേറ്റാൽ ഈ ബയോളജിക്കൽ ക്ലോക്ക് തകിടം മറിയും. ഇതിനാൽ തന്നെ കാര്യങ്ങളെല്ലാം അവതാളത്തിലാകും. മലബന്ധം, അസിഡിറ്റി, ക്ഷീണം തുടങ്ങിയ പല പ്രശ്‌നങ്ങളും ഉണ്ടാകും. ഇതിനാൽ ജോലിയുള്ള ദിവസമെങ്കിലും അല്ലെങ്കിലും അല്ലെങ്കിൽ പഠനമുള്ള ദിവസങ്ങളിലെങ്കിലും ഇല്ലെങ്കിലും ഒക്കെ കൃത്യസമയത്ത് തന്നെ എഴുന്നേൽക്കുന്നത് ശീലമാക്കുക. ഇത് ആരോഗ്യകരമായ ജീവിതത്തിന് അത്യാവശ്യമാണ്.ഇതു പോലെ അലാറം വയ്ക്കുന്ന ശീലം പലർക്കുമുണ്ട്.അത്…

Read More

ഫോർപ്ലേ പോലെ പ്രധാനമാണ് ആഫ്റ്റർ പ്ലേയും: കാരണം അറിയാം!

ഫോർപ്ലേ പോലെ പ്രധാനമാണ് ആഫ്റ്റർ പ്ലേയും: കാരണം അറിയാം!

ഈ അടുത്ത കാലത്താണ് ഒരു മലയാള ചിത്രത്തിലൂടെ ദാമ്പത്യ ജീവിതത്തിലെ ഫോർപ്ലേ എന്നതിനെ കുറിച്ച് ഏറെ ചർച്ചകൾ നടന്നത്. ഇത് യഥാർത്ഥത്തിൽ ദാമ്പത്യത്തിൽ അനിവാര്യമാണ്. പ്രത്യേകിച്ചും സ്ത്രീകൾക്ക് വേദനയും പ്രശ്‌നങ്ങളുമുണ്ടാക്കുന്ന ഒന്നാണിത്. എന്നാൽ ഇതു പോലെ തന്നെ ആഫ്റ്റർ പ്ലേ എന്നതും പ്രധാനമാണ്. ശാരീരികമായ ബന്ധത്തിന് ശേഷവും ദമ്പതിമാർ അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു കിടന്നുറങ്ങാതെ പരസ്പരം ലാളിക്കുന്നതിനെയും പരസ്പരം സ്നേഹം പങ്കു വൈകുന്നതിനെയുമാണ് ഇത് കൊണ്ട് അർത്ഥമാക്കുന്നത്. മാത്രമല്ല ഇത് ദാമ്പത്യത്തിൽ നൽകുന്ന ഗുണങ്ങൾ ചെറുതല്ല. ആഫ്റ്റർ പ്ലേ എന്നത് പൊതുവേ അവഗണിയ്ക്കപ്പെടുന്ന ഒന്നാണ്. എന്നാൽ ഇതിന് സ്ത്രീയെ സംബന്ധിച്ചിടത്തോളും പുരുഷനേക്കാൾ പ്രധാന്യമുള്ള ഒന്നാണ്. സ്ത്രീയെ കൂൾഡൗൺ ആക്കാൻ സഹായിക്കുന്ന ഒന്നാണ് ഇതെന്നു പറയാം. ഇത്തരം ബന്ധത്തിനു ശേഷം പുരുഷൻ ഏതാനും മിനിറ്റുകൾക്കുള്ളിൽ കൂൾ ഡൗൺ ആകുമെങ്കിലും സ്ത്രീയ്ക്കിത് കൂടുതൽ സമയമെടുക്കും. അതായത് സ്ത്രീ കൂടുതൽ വീണ്ടും…

Read More

മുഖം തണുക്കാൻ സ്പെഷ്യൽ ഐസ് മസ്സാജ് !

മുഖം തണുക്കാൻ സ്പെഷ്യൽ ഐസ് മസ്സാജ് !

മുഖത്താണെങ്കിലും ശരീരത്തിലെങ്കിലും മുടിയിലെങ്കിലും മസാജ് നൽകുന്ന ഗുണങ്ങൾ ചെറുതല്ല. ഇത് പൊതുവേ ഓയിൽ മസാജും മറ്റു പല മസാജുകളും പെടുന്നു. മസാജിലൂടെ രക്തപ്രവാഹം വർദ്ധിക്കാൻ സഹായിക്കുന്നു. മുഖത്ത് ചെയ്യാൻ പറ്റിയ മസാജിൽ ഒന്നാണ് ഐസ് ക്യൂബ് മസാജ്.ഗ്രീൻ ടീ ചർമത്തിന് ഗുണം ചെയ്യും എന്നത് കൂടാതെ ധാരാളം സൗന്ദര്യ ഗുണങ്ങളും ഇവയ്ക്കുണ്ട്. ചർമ്മത്തിന് പല രീതിയിലും ഗുണകരമായ വിവിധ തരത്തിലുള്ള സവിശേഷതകൾ നിറഞ്ഞതാണ് ഇവ. മുഖക്കുരു തടയുവാനും ചർമത്തിന്റെ യുവത്വം കാത്തുസൂക്ഷിക്കുവാനും ഗ്രീൻ ടീ നിങ്ങളെ സഹായിക്കുന്നു. ഗ്രീൻ ടീ ചർമത്തിന് ഗുണം ചെയ്യും എന്നത് കൂടാതെ ധാരാളം സൗന്ദര്യ ഗുണങ്ങളും പ്രധാനം ചെയുന്നു. ഗ്രീൻ ടീ കുടിയ്ക്കുന്നതും ചർമത്തിൽ പുരട്ടുന്നതും മികച്ച ഫലം നൽകും. കടുപ്പത്തിൽ ഗ്രീൻ ടീ ഉണ്ടാക്കി ഐസ് ക്യൂബ് ട്രേയിലേക്ക് ഒഴിച്ച് ഫ്രീസുചെയ്യുക. ഗ്രീൻ ടീയിൽ ആൻറി ഓക്സിഡൻറും ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളും…

Read More

സൗന്ദര്യം സംരക്ഷിക്കാൻ ദിവസവും ഫേസ്‌പാക്ക് ഉപയോഗിക്കേണ്ടതുണ്ടോ?

സൗന്ദര്യം സംരക്ഷിക്കാൻ ദിവസവും ഫേസ്‌പാക്ക് ഉപയോഗിക്കേണ്ടതുണ്ടോ?

നമ്മളിൽ മിക്കവരും ദിവസേന എന്നോണം പല തരത്തിലുള്ള മാസ്കുകൾ പുരട്ടാറുണ്ട്. എന്നാൽ നിങ്ങൾ ആഗ്രഹിച്ച സൗന്ദര്യ ഗുണങ്ങൾ ലഭിക്കാൻ ഇത്തരം ഫെയ്‌സ് മാസ്കുകൾ എല്ലാ ദിവസവും ഉപയോഗിക്കേണ്ടതുണ്ടോ? മിക്കവാറും എല്ലാ ചർമ്മ പ്രശ്നങ്ങളെയും നേരിടുന്ന മികച്ച ചർമ്മ സംരക്ഷണ ചികിത്സയാണ് ഫെയ്‌സ് മാസ്കുകൾ. നിങ്ങളുടെ ചർമ്മത്തിന് അനുയോജ്യമായ ഒരു ഫേയ്‌സ് മാസ്‌ക് പ്രയോഗിക്കുന്നത് നിങ്ങളുടെ മുഖത്തെ ജലാംശം നിലനിർത്താനും അധിക എണ്ണമയം നീക്കം ചെയ്യാനും മുഖക്കുരു പ്രശ്നങ്ങൾ തടയാനും സഹായിക്കും. ഫെയ്‌സ് മാസ്ക് പ്രയോഗിക്കുന്നതിന് മുമ്പ് എല്ലായ്പ്പോഴും നിങ്ങളുടെ ചർമ്മ തരവും ചർമ്മ പ്രശ്നങ്ങളും പരിശോധിക്കണം. നേരത്തെ ചർച്ച ചെയ്തതുപോലെ, ഫെയ്സ് മാസ്ക് പ്രയോഗിക്കുമ്പോൾ ഏറ്റവും പ്രധാനപ്പെട്ട ഒരു ഘട്ടം നിങ്ങളുടെ ചർമ്മത്തിന്റെ തരവും അതിന്റെ ആവശ്യകതകളും അറിയുക എന്നതാണ്.പല തരത്തിലുള്ള ഫെയ്സ് മാസ്കുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. എന്നാൽ തെറ്റായ മാസ്ക് പ്രയോഗിക്കുന്നത് മോശം ഫലങ്ങളിലേക്ക്…

Read More