ടൂറിസം മേഖലയിൽ സമ്പൂർണ്ണ വാക്സിനേഷൻ യജ്ഞത്തിന് തുടക്കമായി!

ടൂറിസം മേഖലയിൽ സമ്പൂർണ്ണ വാക്സിനേഷൻ യജ്ഞത്തിന് തുടക്കമായി!

സമ്പൂർണ വാക്‌സിനേഷൻ സംസ്ഥാനത്തെ മുഴുവൻ ടൂറിസം കേന്ദ്രങ്ങളിലും നടത്തി കേരളത്തെ സുരക്ഷിത വിനോദസഞ്ചാര മേഖലയാക്കി മാറ്റുമെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ആരോഗ്യ വകുപ്പുമായി ചേർന്ന് ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന വിനോദസഞ്ചാര മേഖലയിലെ സമ്പൂർണ്ണ വാക്സിനേഷൻ യജ്ഞത്തിന്റെ ആദ്യഘട്ട ഉദ്ഘാടനം വൈത്തിരി ചേലോട് എച്ച്.ഐ.എം.യു.പി സ്‌കൂളിൽ ഓൺലൈനായി നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ടൂറിസം അതിജീവന പദ്ധതിയുടെ ഭാഗമായാണ് സംസ്ഥാനത്തെ മുഴുവൻ ഡെസ്റ്റിനേഷനുകളും പൂർണമായി വാക്‌സിനേറ്റ് ചെയ്യാൻ സർക്കാർ തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു. ഒപ്പം കൊവിഡ് വ്യാപനം ഏറ്റവുമധികം ദോഷകരമായി ബാധിച്ച ടൂറിസം മേഖലയുടെ കുതിപ്പിനും ആത്മവിശ്വാസം വീണ്ടെടുക്കുന്നതിനും ഇതാവശ്യമാണ്. ഇക്കാര്യത്തിൽ ആരോഗ്യ മന്ത്രി വീണ ജോർജ് പൂർണ പിന്തുണയാണ് നൽകിയത്. ആദ്യഘട്ടത്തിൽ വയനാട് ജില്ലയിലെ വൈത്തിരി, മേപ്പാടി ഗ്രാമപഞ്ചായത്തുകളിലാണ് സമ്പൂർണ വാക്‌സിനേഷൻ പദ്ധതി നടപ്പാക്കുന്നത്. തുടർന്ന് സംസ്ഥാന പ്രധാനപ്പെട്ട മുഴുവൻ വിനോദ സഞ്ചാര മേഖലയിലേക്കും…

Read More

വിറ്റാമിൻ സി ജ്യൂസുകൾ ചർമ്മ സൗന്ദര്യത്തിന്!

വിറ്റാമിൻ സി ജ്യൂസുകൾ ചർമ്മ സൗന്ദര്യത്തിന്!

വിറ്റാമിൻ സി നിങ്ങളുടെ ചർമ്മത്തിന് മാജിക് പോലെ പ്രവർത്തിക്കുമെന്ന കാര്യം നിങ്ങൾക്കറിയാമോ? നമ്മുടെ രോഗപ്രതിരോധ സംവിധാനത്തിന് വിറ്റാമിൻ സി ഏറെ അനിവാര്യമാണ്. വിറ്റാമിൻ സി കൊളാജൻ ഉൽപാദനത്തെ ഉത്തേജിപ്പിക്കുകയും ചർമ്മത്തിന്റെ ഘടന മെച്ചപ്പെടുത്തുകയും ചെയ്യും. അതിനാൽ, വിറ്റാമിൻ സി സമ്പുഷ്ടമായ ചർമ്മ സംരക്ഷണ ഉൽ‌പ്പന്നങ്ങൾക്കായി വലിയ തുക ചിലവഴിക്കാൻ സാധിച്ചില്ലെങ്കിലും, ഈ ആവശ്യം നിറവേറ്റുന്ന ധാരാളം ഭക്ഷണ സ്രോതസ്സുകളുണ്ട്. അതിലൂടെ നിങ്ങൾക്ക് പ്രതിദിന ആവശ്യത്തിനുള്ള വിറ്റാമിൻ സി ലഭിക്കും. ഒരു ഗ്ലാസ് പൈനാപ്പിൾ ജ്യൂസ് കുടിക്കുന്നത് മുഖക്കുരുവിന്റെ പ്രശ്നം ചികിത്സിക്കാനും കരുവാളിപ്പ് കുറച്ച്, ചർമ്മത്തിന്റെ നിറം മെച്ചപ്പെടുത്തുവാനും, ഒരു തിളക്കമാർന്ന നിറം നൽകാൻ സഹായിക്കും. വിറ്റാമിൻ സി, ആൻറി ഇൻഫ്ലമേറ്ററി, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ എന്നിവ പൈനാപ്പിളിൽ അടങ്ങിയിട്ടുണ്ട്. 850 ഗ്രാം അരിഞ്ഞ പൈനാപ്പിൾ, 1 ഇഞ്ച് കഷ്ണം ഇഞ്ചി, 2 ടേബിൾ സ്പൂൺ നാരങ്ങ നീര്,…

Read More

തേങ്ങ ആരോഗ്യകരമായി എങ്ങനെ ഉപയോഗിക്കാം!

തേങ്ങ ആരോഗ്യകരമായി എങ്ങനെ ഉപയോഗിക്കാം!

വെളിച്ചെണ്ണ, തേങ്ങാ അരച്ചു ചേർത്ത കറികൾ, തേങ്ങാ ചിരകിയതും തേങ്ങാക്കൊത്തും ഇങ്ങനെ പല രീതിയിലും ആയി നമ്മൾ മലയാളികൾ തേങ്ങ ഉപയോഗിക്കാറുണ്ട്. തേങ്ങയുടെ രൂപമായ വെളിച്ചെണ്ണ ആരോഗ്യകരമോ ഇല്ലയോ എന്നതിനെ കുറിച്ച് ഇപ്പോഴും പലർക്കും സംശയമുണ്ട്. കൊളസ്‌ട്രോൾ വർദ്ധിപ്പിക്കുമെന്ന ചീത്തപ്പേര് ഇപ്പോഴും വെളിച്ചെണ്ണയ്ക്ക് ഉണ്ട്. തേങ്ങയും വെളിച്ചെണ്ണയുമെല്ലാം ആരോഗ്യകരമാകുന്നത് അവ ആരോഗ്യകരമായി ഉപയോഗിച്ച് തുടങ്ങുമ്പോഴാണ്. അതിനാൽ എങ്ങനെ വളരെ ആരോഗ്യകരമായി ഇവയെല്ലാം ഉപയോഗിക്കാം എന്ന് നോക്കാം. തേങ്ങ ചേർത്ത കറികൾക്ക് നമ്മുടെ ശരീരത്തിൽ ഊർജം നൽകാൻ കഴിവുണ്ട്. അതായത് കൂടുതൽ ശാരീരിക അധ്വാനം, വ്യായാമം ചെയ്യുന്നവർക്ക് തേങ്ങ ഊർജം നൽകും. അതേ സമയം ശരീരം മെലിയാൻ ആഗ്രഹിയ്ക്കുന്നവർക്ക് ആരോഗ്യകരമായി കഴിയ്ക്കാവുന്ന ഒന്നു കൂടിയാണിത്. കാരണം ഇത് ചീത്ത കൊളസ്‌ട്രോളിനെ കുറച്ച് നല്ലതിനെ കൂട്ടുന്നു. ഇതിലുള്ള കൊഴുപ്പ് മീഡിയം ചെയിൻ ട്രൈഗ്ലിസറൈഡുകളാണ്. നമ്മൾ ചെറിയ അളവിൽ ഇത് കഴിച്ചാൽ…

Read More

എത്ര ശ്രമിച്ചിട്ടും മുഖക്കുരു പോകാത്തതിന്റെ കാരണം എന്ത്?

എത്ര ശ്രമിച്ചിട്ടും മുഖക്കുരു പോകാത്തതിന്റെ കാരണം എന്ത്?

എത്ര ശ്രമിച്ചിട്ടും നിങ്ങളുടെ മുഖക്കുരു ലക്ഷണങ്ങളെ ഒഴിവാക്കാൻ കഴിയുന്നില്ലെങ്കിൽ ഇതിനു പിന്നിലെ കാരണം ചിലപ്പോൾ നിങ്ങൾ ഇതുവരെ ശ്രദ്ധിച്ചിട്ടില്ലാത്ത ഭക്ഷണ ശീലങ്ങൾ ആയിരിക്കാം. നിങ്ങളുടെ ചർമ്മസ്ഥിതി അനുസരിച്ച് നിങ്ങളുടെ ദൈനംദിന ഭക്ഷണശീലത്തിലെ ചില തെറ്റായ തിരഞ്ഞെടുപ്പുകൾ പലതും മുഖക്കുരു ലക്ഷണങ്ങൾ വർദ്ധിക്കുന്നതിലേക്ക് നയിച്ചേക്കാനുള്ള സാധ്യതയുണ്ട്. അതിനാൽ ഏതെല്ലാം ഭക്ഷണങ്ങളാണ് ഒരാൾക്ക് മുഖക്കുരു വരുത്തി വയ്ക്കുന്നതിലേക്ക് നയിക്കുന്നത് എന്ന് നമുക്ക് നോക്കാം. പാലുൽപ്പന്നങ്ങളായ ചീസ്, തൈര്, ഐസ്ക്രീം തുടങ്ങിയവ കൂടുതലായി കഴിക്കുന്നത് ചില ആളുകളിൽ പ്രകോപിതമായ മുഖക്കുരു ലക്ഷണങ്ങൾ വരുത്തി വയ്ക്കുന്നതിന് പ്രധാന കാരണമാകുന്നു. പശുവിൻ പാലിൽ അമിനോ ആസിഡുകൾ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ കരളിനെ കൂടുതൽ അളവിൽ ഐ‌ജി‌എഫ് -1 എന്ന രാസഘടകം ഉൽ‌പാദിപ്പിക്കാൻ പ്രേരിപ്പിക്കുന്നു. ഇതിന് നിങ്ങളുടെ മുഖക്കുരുവിന്റെ വികാസവുമായി ഏറ്റവും അടുത്ത് ബന്ധപ്പെട്ടിരിക്കുന്നു. റിസൈൻ ചെയ്തെടുത്ത ധാന്യ ഭക്ഷണങ്ങളായ ബ്രെഡ്, വൈറ്റ്…

Read More

മുഖത്തിനായി ഗോൾഡൻ ബ്ലീച്ച്‌ തയ്യാറാക്കാം!

മുഖത്തിനായി ഗോൾഡൻ ബ്ലീച്ച്‌ തയ്യാറാക്കാം!

പല തരത്തിലെ പായ്ക്കുകളും ബ്ലീച്ചിംഗ്, ഫേഷ്യൽ തുടങ്ങിയ വഴികളുമെല്ലാം പിൻതുടരുന്നത് ഇന്നൊരു പതിവാണ്. പലരും കെമിക്കലുകൾ അടങ്ങിയ ഉൽപന്നങ്ങളാണ് ബ്ലീച്ചിംഗിനായി ഉപയോഗിക്കുന്നത്. ഇവ പലപ്പോഴും താൽക്കാലിക ഗുണം നൽകുമെങ്കിലും പല പാർശ്വ ഫലങ്ങളും നൽകുന്നവ കൂടിയാണ്. ഇതിനുളള പരിഹാരമെന്നോണം വീട്ടിൽ തന്നെ തയ്യാറാക്കി ഉപയോഗിക്കാവുന്ന രു ഗോൾഡൻ ഫേഷ്യലൈനെ കുറിച്ചറിയാം. തികച്ചും പ്രകൃതിദത്ത ചേരുവകൾ ചേർത്തുണ്ടാക്കുന്ന ഒനാണിത്. ഇതിനായി പ്രധാനമായും വേണ്ടത് നാല് ചേരുവകളാണ്. വാളൻ പുളി, മഞ്ഞൾപ്പൊടി, ചെറുനാരങ്ങ, തൈര് എന്നിവയാണ് ഇവ. ബ്ലീച്ചിംഗ് ഇഫക്ട് ചർമത്തിനു നൽകുന്ന ഒന്നാണ് വാളൻ പുളി. ഇതിലെ ഹൈഡ്രോക്‌സി ആഡിഡാണ് ഈ ഗുണം നൽകുന്നത്. പല ചർമ പ്രശ്‌നങ്ങൾക്കുമുള്ള നല്ലൊരു മരുന്നു കൂടിയാണ് വാളൻ പുളി. പ്രോട്ടീൻ സമ്പുഷ്ടമായ തൈരും മോരുമെല്ലാം പല തരത്തിലെ ആരോഗ്യപരമായ ഗുണങ്ങളും നൽകുന്നവയാണ്. ഇത് സൗന്ദര്യ, മുടി സംരക്ഷണത്തിനും ഒരു പോലെ ഗുണകരമാണ്….

Read More