സിനിമാസ്വാദകരിൽ വലിയ പ്രതീക്ഷയേകി ‘മധുരം’ ടീസർ!

സിനിമാസ്വാദകരിൽ വലിയ പ്രതീക്ഷയേകി ‘മധുരം’ ടീസർ!

അഹമ്മദ്‌ കബീർ കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് മധുരം! ചിത്രത്തിന്റെ എന്ന സിനിമയുടെ ടീസർ പുറത്ത് വിട്ടു. ടീസറിലുള്ളത് ജോജു ജോർജ്ജും ശ്രുതി രാമചന്ദ്രനുമാണ്. ഇരുവരും പ്രണയാർദ്രമായാണ് ടീസറിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ‘മധുരം’ എന്ന ചിത്രത്തിൽ ജോജു ജോർജ്, അർജുൻ അശോകൻ, നിഖില വിമൽ, ഇന്ദ്രൻസ്, ശ്രുതി രാമചന്ദ്രൻ എന്നിവരോടൊപ്പം നൂറോളം മറ്റ് താരങ്ങളും അണിനിരക്കുന്നുണ്ട്. എറണാകുളത്തും പരിസര പ്രദേശങ്ങളിലുമായാണ് സിനിമയുടെ ഷൂട്ടിങ് പൂർത്തിയാക്കിയത്. കോട്ടയത്തും ഫോർട്ട്‌ കൊച്ചിയിലുമായി ചിത്രത്തിൻ്റെ ഷൂട്ടിങ് നടന്നിട്ടുണ്ട്. ജോസഫ്’, ‘പൊറിഞ്ചു മറിയം ജോസ്’, ‘ചോല’ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിൻറെ ബാനറിൽ ജോജു ജോർജ്, സിജോ വടക്കൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന പുതിയ ചിത്രമാണ് മധുരം. ത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് ജിതിൻ സ്റ്റാനിസ്‌ലാസ് ആണ്. ആഷിക് അമീർ, ഫാഹിം സഫർ എന്നിവർ ചേർന്നാണ് തിരക്കഥ…

Read More

ബോളിവുഡ് താരം കാമിയ നായികയാകുന്ന മലയാള ചിത്രം ‘ആലിസ് ഇൻ പാഞ്ചാലിനാട്’: മെയ് 28ന് തീയേറ്ററുകളിൽ!

ബോളിവുഡ് താരം കാമിയ നായികയാകുന്ന മലയാള ചിത്രം ‘ആലിസ് ഇൻ പാഞ്ചാലിനാട്’: മെയ് 28ന് തീയേറ്ററുകളിൽ!

ബോളിവുഡ് നടിയും മോഡലുമായ കാമിയ അലാവത് നായികാ കഥാപാത്രമായെത്തുന്ന മലയാള ചിത്രമാണ് ‘ആലീസ് ഇൻ പാഞ്ചാലിനാട്’. മെയ് 28ന് ചിത്രം റിലീസ് ആകുകയാണ്. തീയേറ്ററുകളിലാണ് സിനിമയുടെ റിലീസ് എന്ന് സംവിധായകൻ സുധിൻ വാമറ്റം അറിയിച്ചിരിക്കുകയാണ്. കിംഗ് ലയർ, പത്ത് കൽപനകൾ, ടേക്ക് ഓഫ്, തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അജയ് മാത്യു നായകനാകുന്നതാണ് ചിത്രം. സിനിമയുടെ പ്രമേയം രക്തത്തിൽ മോഷണശീലം അലിഞ്ഞു ചേർന്നിട്ടുള്ള കള്ളന്മാരുടെ നാടെന്നറിയപ്പെടുന്ന പഞ്ചാലിനാട്ടിൽ നടക്കുന്ന സംഭവങ്ങളാണ്. തീഫ് ത്രില്ലർ ജോണറിലാണ് ചിത്രം പുറത്തിറങ്ങുന്നത്. പൊന്നമ്മ ബാബു, അനിൽ മുരളി, കലാഭവൻ ജയകുമാർ, പടന്നയിൽ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അനിൽ മുരളി അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണിത്. അരുൺ വി സജീവാണ് കഥയൊരുക്കുന്നത്, ഛായാഗ്രഹണം നിർവ്വഹിക്കുന്നത് പി.സുകുമാറാണ്. എഡിറ്റിംഗ് നിർവ്വഹിക്കുന്നത് ഉണ്ണി മലയിലാണ്. മുജീബ് മജീദ്, ജിഷ്ണു വിജയ് എന്നിവരാണ് സംഗീത സംവിധായകർ….

Read More

വിശാലിന്റെ ആക്ഷൻ ത്രില്ലർ ‘ചക്ര’ റിലീസ് തീയ്യതി പ്രഘ്യപിച്ചു!

വിശാലിന്റെ ആക്ഷൻ ത്രില്ലർ ‘ചക്ര’ റിലീസ് തീയ്യതി പ്രഘ്യപിച്ചു!

വിശാൽ നായകനായി അഭിനയിക്കുന്ന ‘ചക്ര’യുടെ റിലീസ് തീയ്യതി പുറത്ത് വിട്ട് അണിയറ പ്രവർത്തകർ. സൈബർ ക്രൈമിൻറെ പാശ്ചാത്തലത്തിലുള്ള ഒരു ആക്ഷൻ ത്രില്ലർ സിനിമയാണ് വിശാലിൻറെ ‘ചക്ര’. ചക്ര’ യുടെ 4 ഭാഷകളിലുള്ള ട്രെയിലർ നേരത്തേ പുറത്ത് വിട്ടിരുന്നു. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലായിട്ടാണ് ‘ചക്ര ‘ പ്രദർശനത്തിന് എത്തുന്നത്.ഫെബ്രുവരി 19 നു ലോകമെമ്പാടും ചക്ര പ്രദർശനത്തിനെത്തും. നവാഗതനായ എം.എസ് ആനന്ദനാണ് ചിത്രത്തിൻ്റെ സംവിധായകൻ. ‘വെൽക്കം ടു ഡിജിറ്റൽ ഇന്ത്യ’ എന്ന ടാഗുമായി എത്തുന്ന ‘ചക്ര’ സൈബർ ക്രൈം പശ്ചാത്തലത്തിലുള്ള ഒരു ആക്ഷൻ ത്രില്ലറും മാസ് എന്റർടൈനറുമാണ്. നേരത്തേ അണിയറക്കാർ പുറത്തു വിട്ട ഈ ചിത്രത്തിന്റെ ട്രെയിലറിനും, ‘ഉന്നൈ തൊടുത്താൽ മുത്തു ശരം ഞാൻ’ എന്ന ഗാന വീഡിയോയ്ക്കും ആരാധകരിൽ നിന്നും വലിയ സ്വീകരണമാണ് ലഭിച്ചത്. ദശലക്ഷ കണക്കിനു കാഴ്ച്ചക്കാരെയാണ്‌ വീഡിയോകൾക്ക് ലഭിച്ചത് എന്നതും ശ്രദ്ധേയമാണ്…

Read More

വെള്ളത്തിനുശേഷം ഹിറ്റ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ‘മേരി ആവാസ് സുനോ’!

വെള്ളത്തിനുശേഷം ഹിറ്റ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ‘മേരി ആവാസ് സുനോ’!

വെള്ള’ത്തിന് ശേഷം ഹിറ്റ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുകയാണ്. ക്യാപ്റ്റൻ, വെള്ളം എന്നീ സിനിമകൾക്ക് ശേഷം ജയസൂര്യ പ്രജേഷ് സെൻ ടീമിൽ ഒരുങ്ങുന്ന സിനിമയ്ക്ക് ‘മേരി ആവാസ് സുനോ’ എന്ന് പേരിട്ടു.ചിത്രത്തിൻ്റെ പോസ്റ്റർ പുറത്ത് വിട്ടത് ജയസൂര്യയും മഞ്ജു വാര്യരും ചേർന്നാണ്. മഞ്ജുവാര്യരാണ് ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇരുവരും ഒരുമിക്കുന്ന ആദ്യ ചിത്രം കൂടിയാണ് മേരി ആവാസ് സുനോ. പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന ചിത്രം റേഡിയോ ജോക്കിയുടെ കഥയാണ് പറയുന്നത്.യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി.രാകേഷാണ് ചിത്രം നിർമിക്കുന്നത്. ശിവദയാണ് ചിത്രത്തിലെ മറ്റൊരു നായിക. ലോക റേഡിയോ ദിനത്തിലാണ് സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തു വിട്ടത്. ജോണി ആൻ്റണി, സുധീർ കരമന, എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. തിരുവനന്തപുരത്തും മുംബൈയിലും കശ്മീരിലുമായാണ് ചിത്രത്തിൻ്റെ ഷൂട്ടിങ് നടക്കുക. ഒരു മാസമായി തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന വെള്ളത്തിൻറെ വിജയത്തിളക്കിനിടെയാണ് ഹിറ്റ്…

Read More

ജോഷിയും സുരേഷ് ഗോപിയും ഏഴ് വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്നു!

ജോഷിയും സുരേഷ് ഗോപിയും ഏഴ് വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്നു!

ലേലം, പത്രം, വാഴുന്നോർ, ഭൂപതി തുടങ്ങിയ സിനിമകളെല്ലാം സിനിമാ പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചവയാണ്. ഒപ്പം നടൻ സുരേഷ് ഗോപിയും സംവിധായകൻ ജോഷിയും ഒരുമിച്ച സിനിമകളെല്ലാം തന്നെയും മാസ് ആൻഡ് ക്ലാസ് സിനിമകളാണ്. ജോഷി സുരേഷ് ഗോപിക്ക് നൽകിയിട്ടുള്ളത് ചാക്കോച്ചി, കുട്ടപ്പായി തുടങ്ങിയ ഇടിവെട്ട് വേഷങ്ങളാണ്. ഇപ്പോഴിതാ ഏഴ് വർ‍ഷങ്ങൾക്ക് ശേഷം ഇരുവരും വീണ്ടും പുതിയ സിനിമയ്ക്കായി ഒരുമിക്കുകയാണ്. കാത്തിരുപ്പുകൾക്ക് വിരാമമിട്ടു കൊണ്ട് സൂപ്പർ ഹിറ്റ് സംവിധായകൻ ജോഷിയുടെ പുതിയ സിനിമയുടെ പ്രഖ്യാനം ഫെബ്രുവരി 15ന് രാവിലെ 11.05 ന് നടക്കുകയാണ്. ഹിറ്റ് ചിത്രം പൊറിഞ്ചു മറിയം ജോസ് എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷമെത്തുന്ന ജോഷി ചിത്രമായതിനാൽ തന്നെ ആരാധക‍ർ ഏറെ പ്രതീക്ഷയിലാണ്. അതിനിടയിലാണ് ആ സർപ്രൈസിനെ കുറിച്ച് സുരേഷ് ഗോപി വാചാലനായിരിക്കുന്നത്. മാസ്റ്റർ ക്രാഫ്റ്റ്സ്മാൻ ജോഷി സാറിനൊപ്പം വീണ്ടും ഒരുമിക്കുന്ന സന്തോഷം ഏറെയാണ്, എസ് ജി…

Read More

മുഖ സൗന്ദര്യത്തിന് ഇവ ചേർത്ത് തൈര് ഉപയോഗിക്കാം!

മുഖ സൗന്ദര്യത്തിന് ഇവ ചേർത്ത് തൈര് ഉപയോഗിക്കാം!

പ്രകൃതി തന്നെ നൽകിയ ചേരുവയായ തൈര് ഏതൊരു ചർമസ്ഥിതിയിലും ഉപയോഗിക്കാൻ കഴിയുന്ന ഒന്നാണ്.ഇതിലെ ലാക്റ്റിക് ആസിഡ് ഗുണങ്ങൾ ചർമ്മത്തിലെ നിർജ്ജീവ കോശങ്ങളെ എളുപ്പത്തിൽ പുറംതള്ളാൻ സഹായിക്കുന്നു. ഇതിലെ ആവശ്യമായ ഈർപ്പം നൽകിക്കൊണ്ട് ചർമ്മത്തെ പരിപോഷിപ്പിക്കുകയും ചർമ്മസ്ഥിതി കാണാൻ കൂടുതൽ തിളക്കമുള്ളതും ആകർഷകവുമാക്കി മാറ്റുന്നു. അവശ്യ കൊഴുപ്പുകൾ, പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ നിറഞ്ഞ ഇത് ചർമ്മത്തിന്റെ ഇലാസ്തികതയും നിറവും മെച്ചപ്പെടുത്താനും അത് നഷ്ടപ്പെട്ടു പോകാതെ നിലനിർത്താനും സഹായിക്കും. ഇതുകൂടാതെ നിങ്ങളുടെ ചർമ്മത്തിൽ എന്തെങ്കിലും തരത്തിലുള്ള വീക്കവും മറ്റു പ്രശ്നങ്ങളും ഉണ്ടെങ്കിൽ കൂളിംഗ് ഇഫക്റ്റ് നൽകിക്കൊണ്ട് അത് പരിഹരിക്കാൻ ഏറ്റവും നല്ലതു കൂടിയാണ് ഈ ചേരുവ. കാൽ കപ്പ് തൈര് എടുത്ത് ഏറ്റവും മിനുസമാർന്നതു വരെ അടിച്ചെടുക്കുക. പഴുത്ത ഒരു വാഴപ്പഴം ഇതിലേക്ക് ഉടച്ചു ചേർക്കുക. ഒരു ടീസ്പൂൺ തേൻ കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഈ…

Read More

മുഖം തിളങ്ങാൻ ചോക്ലേറ്റ് ഫേസ് മാസ്ക്!

മുഖം തിളങ്ങാൻ ചോക്ലേറ്റ് ഫേസ് മാസ്ക്!

രുചിയുടെ കാര്യത്തിൽ മാത്രമല്ല ചർമസംരക്ഷണത്തിൻ്റെ കാര്യത്തിലും ധാരാളം ഗുണങ്ങൾ നൽകുന്ന ഒന്നാണ് ചോക്ലേറ്റ്. ഡാർക്ക് ചോക്ലേറ്റിൽ ആന്റിഓക്‌സിഡന്റുകൾ നിരവധിയായി അടങ്ങിയിട്ടുണ്ട്. ഇത് ചർമത്തിൽ ഉണ്ടാകാൻ സാധ്യതയുള്ള ഫ്രീ റാഡിക്കലുകളിൽ നിന്നും സംരക്ഷണം നൽകുകയും ചർമ്മത്തിൻ്റെ കേടുപാടുകളെ പരിഹരിക്കുകയും ചെയ്യുന്നു. ഇതിലെ മറ്റൊരു പ്രധാനപ്പെട്ട വസ്തുവാണ് തേൻ. ഡാർക്ക് ചോക്ലേറ്റിനോടൊപ്പം ചേർത്ത് ഇത് പ്രയോഗിക്കുന്നത് നിങ്ങളുടെ മുഖത്തിന് സ്വാഭാവിക തിളക്കം നൽകും.ചോക്ലേറ്റും തേനും ചേർത്ത ഫെയ്സ് മാസ്ക്ക് തയ്യാറാക്കാനായി ഒരു പാത്രത്തിൽ ¼ കപ്പ് ഉരുക്കിയ ഡാർക്ക് ചോക്ലേറ്റ്, 1 ടീസ്പൂൺ തേൻ, കുറച്ച് തുള്ളി നാരങ്ങ നീര് എന്നിവയോടൊപ്പം ചേർത്ത് മിക്സ് ചെയ്യുക. നന്നായി കലർത്തിയ ശേഷം മുഖത്തും കഴുത്തിലും ഈ പേസ്റ്റ് പുരട്ടുക. ഇത് 15 മിനിറ്റ് മുഖത്ത് പുരട്ടി നിങ്ങളുടെ മുഖത്ത് വൃത്താകൃതിയിൽ മസാജ് ചെയ്യുക. ശേഷം ചെറുചൂടുള്ള വെള്ളത്തിൽ കഴുകുക. മുൾടാണി മിട്ടിയുടെ…

Read More

ഷാംപുവും കണ്ടിഷണറും ഇങ്ങനെ ഉപയോഗിച്ച് മുടി സൂക്ഷിക്കാം!

ഷാംപുവും കണ്ടിഷണറും ഇങ്ങനെ ഉപയോഗിച്ച് മുടി സൂക്ഷിക്കാം!

ഉള്ള മുടി നല്ല ഭംഗിയായിരിയ്ക്കാൻ പുതു തലമുറ ഉപയോഗിയ്ക്കുന്നത് ഷാംപൂവും കണ്ടീഷണറുമാണ്. ഇന്നത്തെ കാലത്ത് പല തരത്തിലുള്ള ഷാംപൂവും കണ്ടീഷണറുമെല്ലാം വിപണിയിൽ ലഭ്യമാണ്. മുടിയും തലയോട്ടിയും നല്ല രീതിയിൽ നനച്ച ശേഷം വേണം ഷാപൂ ഉപയോഗിക്കാൻ.തലയിലെ അഴുക്ക് പൂർണമായും നീക്കം ചെയ്ത് മുടി വൃത്തിയാക്കുക എന്ന കാര്യം കൃത്യമായി നടപ്പാകാതെയും വരും. മുടിയിൽ ആവശ്യത്തിന് നനവില്ലാത്തതിനാൽ ധാരളം ഷാംപൂ ഉപയോഗിക്കേണ്ടാതായും വരും. ഇത് ശിരോചർമത്തെ കൂടുതൽ ദോഷകരമായി ബാധിയ്ക്കും.നച്ചാൽ മാത്രം പോര, ഷാംപൂ അധികമായി മുടിയിലും തലയോട്ടിയിലും നേരിട്ട് ഉപയോഗിക്കാതിരിയ്ക്കാനും ശ്രദ്ധ വേണം. നനച്ച കൈകളിൽ ഷാംപൂ എടുത്ത് നന്നായി കൈകൾ തിരുമ്മിയ ശേഷം തലയിൽ എല്ലായിടത്തും ഒരുപോലെ ലഭിയ്ക്കുന്ന രീതിയിൽ വേണം ഉപയോഗിക്കാൻ. ഇങ്ങനെ ചെയ്യുക വഴി കുറച്ചു മാത്രം ഷാംപൂ ഉപയോഗിച്ച് മുഴുവൻ മുടിയും വൃത്തിയാക്കാൻ സാധിയ്ക്കും. എന്നും തലയോട്ടിയുടെ ഒരേ സ്ഥലത്തുനിന്നും ഷാംപൂ…

Read More

പതിവായി മുഖം ബ്ലീച്ച് ചെയ്താൽ….

പതിവായി മുഖം ബ്ലീച്ച് ചെയ്താൽ….

പലരും തങ്ങൾ ഇപ്പോഴുള്ള ചർമ്മത്തിന്റെ നിറത്തിൽ തൃപ്തരല്ല. മുഖത്തിന് നല്ല നിറവും തിളക്കവുമൊക്കെ ലഭിക്കണമെന്നുള്ളതാണ് മിക്ക ആളുകളുടെയും ആഗ്രഹം. മുഖം എപ്പോഴും സുന്ദരമായി ഇരിക്കണമെന്ന ആഗ്രഹത്തിൽ ചിലർ എന്തും പരീക്ഷിക്കും. മുഖം ബ്ലീച്ചിംഗ് ചെയ്യുന്നത് സാധാരണമായ പ്രക്രിയതന്നെയാണ്. ഇതിനായി വിപണിയിൽ ലഭ്യമായ മിക്ക ബ്ലീച്ചിംഗ് ഉൽപ്പന്നങ്ങളും ചർമ്മത്തിന് ദോഷകരമല്ലെന്നാണ് കമ്പനികൾ പറയുന്നത്. അതിൽ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട് എന്നതുകൊണ്ടുതന്നെ നിങ്ങളുടെ ചർമ്മത്തിൽ ചില പ്രതികൂല ഫലങ്ങൾ അവ ഉണ്ടാക്കും. ഫേഷ്യൽ ബ്ലീച്ചിൽ ഭൂരിഭാഗവും ഹൈഡ്രോക്വിനോൺ, സ്റ്റിറോയിഡുകൾ അല്ലെങ്കിൽ എ.എച്ച്.എകളുള്ള മെഡിക്കൽ ഗ്രേഡ് സ്കിൻ ലൈറ്റനിംഗ് ക്രീമുകൾ എന്നിവയാണ് ഉൾക്കൊള്ളുന്നത്. ഇപ്പോൾ, ഗ്ലൂട്ടത്തയോൺ എന്ന ആൻറിഓക്‌സിഡന്റ് അടങ്ങിയ ബ്ലീച്ച് പ്രോഡക്ടുകളും ഉണ്ട്. എല്ലാ ബ്ലീച്ചിംഗ് നടപടിക്രമങ്ങളുടെയും ഫലങ്ങൾ ഏകദേശം ഒന്നര മാസത്തോളം നീണ്ടുനിൽക്കുകയും അതിനുശേഷം ക്രമേണ മങ്ങുകയും ചെയ്യും. വിപണിയിലെ മിക്ക ബ്ലീച്ച് ക്രീമുകളിലും ഓർത്തോഫോസ്ഫോറിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ചൊറിച്ചിൽ,…

Read More

പാപ്പുവിനും, അമ്മയ്ക്കും ഒപ്പമുള്ള ചിത്രങ്ങൾ വീഡിയോയാക്കി നടൻ ബാല!

പാപ്പുവിനും, അമ്മയ്ക്കും ഒപ്പമുള്ള ചിത്രങ്ങൾ വീഡിയോയാക്കി നടൻ ബാല!

സിനിമാ ജീവിതം പോലെ തന്നെ നടൻ ബാലയുടെ സ്വകാര്യ ജീവിതവും എന്നും വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഗായിക അമൃതയായിട്ടുള്ള വിവാഹവും വിവാഹമോചനവും എല്ലാം മാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. ഇരുവരുടെയും മകൾ പാപ്പുവും പ്രേക്ഷകർക്കിടയിൽ താരമാണ്. ഇപ്പോഴും ഇരുവരും വീണ്ടും ജീവിതത്തിൽ ഒന്നായി കാണുമോ എന്നുള്ള ആകാംക്ഷയും ഇടയ്ക്ക് പ്രേക്ഷകർ പങ്കിടാറും ഉണ്ട്. അഭിനയത്തിന് ഒപ്പം തന്നെ സോഷ്യൽ മീഡിയയിലും സജീവം ആണ് ബാല. യൂ ട്യൂബ് വീഡിയോകളിലൂടെ താൻ നടത്തുന്ന ആതുര സേവനത്തിന്റെ വീഡിയോകൾ പ്രേക്ഷകരുമായി ബാല പങ്കിടാറുണ്ട്. അത് മാത്രമല്ല ചില സമയങ്ങളിൽ സ്വകാര്യ വിശേഷങ്ങളും ആരാധകരോടായി ബാല പങ്ക് വയ്ക്കാറുണ്ട്. അത്തരത്തിൽ പ്രണയദിനമായ ഫെബ്രുവരി പതിനാലിന് ബാല പങ്ക് വച്ച ഒരു വീഡിയോ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മകൾ അവന്തിക എന്ന് വിളിക്കുന്ന പാപ്പുവിനും, തന്റെ അമ്മയ്ക്കും ഒപ്പമുള്ള ചിത്രങ്ങൾ കോർത്തിണക്കി കൊണ്ട്, ഗോഡ്…

Read More