മുഖത്തെ ചുളിവിന് പഴത്തൊലി തൈരിലരച്ച്‌ ഇടൂ…

മുഖത്തെ ചുളിവിന് പഴത്തൊലി തൈരിലരച്ച്‌ ഇടൂ…

മുഖത്തു വീഴുന്ന ചുളിവുകളും വരകളും അയഞ്ഞു തൂങ്ങുന്ന ചർമവുമെല്ലാമാണ് മിക്കവരിലും കാണുന്ന പ്രശ്നം. ഇത്തരം പ്രശ്‌നങ്ങൾക്ക് തികച്ചും പ്രകൃതിദത്തമായ പരിഹാര വഴികളുമുണ്ട്. നല്ല പോലെ പഴുത്ത പഴത്തൊലി കൊണ്ട് പല ചർമ പ്രശ്‌നങ്ങൾക്കും പരിഹാരം കാണാം. പഴത്തൊലിയ്‌ക്കൊപ്പം ഇതിൽ ഉപയോഗിയ്ക്കുന്ന മറ്റൊന്നാണ് തൈര്. പഴത്തൊലിയിൽ വിറ്റാമിൻ സി, വിറ്റാമിൻ ഇ എന്നിവ അടങ്ങിയിട്ടുണ്ട്. അവയിൽ പൊട്ടാസ്യം, സിങ്ക്, അയൺ, മാംഗനീസ് എന്നിവയും ധാരാളമുണ്ട്. ഈ പോഷകങ്ങൾക്ക് ഉയർത്ത ചൂടിൽ നിന്ന് ചർമ്മത്തെ ശാന്തമാക്കാനും മുഖക്കുരു സാധ്യതകൾ കുറയ്ക്കാനും കഴിയും. കൂടാതെ, പഴത്തൊലിയിൽ കൊഴുപ്പ് ലയിക്കുന്ന സംയുക്തങ്ങളായ ല്യൂട്ടിൻ, കരോട്ടിനോയിഡുകൾ എന്നിവയുമുണ്ട്. പഴത്തൊലിയിലെ ആന്റിഓക്‌സിഡന്റുകളും വിറ്റാമിൻ സി യുമെല്ലാം ചുളിവുകളുടെ രൂപഘടന കുറയ്ക്കാൻ സഹായിക്കുന്നു. തൈര് ചർമത്തിലെ ചുളിവുകൾ നീക്കാനുള്ള നല്ലൊരു ഉപാധിയാണ്. പല തരത്തിലെ ചർമ സംരക്ഷണ ഗുണങ്ങളും അടങ്ങിയതാണിത്. മുഖത്തിന് ഈർപ്പം നൽകാനും മുഖ ചർമത്തിന്…

Read More

മുടി നീളം വയ്ക്കാൻ ചില മാസ്കുകൾ പരിചയപ്പെടാം!

മുടി നീളം വയ്ക്കാൻ ചില മാസ്കുകൾ പരിചയപ്പെടാം!

തിളക്കമുള്ളതും നീണ്ടു കിടക്കുന്നതുമായ തലമുടി നിരവധി സ്ത്രീകളുടെയെല്ലാം സ്വപ്നമാണ്. കേശ സംരക്ഷണത്തിൻ്റെ കാര്യത്തിൽ പ്രകൃതി നമുക്കായി നൽകിയിരിക്കുന്ന സ്വാഭാവിക ചേരുവകൾ ഉപയോഗിക്കുന്നത് തന്നെയാണ് ഏറ്റവും മികച്ച പരിഹാരമാർഗ്ഗം. മുടിയുടെ വളർച്ചയെ വേഗത്തിലാക്കുന്നത് മുതൽ പ്രശ്നങ്ങളെ കുറയ്ക്കാൻ വരെ വീട്ടുവൈദ്യങ്ങൾ സഹായിക്കും.മുടിയുടെ കട്ടി കുറയുന്ന പ്രശ്നത്താൽ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ടെങ്കിൽ, തീർച്ചയായും ഈ മാസ്ക് നിങ്ങളൊന്ന പരീക്ഷിച്ചു നോക്കണം. ഒരു ചെറിയ പാത്രത്തിൽ ഒരു ടീസ്പൂൺ കാസ്റ്റർ ഓയിൽ ചേർക്കുക. മൈക്രോവേവിൽ ഏകദേശം 10 സെക്കൻഡ് ഇത് ചൂടാക്കുക. ഈ എണ്ണ തലയിൽ ഉപയോഗിക്കുമ്പോൾ ഊഷ്മളമായിരിക്കണമെന്ന് ഓർമ്മിക്കുക. വിരൽത്തുമ്പ് ഉപയോഗിച്ച് തലയോട്ടിയിൽ ഈ എണ്ണ മസാജ് ചെയ്യുക. ഇത് 15 മിനിറ്റ് തലയിൽ സൂക്ഷിക്കുക, തുടർന്ന് ഷാംപൂ ചെയ്യുക. അവോക്കാഡോ നിങ്ങളുടെ ശാരീരിക ആരോഗ്യത്തിന് മാത്രമല്ല, മുടിക്കും മികച്ച ഗുണങ്ങളെ നൽകുന്നതാണ്. ഒമേഗ -3, അമിനോ ആസിഡുകൾ, വിറ്റാമിൻ എ, ഡി,…

Read More

ചർമ്മ സൗന്ദര്യം കൂടാൻ റസ് ഓയിൽ!

ചർമ്മ സൗന്ദര്യം കൂടാൻ റസ് ഓയിൽ!

റോസാപ്പൂക്കളും അതിൽ നിന്നും വേർതിരിച്ചെടുക്കുന്ന അവശ്യ എണ്ണയുമൊക്കെ ഏതൊരാൾക്കും ഒട്ടനവധി ആനുകൂല്യങ്ങൾ നൽകുന്നു. വൈവിധ്യപൂർണമായ ഈ അവശ്യ എണ്ണ ചർമ്മം, മുടി തുടങ്ങിയവയുടെയെല്ലാം ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തുന്നതിന് വളരെയധികം ഗുണം നൽകുന്നതാണ്. റോസ് അവശ്യ എണ്ണ യഥാർത്ഥത്തിൽ പ്രകൃതിദത്ത ഗുണങ്ങൾ കൊണ്ട് നിറഞ്ഞതാണ്. ചർമത്തിൻ്റെ കാര്യമെടുത്താൽ ഇതിൽ ടോണിംഗ് ഗുണങ്ങൾ നൽകാൻ ശേഷിയുള്ള നിരവധി പോഷകങ്ങൾ അടങ്ങിയിരിക്കുന്നു. മുടിയുടെ കാര്യത്തിൽ വളർച്ചയെ പരിപോഷിപ്പിക്കുന്ന ധാരാളം ഗുണങ്ങളും ഇതിലുണ്ടെന്നും പറിയപ്പെടുന്നു. ഇത്തരത്തിൽ നമുക്ക് അറിയാത്ത ധാരാളം ഗുണങ്ങൾ റോസാപുഷ്പത്തിൽ നിന്നെടുക്കുന്ന ആവശ്യ എണ്ണയിൽ മറഞ്ഞിരിക്കുന്നുണ്ട്. ഉയർന്ന രക്തസമ്മർദ്ദം, വർദ്ധിച്ച ഹൃദയമിടിപ്പ്, ശ്വസന പ്രശ്നങ്ങൾ ഉത്കണ്ഠയുടെ ഏറ്റവും സാധാരണമായ ലക്ഷണങ്ങളാണ്. റോസ് ഓയിലിൻ്റെ സുഗന്ധം ശ്വസിക്കുന്നത് ഇത്തരം ശാരീരിക ലക്ഷണങ്ങളെ കുറയ്ക്കുന്നതിനും ശരീരത്തിൻ്റെ ബാലൻസ് പുന:സ്ഥാപിക്കുന്നതിനും ഫലപ്രദമാണെന്ന് കണ്ടെത്തിയിരിക്കുന്നു. അവശ്യ റോസ് ഓയിൽ, മറ്റ് കാരിയർ ഓയിലുകളുമായി സംയോജിപ്പിച്ച് ഉപേയാഗിക്കുന്നത് ആർത്തവ…

Read More

ബ്ലഡ് ഗ്രൂപ്പ് അറിഞ്ഞു ഭക്ഷണം കഴിക്കുക!

ബ്ലഡ് ഗ്രൂപ്പ് അറിഞ്ഞു ഭക്ഷണം കഴിക്കുക!

ചില പ്രത്യേക ബ്ലഡ് ഗ്രൂപ്പുകൾക്ക് ചില പ്രത്യേക ഭക്ഷണങ്ങൾ കഴിയ്ക്കണമെന്നാണ് പറയുക. ആരോഗ്യപരമായ കാര്യങ്ങൾക്ക് ഇത് അത്യാവശ്യമാണ്. ആരോഗ്യകരമായ തൂക്കം, ആയുസ്, ആരോഗ്യം എന്നിവയ്ക്ക് ബ്ലഡ് ഗ്രൂപ്പ് അറിഞ്ഞ് ഭക്ഷണം കഴിയ്ക്കുന്നത് ഏറെ ആരോഗ്യകരമാണെന്നാണ് പറയുന്നത്. ഭക്ഷണത്തിൽ ധാരാളം ലെക്ടിനുകൾ അടങ്ങിയിട്ടുണ്ട്. ഇവ എബിഒ രക്തഗ്രൂപ്പുകളെ സ്വാധീനിയ്ക്കുന്നു. എ രക്തഗ്രൂപ്പെങ്കിൽ, ഇവർ സസ്യാഹാരം കൂടുതൽ കഴിയ്ക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. ചുവന്ന മാംസം പോലുള്ളവ ഒഴിവാക്കി ആരോഗ്യകരമായ സസ്യാഹാരം കഴിയ്ക്കുന്നതാണ് ആരോഗ്യത്തിന് ഗുണം ചെയ്യുക. പ്രതിരോധ ശേഷി വർദ്ധിപ്പിയ്ക്കാനും ഇതു സഹായിക്കുന്നു. ബി രക്തഗ്രൂപ്പെങ്കിൽ ഈ ഗ്രൂപ്പുകാർക്കും സസ്യാഹാരമാണ് നല്ലത്. അതേ സമയം മാംസാഹാരവും കഴിയ്ക്കാം. എന്നാൽ ചിക്കൻ, പോർക്ക് തുടങ്ങിയവ ഒഴിവാക്കുന്നതാണ് നല്ലത്. പാലുൽപന്നങ്ങൾ കഴിയ്ക്കുന്നതും ഇവർക്ക് ആരോഗ്യകരമാണ്. എന്നാൽ ഗോതമ്പ്, ചോളം, പയർ വർഗങ്ങൾ, തക്കാളി എന്നിവയും ഇവർ ഒഴിവാക്കുന്നതാണ് നല്ലത്‌. എബി രക്തഗ്രൂപ്പെങ്കിൽ, ടൽ…

Read More

കൺകുരു വേഗം അകറ്റാൻ ചില പൊടിക്കൈകൾ!

കൺകുരു വേഗം അകറ്റാൻ ചില പൊടിക്കൈകൾ!

അണുബാധ മൂലമുണ്ടാകുന്ന കൺപോളകളുടെ പുറം ഭാഗത്ത് (മുകളിലോ താഴെയോ) ഉണ്ടാകുന്ന പഴുപ്പ് നിറഞ്ഞ ഒരു ചെറിയ കുരുവാണ് കൺകുരു. വൈദ്യശാസ്ത്രപരമായി പറഞ്ഞാൽ ഇതിനെ ഹോർഡിയോലം എന്ന് വിളിക്കുന്നു. വളരെ സാധാരണമായി ഈ പ്രശ്നം വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന പ്രകൃതിദത്ത പരിഹാരങ്ങൾ ഉപയോഗിച്ച് ചികിത്സിക്കാവുന്നതാണ്. നിങ്ങളുടെ കൺപോളകളുടെ അരികുകളിൽ ചെറിയ സുഷിരങ്ങളുണ്ട്, അവയ്ക്ക് ധാരാളം ചെറിയ എണ്ണ ഗ്രന്ഥികളുണ്ട്. ഈ എണ്ണ ഗ്രന്ഥികൾ കണ്ണുകളുടെ കൺപീലികളും പുറം ഭാഗവും വഴുവഴുപ്പുളളതാക്കുവാൻ സഹായിക്കുന്നു. ചിലപ്പോൾ, ഈ സുഷിരങ്ങൾ അഴുക്ക് അല്ലെങ്കിൽ നിർജ്ജീവ ചർമ്മത്താൽ അടഞ്ഞുപോകുന്നു. ഇത് ബാക്ടീരിയയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു. ഈ പ്രക്രിയ വീക്കം ഉണ്ടാക്കുന്നു, ഇത് ഒരു കൺകുരുവിന് കാരണമാകുന്നു.ഒപ്പം വേദനയ്ക്കും വീക്കത്തിനും ഒപ്പം, അമിതമായി കണ്ണുനീർ ഉണ്ടാകുവാനും കൺളകളിൽ പീള, ചൊറിച്ചിൽ, വേദന എന്നിവയ്ക്കും കണ്ണിൽക്കുരു കാരണമാകും. വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ കണ്ണിൽക്കുരു ചികിത്സിക്കുന്നതിനുള്ള ഏറ്റവും പഴക്കമേറിയതും…

Read More

ക്രമ രഹിത ആർത്തവത്തിന് പരിഹാരം!

ക്രമ രഹിത ആർത്തവത്തിന്  പരിഹാരം!

ക്രമരഹിതമായി സംഭവിയ്ക്കുന്ന ആർത്തവം ക്രമപ്പെടുത്താൻ നല്ല ഭക്ഷണ രീതി സഹായിക്കും. സ്ത്രീ ശരീരത്തിൻറെ സന്തുലനം ഒരു പരിധി വരെ ഗർഭപാത്രത്തിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. അതിനാൽ ഗർഭപാത്രത്തിന്റെ ആരോഗ്യം ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്. ആർത്തവ ക്രമക്കേടുകൾ പോലുള്ള പ്രശ്നങ്ങൾ കണ്ടു തുടങ്ങുമ്പോൾ തന്നെ അത് എത്രയും വേഗം പരിഹരിയ്ക്കാനുള്ള ശ്രമങ്ങൾ നടത്തേണ്ടതാണ്. ഓരോ മാസത്തെയും ആർത്തവ കാലയളവുകൾ തമ്മിലുള്ള ഇടവേള ഏകദേശം തുല്യമാകണം, 24-32 ദിവസങ്ങൾക്കിടയിൽ. എന്നാൽ ചിലർക്ക് ഇടവേളകൾ തമ്മിൽ വലിയ രീതിയിലുള്ള വ്യത്യാസം കണ്ടു വരാറുണ്ട്. സാധാരണ 35 ദിവസത്തിൽ കൂടുതൽ ഇടവേള സംഭവിയ്ക്കുമ്പോഴാണ് ആർത്തവം ക്രമരഹിതമായി കണക്കാക്കുന്നത്. ക്രമരഹിതമാകുമ്പോൾ പുറംതള്ളപ്പെടുന്ന രക്തത്തിൻറെ അളവിലും വ്യത്യാസം സംഭവിയ്ക്കാറുണ്ട്. ഈസ്ട്രജൻ അളവിലെ വ്യത്യാസം, പെൽവിക് ഭാഗത്തെ രക്തയോട്ടത്തിലുള്ള പ്രശ്നം, അല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണങ്ങൾ എന്നിവയെല്ലാം ക്രമരഹിതമായ ആർത്തവത്തിന് കാരണമാകും. ചിലപ്പോൾ പ്രായപൂർത്തിയാകുന്ന പെൺകുട്ടികളും ആർത്തവ വിരാമാത്തോട് അടുക്കുന്ന…

Read More

നല്ല ശരീരത്തിന് തുളസി വെള്ളം ഉപയോഗിക്കാം!

നല്ല ശരീരത്തിന് തുളസി വെള്ളം ഉപയോഗിക്കാം!

വെള്ളത്തിന്റെ കുറവ് ശരീരത്തിലെ അവയവങ്ങളെ മാത്രമല്ല, ചർമത്തേയും മുടിയേയുമെല്ലാം ബാധിയ്ക്കുന്ന ഒന്നു കൂടിയാണ്. വെറുംവയറ്റിൽ വെള്ളം കുടിയ്ക്കുന്നത് തടി കുറയ്ക്കാൻ ശ്രമിയ്ക്കുന്നവർക്കുള്ള പ്രധാനപ്പെട്ട ശീലം കൂടിയാണ്. വെറും വയറ്റിൽ പല തരത്തിലെ വെള്ളം കുടിയ്ക്കുന്നവരുണ്ട്. ചെറുനാരങ്ങാവെള്ളമാണ് പലരും കുടിയ്ക്കുന്നത്. ഇതു പോലെ തന്നെ വെറും വയറ്റിൽ തുളസിയിട്ട വെളളം കുടിയ്ക്കുന്നത് നൽകുന്ന ആരോഗ്യപരമായ ഗുണങ്ങൾ ചെറുതല്ല. ഇതിനായി തലേന്നു രാത്രി ഒന്നോ രണ്ടോ ഗ്ലാസ് വെള്ളത്തിൽ തുളസിയില ഒരു പിടിയിട്ടു വയ്ക്കാം. ചതച്ചിട്ടാൽ കൂടുതൽ നല്ലത്. രാവിലെ വെറും വയറ്റിൽ ഈ വെള്ളം ഊറ്റിക്കുടിയ്ക്കാം. ഇതു ശരീരത്തിനും ഒപ്പം ചർമത്തിനും നൽകുന്ന ആരോഗ്യപരമായ ഗുണങ്ങൾ ചെറുതല്ല. വയറിന്റെ ആരോഗ്യത്തിന് മികച്ചതാണിത്. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങളെങ്കിൽ പ്രത്യേകിച്ചും. തുളസി ഇലകളിൽ സ്വാഭാവിക രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്, ഇത് ദഹന എൻസൈമുകളുമായും ദഹന രസങ്ങളുമായും പ്രവർത്തിച്ച് ദഹനാരോഗ്യത്തെ സഹായിക്കുന്നു. നല്ല ദഹനത്തിനും…

Read More

മുടി കളർ ചെയ്യും മുൻപ് അറിയാം ചില കാര്യങ്ങൾ!

മുടി കളർ ചെയ്യും മുൻപ് അറിയാം ചില കാര്യങ്ങൾ!

മുടി കളർ ചെയ്താലോ എന്ന് ചിന്തിക്കാത്തയാളുകൾ ചുരുക്കമാണ്. മുടി കളർ ചെയ്യുന്നത് വഴി നിങ്ങളുടെ മുഖത്തിന് തികച്ചും പുതിയൊരു ആകർഷണീയത ലഭിക്കുമെന്നുറപ്പാണ്. എന്നാൽ ആദ്യമായിട്ടാണ് നിങ്ങൾ മുടി മുടി കളർ ചെയ്യാൻ തീരുമാനമെടുക്കുന്നതെങ്കിൽ ചില കാര്യങ്ങൾ അറിയാം. നിങ്ങളുടെ മുടി കളർ ചെയ്യാനുള്ള തീരുമാനമെടുത്തു കഴിഞ്ഞാൽ ഏത് നിറമാണ് അനുയോജ്യമായത് എന്ന കാര്യം ആദ്യമേ ശ്രദ്ധിക്കാം. തിളക്കമുള്ളതും മങ്ങിയതുമായ നിറങ്ങളേക്കാൾ കൂടുതലായി ഇരുണ്ട നിറങ്ങൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. കാരണം ഇളം നിറങ്ങൾ തയ്യാറാക്കുന്നത് പലപ്പോഴും ശക്തമായ രാസവസ്തുക്കൾ ഉപയോഗിച്ചു കൊണ്ടാണ്. ബ്ലീച്ച്, ബ്ളോണ്ട് തുടങ്ങവെ മികച്ചതായി കാണപ്പെടുന്ന ഹെയർ കളറുകളാണ്. നിങ്ങൾ ആദ്യമായി മുടി കളർ ചെയ്യുകയാണെങ്കിൽ, കാരാമൽ ഹൈലൈറ്റുകൾ അല്ലെങ്കിൽ ഇതിന് സമാനമായ എന്തെങ്കിലും തിരഞ്ഞെടുത്തുകൊണ്ട് മുന്നോട്ട് പോകുന്നതാണ് നല്ലത്. ഹെയർ കളർ ചെയ്യുന്നതിന് മുൻപ് നിങ്ങളുടെ തലമുടി സലൂണിൽ വച്ചുതന്നെ ഹെയർസ്റ്റൈലിസ്റ്റ് കഴുകി വൃത്തിയാക്കും….

Read More

നാടൻ ലുക്കിൽ മലയാളികളുടെ ചക്കി!

നാടൻ ലുക്കിൽ മലയാളികളുടെ ചക്കി!

മലയാളികളുടെ സ്വന്തം താര ദമ്പതികൾ ജയറാം- പാർവതി ദമ്പതിമാരുടെ ഇളയമകൾ ആയ മാളവികയെ മലയാളികൾക്ക് എല്ലാം പരിചിതമാണ്. മാളവികയുടെ ചിത്രങ്ങൾക്ക് മികച്ച പ്രതികരണം ആണ് സോഷ്യൽ മീഡിയ വഴി ലഭിക്കുന്നത്. കഴിഞ്ഞ ദിവസം പൊങ്കൽ സ്പെഷ്യൽ ആയി മാളവിക പങ്കിട്ട ചിത്രങ്ങൾ ആണ് വൈറൽ ആകുന്നത്. മാളവിക ചിത്രങ്ങളിൽ എത്തിയിരിക്കുന്നത് ചുമന്ന സാരിയിൽ നാടൻ പെണ്ണായിട്ടാണ്. മാത്രമല്ല മാളവികയുടെ നിരവധി ചിത്രങ്ങൾ അടുത്തിടെ വൈറൽ ആയിരുന്നു. ഒരു മോഡൽ ആയും ചക്കിയ്ക്ക് ഭാവി ഉണ്ട് എന്നാണ് ആരാധകർ പറയുന്നത്. കൂടാതെ മാളവിക നിങ്ങൾക്ക് ഒരു ഹിന്ദി ആക്ടർ ആകാനുള്ള കഴിവുണ്ട് അതുകൊണ്ട് തമിഴിലേക്കും ഹിന്ദിയിലേക്കും പോകണം എന്നാണു മറ്റൊരു ആരാധ കമെന്റ്. കൂടാതെ നിങ്ങൾക്ക് നല്ല മുഖസൗന്ദര്യം ഉണ്ട് എന്തായാലും നമ്മുടെ ജയറാമേട്ടൻ മോളല്ലേ ഭംഗി ഇല്ലാതിരിക്കുമോ എന്നും ആരാധകർ ചക്കിയോട് പറയുന്നുണ്ട്.

Read More

മീനാക്ഷിയുടെ തൊലിക്കട്ടി അപാരമെന്ന് കമന്റ്; മറുപടിയുമായി താരം!

മീനാക്ഷിയുടെ തൊലിക്കട്ടി അപാരമെന്ന് കമന്റ്; മറുപടിയുമായി താരം!

സിനിമാ താരങ്ങൾ മറ്റുള്ളവർക്ക് വേണ്ടി സഹായം അഭ്യർത്ഥിച്ചു കൊണ്ട് രംഗത്ത് വരുന്നത് തിവ് സംഭവങ്ങളാണ്. പൊതുവെ ഇത്തരം നീക്കങ്ങളോട് മിക്കപ്പോഴും പോസിറ്റീവായി തന്നെയാണ് സമൂഹവും പ്രതികരിക്കാറുള്ളത്. പക്ഷെ ചിലർ അപ്പോഴും തങ്ങളുടെ നെഗറ്റീവ് ഭാഗം പ്രകടിപ്പിക്കാൻ ശ്രമിക്കും. തന്നെ അപമാനിക്കാൻ ശ്രമിച്ചയാൾക്ക് ഇപ്പോഴിതാ ചുട്ടമറുപടി നൽകിയിരിക്കുകയാണ് നടി മീനാക്ഷി. സിനിമാ മേഖലയിൽ ദിവസവേതനത്തിന് ജോലി ചെയ്യുന്നയാളുടെ കു‍ട്ടിയ്ക്ക് വേണ്ടി കഴിഞ്ഞ ദിവസം മീനാക്ഷി സഹായം അഭ്യർത്ഥിച്ചിരുന്നു. പിന്നാലെ നിരവധി പേർ തങ്ങളാൽ കഴിയുന്ന സഹായും ചെയ്യുകയും ചെയ്തു. എന്നാൽ ഇതിലൊരാൾ മാത്രം മോശം കമന്റുമായി എത്തുകയായിരുന്നു ‘കോടികൾ പ്രതിഫലം പറ്റുന്നവർ നിറഞ്ഞു വിലസുന്ന സിനിമാ മേഖലയിൽ ഉള്ളവർ വിചാരിച്ചാൽ പോരെ? അതോ മലയാളികൾ ചാരിറ്റിയിലൂടെ മാത്രം ചികിത്സിക്കുകയുള്ളുയെന്നുണ്ടോ? ജനങ്ങളുടെ മുന്നിൽ ഇങ്ങനെ പോസ്റ്റ് ഇടാൻ അത്യാവശ്യത്തിലധികം തൊലിക്കട്ടി വേണം’ എന്നായിരുന്നു കമന്റ്. ഇതിന് തക്ക മറുപടിയുമായി മീനാക്ഷിയുമെത്തുകയായിരുന്നു….

Read More