മാറിടം വലുതാകാൻ ഈ വെള്ളം കുടിക്കൂ

മാറിടം വലുതാകാൻ ഈ വെള്ളം കുടിക്കൂ

പലപ്പോഴും പല സ്ത്രീകൾക്കും അപകർഷതാ ബോധമുണ്ടാക്കുന്ന ഒന്നാണ് സ്തനത്തിന്റെ വലിപ്പക്കുറവ്. സ്തന വലിപ്പത്തെ സ്വാധീനിയ്ക്കുന്ന ഘടകങ്ങൾ പലതാണ്. ഇതിൽ പാരമ്പര്യം മുതൽ കഴിയ്ക്കുന്ന ഭക്ഷണങ്ങൾ വരെ ഉൾപ്പെടുന്നുണ്ട്. മാറിട വലിപ്പത്തിന് കൃത്രിമ വഴികൾ പരീക്ഷിയ്ക്കുന്നത് അത്ര ഗുണകരമല്ല. സിലിക്കോൺ ഇംപ്ലാന്റേഷൻ പോലുള്ളവയ്ക്ക് പാർശ്വ ഫലങ്ങളും ഏറെയുണ്ട്. ഇവിടെയാണ് ചില പ്രത്യേക ഭക്ഷണങ്ങൾക്ക് പ്രാധാന്യമേറുന്നത്. ഇവയിൽ ചിലത് കഴിക്കാം, ചിലത് പുരട്ടുകയും ചെയ്യാം. യാതൊരു ദോഷവും വരുത്താത്ത സ്വാഭാവിക വഴികളാണിത്. ഇങ്ങനെയുള്ള ഒന്നാണ് നാം ഇന്ന് ഇവിടെ പരിചയപ്പെടാൻ പോകുന്നത്. ഇതിനായി വേണ്ടത് ഉലുവയും പെരുഞ്ചീരകവുമാണ്. ഇവ രണ്ടും മാറിട വളർച്ചയ്ക്ക് സഹായിക്കുന്ന ഒന്നാണ്. ഇവ രണ്ടും മാറിട വളർച്ചയ്ക്ക് സഹായിക്കുന്ന വസ്തുക്കളാണ്. ഉലുവ ഈസ്ട്രജൻ സമ്പുഷ്ടമാണ്. ഇതിലെ ഫൈറ്റോ ഈസ്ട്രജനുകൾ മാറിട വലിപ്പത്തെ സഹായിക്കുന്നു. സ്ത്രീ ഹോർമോണായ ഈസ്ട്രജനാണ് മാറിട വലിപ്പത്തിന് കാരണമാകുന്നത്. ഉലുവയിൽ ഈസ്ട്രജൻ ധാരാളമുണ്ട്….

Read More

കുഞ്ഞുങ്ങളെ ഇങ്ങനെ മസ്സാജ് ചെയ്യണം

കുഞ്ഞുങ്ങളെ ഇങ്ങനെ മസ്സാജ് ചെയ്യണം

കുഞ്ഞിന് നൽകുന്ന ഭക്ഷണം മുതൽ കിടത്തി ഉറക്കുന്ന രീതി വരെ പ്രധാനമാകുന്നു. ഇതു പോലെ തന്നെ കുഞ്ഞിനെ കുളിപ്പിയ്ക്കുന്നതും പ്രധാനമാണ്. കുഞ്ഞിനെ കുളിപ്പിയ്ക്കുന്നതിനു മുന്നോടിയായി എണ്ണ പുരട്ടി മസാജ് ചെയ്യുന്നത് പണ്ടു കാലം മുതൽ തന്നെ പിൻതുടർന്നു വരുന്ന ഒരു കാര്യമാണ്. ശരിയായ രീതിയിൽ മസാജ് ചെയ്യുന്നത് കുഞ്ഞിന്റെ വളർച്ചയ്ക്കും ചർമ്മത്തിനും നല്ലതാണ്. കുഞ്ഞിനും അമ്മയ്ക്കും സൗകര്യപ്രദമായ ഇടം തിരഞ്ഞെടുക്കണം. അധികം തണുപ്പും ചൂടുമില്ലാത്ത ഇടമാണ് നല്ലത്. മസാജ് സമയത്ത് കുഞ്ഞുമായി സംസാരിക്കാനും ഐ കോൺടാക്റ്റ് വരുവാനും വിധത്തിൽ വേണം കുഞ്ഞിനെ കിടത്താൻ. കുഞ്ഞിന്റെ തലഭാഗം നിങ്ങളുടെ കാൽഭാഗത്തേയ്ക്കു വരുന്ന വിധത്തിൽ കാലുകൾ നീട്ടി നിവർത്തിക്കിടത്താം. അല്ലെങ്കിൽ സോഫ്റ്റായ പ്രതലത്തിൽ. കുഞ്ഞുമായി ആശയ വിനിമയം നടത്തുന്നത് കുഞ്ഞിന് സുരക്ഷിതത്വം എന്ന തോന്നൽ നൽകും. എന്ന ചെറു തീയിൽ ചൂടാക്കി വേണം പുരട്ടാൻ. ആയുർവേദ എണ്ണകളോ ശുദ്ധമായ വെളിച്ചെണ്ണയോ…

Read More

ബിഗ്ബോസ് ഫെയിം പ്രദീപ് നായകനാകുന്ന ‘ബോയ്ക്കോട്ട്’ ശ്രദ്ധ നേടുന്നു

ബിഗ്ബോസ് ഫെയിം പ്രദീപ് നായകനാകുന്ന ‘ബോയ്ക്കോട്ട്’ ശ്രദ്ധ നേടുന്നു

യൂട്യൂബിൽ ബിഗ്ബോസ് ഫെയിം പ്രദീപ് ചന്ദ്രൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഷോർട്ട് ഫിലിം ‘ബോയ്ക്കോട്ട്’ ഏറെ ശ്രദ്ധ നേടുകയാണ്. രാജസൂയം ഫിലിംസിന്റെ ബാനറിൽ ഒ.ബി.സുനിൽകുമാറാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ബിജു . കെ മാധവനാണ് ചിത്രത്തിൻ്റെ സംവിധാനം നിർവ്വഹിക്കുന്നത്. ഇന്ത്യാ ചൈന അതിർത്തിയിൽ ജോലി ചെയ്യുന്ന ഒരു പട്ടാളക്കാരൻ വർഷങ്ങൾക്ക് ശേഷം ദീപാവലി അവധിക്ക് നാട്ടിലെത്തുന്നതോടെയാണ് കഥ ആരംഭിക്കുന്നത്. നാട്ടിലെത്തിയ ആർമിക്കാരനായ കഥാനായകനോട് തന്റെ മകൻ ദീപാവലി ആഘോഷിക്കാൻ നാടൻ പടക്കങ്ങളെക്കാൾ, വലിയ ലാഭത്തിന് കൂടുതൽ അളവിൽ കിട്ടുന്ന ചൈനീസ് പടക്കങ്ങളെക്കുറിച്ച് സംസാരിക്കുകയാണ്. ഇത് കേട്ട് അതിർത്തിയിൽ ചൈനീസ് പട്ടാളത്തിന്റെ മൃഗീയവും അതിക്രൂരവുമായ മർദ്ദനം ഏറ്റുവാങ്ങേണ്ടി വന്ന അച്ഛന്റെ ഭാവം മാറുന്നു. മകനും ഒപ്പം മുത്തച്ഛനും കഠിനമായ അതിർത്തി ജീവിതത്തിൻ്റെ കഥ അറിയാൻ ഇടയാകുന്നു. അതവരുടെ ഉള്ളിൽ വലിയ പകയും വിദ്വേഷവുമുണ്ടാക്കുകയാണ്. ഇതാണ് ഹ്രസ്വചിത്രത്തിൻ്റെ പ്രമേയം. അറിഞ്ഞോ അറിയാതെയോ വാങ്ങിക്കൂട്ടുന്ന…

Read More

മൂത്തോന് മൂന്ന് അന്താരാഷ്ട്ര പുരസ്കാരങ്ങൾ; ഗീതു മോഹൻദാസിനും പുരസ്‌കാരം

മൂത്തോന് മൂന്ന് അന്താരാഷ്ട്ര പുരസ്കാരങ്ങൾ; ഗീതു മോഹൻദാസിനും പുരസ്‌കാരം

ഏറെ നിരൂപക പ്രേക്ഷക പ്രശംസ നേടിയ ചിത്രമാണ് നിവിൻ പോളിയെ നായകനാക്കി നടിയും സംവിധായികയുമായ ഗീതുമോഹൻദാസ് ഒരുക്കിയ മൂത്തോൻ. ചിത്രത്തിലെ ഓരോ അഭിനേതാക്കളും അത്രമേൽ ഗംഭീര പെർഫോർമൻസാണ് കാഴ്ചവച്ചത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്നിവിൻ പോളിയും റോഷൻ മാത്യുവും ശശാങ്ക് അറോറയും സഞ്ജന ദിപുവുമായിരുന്നു. എന്നാൽ ഇതിനോടകം നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ച് കൈയ്യടിയും അവാർഡുകളുമൊക്കെ നേടിയ ചിത്രത്തെ തേടി പുതിയ അവാർഡുകളുമെത്തിയിരിക്കുകയാണ്. മൂന്ന് അവാർഡുകളാണ് ചിത്രത്തെ തേടി എത്തിയിരിക്കുന്നത്. സിൻസിനാറ്റി അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച സഹനടൻ, മികച്ച ബാലതാരം, മികച്ച തിരക്കഥാകൃത്ത് എന്നീ പുരസ്കാരങ്ങളാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. മികച്ച സഹനടനുള്ള പുരസ്കാരം ശശാങ്ക് അറോറയ്ക്കും മികച്ച ബാലതാരത്തിനുള്ള പുരസ്കാരം സഞ്ജന ദിപുവിനും മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം ഗീതു മോഹൻദാസിനുമാണ് ലഭിച്ചിരിക്കുന്നത്.സംവിധായികയായ ഗീതു മോഹൻദാസ് തന്നെയാണ് ഈ വിവരം പുറത്ത് വിട്ടിരിക്കുന്നത്. സഞ്ജനയെയും ശശാങ്കിനെയും കുറിച്ചോർത്ത് അഭിമാനിക്കുന്നു…

Read More