സന്ദർശകർക്ക് പ്രകൃതി വിരുന്നൊരുക്കി കോട്ടക്കുന്ന് ഉദ്യാനം

സന്ദർശകർക്ക് പ്രകൃതി വിരുന്നൊരുക്കി കോട്ടക്കുന്ന് ഉദ്യാനം

പ്രകൃതിദത്ത സൗന്ദര്യം കാഴ്ച്ചവിരുന്നൊരുക്കുന്ന മലപ്പുറം കോട്ടക്കുന്ന് വിനോദ സഞ്ചാര കേന്ദ്രം ഇപ്പോൾ പുതിയ ഭാവത്തോടെയാണ് എത്തിയിരിക്കുന്നത്. വിനോദ സഞ്ചാര വകുപ്പ് രണ്ട് കോടി രൂപ ചിലവിൽ നവീകരിച്ച ഉദ്യാനം മുഖ്യ മന്ത്രി പിണറായി വിജയൻ കഴിഞ്ഞ മാസം സഞ്ചാരികൾക്ക് സമർപ്പിച്ചു. സംസ്ഥാന സർക്കാറിന്റെ നൂറ് ദിന കർമ്മ പരിപാടികളുടെ ഭാഗമായി കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ച് വീഡിയോ കോൺഫറൻസിലൂടെയായിരുന്നു ഉദ്ഘാടനം. കോവിഡ് പ്രതിസന്ധികൾ ഏറെ തളർത്തിയ മേഖലയാണ് വിനോദ രംഗം.കോവിഡ് മഹാമാരി അതിജീവിക്കുന്നതോടെ കേരളം വിനോദ സഞ്ചാരികളുടെ പറുദീസയാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തൊഴിൽപരമായും സാമ്പത്തികമായും വിനോദ മേഖലയിൽ വലിയ നഷ്ടമാണ് സംസ്ഥാനത്തിനുണ്ടായത്. ഇത് തിരിച്ചറിഞ്ഞ് ആരോഗ്യ സംരക്ഷണം പൂർണ്ണമായും ഉറപ്പാക്കി വിനോദ കേന്ദ്രങ്ങൾ തുറക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. അതീവ ജാഗ്രതയോടെ ഘട്ടം ഘട്ടമായി വിനോദ കേന്ദ്രങ്ങൾ പൂർണ്ണതോതിൽ പ്രവർത്തിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ. നിലവിലെ അവസ്ഥയിൽ നിരാശപ്പെടാതെ വലിയ കുതിപ്പിനുള്ള…

Read More

നര കറുപ്പിക്കും നാച്ചുറൽ ഡൈ കരി ഉപയോഗിച്ച് തയ്യാറാക്കാം

നര കറുപ്പിക്കും നാച്ചുറൽ ഡൈ കരി ഉപയോഗിച്ച് തയ്യാറാക്കാം

മുടി നരയ്ക്കുന്നത് പ്രായമാകുമ്പോഴുണ്ടാകുന്ന ഏവരുടെയും സ്വാഭാവിക മാറ്റമാണ്.ഇതിനായി വിപണിയിൽ ലഭ്യമാകുന്ന ഡൈ വാങ്ങി ഉപയോഗിക്കുന്നവരാണ് ഏറെയും. എന്നാൽ ഇതിനൊരു പരിഹാരം നാച്വറൽ വഴികൾ പരീക്ഷിയ്ക്കുന്നതാണ്. ഇതിനായി ദോഷം വരുത്താതെ തന്നെ ഉപയോഗിയ്ക്കാൻ പറ്റിയ പല വഴികളുമുണ്ട്. ഇതിൽ പ്രധാന ചേരുവ ചിരട്ടക്കരിയാണ്. നമ്മുടെ ചിരട്ട കത്തിയ്ക്കുക പിന്നീട് പൊടിയ്ക്കുക. ഈ പോടി അരിച്ചെടുക്കണം. ഇതാണ് ഈ കൂട്ടിലെ പ്രധാന ചേരുവ.ഇതിൽ ഇൻഡിക അഥവാ നീലയമരി പൊടി, ആവണക്കെണ്ണ, കാപ്പിപ്പൊടി എന്നിവയും ഉപയോഗിയ്ക്കുന്നുണ്ട്. സാധാരണ ഹെയർ ഡൈയിലെ പ്രധാന ചേരുവയായ ഹെന്ന ഇവിടെ ഉപയോഗിയ്ക്കുന്നില്ല. ഹെന്നയുടെ സ്ഥാനത്ത് ചിരക്കട്ടരിയാണ്. ചിരട്ടക്കരി വീട്ടിൽ തന്നെ ഉണ്ടാക്കാൻ സാധിയ്ക്കും. മുടി നര ഒഴിവാക്കാൻ ഇൻഡിക പൗഡർ അഥവാ നീലയമരി ഉപയോഗിയ്ക്കാവുന്നതാണ്. നാട്ടിൻപുറങ്ങളിൽ റോസ് നിറത്തോടു കൂടിയ പൂക്കളോടു കൂടിയ ഈ ചെടി നിരവധി ഔഷധ ഗുണങ്ങളാണ് നൽകുന്നത്. ഇതിൽ ഉപയോഗിക്കുന്ന മറ്റൊരു…

Read More

ബോളിവുഡിൽ അരങ്ങേറാൻ പൂർണിമ ഇന്ദ്രജിത്ത്: ആദ്യ ചിത്രം ‘കോബാൾട്ട് ബ്ലൂ’

ബോളിവുഡിൽ അരങ്ങേറാൻ പൂർണിമ ഇന്ദ്രജിത്ത്: ആദ്യ ചിത്രം ‘കോബാൾട്ട് ബ്ലൂ’

തായ്ഷ് എന്ന സിനിമയിൽ പാടിക്കൊണ്ട് മകൾ പ്രാർ‍ത്ഥന ഇന്ദ്രജിത്ത് ബോളിവുഡിൽ അരങ്ങേറിയതിന് പിന്നാലെ അഭിനയത്തിൽ ബോളിവുഡിൽ അരങ്ങേറാൻ ഒരുങ്ങി അമ്മ പൂർണിമ ഇന്ദ്രജിത്ത്. ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവായ സച്ചിൻ കുന്ദൽക്കർ ഒരുക്കുന്ന ഹിന്ദി-ഇംഗ്ലിഷ് സിനിമയായ ‘കോബാൾട്ട് ബ്ലൂ’വിലൂടെയാണ് നടൻ ഇന്ദ്രജിത്തിൻറെ ഭാര്യയും നടിയുമായ പൂർണിമ ബോളിവുഡിൽ അരങ്ങേറുന്നത്.ഒരു വീട്ടിൽ കഴിയുന്ന രണ്ട് സഹോദരിമാരുടെ കഥയാണ് കോബാൾട്ട് ബ്ലൂ എന്ന നോവൽ. സച്ചിൻ എഴുതിയ ‘കോബാൾട്ട് ബ്ലൂ’ എന്ന നോവലിനെ അധികരിച്ചാണ് സിനിമ ഒരുങ്ങുന്നത്. 2006ൽ മറാത്തി ഭാഷയിലാണ് ഈ നോവൽ പുറത്തിറങ്ങിയത്. പ്രതീക് ബബ്ബർ ആണ് ചിത്രത്തിൽ നായകനാകുന്നത്. നീലയ്, അഞ്ജലി ശിവരാമൻ, ഗീതാഞ്ജലി കുൽക്കർണി തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അവരുടെ വീട്ടിൽ പേയിങ് ഗസ്റ്റ് ആയി താമസിക്കാനെത്തുന്ന ഒരു യുവാവുമായി ഇരുവരും പ്രണയത്തിലാകുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് പ്രമേയം. വിവാഹ ശേഷം അഭിനയത്തിൽ നിന്ന്…

Read More

‘ലോകമേ’ മ്യൂസിക് വീഡിയോ ട്രെൻഡിംഗ് ലിസ്റ്റിൽ; ഏകലവ്യനൊപ്പം മോഹൻലാലും മംമ്തയും!

‘ലോകമേ’ മ്യൂസിക് വീഡിയോ ട്രെൻഡിംഗ് ലിസ്റ്റിൽ; ഏകലവ്യനൊപ്പം മോഹൻലാലും മംമ്തയും!

നടി മംമ്ത മോഹൻദാസ് നിർമ്മാണ രംഗത്തേക്ക് കടന്നിരിക്കുകയുമാണ് ‘ലോകമേ’ എന്ന് പേരിട്ട ഈ മ്യൂസിക് വീഡിയോയിലൂടെ. ഏകലവ്യൻ തന്നെ പാടിയഭിനയിച്ചിരിക്കുന്ന ഗാനത്തിൽ മോഹൻലാലും മംമ്തയും എത്തുന്നുമുണ്ട്. ലോക്ക് ഡൗൺ കാലത്ത് ആർജെ ഏകലവ്യൻ സുഭാഷ് പാടി സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയമായ ‘ലോകമേ’ എന്ന റാപ് സോങ്, മ്യൂസിക് സിംഗിൾ രൂപത്തിൽ. സമകാലിക വിഷയങ്ങളിൽ ഇടപെടാനും, പ്രതികരിക്കാനും, അതിനെ ചർച്ച ചെയ്യാനും ആഗ്രഹിക്കുന്ന മലയാളികളോട് ഏകലവ്യൻ സംവദിക്കുകയാണ് ഈ ഗാനത്തിലൂടെ.മലയാളത്തിലെ ഏറ്റവും ചിലവേറിയ മ്യൂസിക് സിംഗിൾ എന്ന പേരിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്ന ‘ലോകമേ’ നടൻ മമ്മൂട്ടിയാണ് ഔദ്യോഗിക ഫേസ്ബുക്ക്‌ പേജിൽ റിലീസ് ചെയ്തിരിക്കുന്നത്. വിഷ്വൽ എഫക്ട്സ് മേഖലയിൽ വളരെ കാലത്തെ പ്രവർത്തന പരിചയമുള്ള ബാനി ചന്ദ് ബാബു ആണ് ഗാനത്തിനായി കോൺസെപ്റ്റ് തയാറാക്കി മ്യൂസിക് സിംഗിൾ സംവിധാനം ചെയ്ത് എഡിറ്റിംഗ് ചെയ്തിരിക്കുന്നത്.മംമ്ത മോഹൻദാസ് പ്രൊഡക്ഷൻറെ ബാനറിൽ മംമ്ത മോഹൻദാസും…

Read More

വെറും വയറ്റിൽ ഇവയൊന്നും കഴിക്കരുത്

വെറും വയറ്റിൽ ഇവയൊന്നും കഴിക്കരുത്

തിരക്കേറിയ ജീവിതം ഭക്ഷണശീലങ്ങളുടെ കാര്യത്തിൽ ശ്രദ്ധ ചെലുത്തുന്നത് ഇന്നത്തെ കാലത്ത് പ്രയാസകരമാക്കുന്നു. പ്രത്യേകിച്ചും നമ്മൾ വെറും വയറ്റിൽ കഴിക്കുന്ന ഭക്ഷണങ്ങളുടെ കാര്യത്തിൽ.പ്രഭാതഭക്ഷണം എന്നത് കൊണ്ട് ആരോഗ്യകരമായ ഭക്ഷണം കഴിക്കുക എന്നത് മാത്രമല്ല ഉദ്ദേശിക്കുന്നത്. ദഹനം മെച്ചപ്പെടുത്തുന്നതിനും പ്രധാന പോഷകങ്ങളുടെ ആഗിരണം പരമാവധി വർദ്ധിപ്പിക്കുന്നതിനും നമ്മൾ കഴിക്കുന്ന ഭക്ഷണം എങ്ങനെ സഹായം ചെലുത്തും എന്ന് മനസിലാക്കുക. അതിനാൽ, ഭക്ഷണകാര്യത്തിൽ ഫലപ്രദമായ തിരഞ്ഞെടുപ്പുകൾ നടത്താൻ നിങ്ങളെ സഹായിക്കുന്നതിന് ഒഴിഞ്ഞ വയറ്റിൽ നിങ്ങൾ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങൾ ഉണ്ട്. ആയ ഏതൊക്കെ എന്നറിയാം. നമ്മളിൽ പലർക്കും, ജ്യൂസുകൾ നമ്മുടെ ഭക്ഷണക്രമത്തിലെ ഒരു പ്രധാന ഭക്ഷണമാണ്. എന്നിരുന്നാലും, ഒഴിഞ്ഞ വയറ്റിൽ, ജ്യൂസുകൾ കുടിക്കുന്നത് പാൻക്രിയാസിൽ ഒരു അധിക ഭാരം നൽകുന്നു. പഴങ്ങളിൽ അടങ്ങിയിരിക്കുന്ന ഫ്രക്ടോസ് രൂപത്തിലുള്ള പഞ്ചസാര നിങ്ങളുടെ കരളിനെ പ്രതികൂലമായി ബാധിക്കും.സിട്രസ് പഴങ്ങളായ പേരയ്ക്ക, ഓറഞ്ച് എന്നിവ നിങ്ങളുടെ കുടലിൽ ആസിഡ്…

Read More

പ്രതീക്ഷകൾക്ക് വിരുദ്ധമായ ഒരുപാട് കാര്യങ്ങൾ ഉണ്ടായി… ത്രോബാക്ക് ചിത്രങ്ങൾ പങ്കിട്ട് കല്യാണി പ്രിയ ദർശൻ

പ്രതീക്ഷകൾക്ക് വിരുദ്ധമായ ഒരുപാട് കാര്യങ്ങൾ ഉണ്ടായി… ത്രോബാക്ക്  ചിത്രങ്ങൾ പങ്കിട്ട് കല്യാണി പ്രിയ ദർശൻ

നന്മയുടെ പ്രതീകമായിട്ടാണ് ദീപാവലി ആഘോഷിക്കുന്നത്. അതുകൊണ്ടുതന്നെ കൊറോണ കെടുത്തികളഞ്ഞ സന്തോഷത്തെ തിരികെ പിടിക്കാനുള്ള ശ്രമത്തിൽ ആയിരുന്നു എല്ലാവരും ദീപാവലിയെ വരവേറ്റത്.മിക്ക താരങ്ങളും കുടുംബത്തിന് ഒപ്പമാണ് ദീപാവലി ആഘോഷിച്ചത്. അവരുടെ ആഘോഷത്തിന്റെ ഫോട്ടോകൾ ഏറെ വൈറലും ആയിരുന്നു. അതിൽ താര പുത്രി കല്യാണി പ്രിയദർശൻ പങ്കിട്ട ത്രോബാക് ചിത്രങ്ങൾ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. മനോഹരമായ ഒരു കുറിപ്പും,എല്ലാവർക്കും സന്തോഷവും സുരക്ഷിതവുമായ ഒരു ദീപാവലി ആശംസകളും കല്യാണി നേർന്നിരുന്നു. ” നമ്മുടെ പദാവലികളിൽ കൊവിഡ് എന്നൊരു വാക്ക് ഇല്ലാതായി തീരുന്ന ദീപാവലിയിലേയ്ക്ക്. പ്രതീക്ഷകൾക്ക് വിരുദ്ധമായ ഒരുപാട് കാര്യങ്ങൾ ഈ വർഷം ഉണ്ടായെങ്കിലും, എല്ലാവരും അതിനെയെല്ലാം നിയന്ത്രിച്ചു കൊണ്ട് ചിരിക്കാനുള്ള തങ്ങളുടെ കാരണം കണ്ടെത്തുകയും, നല്ലൊരു നാളെയെ പ്രതീക്ഷിക്കുകയും ചെയ്യുന്നുവെന്ന് ഞാനും പ്രതീക്ഷിക്കുന്നു. എല്ലാവർക്കും സന്തോഷകരവും, സുരക്ഷിതവുമായ ദീപാവലി ആശംസിക്കുന്നു”, എന്നാണ് കല്യാണി കുറിച്ചത്. അതേസമയം വരനെ ആവശ്യമുണ്ട് എന്ന…

Read More

മോഹൻലാലിൻറെ പുതിയ ചിത്രം ‘നെയ്യാറ്റിൻകര ഗോപൻറെ ആറാട്ട്; നായികയായി ശ്രദ്ധ!

മോഹൻലാലിൻറെ പുതിയ ചിത്രം ‘നെയ്യാറ്റിൻകര ഗോപൻറെ ആറാട്ട്; നായികയായി ശ്രദ്ധ!

‘ലൂസിഫർ’ എന്ന ചിത്രത്തിന് ശേഷം വീണ്ടും മാസ് വേഷവുമായി മോഹൻലാൽ. നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായി മോഹൻലാൽ എത്തുന്ന ചിത്രത്തിന് ‘ആറാട്ട്’ എന്ന് പേരിട്ടു. കോമഡിയും ആക്ഷനും സമം ചേർന്നുള്ള മാസ്സ് മസാല എൻറർടെയ്നർ ഒരുക്കുന്നത് സംവിധായകനും നിർമ്മാതാവുമായ ബി ഉണ്ണികൃഷ്ണനാണ്. 2255 നമ്പറുള്ള കറുത്ത വിൻറേജ് ബെൻസ് കാറായിരിക്കും സിനിമയിൽ മോഹൻലാൽ കഥാപാത്രത്തിൻറെ ഹൈലൈറ്റ്. ‘വില്ലൻ’ എന്ന സിനിമയ്ക്ക് ശേഷം ബി ഉണ്ണികൃഷ്ണനും മോഹൻലാലും ഒരുമിക്കുന്ന ചിത്രമാണിത്. നെയ്യാറ്റിൻകരയിൽ നിന്നും ഒരു പ്രത്യേക കാര്യം നിർവ്വഹിക്കാനായി പാലക്കാട്ടെ ഒരു ഗ്രാമത്തിൽ ഗോപൻ എത്തുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിൻറെ പ്രമേയം.നെയ്യാറ്റിൻകര ഗോപൻറെ ആറാട്ട്’ എന്നാണ് സിനിമയുടെ മുഴുവൻ ടൈറ്റിൽ. ശ്രദ്ധ ശ്രീനാഥ് ആണ് ചിത്രത്തിൽ നായികയാവുന്നത്. കൂടാതെ നെടുമുടി വേണു, സായ് കുമാർ, സിദ്ദിഖ്, വിജയരാഘവൻ, മാളവിക, രചന നാരായണൻകുട്ടി, ജോണി ആൻറണി, ഇന്ദ്രൻസ്, നന്ദു, ഷീല,…

Read More

സുന്ദരിയാകാൻ കുരുമുളക് സ്‌ക്രബ്

സുന്ദരിയാകാൻ കുരുമുളക് സ്‌ക്രബ്

അടിസ്ഥാനപരമായി, മൃതകോശങ്ങൾ ചർമത്തിൽ അടിഞ്ഞുകൂടുന്നത് മുഖക്കുരുവിൽ തുടങ്ങി പല സൗന്ദര്യ പ്രശ്നങ്ങൾക്കുമുള്ള പ്രധാന കാരണമാണ്. കഴിവതും രാസവസ്തുക്കൾ നിറഞ്ഞ ഉൽപ്പന്നങ്ങൾ ഇതിനായി തിരഞ്ഞെടുക്കുന്നത് ഒഴിവാക്കണം. എന്നാൽ ചർമ്മത്തെ സ്ക്രബ് ചെയ്യാൻ സഹായിക്കുന്നതിനായി ആരുമിതുവരെ പറഞ്ഞ് തന്നിട്ടില്ലാത്ത ഒരു വിശിഷ്ട ചേരുവയെ പറ്റിയാണ് നാം ഇന്ന് അറിയാൻ പോകുന്നത്. അതാണ് കുരുമുളക്. നിങ്ങളുടെ സൗന്ദര്യസംരക്ഷണത്തിനായി കുരുമുളക് ഉപയോഗിച്ചുകൊണ്ടുള്ള സ്ക്രബുകൾ എങ്ങനെ പരീക്ഷിക്കാം എന്ന് നോക്കാം. കുരുമുളകിൽ മോണോടെർപീനുകൾ, അയൺ, പൊട്ടാസ്യം, കാൽസ്യം, മഗ്നീഷ്യം, മാംഗനീസ്, സിങ്ക്, ക്രോമിയം, വിറ്റാമിൻ എ, സി, കെ എന്നി പോഷകങ്ങളെല്ലാം അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം നിങ്ങൾക്ക് ആൻറി ഏജിങ്ങ് ഗുണങ്ങൾ നൽകാൻ ശേഷിയുള്ളതാണ്. നിങ്ങളുടെ എല്ലാവിധ ചർമ്മപ്രശ്നങ്ങളും പരിഹരിക്കുന്നതിനായി വീട്ടിൽ തന്നെ കുരുമുളക് ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന സ്‌ക്രബുകൾ പരിചയപ്പെടാം. കുറച്ച് കുരുമുളക് പൊടിച്ചെടുത്ത് റോസ് വാട്ടറിൽ കലർത്തി മുഖക്കുരുവിൽ ലഘുവായി പുരട്ടുക. ഇത്…

Read More

ഒരു കിടിലൻ ഹെയർ മാസ്ക് പരീക്ഷിക്കാം

ഒരു കിടിലൻ ഹെയർ മാസ്ക് പരീക്ഷിക്കാം

അസഹനീയമായ ചൂട് മുതൽ അന്തരീക്ഷ മലിനീകരണം വരേയ്ക്കുമുള്ള പ്രശ്നങ്ങൾ നിങ്ങളുടെ മുടിയിഴകളിൽ വരൾച്ചയും കേടുപാടുകളുമെല്ലാം സമ്മാനിക്കും. തലയോട്ടിയിൽ വരൾച്ചയുണ്ടായാൽ മുടികൊഴിച്ചിൽ കൂടുതലാകാനും മുടിയുമായി ഇതുമായി ബന്ധപ്പെട്ട് പലവിധ അസ്വസ്ഥതകൾ ഉണ്ടാകാനുമുള്ള സാധ്യതയുണ്ട്. നിങ്ങളുടെ തലയോട്ടിയിൽ വരൾച്ചയുടെ ആദ്യ ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നുണ്ടെങ്കിൽ നഷ്ടപ്പെട്ട തലയോട്ടിയുടെ ആരോഗ്യത്തെ പുന:സ്ഥാപിക്കാനായി നിങ്ങൾ കൂടുതൽ പോഷണങ്ങൾ നൽകേണ്ടത് അത്യാവശ്യമാണ്. മുടിയുടെ ആരോഗ്യത്തിന് ഏറ്റവും മികച്ചത് സ്വാഭാവികവും പ്രകൃതിദത്തവുമായ ചേരുവകൾ തന്നെയാണ്. ഇതിന് പ്രകൃതിദത്തമായവ ആവണം തിരഞ്ഞെടുക്കേണ്ടത്. ഇതിനായി സഹായിക്കുന്ന ഒന്നാണ് മുട്ട, ഒലിവ് ഓയിൽ ഹെയർ മാസ്ക്. രണ്ട് ടേബിൾസ്പൂൺ ഒലിവ് ഓയിൽ ഒരു മുട്ടയോടൊപ്പം ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഈ ഹെയർ പാക്കിൻ്റെ ഗന്ധം നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കിൽ ഇതിലേക്ക് നിങ്ങൾക്ക് 5 തുള്ളി ലാവെൻഡർ ഓയിൽ ചേർക്കാം. ഈ മിശ്രിതം മുടിയിൽ നന്നായി തേച്ചുപിടിപ്പിച്ച് ഉണങ്ങാൻ അനുവദിക്കുക. മൃദുവായ ഏതെങ്കിലും…

Read More

കൊറോണക്കാലത്ത് വിവാഹിതനായ ഒരു ഓട്ടോക്കാരന്‍റെ ജീവിതം; വൈറലായി ‘കാലഘട്ടം അങ്ങനെയാ’!

കൊറോണക്കാലത്ത് വിവാഹിതനായ ഒരു ഓട്ടോക്കാരന്‍റെ ജീവിതം; വൈറലായി ‘കാലഘട്ടം അങ്ങനെയാ’!

കാഴ്ചക്കാരെ ഭക്ഷണം കഴിച്ച് കാണിച്ച് കൊതിപ്പിക്കുന്നൊരു ഫുഡ് വ്ളോഗറാണ് മൃണാൾ.‌ അതിനാൽ ഇതിനകം സോഷ്യൽമീഡിയയിൽ വൈറലാണ് ഇദ്ദേഹത്തിൻറെ മൃണാൾസ് ബ്ലോഗ്‌. ഇപ്പോഴിതാ മൃണാളിൻറെ സ്ഥിരം കാഴ്ചക്കാരനായ ഒരു ഓട്ടോ ഡ്രൈവറുടെ ജീവിതത്തിൽ കൊറോണക്കാലത്തുണ്ടാകുന്ന ചില സംഭവങ്ങൾ പശ്ചാത്തലമാക്കി ഒരുക്കിയിരിക്കുന്ന ഹ്രസ്വ ചിത്രം ‘കാലഘട്ടം അങ്ങനെയാ – ഒരു കേട്ട കഥ’ സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടുകയാണ്. നാം അടുത്തിടെ നിത്യേന കേൾക്കുന്ന പലരുടേയും ജീവിതമാണ് ഹ്രസ്വചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇരുപതുപേർ മാത്രമാണ് കൊറോണ കാലഘട്ടമായതിനാൽ ഈ ഓട്ടോഡ്രൈവറുടെ വിവാഹത്തിൽ പങ്കെടുത്തിരുന്നത്. കൊവിഡ് നിയന്ത്രണ വിധേയമാക്കാൻ സർക്കാർ പുറപ്പെടുവിച്ചിരിക്കുന്ന എല്ലാ മാനദണ്ഡങ്ങളും അണുവിട തെറ്റാതെ പാലിക്കുന്നൊരാളുമാണ് ഇദ്ദേഹം. തൻറെ ഓട്ടോയിൽ കയറുന്നവർക്ക് സാനിറ്റൈസർ നൽകിയ ശേഷമേ ഇദ്ദേഹം സഞ്ചരം തുടങ്ങുകയുള്ളൂ. ആളൊരു ഭക്ഷണ പ്രിയൻ കൂടിയാണ്. മാത്രമല്ല കൂടി കൂടി വരുന്ന വയർ കുറക്കാൻ വീട്ടിലെത്തിയ പുതുപ്പെണ്ണിൻറെ വക ഭക്ഷണത്തിന് നിയന്ത്രണവുമുണ്ട്….

Read More