കോവിഡ് ജാഗ്രതയില്‍ കുറവ് വരുത്താറായിട്ടില്ലെന്ന് പ്രധാനമന്ത്രി

കോവിഡ് ജാഗ്രതയില്‍ കുറവ് വരുത്താറായിട്ടില്ലെന്ന് പ്രധാനമന്ത്രി

കോവിഡ് ജാഗ്രതയില്‍ കുറവ് വരുത്താറായിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ലോക്ക്ഡൗണ്‍ മാത്രമേ രാജ്യത്ത് നീക്കിയിട്ടുള്ളൂ. എന്നാല്‍ വൈറസ് വിട്ടുപോയിട്ടില്ല. രോഗവ്യാപന നിരക്ക് കുറഞ്ഞിട്ടുണ്ട്. അത് ആശ്വാസകരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. എല്ലാം ശരിയായി എന്ന ആത്മവിശ്വാസത്തിന് സമയമായിട്ടില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി . കോവിഡ് പശ്ചാത്തലത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു. പ്രധാനമന്ത്രി.

Read More

വിറ്റാമിൻ ഡി കുറഞ്ഞാൽ ഗുരുതരമായ ഈ പ്രശ്നങ്ങൾ നേരിടേണ്ടി വരും

വിറ്റാമിൻ ഡി കുറഞ്ഞാൽ ഗുരുതരമായ ഈ പ്രശ്നങ്ങൾ നേരിടേണ്ടി വരും

ശരീരത്തിൻ്റെ ആരോഗ്യകരമായ പ്രവർത്തനത്തിന് ഏറ്റവും അത്യാവശ്യമായ കാര്യമാണ് പലതരം പോഷകങ്ങൾ. നാം കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്നും ലഭിക്കുന്ന വിറ്റാമിനുകളിൽ തുടങ്ങി ചെറു ന്യൂട്രിയൻ്റുകൾ പോലും ശരീരത്തിൻ്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ സ്വാധീനിക്കുന്നുണ്ട്. എന്നാൽ ഇതൊന്നും ലഭിക്കാതെ വരുമ്പോൾ ശരീരത്തിൽ ചില മാറ്റങ്ങൾ വരുന്നു. നാം കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്നും മറ്റു സ്രോതസ്സുകളിൽ നിന്നുമെല്ലാം ശരീരത്തിന് വേണ്ടത്ര പോഷകങ്ങൾ ലഭിക്കാതെ വരുമ്പോഴാണ് ഇത്തരത്തിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുന്നത്. ഭക്ഷണങ്ങളിൽ നിന്നു മാത്രമല്ല, സൂര്യപ്രകാശത്തിൽ നിന്നും നമ്മുടെ ശരീരത്തിൽ നേരിട്ട് ലഭിക്കുന്ന ഒരു പോഷകം കൂടിയാണ് വിറ്റാമിൻ ഡി.നമ്മുടെ ശരീരം സുഗമമായി പ്രവർത്തിക്കണമെങ്കിൽ ശരീരത്തിൽ വിറ്റാമിൻ ഡി പോഷകങ്ങൾ പ്രധാനമാണ്. അസ്ഥികളുടെ നിർമ്മാണ പ്രക്രിയയുടെ പ്രധാന സ്രോതസ്സായ കാൽസ്യത്തെ ശരീരത്തിനുള്ളിൽ ആഗിരണം ചെയ്തെടുക്കുന്നതിനായി നിങ്ങൾക്ക് ശരിയായ അളവിൽ വിറ്റാമിൻ ഡി ആവശ്യമാണ്. വിറ്റാമിൻ ഡി യുടെ കുറവ് ഒരാളുടെ ശരീരത്തിൽ വിഷാദവും…

Read More

‘വാസന്തി’ എന്ന ചിത്രം മോഷണമെന്ന ആരോപണവുമായി എഴുത്തുകാരൻ

‘വാസന്തി’ എന്ന ചിത്രം മോഷണമെന്ന ആരോപണവുമായി എഴുത്തുകാരൻ

ഈ വർഷത്തെ മികച്ച സിനിമയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ചിത്രമായ ‘വാസന്തി’യ്‍ക്കെതിരെ രംഗത്തെത്തിയ മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമാണ് പി കെ ശ്രീനിവാസൻ. തമിഴിലെ പ്രമുഖ എഴുത്തുകാരൻ ഇന്ദിര പാർത്ഥസാരഥിയുടെ പോർവേ ചാർത്തിയ ഉടൽകൾ എന്ന നാടകം മോഷ്ടിച്ചൊരുക്കിയ സിനിമയാണെന്നാണ് ശ്രീനിവാസൻ ഫേസ്ബുക്ക് കുറിപ്പിൽ എഴുതിയിരുന്നത്. എന്നാൽ മറുപടിയുമായി സംവിധായകരിലൊരാളായ സജാസ് റഹ്മാൻ രംഗത്ത് എത്തിയിരിക്കുകയാണ്. ‘Inspired from thoughts dramatized in the play porvai porthiya udalgal by indhira parthasarathy’ എന്ന് ഞങ്ങൾ സിനിമയിൽ എഴുതി കാണിച്ചിട്ടുമുണ്ടെന്നാണ് സജാസ് മറുപടിയായി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്. ‘വാസന്തിയെ മോഷ്ടിച്ചവർ’ എന്ന തലക്കെട്ടിലാണ് ശ്രീനിവാസൻ ഫേസ്ബുക്കിൽ കുറിപ്പ് എഴുതിയിരുന്നത്. “വാസന്തി വന്ന വഴി ” എന്നൊരു ലേഖനം മനോരമയുടെ ഞായറാഴ്ചയിൽ കണ്ടു. ലേഖകൻ എം കെ കുര്യാക്കോസ്. മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ വാസന്തിയുടെ…

Read More

ഉപ്പച്ചി ഉമ്മച്ചി; അവരുടെ സന്തോഷങ്ങള്‍ കാണുമ്പോഴാണ് ഹൃദയത്തിൽ വസന്തം ഉണ്ടാകുന്നതെന്ന് മതം വിട്ട പെണ്ണ്

ഉപ്പച്ചി ഉമ്മച്ചി; അവരുടെ സന്തോഷങ്ങള്‍ കാണുമ്പോഴാണ്  ഹൃദയത്തിൽ വസന്തം ഉണ്ടാകുന്നതെന്ന്  മതം വിട്ട പെണ്ണ്

ബിഗ് ബോസ് താരം ജസ്‌ല മാടശ്ശേരിയുടെ പുതിയ ചിത്രങ്ങൾ വൈറൽ ആകുകയാണ്. താരം ലോക് ഡൗണിന് ശേഷം നടത്തിയ യാത്രയുടെ ചിത്രങ്ങൾ ആണ് വൈറൽ ആകുന്നത്. ജസ്ലയ്‌ക്കൊപ്പം ഉപ്പയും ഉമ്മയും ഉള്ള സന്തോഷവും താരത്തിന്റെ വാക്കുകളിൽ നിറയുന്നുണ്ട്. യാത്രകളേറ്റവും സന്തോഷമുള്ളതാണ്, കൂടാതെ പ്രിയപ്പെട്ടവരൊപ്പവുമുണ്ട്. ഉപ്പച്ചി ഉമ്മച്ചി.അവരുടെ സന്തോഷങ്ങള്‍ കാണുമ്പാഴാണ്. ഹൃദയത്തില്‍ വസന്തമുണ്ടാവുന്നത്, എന്ന കുറിപ്പോടെയാണ് ജസ്‌ല ചിത്രങ്ങൾ പങ്കിട്ടത്. അതേസമയം ജസ്‌ല ബിഗ് ബോസിൽ എത്തുന്നത് വൈൽഡ് കാർഡ് എൻട്രിവഴിയാണ്. മാത്രമല്ല മതജീവിതം വിട്ട് മതരഹിത ജീവിതമാണ് ഇപ്പോൾ ജസ്‌ല നയിക്കുന്നത്. 2017 ഐഎഫ്എഫ്‌കെ വേദിയില്‍ ഫ്രീ തിങ്കേഴ്‌സ് ഫോറം സംഘടിപ്പിച്ച ഒരു ഫ്‌ളാഷ് മോബിന് നേതൃത്വം നല്‍കിയതിലൂടെയാണ് ജസ്‌ല ശ്രദ്ധിക്കപെടുന്നത്.

Read More

നടൻ പൃഥ്വിരാജിന് കോവിഡ് സ്‌ഥിരീകരിച്ചു

നടൻ പൃഥ്വിരാജിന് കോവിഡ് സ്‌ഥിരീകരിച്ചു

നടൻ പൃഥ്വിരാജിന് കൊവിഡ് സ്‌ഥിരീകരിച്ചു. കൊച്ചിയിൽ പുതിയ സിനിമയായ ജനഗണമനയുടെ ചിത്രീകരണം നടന്നു വരികയായിരുന്നു. ഒപ്പം ഇതിനിടെയാണ് താരത്തിന് കൊവിഡ് സ്ഥിരീകരിക്കുന്നത്. ചിത്രത്തിന്റെ സംവിധായകൻ ഡിജോ ജോസ് ആന്റണിയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. പൃഥ്വിയ്ക്കും ഡിജോയ്ക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ സിനിമയുടെ ചിത്രീകരണം നിർത്തിവച്ചിരിക്കുകയാണ്. താരങ്ങളും അണിയറ പ്രവർത്തകരും ഇതോടെ ക്വാറന്റെെനിൽ പ്രവേശിക്കും. യുവതാരങ്ങളെ അണിനിരത്തിയൊരുക്കിയ ക്വീൻ എന്ന ചിത്രത്തിന് ശേഷം ഡിജോ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജനഗണമന. മാത്രമല്ല ഡ്രെെവിങ് ലെെസൻസിന് ശേഷം സുരാജ് വെഞ്ഞാറമുടൂം പൃഥ്വിയും ഒരുമിക്കുന്ന ചിത്രമാണിത്. നേരത്തെ സുരാജിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് ലഭിക്കുമ്പോൾ അദ്ദേഹം ജനഗണമനയുടെ ലൊക്കേഷനിലായിരുന്നു.

Read More

തിളക്കമാർന്ന ചർമ്മത്തിന് കുങ്കുമാദി തൈലം പുരട്ടൂ..

തിളക്കമാർന്ന ചർമ്മത്തിന് കുങ്കുമാദി തൈലം പുരട്ടൂ..

ഒരാളുടെ വ്യക്തിത്വത്തിന്റെ ആമുഖം തന്നെയാണ് അയാളുടെ മുഖം. പാടുകൾ വീഴാത്ത മുഖങ്ങൾ വിരളമായെങ്കിലും നമ്മൾ കാണാറുണ്ട്.എന്താകാം ഇതിനു പിന്നിലെ രഹസ്യം എന്ന് ചിന്തിച്ചിട്ടുമുണ്ടാവാം. ഇങ്ങനെ സ്വന്തം മുഖത്ത് നോക്കി ആരെങ്കിലും അത്ഭുതപ്പെട്ടിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ടോ? എങ്കിൽ അതിനായി എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം. പ്രകൃതിയിൽ നിന്നുള്ള 26 ചേരുവകൾ ചേർന്നാണ് കുങ്കുമാദി തൈലം. പ്രായ വ്യത്യാസമില്ലാതെ ആർക്കും ഉപയോഗിക്കാവുന്ന ഒന്നാണ് കുങ്കുമാദി തൈലം. പ്രായാധിക്യം മൂലമുണ്ടാകുന്ന ചുളിവുകളും പാടുകളും ഇല്ലാതാക്കാൻ ഇതിലെ സ്വാഭാവിക കൂട്ടുകൾ സഹായിക്കുംഇതിൽ ഏറ്റവും പ്രധാനം വിലയേറിയ കുങ്കുമപ്പൂ തന്നെ. വരണ്ട സ്വഭാവമുള്ളതോ പരുക്കൻ തൊലിയോട് കൂടിയതോ ആയ ചർമമാണെങ്കിൽ അതിനെ മൃദുവാക്കാനും തിളക്കം നൽകാനും ഏറ്റവും നല്ല മാർഗ്ഗം കുങ്കുമാദി തൈലം ഉപയോഗിക്കുകയാണ്. ദിവസവും രണ്ടു നേരം ഇത് ചർമത്തിൽ പുരട്ടുകയാണെങ്കിൽ ചർമ സുഷിരങ്ങളിലെക്കിറങ്ങി ഇത് നിങ്ങളുടെ ശരീരത്തെ മോയിസ്ചറൈസ് ചെയ്യും. ചന്ദനം…

Read More

മുഖ കാന്തി കൂടാൻ ആയുർവ്വേദം

മുഖ കാന്തി കൂടാൻ ആയുർവ്വേദം

ആരോഗ്യമുള്ളതും തിളക്കമാർന്നതുമായ ചർമ്മം സ്വന്തമാക്കാൻ ആഗ്രഹിക്കാത്തവരായി ആരുമില്ല. ഇതിനായി പലതും പരീക്ഷിക്കുന്നവരാണ് ഏറെയും. ഒപ്പം ഇതിൽ പലതും സൗന്ദര്യവർദ്ധക വസ്തുക്കളും ഒന്നുകിൽ വളരെ ചെലവേറിയതായിരിക്കും. എന്നാൽ ഇതിനുള്ള പ്രകൃതി ദത്തമായ പരിഹാര മാർഗ്ഗങ്ങൾ ധാരാളമാണ്. പണ്ടുകാലം മുതൽക്കേ ആയുർവേദം ശുപാർശ സ്‌ഹേയുന്ന വസ്തുക്കളിൽ ഒന്നാണ് നെല്ലിക്ക. ആൻറി ഓക്സിഡൻറുകളാൽ സമ്പുഷ്ടമായ ഇത് നിങ്ങളുടെ ചർമ്മത്തിലെ ചുളിവുകളും പാടുകളും കുറയ്ക്കുന്ന ഒരു ആന്റി-ഏജിംഗ് ചേരുവയായി പ്രവർത്തിക്കും. പ്രകൃതിദത്താ അഡാപ്റ്റോജെനിക് ഗുണങ്ങൾ കൂടിയതാണ് നെല്ലിക്ക. ഇത് അമിത സമ്മർദ്ദങ്ങളുണ്ടാക്കുന്ന പാർശ്വഫലങ്ങളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്നു. ഔഷധഗുണങ്ങളാൽ സമ്പന്നമായ തുളസി മുഖത്തെ ചുളിവുകൾ, നേർത്ത വരകൾ എന്നിവയ്ക്കെതിരേ പോരാടി സംരക്ഷണം നൽകുന്നു. ഇത് ചർമ്മത്തിന് പോഷണം നൽകുക മാത്രമല്ല, ചർമ്മത്തിന് മൃദുലമായ ഫിനിഷിങ്ങും രൂപഘടനയും നൽകിക്കൊണ്ട് ചർമ്മസ്ഥിതി മെച്ചപ്പെടുത്താൻ സഹായിക്കും. കൊറിയൻ, ജാപ്പനീസ് സ്കിൻ‌കെയർ മേഖലയിൽ ജിൻ‌സെംഗ് പ്ലാൻ്റ് ഏറ്റവും പ്രചാരത്തിലുള്ളതാണ്….

Read More

ഭാര്യയ്ക്ക് പ്രായമാകുന്നുവെന്ന് പിഷു,ഇംഗ്ലീഷ് കുറച്ച് കൂടുന്നുണ്ടെന്നു ആരാധകരും!

ഭാര്യയ്ക്ക് പ്രായമാകുന്നുവെന്ന് പിഷു,ഇംഗ്ലീഷ് കുറച്ച് കൂടുന്നുണ്ടെന്നു ആരാധകരും!

നടനും സംവിധായകനും അവതാരകനുമായ താരമാണ് രമേശ് പിഷാരടി. തൻറെ സോഷ്യൽമീഡിയ പേജുകളിൽ നർമ്മം കലർന്ന ക്യാപ്ഷനുകൾ നൽകിയുള്ള പിഷുവിൻറെ ചിത്രങ്ങൾ ആരാധകർ ആഘോഷമാക്കാറുണ്ട്. ഇപ്പോഴിതാ പിഷാരടി പങ്കുവെച്ച പുതിയൊരു ചിത്രം ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. കുടുംബവുമായി ബന്ധപ്പെട്ടുള്ളൊരു ചിത്രവും പുതിയൊരു ക്യാപ്ഷനുമായി എത്തിയിരിക്കുകയാണ് താരം. ഇക്കുറി തൻറെ ഭാര്യ സൗമ്യയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടാണ് പിഷാരടി പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. എൻറെ ചുമലിലുള്ള ഈ സ്ത്രീക്ക് പ്രായമാകുന്നു എന്ന അർത്ഥത്തിൽ നർമം കലർത്തിയുള്ള ഇംഗ്ലീഷ് ക്യാപ്ഷനാണ് ഇക്കുറി താരം പങ്കുവെച്ചിരിക്കുന്നത്.കഴിഞ്ഞ ദിവസം പൃഥ്വിരാജിന് പിറന്നാളാശംസ നേർന്നിരുന്നതും കടിച്ചാ പൊട്ടാത്ത ഇംഗ്ലീഷിലായിരുന്നു. വീണ്ടും ഇംഗ്ലീഷുമായി വന്നതിനാൽ തന്നെ പിഷുവിന് ഇംഗ്ലീഷ് കുറച്ച് കൂടുന്നുണ്ടെന്നാണ് ഒരാൾ പോസ്റ്റിന് താഴെ കുറിച്ചിരിക്കുന്നത്. ചുമലിൽ ഇരുന്നോട്ടെ തലയിൽ കേറാതെ നോക്കിയാമതി എന്നാണ് വേറൊരാളുടെ കമൻറ്. അതോടെ ധർമ്മജൻറെ അത്ര പോരാ, ഇത് ഞാൻ മറ്റേ…

Read More

ഷോട്‌സ് ഇട്ടാൽ കാൽ കാണുമെങ്കിൽ സാരി ഉടുക്കുമ്പോളും കുറെ സംഭവങ്ങൾ കാണുന്നുണ്ടെന്ന് നടി അപർണ ബാലമുരളി

ഷോട്‌സ് ഇട്ടാൽ കാൽ കാണുമെങ്കിൽ സാരി ഉടുക്കുമ്പോളും കുറെ സംഭവങ്ങൾ കാണുന്നുണ്ടെന്ന് നടി അപർണ ബാലമുരളി

വളരെ പെട്ടന്ന് മലയാള സിനിമയിൽ യുവനടിയാണ് അപർണ ബാലമുരളി. യാത്ര തുടരുന്നു എന്ന ചിത്രത്തിലൂടെ 2013 ൽ കടന്നു വന്ന താരമാണ് അപർണ ബാലമുരളി. തുടർന്നു 2016 ൽ പുറത്തിറങ്ങിയ മഹേഷിന്റെ പ്രതികാരം എന്ന ചിത്രമാണ് നടിയുടെ കരിയറിൽ ഒരു വഴിത്തിരിവ് സൃഷ്‌ടിച്ചത്‌. സൺഡേ ഹോളിഡേ, ബി.ടെക്ക്, അള്ള് രാമേന്ദ്രൻ തുടങ്ങിയ ചിത്രങ്ങളിലും താരം ശ്രദ്ധേയമായ വേഷങ്ങൾ അപർണ ചെയ്തിരുന്നു. ജീത്തു ജോസഫ് ചിത്രമായ മിസ്റ്റർ ആൻഡ് മിസ്സിസ് റൗഡിയാണ് താരത്തിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. സൂര്യ നായകനായി എത്തുന്ന സൂരറൈ പോട്രൂ എന്ന ചിത്രമാണ് അപർണ്ണയുടെ റിലീസിനായി ഒരുങ്ങുന്ന പുതിയ ചിത്രം. എന്നാലിപ്പോൾ ഒരു പ്രമുഖ ചാനലിന് നൽകിയ ഇന്റർവ്യൂവിൽ വസ്ത്ര സ്വാതന്ത്ര്യത്തെ കുറിച്ചു അപർണ്ണ പറഞ്ഞിരിക്കുന്ന വാക്കുകളാണ് സമൂഹ മാധ്യമണൽ ഏറെയും ശ്രദ്ധ നേടുന്നത്. ഏത് വസ്ത്രം ധരിക്കണം എന്നുള്ളത് ഓരോരുത്തരുടെ സ്വാതന്ത്ര്യം ആണെന്നും…

Read More

വണ്ണം കുറയ്ക്കാൻ ഈ ഹെൽത് ഡ്രിങ്ക് പരീക്ഷിക്കൂ

വണ്ണം കുറയ്ക്കാൻ ഈ ഹെൽത് ഡ്രിങ്ക് പരീക്ഷിക്കൂ

നമ്മുടെ ജീവിതത്തിൽ ഒരുപാട് സമ്മർദ്ദം നേരിടേണ്ടതായി വരുന്നുണ്ട്. അമിതവണ്ണം പോലെയുള്ള ആരോഗ്യപരമായ നിരവധി വെല്ലുവിളികൾ സൃഷ്ടിക്കുന്നു. ശരീരത്തിന്റെ ഈ അധിക ഭാരം കുറയ്ക്കുവാനായി നാം ശരിയായ ഭക്ഷണക്രമം പാലിക്കുകയും, പതിവായി വ്യായാമം ചെയ്യുകയും, ജീവിതശൈലിയിൽ‌ നല്ല മാറ്റങ്ങൾ‌ വരുത്തുകയും ചെയ്യേണ്ടത് അനിവാര്യമാണ്. അതിൽ പ്രധാനമായും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ചെയ്യുന്ന ചില ആരോഗ്യപ്രദമായ പാനീയങ്ങൾ പരിചയപ്പെടാം. അധിക ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന ആർക്കും ആരോഗ്യകരമായ പാനീയങ്ങളിൽ ഒന്നായി ഗ്രീൻ ടീ കണക്കാക്കപ്പെടുന്നു. മെറ്റബോളിസം വർദ്ധിപ്പിക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കുന്ന ധാരാളം കാറ്റെച്ചിനുകൾ ഇതിൽ അടങ്ങിയിട്ടുണ്ട്. മാച്ച എന്ന ഒരു തരം ഗ്രീൻ ടീയിൽ മറ്റ് തരത്തിലുള്ള അയഞ്ഞ ഗ്രീൻ ടീ ഇലകളേക്കാൾ ഉയർന്ന അളവിൽ കാറ്റെച്ചിനുകൾ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. പ്രതിദിനം 3 ഗ്രാം മച്ച കഴിക്കുന്ന സ്ത്രീകൾക്ക് അത് കുടിക്കാത്തവരെ അപേക്ഷിച്ച് വ്യായാമം ചെയ്യുമ്പോൾ കൂടുതൽ കൊഴുപ്പ്…

Read More