ശബരിമല ദർശനത്തിന്‌ കോവിഡ്‌ നെഗറ്റീവ്‌ സർട്ടിഫിക്കറ്റ്‌ നിർബന്ധം

ശബരിമല ദർശനത്തിന്‌ കോവിഡ്‌ നെഗറ്റീവ്‌ സർട്ടിഫിക്കറ്റ്‌ നിർബന്ധം

ശബരിമലയില് തുലാമാസ ദര്ശനത്തിന് കോവിഡ് നെഗറ്റീവ് സര്ട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വാര്ത്താസമ്മേനത്തില് അറിയിച്ചു. മലകയാറാന് പ്രാപ്തരാണെന്ന മെഡിക്കല് സര്ട്ടിഫിക്കറ്റും ഹാജരാക്കണം. വെര്ച്വല് ക്യൂ സംവിധാനം വഴി രജിസ്റ്റര് ചെയ്ത 250 ഭക്തര്ക്കാണ് ഒരു ദിവസം ദര്ശനം നല്കുക. ദര്ശനത്തിന് എത്തുന്നതിന് തൊട്ടുമുന്പുള്ള 48 മണിക്കൂറിനകം ലഭിച്ച കോവിഡ് നെഗറ്റീവ് സര്ട്ടിഫിക്കറ്റാണ് ഭക്തര് ഹാജരാക്കേണ്ടത്.

Read More

ഹോണ്ട അമെയ്‌സ് സ്പെഷ്യൽ എഡിഷൻ വിപണിയിൽ

ഹോണ്ട അമെയ്‌സ് സ്പെഷ്യൽ എഡിഷൻ വിപണിയിൽ

ഹോണ്ട കാർസ് ഇന്ത്യ തങ്ങളുടെ കോംപാക്ട് സെഡാൻ മോഡൽ ആയ അമെയ്സിന്റെ സ്പെഷ്യൽ എഡിഷൻ വില്പനക്കെത്തിച്ചു. അമേസിന്റെ ഏറ്റവും വില്പനയുള്ള S വേരിയന്റ് അടിസ്ഥാനമാക്കി തയ്യാറാക്കിയ സ്പെഷ്യൽ എഡിഷൻ മോഡൽ പെട്രോൾ, ഡീസൽ എഞ്ചിനുകളിൽ മാന്വൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സുകളിൽ ലഭ്യമാണ്. എക്‌സ്റ്റീരിയറിൽ ഷോൾഡർ ലൈനിനോട് ചേർന്ന തയ്യാറാക്കിയ പുത്തൻ ഗ്രാഫിക്സ് ആണ് അമെയ്‌സ് സ്പെഷ്യൽ എഡിഷന്റെ ആകർഷണം. ഒപ്പം ടെയിൽ ഗെയ്റ്റിൽ സ്പെഷ്യൽ എഡിഷൻ ലോഗോയും പതിപ്പിച്ചിട്ടുണ്ട്. അതെ സമയം ഇന്റീരിയറിൽ 7-ഇഞ്ച് ടച്ച്സ്ക്രീൻ ഡിജിപാഡ്‌ 2.0 ഇൻഫോടൈന്മെന്റ് സിസ്റ്റം ആണ് ആകർഷണം

Read More

കല്യാണം കഴിക്കാൻ താല്പര്യം പ്രകടിപ്പിച്ചു രഞ്ജിനി ഹരിദാസ്

കല്യാണം കഴിക്കാൻ താല്പര്യം പ്രകടിപ്പിച്ചു രഞ്ജിനി ഹരിദാസ്

ടെലിവിഷൻ അവതാരക എന്ന് ഓർക്കുമ്പോൾ തന്നെ നമ്മൾ മലയാളികളുടെ മനസ്സിലേക്ക് വേഗം കടന്നുവരുന്ന ഒരു മുഖമാണ് രഞ്ജിനി ഹരിദാസിന്റേത്. അവതരണ ശൈലിയ്ക്ക് സ്വന്തമായ ഒരു രീതി ആവിഷ്കരിച്ച വ്യക്തികൂടിയാണ് രഞ്ജിനി. രഞ്ജിനിയുടെ പുതിയ ഒരു വിശേഷം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം.”രഞ്ജിനി വിവാഹം കഴിക്കാൻ പോകുന്നു”, എന്ന് പറഞ്ഞുകൊണ്ട് രഞ്ജിനി ഹരിദാസ് തന്നെ എത്തുന്ന ഫ്‌ളവേഴ്‌സ് ചാനലിന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെയെത്തി, ആ ഷോയുടെ മുഖമായി മാറിയ വ്യക്തികൂടിയാണ് രഞ്ജിനി. പലപ്പോഴും മംഗ്ലീഷ് ഉച്ചാരണം കൊണ്ട് പലരുടെയും വെറുപ്പ് ആദ്യം താരം നേടിയെങ്കിലും പയ്യെ പയ്യെ രഞ്ജിനി എന്ന താരത്തെ മലയാളികൾ ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത്. രഞ്ജിനി ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിൽ കൂടി എത്തിയപ്പോഴേക്കും താരത്തിനോടുള്ള മതിപ്പ് ഇരട്ടിയായി. അതേസമയം…

Read More

പെട്ടെന്നൊരു നിറം വയ്ക്കാൻ ഒരു സൂത്രം

പെട്ടെന്നൊരു നിറം വയ്ക്കാൻ ഒരു സൂത്രം

നല്ല നിറത്തിന് കൃത്രിമ വഴികൾ പരീക്ഷിയ്ക്കുന്നത് ഗുണത്തേക്കാളേറെ പലപ്പോഴും ദോഷം വരുത്തും. ഇതിനുള്ള പരിഹാരം തികച്ചും സ്വാഭാവികമായ വഴികൾ പരീക്ഷിയ്ക്കുയെന്നതാണ്. പല സൗന്ദര്യ പ്രശ്‌നങ്ങൾക്കും പല തരത്തിലും പരിഹാരമാകുന്ന ഒന്നാണ് മുട്ട വെള്ള. ഇതിലെ പ്രോട്ടീനുകളും ആൽബുമിനുമെല്ലാം തന്നെ ചർമത്തിന് പല തരത്തിലെ ഗുണങ്ങളും നൽകും. പ്രത്യേകിച്ചും മുട്ട വെള്ള. മുഖത്തിനു തിളക്കവും മൃദുത്വവുമെല്ലാം നൽകാനുള്ള സ്വാഭാവിക വഴിയാണ് മുട്ട വെള്ള.മുട്ടയ്‌ക്കൊപ്പം നാരങ്ങാനീരും വേണം. നാരങ്ങാനീരും മുഖത്തിന് ബ്ലീച്ചിംഗ് ഗുണങ്ങൾ നൽകുന്ന ഒന്നാണ്.നല്ലൊരു ക്ലെൻസിംഗ് ഏജന്റും ബ്ലീച്ചിംഗ് ഏജന്റുമാണ് നാരങ്ങ. മുട്ട അറ്റം പൊട്ടിച്ചാൽ വെള്ള മാത്രമായി എടുക്കാം. ഇതിലേയ്ക്ക് കാൽ ടീസ്പൂൺ നാരങ്ങാനീരു ചേർത്ത് നല്ലതു പോലെ ഇളക്കുക. നല്ലപോലെ ഇളക്കി പതയണം.പിന്നീട് ഒരു ഫ്രയിംഗ് പാനിൽ ഇതൊഴിയ്ക്കുക. ഇത് അടുപ്പത്തു വയ്ക്കണം. കുറഞ്ഞ തീയിൽ വച്ച് ഇത് ഇളക്കിക്കൊണ്ടിരിയ്ക്കുക. ഇത് മുഖത്തു പുരട്ടാൻ പാകത്തിൽ…

Read More

നേന്ത്രപ്പഴം എങ്ങനെ പുഴുങ്ങിപ്പോയാലാണ് ഗുണം കൂടുതല്‍?

നേന്ത്രപ്പഴം എങ്ങനെ പുഴുങ്ങിപ്പോയാലാണ് ഗുണം കൂടുതല്‍?

മലയാളികൾ കൂടുതലായി ഉപയോഗിക്കുന്ന ഒരു പഴമാണ് നേന്ത്രപ്പഴം. നാം നിർബന്ധമായും കഴിച്ചിരിക്കേണ്ട ഏറ്റവും ആരോഗ്യകരമായ പഴവർഗങ്ങളിലൊന്നാണിത്. കാരണം, ഇതിൽ ശരീരത്തിന് വേണ്ട മിക്കവാറും എല്ലാ പോഷകങ്ങളും അടങ്ങിയിരിയ്ക്കുന്നു. ഒരു ദിവസത്തെ ഏറ്റവും പ്രധാന ഭക്ഷണമായ പ്രാതലിൽ ഒരു ഏത്തപ്പഴം ഉൾപ്പെടുത്തുന്നത് ഏറെ ഗുണകരമാണ്. നാലു തരത്തിൽ ഇത് കഴിക്കാം. നല്ലതു പോലെ പഴുത്തത്, പുഴുങ്ങിയത്, പച്ചക്കായ കറി വച്ച്, വറുത്ത് എന്നതാണ് ഇതിലുണ്ട്.നേന്ത്രക്കായ നല്ലൊരു കാർബോഹൈഡ്രേറ്റ് ഭക്ഷണമാണ്. ഇത് പ്രമേഹ രോഗികൾക്കു കഴിയ്ക്കാമോ എന്ന സംശയമുണ്ടാകും. കഴിയ്ക്കാം. ഇത് അധികം പഴുക്കുന്നതിനു മുൻപ്, അതായത് പൂർണമായും പഴുക്കുന്നതിന് മുൻപായി കഴിയ്ക്കാം. അല്ലെങ്കിൽ പച്ചക്കായ കറി വച്ചു കഴിയ്ക്കാം. രാവിലെ പച്ചക്കായ അരിഞ്ഞതും ചെറുപയറും വേവിച്ച് കടുകു ചേർത്ത് താളിച്ചു കഴിയ്ക്കുന്നത് പ്രമേഹ രോഗികൾക്കും അല്ലാത്തവർക്കുമെല്ലാം കഴിയ്ക്കാവുന്ന ഏറ്റവും ഉചിതമായ പ്രാതലാണ്. അധികം പഴുക്കാത്ത പഴം മെല്ലെയാണ് ദഹിയ്ക്കുക….

Read More

കറുത്ത നെല്ലിക്ക കൊളസ്‌ട്രോളിന്‌ ഏറ്റവും ഉത്തമം

കറുത്ത നെല്ലിക്ക കൊളസ്‌ട്രോളിന്‌ ഏറ്റവും ഉത്തമം

വിറ്റാമിൻ സി, ആന്റി ഓക്സിഡന്റ്, ഫൈബർ, മിനറൽസ്, കാൽത്സ്യം, എന്നിവയാൽ സമ്പുഷ്‌ടമാണ് നെല്ലിക്ക. രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും അണുബാധ, ബാക്ടീരിയ എന്നിവയിൽനിന്നും രക്ഷനേടാനും സഹായിക്കും. വൈറ്റമിനുകളും ധാതുക്കളുമെല്ലാം അടങ്ങിയ ഇത് ആരോഗ്യത്തിനു മാത്രമല്ല, ചർമത്തിനും മുടിയ്ക്കുമെല്ലാം ഒരുപോലെ സഹായകവുമാണ്. നെല്ലിക്ക പല തരത്തിലും കഴിയ്ക്കാം. ഇത് അച്ചാറാക്കി കഴിയ്ക്കുന്നവരുണ്ട്, ജ്യൂസാക്കി കഴിയ്ക്കുന്നവരുമുണ്ട്, തേൻ നെല്ലിക്കയുമായും ഉപ്പിലിട്ടതുമായും കഴിയ്ക്കുന്നവരുമുണ്ട്. എന്നാൽ ഇതിനേക്കാൾ കൂടുതൽ ആരോഗ്യ ഗുണമുള്ള ഒന്നുണ്ട്, കറുപ്പിച്ച നെല്ലിക്ക. ചെറിയ നെല്ലിക്ക, അതായത് അധികം മൂക്കാത്തതെങ്കിൽ കൂടുതൽ നല്ലത്. ഇത് കഴുകി വെള്ളം പൂർണമായും കളഞ്ഞെടുക്കുക. പിന്നീട് ഇതിൽ മറ്റു ചില ചേരുവകൾ കൂടി ചേർക്കണം. പച്ചക്കുരുമുളക്, ഇല്ലെങ്കിൽ ഉണക്കക്കുരുമുളക്, കുറച്ചല്ലി വെളുത്തുള്ളി ചതച്ചത്, കാന്താരി മുളക്, ഇല്ലെങ്കിൽ സാധാരണ പച്ചമുളക്, അൽപം കറിവേപ്പില, പാകത്തിന് കല്ലുപ്പ്, മഞ്ഞൾപ്പൊടിഎന്നിവയാണ് വേണ്ടത്. ഇത് തയ്യാറാക്കേണ്ടത് മൺകലത്തിലാണ്. തുടർന്ന്…

Read More

ഉള്ളുള്ള മുടിക്ക് കരിംജീരക എണ്ണ

ഉള്ളുള്ള മുടിക്ക് കരിംജീരക എണ്ണ

ശിരോചർമത്തിൽ എണ്ണ പുരട്ടി മസാജ് ചെയ്താൽ രക്തപ്രവാഹം വർദ്ധിയ്ക്കുന്നു. മുടി വേരുകൾ ബലപ്പെടുന്നു. മുടി കൊഴിച്ചിൽ തടയുന്നു. മുടിയുടെ വരണ്ട സ്വഭാവം മുടി കൊഴിയാനുള്ള പ്രധാന കാരണമാണ്. ഇതിനുളള നല്ലൊരു പരിഹാരം കൂടിയാണ് ഓയിൽ മസാജ്. ഇതിനായി പല തരത്തിലെ എണ്ണകൾ ഉപയോഗിച്ചു വരുന്നു. മുടി വളർത്താൻ സഹായിക്കുമെന്ന് അവകാശപ്പെട്ട് പല തരത്തിലെ എണ്ണകൾ വിപണിയിൽ ലഭിയ്ക്കുന്നുണ്ട്. ഇതൊന്നും തന്നെ വാങ്ങണമെന്നില്ല. വീട്ടിൽ തന്നെ തയ്യാറാക്കാൻ സാധിയ്ക്കുന്ന പല തരത്തിലെ എണ്ണകളുണ്ട്. ഇതിലൊന്നാണ് കരിഞ്ചീരക എണ്ണ. പല വിധ ആരോഗ്യ ഗുണങ്ങളാൽ സമ്പുഷ്‌ടമാണ്. കരിഞ്ചീരകം കൊണ്ട് എണ്ണ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. കരിഞ്ചീരകത്തിനൊപ്പം ഉലുവയും കറിവേപ്പിലയും ഉപയോഗിയ്ക്കുന്നുണ്ട്. ഇവ രണ്ടും മുടി വളരാൻ ഉപയോഗിയ്ക്കുന്ന ചേരുവകളാണ്. കൂടാതെ വെളിച്ചെണ്ണയും ആവണക്കെണ്ണയും വേണം. ഇവ രണ്ടും മുടി വളർച്ചയെ സഹായിക്കുന്ന ഘടകങ്ങളാണ്. കരിഞ്ചീരക എണ്ണ തയ്യാറാക്കാൻ ഉലുവയും…

Read More

അവാർഡ് മാത്രം പോരാ അൽപ്പം മനുഷ്യത്വവും വേണമെന്ന് ഹരീഷ് പേരടി!

അവാർഡ് മാത്രം പോരാ അൽപ്പം മനുഷ്യത്വവും വേണമെന്ന് ഹരീഷ് പേരടി!

ഇത്തവണത്തെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ വിഭാഗത്തിലും ഏറെ കിറു കൃത്യമായ പുരസ്കാര നിർണ്ണയമാണ് ഇക്കുറി നടന്നതെന്നാണ് ഏവരും ചൂണ്ടിക്കാട്ടുന്നത്. മികച്ച നടനായി സുരാജ് വെഞ്ഞാറൂടും മികച്ച നടിയായി കനി കുസൃതിയും, മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റായി തെരഞ്ഞെടുക്കപ്പെട്ടത് നടനും നർത്തകനുമായ വിനീത് ആയിരുന്നു. കൂടാതെ, അവാർഡിന് പരിഗണിച്ചതിനും തെരഞ്ഞെടുത്തതിനും ആശംസകൾ അറിയിച്ചവർക്കുമൊക്കെ നന്ദി പറഞ്ഞ് വിനീത് രംഗത്തെത്തിയിരുന്നു. എന്നാൽ, തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഹരീഷ് പേരടി തൻ്റെ അഭിപ്രായം പറഞ്ഞിരിക്കുന്നത്. ഇപ്പോഴിതാ അവാർഡുകൾ കരസ്ഥമാക്കിയ അവാർഡ് ജോതാക്കൾക്ക് ആശംസ അറിയിച്ചതും തിരിച്ച് കിട്ടിയ മറുപടിയെയും പറ്റി വാചാലനായിരിക്കുകയാണ് നടൻ ഹരീഷ് പേരടി. നടൻ വിനീതിന് ആശംസകൾ മെസേജിലൂടെ അറിയിച്ചതിനെ കുറിച്ചാണ് ഹരീഷ് പേരടി പറഞ്ഞിരിക്കുന്നത്. കലാകാരൻ ആവാൻ അവാർഡ് മാത്രം പോരാ, മനുഷ്യത്വം കൂടി വേണമെന്ന് ഓർമ്മപ്പെടുത്തുന്ന നിമിഷങ്ങളായിരുന്നു അതെന്ന് ഹരീഷ് പേരടി കുറിച്ചു. ഒപ്പം…

Read More

പുറത്തു പോകേണ്ടത് ഇടവേള ബാബുവും ഇന്നസെന്റുമാണെന്നു ഷമ്മി തിലകൻ

പുറത്തു പോകേണ്ടത് ഇടവേള ബാബുവും ഇന്നസെന്റുമാണെന്നു ഷമ്മി തിലകൻ

കഴിഞ്ഞ ദിവസം അമ്മ അസ്സോസിയേഷൻ ജനറൽ സെക്രട്ടറി നടത്തിയ പരാമർശത്തിൽ പ്രതിഷേധിച്ച് നടി പാർവതി തിരുവോത്ത് അമ്മയിൽ നിന്ന് രാജിവച്ചത് സോഷ്യൽമീഡിയയിൽ ഏറെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. പാർവ്വതി താൻ രാജിവെയ്ക്കുന്ന വിവരം അറിയിക്കുകയുണ്ടായത് ഫേസ്ബുക്കിലൂടെയായിരുന്നു. അതിനുശേഷം പാർവതിക്ക് പിന്തുണയുമായി മലയാള സിനിമയിലെ തന്നെ നിരവധി താരങ്ങൾ രംഗത്തെത്തുകയുണ്ടായി. ഇപ്പോഴിതാ പാർവതിയെ അഭിനന്ദിച്ചും അമ്മ സംഘടനയിലെ ചിലരെ കുറ്റപ്പെടുത്തിയും രംഗത്തെത്തിയിരിക്കുകയാണ് നടനും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഷമ്മി തിലകൻ. അതായത് യാഥാർത്ഥത്തിൽ പാർവതിയല്ല അമ്മയിൽ നിന്ന് രാജി വയ്‌ക്കേണ്ടതെന്നാണ് ഷമ്മി തിലകൻ അഭിപ്രായപ്പെട്ടിരിക്കുന്നത്. ഇടവേള ബാബുവും ഇന്നസെൻറുമാണ് സംഘടനയിൽ നിന്ന് പുറത്തുപോകേണ്ടതെന്ന് അദ്ദേഹം ഏഷ്യാവിൽ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരിക്കുകയാണ്. കൂടാതെ താരസംഘടന അമ്മയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബു ചാനൽ പരിപാടിയിൽ നടത്തിയ പരാമർശങ്ങൾക്കെതിരെ നടി പാർവതി പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ശരിയാണ്. പക്ഷേ രാജിവെക്കേണ്ടത് അവരല്ല, അവർ നല്ലൊരു…

Read More

അമ്മ അംഗങ്ങളോടൊപ്പം അഭിനയിക്കില്ലെന്ന് പ്രഖ്യാപിച്ചാൽ ഉശിരുള്ള പെൺകുട്ടിയാണ് പാർവ്വതിയെന്ന് പറയാം; സംവിധായകൻ ജോൺ ഡിറ്റോ!

അമ്മ അംഗങ്ങളോടൊപ്പം അഭിനയിക്കില്ലെന്ന് പ്രഖ്യാപിച്ചാൽ ഉശിരുള്ള പെൺകുട്ടിയാണ് പാർവ്വതിയെന്ന് പറയാം; സംവിധായകൻ ജോൺ ഡിറ്റോ!

നടി പാർവ്വതി തിരുവോത്ത് ‘അമ്മ’ എന്ന സംഘടനയിൽ നിന്നും രാജിവച്ചത് ഈയിടെയായി ചർച്ചയായ വിഷയമായിരുന്നു. അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവിന്റെ വിവാദ പ്രസ്താവനയിൽ പ്രതിഷേധിച്ചു കൊണ്ടായിരുന്നു പാർവതിയുടെ രാജി വച്ചത്. ഇപ്പോഴിതാ സംവിധായകൻ ജോൺ ഡിറ്റോ സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ്. സഹപാഠി 1975 എന്ന സിനിമയുടെ സംവിധായകനാണ് ഡിറ്റോ. ഇനി പറയും വിധമാണ് ഡിറ്റോയുടെ പോസ്റ്റിന്റെ പൂർണരൂപം: പ്രിയപ്പെട്ട പാർവ്വതി, അമ്മയെന്ന സംഘടനയിൽ നിന്ന് രാജിവച്ചതായിഒരു പ്രഖ്യാപനം കണ്ടു. വളരെ നല്ല കാര്യം. പാർവ്വതിയെ ഞാൻ വളരെ നാളായി ശ്രദ്ധിക്കുന്നു; മുഖത്ത് വല്ലാത്ത ധാർമ്മികരോഷം തുളുമ്പുന്നുണ്ട്. ആരോടൊക്കെയോ പ്രതികാരം ചെയ്യുന്നതുപോലാണ് പ്രതികരണങ്ങൾ. ഒരിക്കൽ കുഴൽ വച്ച് ഹുക്ക വലിച്ചു കൊണ്ട് അഭിമുഖം നൽകുന്നതും കണ്ടു. സിനിമയിൽ താനഭിനയിച്ച കഥാപാത്രങ്ങൾ വിട്ടുപോവാത്ത “മാറമ്പള്ളി മാനസികാവസ്ഥ”യാണോ ഇത് എന്നറിയില്ല. അല്ലെങ്കിൽ പാവം ഇടവേള ബാബുവിന്റെ അഭിമുഖം കണ്ട് രോഷം…

Read More