വണ്ണം കുറയ്ക്കാൻ ആപ്പിൾ സിഡർ വിനിഗർ

വണ്ണം കുറയ്ക്കാൻ ആപ്പിൾ സിഡർ വിനിഗർ

സൗന്ദര്യ സംരക്ഷണം മുതൽ ശരീരഭാരം കുറയ്ക്കാൻ വരെ ഇത് വളരെയധികം ഗുണകരമാണ് ആപ്പിൾ സിഡർ വിനിഗർ. അതാണ് ഇതിനെ വളരെയധികം ജനപ്രിയമാക്കിയത്. മാത്രമല്ല, ഇവ പാചക ആവശ്യങ്ങൾക്കും ഔഷധ ആവശ്യങ്ങൾക്കുമായി കാലാകാലങ്ങളായി ഉപയോഗിച്ചു വരുന്നു. ടൈപ്പ് 2 പ്രമേഹം, കരപ്പൻ, ഉയർന്ന കൊളസ്ട്രോൾ തുടങ്ങിയ എല്ലാത്തരം രോഗങ്ങൾക്കും പരിഹാരം കാണാൻ ഇത് സഹായിക്കുന്നു. മിക്കപ്പോഴും, ആളുകൾ രാവിലെ വെറും വയറ്റിൽ ആപ്പിൾ സിഡർ വിനാഗിരി കുടിക്കാറുണ്ടെങ്കിലും രാത്രിയിൽ ഉറങ്ങുന്നതിനുമുമ്പ് ഒരു പ്രത്യേക രീതിയിൽ ഈ അസിഡിക് ജ്യൂസ് കുടിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് പലവിധത്തിൽ ഗുണം ചെയ്യും. ഒരു ഗ്ലാസ് വെള്ളത്തിൽ, കഴിയുന്നതും ചൂടുവെള്ളത്തിൽ ഒരു ടീസ്പൂൺ ആപ്പിൾ സിഡർ വിനാഗിരി ചേർത്ത് നന്നായി ഇളക്കി ഉറങ്ങുന്നതിനുമുമ്പ് കുടിക്കുക. രാത്രിയിൽ സാധാരണ വെള്ളം കുടിക്കുന്നതിന് പകരം ഈ പാനീയം കിടക്കുന്നതിന് തൊട്ട് മുമ്പ് കുടിക്കുന്നതിന്റെ ഗുണഫലങ്ങൾ ഏതാനും ദിവസങ്ങൾക്കുള്ളിൽ…

Read More

ഉരുളക്കിഴങ്ങും പൊള്ളലേറ്റ പാടുകളും

ഉരുളക്കിഴങ്ങും പൊള്ളലേറ്റ പാടുകളും

വീട്ടിൽ നിന്ന് തന്നെ എളുപ്പത്തിൽ ചെയ്യാവുന്ന ഈ പ്രകൃതിദത്ത മാർഗ്ഗങ്ങൾ ഉപയോഗിച്ച് നിങ്ങൾക്ക് നിങ്ങളുടെ ദേഹത്തുള്ള പൊള്ളലേറ്റതിന്റെ പാടുകളും അടയാളങ്ങളും കുറയ്ക്കുവാൻ സാധിക്കുന്നതാണ്. സ്വാഭാവിക ബ്ലീച്ചിംഗ് ഗുണങ്ങളുള്ള കാറ്റെകോളേസ് എന്ന എൻസൈം ഉരുളക്കിഴങ്ങിൽ അടങ്ങിയിരിക്കുന്നു. ഒരു ഉരുളക്കിഴങ്ങ് നേർത്ത കഷ്ണങ്ങളാക്കി മുറിച്ച് ദിവസേന മൂന്നു പ്രാവശ്യം പൊള്ളലേറ്റ ഭാഗത്ത് തടവുക. ഈ കഷണങ്ങളിൽ നിന്നുള്ള നീരിന് ചെറിയ പൊള്ളലേറ്റ ഭാഗങ്ങൾക്ക് ചികിത്സ നൽകുന്ന ഔഷധ ഗുണങ്ങളുണ്ട്. അതായത് ചർമ്മത്തിലെ അനാവശ്യ പാടുകൾ നീക്കം ചെയ്യാൻ സഹായിക്കുന്ന ഒരു മികച്ച പ്രതിവിധിയാണ് ഉരുളക്കിഴങ്ങ്. അതുപോലെ തന്നെയാണ് തക്കാളി നീരും. ഇതിനു ചർമ്മത്തിന് തിളക്കവും തണുപ്പും സുഖവും പകരുന്ന ഗുണങ്ങളുമുണ്ട്. ഇത് അടയാളങ്ങൾ എന്നിവ സുഖപ്പെടുത്തുകയും ലഘൂകരിക്കുകയും ചെയ്യുന്നു. ഒരു തക്കാളി കഷ്ണം മുറിച്ച് പൊള്ളലേറ്റ പാടിൽ സൗമ്യമായി തടവുക. ദിവസവും രണ്ടുതവണ ഇത് ചെയ്യുക. തീർച്ചയായും ഗുണം ലഭിക്കുന്നതാണ്….

Read More

പറയേണ്ടത് പറയേണ്ട സമയത്ത് പറയാത്തതിന്റെ നഷ്ടങ്ങൾ പാഠമായിട്ടുണ്ടെന്ന് ഉമ നായർ!

പറയേണ്ടത് പറയേണ്ട സമയത്ത് പറയാത്തതിന്റെ നഷ്ടങ്ങൾ പാഠമായിട്ടുണ്ടെന്ന് ഉമ നായർ!

വാനമ്പാടി പരമ്പരയുടെ ക്ലൈമാക്സ് എപ്പിസോഡ് കഴിഞ്ഞ ദിവസമാണ് ചാനൽ സംപ്രേക്ഷണം ചെയ്തു അവസാനിപ്പിച്ചത്. അപ്രതീക്ഷിത എൻഡിങ് ആണ് പരമ്പരക്ക് സംഘാടകർ നൽകിയതും. പരമ്പരയുടെ ഷൂട്ടിങ് നിർത്തിയത് മുതൽ പ്രിയ താരങ്ങൾ സോഷ്യൽ മീഡിയ വഴി തങ്ങളുടെ അഭിപ്രായങ്ങൾ പങ്ക് വയ്ക്കുന്നുണ്ടായിരുന്നു. പ്രിയ നായകൻ സായ് കിരൺ റാമും, നിർമ്മലേട്ടത്തി ആയെത്തിയ ഉമ നായരും വാനമ്പാടിയുടെ വിശേഷങ്ങൾ പങ്ക് വച്ച് രംഗത്തു വരുമായിരുന്നു. വാനമ്പാടിക്ക് പുറമെ നിരവധി സീരിയലുകളിൽ വ്യത്യസ്തതയാർന്ന കഥാപാത്രങ്ങൾ ഉമാ നായർ അവതരിപ്പിക്കുന്നുണ്ട് എങ്കിലും പ്രേക്ഷകർ ഹൃദയത്തോട് ചേർത്തുനിർത്തിയ നിർമ്മലേട്ടത്തിയോട് താരത്തിനും ഒരു പ്രത്യേക ഇഷ്ടമാണ്. ആ കഥാപാത്രത്തിനോട് മാത്രമല്ല വാനമ്പാടി പരമ്പരയോടും. അതുതന്നെയാണ് ഉമ നായരുടെ പുതിയ പോസ്റ്റ് സൂചിപ്പിക്കുന്നതും. വെള്ളിയാഴ്ച്ച എന്ന ദിവസം തനിക്ക് തീരാ നഷ്ടങ്ങളുടെ ദിവസം ആയിരുന്നു എന്നാണ് താരം പറയുന്നത്. വാക്കുകൾ കൊണ്ട് തീരുന്നതല്ല പല അവസ്ഥകളും. പക്ഷെ…

Read More

സാജൻ ചേട്ടനെയും ശബരി ചേട്ടനെയും കാണുമ്പോൾ ആത്മാവും ആൽമരവും എന്ന് ഞാൻ പറയാറുണ്ടെന്നു ഉമ നായർ

സാജൻ ചേട്ടനെയും ശബരി ചേട്ടനെയും കാണുമ്പോൾ ആത്മാവും ആൽമരവും എന്ന് ഞാൻ പറയാറുണ്ടെന്നു ഉമ നായർ

സീരിയൽ നടൻ ശബരിനാഥിന്റെ അപ്രതീക്ഷിത മരണം ഉണ്ടാക്കിയ ഞെട്ടലിൽ നിന്ന് അദ്ദേഹത്തിന്റെ സഹപ്രവർത്തകരും, സുഹൃത്തുക്കളും, ആരാധകരും ഇനിയും മുക്തരായിട്ടില്ല. തങ്ങളുടെ പ്രിയ സുഹൃത്തിനും സഹപ്രവർത്തകനും അന്ത്യോപചാരമേകുകയാണ് സുഹൃത്തുക്കളും. പലരും സോഷ്യൽ മീഡിയ വഴി തങ്ങളുടെ സഹപ്രവർത്തകന്റെ മരണത്തിൽ ആദരാഞ്ജലികളുമായി രംഗത്തെത്തിക്കഴിഞ്ഞു. ഇപ്പോഴിതാ നടൻ്റെ വിയോഗത്തിൽ അനുശോചന വാക്കുകളുമായി രംഗത്തെത്തിയിരിക്കുന്നത് നടി ഉമാ നായർ. ഉമ നായർ തൻ്റെ ഉള്ളിലെ വിഷമം ഫേസ്ബുക് കുറിപ്പിലൂടെയാണ് അറിയിച്ചത്. ‘ശബരി ചേട്ടൻ പോയി എന്ന് വിശ്വാസം വന്നില്ല അറിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ആത്മമിത്രം ആയ സാജൻ ചേട്ടനോട് വിളിച്ചു അന്വഷിച്ചപ്പോൾ വാക്കുകൾ പോലും പറഞ്ഞു മുഴുമിപ്പിക്കാൻ സാജൻ ചേട്ടന് സാധിച്ചില്ല നേരിട്ട് കണ്ടപ്പോൾ താങ്ങാൻ പറ്റിയില്ല.. കാരണം അത്രേയ്ക്കും ശരീരം സംരക്ഷിക്കുന്ന ഇത്രയും മാന്യത ഉള്ള, സ്നേഹത്തോടെ മാത്രം പെരുമാറുന്ന ശബരി ചേട്ടനെ അങ്ങനെ കാണാൻ പറ്റുമായിരുന്നില്ല.’എന്നാണു ഉമ നായരുടെ ഫേസ്ബുക്ക് കുറിപ്പ്….

Read More

‘കളേഴ്സ്’; ഇനിയയും വരലക്ഷ്മിയും ദിവ്യയും പ്രധാന വേഷങ്ങളിൽ

‘കളേഴ്സ്’; ഇനിയയും വരലക്ഷ്മിയും ദിവ്യയും പ്രധാന വേഷങ്ങളിൽ

ശ്രദ്ധേയനായ സംവിധായകന്‍ നിസാര്‍ ഒരുക്കുന്ന ‘കളേഴ്സ്’ എന്നആദ്യത്തെ തമിഴ് സിനിമയുടെ ട്രെയിലര്‍ തമിഴ് നടന്‍ വിജയ് സേതുപതി തന്‍റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കുകയുണ്ടായി. മാത്രമല്ല ‘സുദിനം’ എന്ന ചിത്രത്തിലൂടെ സംവിധായകനായ നിസാറിന്‍റെ ഇരുപത്തിയാറാമത്തെ ചിത്രമാണ് ‘കളേഴ്സ്’. കൂടാതെ റാം കുമാര്‍, വരലക്ഷ്മി ശരത്കുമാര്‍, ഇനിയ, ദിവ്യ പിള്ള എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിസ്സാര്‍ സംവിധാനം ചെയ്യുന്ന ‘കളേഴ്സ്’എന്ന ചിത്രത്തില്‍ മൊട്ട രാജേന്ദ്രന്‍, ദേവന്‍, തലെെവാസല്‍ വിജയ്, വെങ്കിടേഷ്, ദിനേശ് മോഹന്‍, മദന്‍ കുമാര്‍, രാമചന്ദ്രന്‍ തിരുമല, അഞ്ജലി ദേവി, തുളസി ശിഖാമണി, ബേബി ആരാധ്യ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

Read More

വീണ്ടും കാക്കിയണിയാൻ പൃഥ്വിരാജ് എത്തുന്നു

വീണ്ടും കാക്കിയണിയാൻ പൃഥ്വിരാജ് എത്തുന്നു

ചെറിയൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും കാക്കി അണിയാന്‍ തയ്യാറെടുക്കുകയാണ് പൃഥ്വിരാജ്. നവാഗതനായ തനു ബലാക്കിന്റെ കുറ്റാന്വേഷണ ത്രില്ലര്‍ സിനിമയിലായിരിക്കും പൃഥ്വിരാജ് പോലീസ് ആവുക. അടുത്ത മാസം സിനിമയുടെ ചിത്രീകരണം ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.യഥാര്‍ത്ഥ സംഭവത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഒരുങ്ങുന്ന ചിത്രമാണെന്നും സംവിധായകന്‍ പറയുന്നു. നേരത്തെ ഓഫ് ദ പീപ്പിള്‍, ദ ട്രെയിന്‍ എന്നീ ചിത്രങ്ങളുടെ ക്യാമറാമാനായിരുന്നു തനു. നിരവധി പരസ്യ ചിത്രങ്ങളും ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്ത് നടക്കുന്ന കുറ്റാന്വേഷണ കഥയായിരിക്കും ചിത്രമെന്ന് തനു പറയുന്നു. മിക്ക സിനിമകളും ചിത്രീകരണം ആരംഭിച്ചതിനാല്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് സാഹചര്യം പരിഗണിച്ചായിരിക്കും മുന്നോട്ടുള്ള കാര്യങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.ബിഗ് ബജറ്റ് ചിത്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പൃഥ്വിരാജിന്റെ ഭാഗം കൂടുതലും ഇന്‍ഡോര്‍ തന്നെയായിരിക്കും. അതേസമയം ആടുജീവിതം, വാരിയംകുന്നന്‍ തുടങ്ങിയ ചിത്രങ്ങളും ഗോകുല്‍രാജ് ഭാസ്കറിന്റെ വെര്‍ച്വല്‍ പ്രൊഡക്ഷന്‍ സാങ്കേതിക വിദ്യയിലൊരുങ്ങുന്ന ചിത്രവും പൃഥ്വിയുടേതായി അണിയറയില്‍…

Read More

പോയി ചെെനയെ നേരിടൂ സിംഹപ്പെണ്ണേ എന്ന് അനുരാഗ്

പോയി ചെെനയെ നേരിടൂ സിംഹപ്പെണ്ണേ എന്ന് അനുരാഗ്

ട്വിറ്ററില്‍ കൊമ്പു കോര്‍ത്ത് അനുരാഗ് കശ്യപും കങ്കണ രണാവതും. അതായത് സോഷ്യൽ മീഡിയയിൽ കങ്കണയും അനുരാഗും തമ്മിലുള്ള പോര് ശക്തമായിരിക്കുകയാണ്. നേരത്തെ അടുത്ത സുഹൃത്തുക്കളായിരുന്നു താനും കങ്കണയുമെന്നും എന്നാല്‍ ഈ പുതിയ കങ്കണയെ തനിക്ക് അറിയില്ലെന്നും നേരത്തെ അനുരാഗ് പറഞ്ഞിരുന്നു.തന്നോട് അതിര്‍ത്തിയിലേക്ക് പോയി ചെെനയെ നേരിടാന്‍ പറഞ്ഞ അനുരാഗിന് മറുപടിയുമായി എത്തിയിരിക്കുകയാണ് കങ്കണ. ”ശരി. ഞാന്‍ അതിര്‍ത്തിയിലേക്ക് പോകാം. നിങ്ങള്‍ അടുത്ത ഒളിമ്പിക്സില്‍ പങ്കെടുക്കണം. രാജ്യത്തിന് സ്വര്‍ണ മെഡലുകള്‍ വേണം. ഹഹഹ, ആര്‍ട്ടിസ്റ്റിന് എന്തും ചെയ്യാന്‍ പറ്റുന്ന ബി ഗ്രേഡ് സിനിമയല്ല ഇത്. നിങ്ങള്‍ രൂപകങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ എടുത്തിരിക്കുകയാണല്ലോ. നിങ്ങളെപ്പോഴാണ് ഇത്ര മണ്ടനായത്. നമ്മള്‍ സുഹൃത്തുക്കളായിരുന്നപ്പോള്‍ നിങ്ങള്‍ ബുദ്ധിമാനായിരുന്നല്ലോ” എന്നാണ് കങ്കണയുടെ മറുപടി. അതിനുശേഷം പിന്നാലെ മറുപടിയുമായി അനുരാഗുമെത്തി. ”നിങ്ങളുടെ ജീവിതം തന്നെ ഇപ്പോള്‍ ഒരു രൂപകമാണ്. നിങ്ങളുടോ ഓരോ വാക്കും ഓരോ ആരോപണവും രൂപകമാണ്. ട്വിറ്ററിന്…

Read More

ജാസി ഗിഫ്റ്റിന്റെ നാട്ടു വെള്ളരിക്ക വൈറലാകുന്നു

ജാസി ഗിഫ്റ്റിന്റെ നാട്ടു വെള്ളരിക്ക വൈറലാകുന്നു

ക്രിസ്റ്റീന എന്ന ചിത്രത്തിന് വേണ്ടി ജാസി ഗിഫ്റ്റ് ആലപിച്ച “നാട്ടുവെള്ളരിക്ക ….” എന്നു തുടങ്ങുന്ന ലിറിക്കൽ വീഡിയോ ആണ് ഇപ്പോൾ ജാസി ഗിഫ്റ്റിന്റേതായി വൈറലാകുന്നത്. പ്രശസ്ത ചലച്ചിത്രതാരം വിഷ്ണു ഉണ്ണികൃഷ്ണന്റെ ഒഫീഷ്യൽ എഫ് ബി പേജിലൂടെയാണ് ഈ ഗാനത്തിൻ്റെ വീഡിയോ പുറത്ത് വിട്ടത്. മലയാളികൾക്ക് വേറിട്ട ആസ്വാദന ശൈലി പരിചയപ്പെടുത്തിയ ഗായകനാണ് ജാസി ഗിഫ്റ്റ്. ശരൺ ഇന്റോ കേരയുടെ വരികൾക്ക് ശ്രീനാഥ് എസ് വിജയ് ആണ് സംഗീതം പകർന്നിരിക്കുന്നത്.നാഗമഠo ഫിലിംസിന്റെ ബാനറിൽ അനിൽ നാഗമഠo, ചുനക്കര ശിവൻകുട്ടി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് സുദർശനൻ റസ്സൽപുരമാണ്. ത്രില്ലർ മൂഡിലുള്ള ചിത്രത്തിൽ, രണ്ടാമത്തെ ഗാനം ആലപിച്ചിരിക്കുന്നത് നജിം അർഷാദാണ്. ചിത്രത്തിന്റെ ചിത്രീകരണം കൊവിഡ് മാനദ്ദണ്ഡങ്ങൾ പാലിച്ച് ഉടൻ ആരംഭിക്കും.സംഗീതവും പശ്ചാത്തല സംഗീതവും നിർവ്വഹിച്ചിരിക്കുന്നത് ശ്രീനാഥ് എസ് വിജയ് ആണ്.സജിത് വിസ്താ ആണ് ചിത്രത്തിന് ഛായാഗ്രഹണം…

Read More

മാധവനും അനുഷ്​ക ഷെട്ടിയും ഒന്നിക്കുന്ന ‘നിശബ്‍ദം’

മാധവനും അനുഷ്​ക ഷെട്ടിയും ഒന്നിക്കുന്ന ‘നിശബ്‍ദം’

ഇന്ത്യയിൽ തന്നെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിൽ നിരവധി സിനിമകളാണ് അടുത്തിടെ വിവിധ ഒടിടി പ്ലാറ്റ് ഫോമുകളിലൂടെ റിലീസ് ചെയ്യുകയുണ്ടായത്. കൊവിഡ് വ്യാപനം മൂലം തീയേറ്ററുകള്‍ തുറക്കുന്നത് അനിശ്ചിതമായി നീണ്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സിനിമകളുടെ ഡിജിറ്റൽ റിലീസുകള്‍ കൂടി വരികയാണ്. ആ പാതയിലേക്കാണ് അനുഷ്ക ഷെട്ടിയും ആർ. മാധവനും പ്രധാന വേഷങ്ങളിൽ അഭിനയിച്ച ബഹുഭാഷാ ചിത്രം ‘നിശബ്‍ദം’ എത്തുന്നത്. മാർച്ച് ആറിനാണ് ചിത്രത്തിൻെറ ട്രെയിലർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നത്. ഒരേ സമയം തെലുഗുവിലും ഹിന്ദിയിലും ‘നിശബ്ദം’ എന്ന പേരിലെത്തുന്ന ചിത്രം ‘സൈലൻസ്’ എന്ന പേരിൽ മലയാളത്തിലും തമിഴിലും റിലീസ് ചെയ്യും. ഹേമന്ദ് മധുർകർ സംവിധാനം ചെയ്ത ചിത്രം ആമസോൺ പ്രൈമിലൂടെ ഒക്ടോബർ രണ്ടിന് റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവർത്തകര്‍ അറിയിച്ചിരിക്കുന്നത്. ആന്‍റണി എന്ന സംഗീതജ്ഞൻെറ വേഷത്തിലാണ് മാധവനെത്തുന്നത്. ചിത്രം ഒടിടി റിലീസ് ചെയ്യുന്നതിനെ കുറിച്ച് ജനങ്ങളുടെ അഭിപ്രായം അറിയാൻ…

Read More

കിയ സോണറ്റിന്റെ വില 6.71 ലക്ഷം മുതൽ

കിയ സോണറ്റിന്റെ വില 6.71 ലക്ഷം മുതൽ

നാല് മീറ്ററിന് താഴെ നീളമുള്ള കോംപാക്ട് എസ്‌യുവി സെഗ്മെന്റ് ഒരുപക്ഷെ ഇന്ത്യയിൽ ഇന്ന് ഏറ്റവും വലിയ മത്സരം നടക്കുന്ന ഒരു വിഭാഗമാണ്. മാരുതി സുസുക്കി വിറ്റാര ബ്രെസ, ഹ്യുണ്ടേയ് വെന്യു, ഫോർഡ് ഈക്കോസ്പോർട്ട്, ടാറ്റ നെക്‌സോൺ തുടങ്ങിയ അതികായന്മാരാണ് സെഗ്മെന്റ് ഭരിക്കുന്നത്. എങ്കിലും പുത്തൻ കോംപാക്ട് എസ്‌യുവി പിന്നെയും എത്തുകയാണ്. കഴിഞ്ഞ വർഷം ഇന്ത്യൻ വിപണിയിൽ കാലെടുത്തുവച്ച ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ കിയ മോട്ടോർസ് ആണ് ഈ സെഗ്മെന്റിലെ പുത്തൻ താരം. കഴിഞ്ഞ മാസം ആണ് സോണറ്റ് കോംപാക്ട് എസ്‌യുവിയെ കിയ മോട്ടോർസ് അവതരിപ്പിച്ചത്. കിയയുടെ ആദ്യ വാഹനമായ സെൽറ്റോസ് നേടിയ വമ്പൻ വിജയം ആവർത്തിക്കാൻ ഒരുങ്ങുന്ന കിയ സോണറ്റ് ബുക്കിംഗ് ആരംഭിച്ചു ആദ്യ ദിവസം തന്നെ 6523 യൂണിറ്റ് ബുക്കിങ് നേടി വരവറിയിച്ചിരുന്നു. ഒടുവിൽ സോണറ്റിന്റെ വിലയും കൂടെ കിയ മോട്ടോർസ് പ്രഖ്യാപിച്ചു. എതിരാളികളെ…

Read More