ഫാഷന്‍ലോകത്ത് പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ് ബോളിവുഡ് താരം അനന്യ പാണ്ഡെ. ചര്‍ച്ച താരത്തിന്റെ വസത്രത്തിന്റെ വിലയെ കുറിച്ചാണെന്ന് മാത്രം. കണ്ടാല്‍ വലിയ പുതുമകളൊന്നു തോന്നാത്ത വസ്ത്രത്തിന്റെ വില അരലക്ഷം രൂപയാണ്. താരം തന്നെയാണ് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്ക് വെച്ചിരിക്കുന്നത്.പിങ്ക് നിറത്തിലുള്ള വസ്ത്രത്തില്‍ ബ്രാന്‍ഡിന്റെ ലോഗോ വലുതായി പ്രിന്റ് ചെയ്തിരക്കുന്നു. ഇറ്റലിയിലെ പ്രമുഖ ബ്രാന്‍ഡായ മോഷിനോയുടെതാണ് അരലക്ഷം രൂപ വരുന്ന വസ്ത്രം. ഈ ബ്രാന്‍ഡിങ് തന്നെയാണ് അരലക്ഷത്തിന്റെ പിന്നിലെ കാരണവും. ഗാലിയ ലാഹവ്, ടോമി ഹില്‍ഫിഗര്‍ തുടങ്ങിയവയുടെ പുതു വസ്ത്രങ്ങളും താരം ഇന്‍സ്റ്റയിലൂടെ പങ്ക് വെയ്ക്കാറുണ്ട്.
Read MoreDay: July 25, 2020
ഇന്ന് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം ഉണ്ടാവില്ല
തിരുവനന്തപുരം: സി.പി.ഐ എം കേന്ദ്ര കമ്മിറ്റി യോഗം തുടരുന്നതിനാൽ ഇന്ന് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം ഉണ്ടാവില്ല.
Read More