തമിഴും കടന്ന് തെലുങ്കിലേയ്ക്ക് മഞ്ജു വാര്യര്‍

തമിഴും കടന്ന് തെലുങ്കിലേയ്ക്ക് മഞ്ജു വാര്യര്‍

കഴിഞ്ഞ വര്‍ഷമാണ് മലയാളികളുടെ പ്രിയങ്കരിയായ മഞ്ജു വാര്യര്‍ തമിഴകത്തിന്റെയും ഹൃദയം കവര്‍ന്നത്. ധനുഷ് നായകനായ അസുരന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു മഞ്ജു വാര്യര്‍ തമിഴകത്ത് അരങ്ങേറുന്നത്. ചിത്രത്തിലെ പച്ചൈയമ്മ എന്ന കഥാപാത്രം വലിയ കൈയ്യടി നേടുകയും ചെയ്തു. ഇപ്പോഴിതാ മഞ്ജു വാര്യര്‍ ഇപ്പോള്‍ കന്നഡ സിനിമയിലേക്കും അരങ്ങേറാന്‍ ഒരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. കന്നഡ മാധ്യമങ്ങളാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്ത് വിട്ടിരിക്കുന്നത്. ലൂസ് മാട ഫെയിം യോഗേഷിനൊപ്പമാണ് കന്നഡയിലേക്ക് മഞ്ജു വാര്യര്‍ അരങ്ങേറുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ലൂസ് മാട യോഗി എന്നാണ് സാന്‍ഡല്‍ വുഡില്‍ യോഗേഷ് അറിയപ്പെടുന്നത്. അക്കട്ടക്കട്ട എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന പേരെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ചിത്രത്തില്‍ യോഗേഷ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അമ്മ വേഷത്തിലാണ് മഞ്ജു വാര്യരെ പരിഗണിക്കുന്നത്. നാഗരാജ് സോമയാജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഈ കഥാപാത്രം വളരെ ശക്തയാണെന്നും മഞ്ജു വാര്യര്‍ക്ക് ഈ…

Read More

ബച്ചന്‍ കുടുംബത്തിന് രണ്ടാം കോവിഡ് ടെസ്റ്റ് ബുധനാഴ്ച്ച

ബച്ചന്‍ കുടുംബത്തിന് രണ്ടാം കോവിഡ് ടെസ്റ്റ് ബുധനാഴ്ച്ച

ജൂലൈ 11നാണ് ബോളിവുഡിന്റെ സൂപ്പര്‍ താരങ്ങളായ അച്ഛനും മകനുമായ അമിതാഭിനും അഭിഷേകിനും കൊവിഡ് 19 സ്ഥിരീകരിക്കുന്നത്. പിന്നാലെ താരറാണി ഐശ്വര്യ റായിക്കും മകള്‍ ആരാധ്യയ്ക്കും കൂടി കൊവിഡ് സ്ഥിരീകരിക്കുകയും ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. അപ്പോള്‍ മുതല്‍ ആരാധകരെല്ലാം പ്രാര്‍ത്ഥനയില്‍ കഴിയുകയാണ്. ഇപ്പോഴിതാ താരങ്ങളുടെ കൊവിഡ് ടെസ്റ്റിനെ പറ്റിയുള്ള പുതിയ വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുകയാണ് ആശുപത്രി അധികൃതര്‍. അമിതാഭ് ബച്ചന്റെയും അഭിഷേക് ബച്ചന്റെയും ഐശ്വര്യ റായിയുടെയും ആരാധ്യയുടെയും ശരീരങ്ങള്‍ കൊവിഡ് 19 ട്രീറ്റ്‌മെന്റുകളോട് മികച്ച പ്രതികരണങ്ങളാണ് നല്‍കുന്നതെന്നും ബുധനാഴ്ചയോടെ ഇവരുടെ രണ്ടാം കൊവിഡ് ടെസ്റ്റ് നടത്തുമെന്നുമാണ് ഇപ്പോഴത്തെ വിവരങ്ങള്‍. തുടര്‍ന്നാകും ഇവരെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യേണ്ടത് എന്നത്തേക്കാണ് എന്ന് തീരുമാനിക്കുക. അതിനിടെ ആരാധകരുടെ സ്‌നേഹത്തിനും പ്രാര്‍ഥനക്കും നന്ദി അറിയിച്ച് ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ രംഗത്തെത്തിയതും ഏറെ ശ്രദ്ധേയമായിരുന്നു. മുംബൈ നാനാവതി ആശുപത്രിയില്‍ കോവിഡ് രോഗത്തിനുള്ള…

Read More

ത്രീഡിയില്‍ വിസ്മയിപ്പിക്കാന്‍ ജിയോ ഗ്ലാസ് …

ത്രീഡിയില്‍ വിസ്മയിപ്പിക്കാന്‍ ജിയോ ഗ്ലാസ്  …

റിലയന്‍സിന്റെ വാര്‍ഷിക ജനറല്‍ മീറ്റ് ഇക്കഴിഞ്ഞ ദിവസമാണ് നടന്നത്. ഈ മീറ്റിംഗ് ഏറെ ശ്രദ്ധേയമായത് റിലയന്‍സ് അവതരിപ്പിച്ച ജിയോ ഗ്ലാസ് എന്ന ഉപകരണമാണ്. ഫോണുമായി ബന്ധിപ്പിക്കാവുന്ന തരത്തിലാണ് ജിയോ ഗ്ലാസ് തയാറാക്കിയിരിക്കുന്നത്. വിഡിയോ കോളുകളും മീറ്റിംഗുകളുമെല്ലാം ത്രിഡി ഹോളോഗ്രാഫിക് രീതിയില്‍ കാണാന്‍ സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. മിക്‌സഡ് റിയാലിറ്റി അടിസ്ഥാനമാക്കിയുള്ള ഹോളോഗ്രാഫിക് ലെന്‍സ് ആണ് ജിയോ ഗ്ലാസിന്റെ പ്രത്യേകത. കോണ്‍ഫറന്‍സ് കോള്‍, പ്രസന്റേഷനുകള്‍ പങ്കുവെക്കുക, ചര്‍ച്ചകള്‍ നടത്തുക തുടങ്ങി നിരവധി കാര്യങ്ങള്‍ ജിയോ ഗ്ലാസില്‍ സാധ്യമാണ്. ഇവയെല്ലാം ത്രിഡി സാങ്കേതിക വിദ്യയിലാകും അനുഭവിക്കാന്‍ സാധിക്കുക. നിലവില്‍ 25 മിക്‌സഡ് റിയാലിറ്റി ആപ്ലിക്കേഷനുകള്‍ ജിയോ ഗ്ലാസില്‍ ലഭ്യമാണ്. പ്ലാസ്റ്റിക്കില്‍ നിര്‍മിതമായ ഫ്രെയിം ആണ് ജിയോഗ്ലാസിന്റെ പ്രധാന ഭാഗം. രണ്ട് ലെന്‍സുകളുടെയും മധ്യത്തിലായി ഒരു ക്യാമറയുണ്ട്. ലെന്‍സുകള്‍ക്ക് പുറകിലായാണ് മിക്‌സഡ് റിയാലിറ്റി സംവിധാനങ്ങള്‍ ഒരുക്കുന്ന സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. 75…

Read More

ട്വിറ്ററില്‍ റെക്കോര്‍ഡിട്ട് മോദി

ട്വിറ്ററില്‍ റെക്കോര്‍ഡിട്ട് മോദി

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്വിറ്ററില്‍ ഫോളോ ചെയ്യുന്നവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന. ഇന്നലെ ട്വിറ്ററില്‍ മോദിയെ ഫോളോ ചെയ്യുന്നവരുടെ എണ്ണം ആറുകോടിയായി ഉയര്‍ന്നു. രാജ്യത്ത് ട്വിറ്ററില്‍ ഏറ്റവും പേര്‍ ഫോളോ ചെയ്യുന്നതും പ്രധാനമന്ത്രിയുടെ ഔദ്യോഗിക അക്കൗണ്ടിനെയാണ്. ലോക നേതാക്കളില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സ് ഉള്ള ട്വിറ്റര്‍ അക്കൗണ്ടുകളില്‍ മൂന്നാം സ്ഥാനത്താണ് ഇപ്പോള്‍ മോദി. 2009 ജനുവരിയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ അക്കൗണ്ട് തുടങ്ങുന്നത്. നിലവില്‍ 2,354 അക്കൗണ്ടുകള്‍ ഫോളോ ചെയ്യുന്നുണ്ട്. 2019 സെപ്റ്റംബറില്‍ അഞ്ച് കോടിയായിരുന്നു അക്കൗണ്ട് ഫോളോ ചെയ്യുന്നവരുടെ എണ്ണം. പ്രധാനമന്ത്രിയുടെ ഓഫിസിന്റെ പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടിനെ 3.7 കോടി പേര്‍ നിലവില്‍ ഫോളോ ചെയ്യുന്നുണ്ട്. ഇന്‍സ്റ്റഗ്രാം അക്കൗണ്ടിന് 4.5 കോടിയിലധികം ഫോളോവേഴ്‌സാണ് ഉള്ളത്. 2015 ഏപ്രിലില്‍ ട്വിറ്ററില്‍ അക്കൗണ്ട് ആരംഭിച്ച രാഹുല്‍ ഗാന്ധിക്ക് 1.5 കോടിയിലധികം ഫോളോവേഴ്‌സാണുള്ളത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ട്വിറ്ററില്‍ 8.3…

Read More

ഇംഗ്ലണ്ടിന് നിര്‍ണായക ദിനങ്ങള്‍; കൂറ്റന്‍ ലീഡ് ലക്ഷ്യം

ഇംഗ്ലണ്ടിന് നിര്‍ണായക ദിനങ്ങള്‍; കൂറ്റന്‍ ലീഡ് ലക്ഷ്യം

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ വെസ്റ്റ് ഇന്‍ഡീസ് 287 റണ്‍സിനു പുറത്ത്. 75 റണ്‍സെടുത്ത ഓപ്പണര്‍ ക്രെയ്ഗ് ബ്രാത്‌വെയ്റ്റാണ് വിന്‍ഡീസിന്റെ ടോപ്പ് സ്‌കോറര്‍. ഷമാര്‍ ബ്രൂക്‌സ് (68), റോസ്റ്റണ്‍ ചേസ് (51) എന്നിവരും വിന്‍ഡീസിനായി മികച്ച സംഭാവനകള്‍ നല്‍കി. ഇംഗ്ലണ്ടിനായി സ്റ്റുവര്‍ട്ട് ബ്രോഡും ക്രിസ് വോക്‌സും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ വിന്‍ഡീസ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 32 റണ്‍സ് എന്ന നിലയിലായിരുന്നു. മൂന്നാം ദിനം മഴ മൂലം കളി നടന്നില്ല. നാലാം ദിനത്തില്‍ നൈറ്റ് വാച്ച്മാന്‍ അല്‍സാരി ജോസഫിനെയാണ് (32) വിന്‍ഡീസിന് ആദ്യ നഷ്ടമായത്. 32 റണ്‍സെടുത്ത ജോസഫിനെ ഡോം ബെസ്സിന്റെ പന്തില്‍ ഒലി പോപ്പ് പിടികൂടി. ഷായ് ഹോപ്പ് (25) സാം കറന്റെ പന്തില്‍ ജോസ് ബട്‌ലറുടെ കൈകളില്‍ വിശ്രമിച്ചു. െ്രെകഗ് ബ്രാത്‌വെയ്റ്റിനെ (75) സ്വന്തം ബൗളിംഗില്‍…

Read More