വയനാട്ടിലെ പാറ രാജാവ്,തലപ്പാറ എന്ന ഫാന്റം റോക്ക്

വയനാട്ടിലെ പാറ രാജാവ്,തലപ്പാറ എന്ന ഫാന്റം റോക്ക്

1936 ല്‍ ലീ ഫല്‍ക്ക് എന്ന അമേരിക്കന്‍ എഴുത്തുകാരന്‍ ലോകത്തിലെ തന്നെ ആദ്യ സൂപ്പര്‍ഹീറോയ്ക്ക് തന്റെ തൂലികയിലൂടെ ജന്മം നല്‍കി. നീലനിറത്തില്‍ ബോസി സ്യൂട്ട് വസ്ത്രം ധരിച്ച ആ സൂപ്പര്‍ ഹീറോ ഫാന്റം എന്ന പേരില്‍ അറിയപ്പെട്ടു. 1936 ഫെബ്രുവരി 17 ന് ഫാന്റം കഥകള്‍ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചു തുടങ്ങി. പെട്ടന്നു തന്നെ ആദ്യ സൂപ്പര്‍ ഹീറോ സ്റ്റോറി ലോക ശ്രദ്ധയാകര്‍ഷിച്ചു. തുടര്‍ന്ന് ചിത്രകഥാ പുസ്തക രൂപത്തിലും ആധുനിക കാലത്ത് കാര്‍ട്ടൂണ്‍ പരമ്പരകളുടെ രൂപത്തിലും പിന്നീട് സിനിമയായും ഫാന്റം കഥകള്‍ നമ്മുക്ക് മുന്‍പിലെത്തി. ഈ അവസരത്തില്‍ ഫാന്റത്തിന്റെ കഥയ്ക്ക് എന്തു പ്രസക്തി എന്നല്ലെ?…. ഉണ്ട്!…… നമ്മുടെ വയനാടുമായി ഈ കഥാപാത്രത്തിന് ഒരു ചെറിയ ബന്ധമുണ്ട്. വയനാട്ടില്‍ പ്രകൃതിയൊരുക്കിയ വിസ്മയം അമേരിക്കയില്‍ ജന്മമെടുത്ത ഈ സൂപ്പര്‍ ഹീറോയുടെ പേരിലാണ് അറിയപ്പെടുന്നത്. ‘ഫാന്റം റോക്ക് ‘ എന്നാണ് ആ പ്രകൃതി…

Read More