രുചികരമായ നാടന്‍ ചിക്കന്‍ കൊണ്ടാട്ടം ഉണ്ടാക്കിയാലോ ? നിങ്ങളും

രുചികരമായ നാടന്‍ ചിക്കന്‍ കൊണ്ടാട്ടം ഉണ്ടാക്കിയാലോ ? നിങ്ങളും

ഹായ് കൂട്ടുകാരെ. നമ്മള്‍ ഇവിടെ ഉണ്ടാക്കാന്‍ പോകുന്നത് വളരെ എളുപ്പത്തില്‍ ഉണ്ടാക്കാന്‍ പറ്റുന്നതും നല്ല രുചിയിയും ഉള്ള ഒരു വിഭവം ആണ്. വീട്ടില്‍ സ്വന്തമായി ഉണ്ടാക്കാന്‍ പറ്റുന്ന ഒരു രുചിയേറിയ ഒരു വിഭവം ആണ് എല്ലാവരും ഒന്ന് പരീക്ഷിച്ചു നോക്കണം. നമ്മള്‍ ഇവിടെ ഉണ്ടാക്കാന്‍ പോകുന്നത് ചിക്കന്‍ കൊണ്ടാട്ടം ആണ്. അതില്‍ ചേര്‍ക്കുന്ന ഇന്‍ക്രെഡിന്‍സ് എന്തൊക്കെയാണെന്ന് നോക്കാം. ആദ്യം ഞാന്‍ എടുത്തിരിക്കുന്നത് അഞ്ഞൂറ് ഗ്രാം ചിക്കന്‍ ആണ്. നന്നായി വൃത്തിയാക്കിയതും എല്ലു കുറഞ്ഞ ചിക്കന്‍ അത്യാവശ്യം ചെറുതായി കട്ട് ചെയ്ത് ചിക്കെന്‍. ഇതില്‍ കൂടുതല്‍ ഇന്‍സ്‌ട്രെയ്ന്‍സ്‌ന്റെ ആവശ്യം ഇല്ല.ശേഷം നമ്മള്‍ ഇതില്‍ ചേര്‍ക്കുന്നത് ചെറുതായി പൊടിച്ച ഒണക്ക മുളകാന് ഏകശേഷം അന്‍പത് ഗ്രാം ഉനക്ക് മുളക് അതിനു ശേഷം നമ്മള്‍ എടുത്തിരിക്കുന്നത് ചെറുതായി മിക്‌സിയില്‍ ഇട്ടു അടിച്ചു എടുത്തത് അത്യാവശ്യം പേസ്റ്റ് രൂപത്തില്‍ ആക്കിയത്. പിന്നെ നമ്മള്‍…

Read More

മല്ലിക സുകുമാരന്റെ വീട്ടില്‍ വെള്ളം കയറി ഇത്തവണ അണ്ടാവല്ല രക്ഷപ്പെട്ടത് ഡിങ്കിയില്‍

മല്ലിക സുകുമാരന്റെ വീട്ടില്‍ വെള്ളം കയറി ഇത്തവണ അണ്ടാവല്ല രക്ഷപ്പെട്ടത് ഡിങ്കിയില്‍

മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് മല്ലിക സുകുമാരന്‍. സീരിയലുകളിലും സിനിമയിലുമൊക്കെയായി സജീവമായ താരം ഇടയ്ക്ക് ബിസിനസിലേക്കും തിരിഞ്ഞിരുന്നു. ഇതിന് ശേഷമായാണ് അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തത്. ഇടവേള അവസാനിപ്പിച്ച് പിന്നീട് സിനിമയിലേക്ക് തിരിച്ചെത്തിയിരുന്നു. മക്കളുടേയും കൊച്ചുമക്കളുടേയുമൊക്കെ വിശേഷങ്ങള്‍ പങ്കുവെച്ചും മല്ലിക എത്താറുണ്ട്. നാളുകള്‍ക്ക് ശേഷം ഇളയ മകനായ പൃഥ്വിരാജ് കൊച്ചിയിലേക്ക് തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് മല്ലിക. ക്വാറന്റൈനിലാണെങ്കിലും അവന്‍ നാട്ടിലുണ്ടല്ലോ എന്ന് ആശ്വസിക്കാമല്ലോയെന്ന് നേരത്തെ അവര്‍ പറഞ്ഞിരുന്നു. തലസ്ഥാനനഗരിയില്‍ ശക്തമായ മഴയായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ചത്. പലയിടങ്ങളിലും ഡാമുകളും തുറന്നുവിട്ടിരുന്നു. ഇതിനിടയിലായിരുന്നു മല്ലിക സുകുമാരന്റെ വീട്ടിലും വെള്ളം കയറിയത്. ഇതോടെ താരത്തെ സഹോദരന്റെ വീട്ടിലേക്ക് മാറ്റുകയായിരുന്നു. മഴയെത്തുടര്‍ന്ന് മല്ലിക സുകുമാരന്റെ വീട്ടില്‍ വെള്ളം കയറിയിരുന്നു. കുണ്ടമണ്‍ കടവിലെ വീട്ടിലായിരുന്നു വെളളം കയറിയത്. അതിന് പിന്നാലെയായാണ് താരത്തെ ജവഹര്‍ നഗറിലെ സഹോദരന്റെ വീട്ടിലേക്ക് മാറ്റിയത്. അഗ്‌നിരക്ഷസേനയുടെ റബ്ബര്‍ ബോട്ട് കൊണ്ടുവന്നായിരുന്നു വീടുകളിലുള്ളവരെ സുരക്ഷിത…

Read More

ഷൂട്ടിംഗ് സെറ്റില്‍ വെച്ച് ഇട്ടിരുന്ന വസ്ത്രം വലിച്ച് കീറി മീര ജാസ്മിന്റെ ജീവിതത്തില്‍ സംഭവിച്ചത്

ഷൂട്ടിംഗ് സെറ്റില്‍ വെച്ച് ഇട്ടിരുന്ന വസ്ത്രം വലിച്ച് കീറി മീര ജാസ്മിന്റെ ജീവിതത്തില്‍ സംഭവിച്ചത്

മലയാളസിനിമയില്‍ കുസൃതിയും നിഷ്‌കളങ്കതയും വേഷങ്ങളും ചെയ്തു ബന്ധിപ്പിക്കുന്ന ചുരുക്കം ചില നടിമാരില്‍ ഒരാളായിരുന്നു മീര ജാസ്മിന്‍. മലയാളത്തിനു പുറമേ തമിഴ് കന്നഡ തെലുങ്ക് സിനിമകളിലും മീരാജാസ്മിന്‍ അഭിനയിച്ചിട്ടുണ്ട്. സിനിമയില്‍ പല നടിമാരും വന്നുപോകും എങ്കിലും പ്രേക്ഷകര്‍ എന്നും ഓര്‍ത്തിരിക്കുന്ന ചുരുക്കം ചില നടിമാരില്‍ ഒരാളാണ് മീര ജാസ്മിന്‍. സൂത്രധാരന്‍ എന്ന സിനിമയിലേക്ക് ലോഹിതദാസാണ് മീരാജാസ്മിനെ കൊണ്ടുവന്നത്. ദിലീപിന്റെ നായികയായി എത്തിയ മീരാജാസ്മിന്‍ വളരെ ശ്രദ്ധേയമായ ഒരു കഥാപാത്രമാണ് അവതരിപ്പിച്ചത്. മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് രണ്ടു തവണ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് എന്നിവ മീരാജാസ്മിന്‍ സ്വന്തമാക്കിയിട്ടുണ്ട്. പിന്നീട് പതിയെ സിനിമയില്‍നിന്ന് താരം അപ്രത്യക്ഷമായി. മുന്‍നിര നായികയായിട്ടും സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് ജീവിതത്തില്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ കൊണ്ടാണ് എന്നാണ് ചില വാര്‍ത്തകള്‍ വന്നത്. മീരയ്ക്ക് വഴിവിട്ട ബന്ധമുണ്ടെന്നും അതിനെ സീരിയസായി കാണുന്നില്ല എന്നും ചിലര്‍ വിമര്‍ശിച്ചിരുന്നു. സിനിമയില്‍…

Read More

പൃഥ്വിരാജ് നാട്ടിലെത്തിയ സന്തോഷത്തില്‍ ചുവടുവച്ച് മാളവിക മേനോന്‍; വിഡിയോ

പൃഥ്വിരാജ് നാട്ടിലെത്തിയ സന്തോഷത്തില്‍ ചുവടുവച്ച് മാളവിക മേനോന്‍; വിഡിയോ

പൃഥ്വിരാജ് നാട്ടില്‍ തിരിച്ചെത്തിയതിന്റെ സന്തോഷത്തില്‍ ചുവടുവച്ച് യുവതാരം മാളവിക മേനോന്‍. പൃഥ്വിയുടെ തന്നെ ചിത്രമായ ഉറുമിയിലെ ‘ആരാന്നെ ആരാന്നെ ഒത്തുപിടിക്കുന്നതാരാന്നെ’ എന്ന സൂപ്പര്‍ഹിറ്റ് ഗാനത്തിനാണ് താരത്തിന്റെ ഡാന്‍സ്. ‘രാജുവേട്ടന്‍ നാട്ടിലെത്തിയതിന്റെ ആഘോഷം’ എന്ന അടിക്കുറിപ്പോടെയാണ് മാളവിക വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. ചിത്രത്തിനു വേണ്ടി ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരനാണ് ഗാനം രചിച്ചത്. ദീപക് ദേവിന്റെ സംഗീതത്തില്‍ പിറന്ന് പാട്ട് ജോബ് കുര്യനും റീതയും ചേര്‍ന്നാണ് ആലപിച്ചത്. നിരവധി കാഴ്ചക്കാരെ സ്വന്തമാക്കിയ പാട്ട് ഇപ്പോഴും മലയാളികളുടെ ഇഷ്ടങ്ങളുടെ പട്ടികയില്‍ മുന്‍ നിരയിലാണ്. മാളവിക പോസ്റ്റു ചെയ്ത ഡാന്‍സ് വിഡിയോ ഇതിനോടകം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുകയാണ്. ഹ്യൂജ് ഫാന്‍, രാജുവേട്ടന്‍ തുടങ്ങിയ ഹാഷ്ടാഗുകളോടെയാണ് മാളവികയുടെ പോസ്റ്റ്. വളരെ എനര്‍ജറ്റിക് ആയാണ് താരത്തിന്റെ പ്രകടനം. മാളവിക വളരെ ക്യൂട്ട് ആണെന്നാണ് ആരാധകപക്ഷം. വേഷപ്പകര്‍ച്ച കണ്ടിട്ട് നാടോടി നൃത്തത്തിന് തയ്യാറെടുത്തതു പോലുണ്ട് എന്നും പ്രേക്ഷകര്‍ പ്രതികരിച്ചു. എന്നാല്‍…

Read More

സ്‌പെഷ്യല്‍ ട്രെയിന്‍: സംസ്ഥാനത്തിന് മുന്‍കൂട്ടി വിവരം നല്‍കണമെന്ന് മുഖ്യമന്ത്രി

സ്‌പെഷ്യല്‍ ട്രെയിന്‍: സംസ്ഥാനത്തിന് മുന്‍കൂട്ടി വിവരം നല്‍കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിലേക്ക് സ്‌പെഷ്യല്‍ ട്രെയിനുകള്‍ അയക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിനെ മുന്‍കൂട്ടി അറിയിക്കണമെന്നും യാത്രക്കാരുടെ ലിസ്റ്റും വിശദവിവരങ്ങളും ലഭ്യമാക്കണമെന്നും റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിന് അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. മുംബൈയില്‍ നിന്നുള്ള തീവണ്ടിയുടെ സ്റ്റോപ്പുകളെ സംബന്ധിച്ച് വ്യക്തമായ വിവരം ഇല്ലാത്തത് കണ്ണൂരില്‍ ആശയക്കുഴപ്പത്തിന് വഴിവച്ച പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ നടപടി. യാത്രക്കാരുടെ പേരും വിലാസവും ഫോണ്‍നമ്പരും താമസിക്കാന്‍ പോകുന്ന സ്ഥലവും സംബന്ധിച്ച വിവരങ്ങള്‍ സംസ്ഥാനത്തിന് ലഭിച്ചില്ലെങ്കില്‍ കോവിഡ്-19 വ്യാപനം പ്രതിരോധിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് വലിയ തടസ്സമാകും. മുംബൈയില്‍ നിന്ന് മേയ് 22ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട പ്രത്യേക ട്രെയിനിന്റെ കാര്യം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നില്ല. അറിയിപ്പ് ലഭിച്ചെങ്കില്‍ മാത്രമേ യാത്രക്കാരുടെ ആരോഗ്യപരിശോധനക്കും അവരുടെ തുടര്‍ന്നുള്ള യാത്രക്കും ക്വാറന്റൈന്‍ ഫലപ്രദമാക്കുന്നതിനും സംവിധാനമുണ്ടാക്കാന്‍ കഴിയൂ എന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.കണ്ണൂരില്‍ സ്റ്റോപ്പ് അനുവദിച്ചത് വളരെ വൈകിയാണ് ജില്ലാ ഭരണകൂടം അറിഞ്ഞത്….

Read More

നാടിന്റെ ഒരുമയിലൂടെ ഏതുപ്രതിസന്ധിയെയും അതിജീവിക്കും: മുഖ്യമന്ത്രി

നാടിന്റെ ഒരുമയിലൂടെ ഏതുപ്രതിസന്ധിയെയും അതിജീവിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡിന് ശേഷം വരുന്ന ഏതു പ്രതിസന്ധിയും അതിജീവിക്കാന്‍ നമുക്ക് സാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രതിസന്ധിയെ പോസിറ്റീവായി സമീപിച്ച് നാടിന് ഗുണകരമാകുന്ന രീതിയില്‍ മാറ്റാന്‍ ശ്രമിക്കും. നാടിന്റെ ഒരുമയാണ് ഇത്തരം പ്രതിസന്ധിയെ അതിജീവിക്കാനുള്ള കരുത്ത്. ട്വിറ്റര്‍ ഇന്ത്യ സംഘടിപ്പിച്ച #AskTheCM എന്ന പരിപാടിയുടെ ആദ്യ എഡിഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കോവിഡ് കാലത്ത് സംസ്ഥാനങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി ട്വിറ്ററില്‍ ലൈവായി മറുപടി പറയുന്ന പരിപാടിയാണ് # AskTheCM എന്ന ട്വിറ്റര്‍ ഇന്ത്യയുടെ സീരിസ്. ഇതിന്റെ ആദ്യ എഡിഷനാണ് കേരള മുഖ്യമന്ത്രി പങ്കെടുത്തു കൊണ്ട് തുടക്കമായത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ലോക ശ്രദ്ധ പിടിച്ചുപറ്റിയ കേരളത്തിന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റിയും വരാനിരിക്കുന്ന വെല്ലുവിളികളെ സംബന്ധിച്ചും നിരവധി ചോദ്യങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്നു. കോവിഡ് – 19 ഉയര്‍ത്തിയ പ്രതിസന്ധി മറികടക്കാന്‍ നൂതന…

Read More

ഇതുവരെ സംസ്ഥാനത്തേക്ക് എത്തിയത് 88,640 പേര്‍

ഇതുവരെ സംസ്ഥാനത്തേക്ക് എത്തിയത് 88,640 പേര്‍

തിരുവനന്തപുരം: എയര്‍പോര്‍ട്ട് വഴി 7303 പേരും സീപോര്‍ട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 76,608 പേരും റെയില്‍വേ വഴി 3108 പേരും ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെ 88,640 പേരാണ് എത്തിയത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 91,084 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 90,416 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 668 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 182 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 52,771 വ്യക്തികളുടെ (ഓഗ്മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 51,045 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 7672 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 7147 സാമ്പിളുകള്‍ നെഗറ്റീവ് ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2026 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന്…

Read More

സംസ്ഥാനത്ത് ഇന്ന് 9 പ്രദേശങ്ങളെ കൂടി ഹോട്ട് സ്പോട്ടുകളാക്കി

സംസ്ഥാനത്ത് ഇന്ന് 9 പ്രദേശങ്ങളെ കൂടി ഹോട്ട് സ്പോട്ടുകളാക്കി

തിരുവനന്തപുരം: ഇന്ന് 9 പ്രദേശങ്ങളെ കൂടി ഹോട്ട് സ്പോട്ടുകളാക്കി. പാലക്കാട് ജില്ലയിലെ നാഗലശേരി, കണ്ണൂര്‍ ജില്ലയിലെ ചിറയ്ക്കല്‍, മാലൂര്‍, കണ്ണൂര്‍ കോര്‍പറേഷന്‍, പയ്യന്നൂര്‍ മുന്‍സിപ്പാലിറ്റി, ചെമ്പിലോട്, അയ്യന്‍കുന്ന്, കോട്ടയം മലബാര്‍, കോട്ടയം ജില്ലയിലെ കോരുത്തോട് എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. നിലവില്‍ ആകെ 37 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്. ഇന്ന് കേരളത്തില്‍ 62 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. പാലക്കാട് ജില്ലയിലെ 19 പേര്‍ക്കും കണ്ണൂര്‍ ജില്ലയിലെ 16 പേര്‍ക്കും മലപ്പുറം ജില്ലയിലെ 8 പേര്‍ക്കും ആലപ്പുഴ ജില്ലയിലെ 5 പേര്‍ക്കും കോഴിക്കോട്, കാസര്‍ഗോഡ് ജില്ലയിലെ 4 പേര്‍ക്ക് വീതവും കൊല്ലം ജില്ലയിലെ 3 പേര്‍ക്കും കോട്ടയം ജില്ലയിലെ 2 പേര്‍ക്കും വയനാട് ജില്ലയിലെ ഒരാള്‍ക്കുമാണ് രോഗം ബാധിച്ചത്. ഇതില്‍ 18 പേര്‍ വിദേശത്ത് നിന്നും വന്നവരും (യു.എ.ഇ.-9, സൗദി…

Read More

ഇന്ന് 62 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 13 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ഇന്ന് 62 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 13 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 62 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. പാലക്കാട് ജില്ലയിലെ 19 പേര്‍ക്കും കണ്ണൂര്‍ ജില്ലയിലെ 16 പേര്‍ക്കും മലപ്പുറം ജില്ലയിലെ 8 പേര്‍ക്കും ആലപ്പുഴ ജില്ലയിലെ 5 പേര്‍ക്കും കോഴിക്കോട്, കാസര്‍ഗോഡ് ജില്ലയിലെ 4 പേര്‍ക്ക് വീതവും കൊല്ലം ജില്ലയിലെ 3 പേര്‍ക്കും കോട്ടയം ജില്ലയിലെ 2 പേര്‍ക്കും വയനാട് ജില്ലയിലെ ഒരാള്‍ക്കുമാണ് രോഗം ബാധിച്ചത്. ഇതില്‍ 18 പേര്‍ വിദേശത്ത് നിന്നും വന്നവരും (യു.എ.ഇ.-9, സൗദി അറേബ്യ-3, കുവൈറ്റ്-2, മാലി ദ്വീപ്-1, സിങ്കപ്പൂര്‍-1, മസ്‌കറ്റ്-1, ഖത്തര്‍-1) 31 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-13, തമിഴ്നാട്-12, ഗുജറാത്ത്-2, കര്‍ണാടക-2, ഉത്തര്‍പ്രദേശ്-1, ഡല്‍ഹി-1) വന്നതാണ്. 13 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 7 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. ഇവരില്‍ 3 പേര്‍ പാലക്കാട് ജില്ലയിലുള്ളവരും…

Read More