ചില കാര്യങ്ങള്‍ കാണാന്‍ കണ്ണാടി വേണ്ടെന്ന് പറഞ്ഞ അമൃത സുരേഷിന് കിട്ടിയ മറുപടി കണ്ടോ

ചില കാര്യങ്ങള്‍ കാണാന്‍ കണ്ണാടി വേണ്ടെന്ന് പറഞ്ഞ അമൃത സുരേഷിന് കിട്ടിയ മറുപടി കണ്ടോ

ഏഷ്യാനെറ്റിലെ സ്റ്റാര്‍സിംഗര്‍ പരിപാടിയിലൂടെ സുപരിചിതയായ ഗായികയായിരുന്നു അമൃത സുരേഷ്. 2010ലാണ് അമൃതയും ബാലയും വിവാഹിതരായത്. റിയാലിറ്റി ഷോയില്‍ മത്സരാര്‍ത്ഥിയായിരുന്നു അമൃത അവിടെ വച്ചാണ് അതിഥിയായി എത്തിയ നടന്‍ ബാലയെ പരിചയപ്പെടുന്നതും പ്രണയത്തിലായതും. പിന്നീട് ഇരുവരും വിവാഹിതരായി. തുടര്‍ന്ന് 2012ലാണ് ദമ്പതികള്‍ക്ക് അവന്തിക ജനിച്ചത്. എന്നാല്‍ കുഞ്ഞിന് രണ്ടുവയസുള്ളപ്പോഴാണ് നാലുവര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ ഇരുവരും പിരിഞ്ഞത്. ഇതിന് പിന്നാലെ അമൃതം ഗമയ എന്ന ബാന്‍ഡുമായി അമൃത സംഗീത രംഗത്ത് സജീവമായി. ഇപ്പോള്‍ സഹോദരി അഭിരാമിയുമായി ചേര്‍ന്ന് യൂട്യൂബില്‍ വ്‌ളോഗും അമൃത ചെയ്യുന്നുണ്ട്. ബിഗ്ബോസ് സീസണ്‍ 2ല്‍ മത്സരാര്‍ഥിയായി എത്തിയതോടെ അമൃതയും അഭിരാമിയും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. ഷോ തീര്‍ന്ന ശേഷവും സോഷ്യല്‍മീഡിയയില്‍ അമൃത സജീവമാണ്. മകളുടെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ അമൃത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ അമൃത സുരേഷ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ഒരു ചിത്രമാണ് വൈറലായി മാറിയിരിക്കുന്നത്. കണ്ണട മൂക്കിന്‍ തുമ്പത്ത്…

Read More