ലാലി ടീച്ചര്‍ ജീവിക്കും 5 പേരിലൂടെ; സര്‍ക്കാര്‍ ഹെലികോപ്ടറിന്റെ ആദ്യ ദൗത്യം ജീവന്‍രക്ഷ, ലോക് ഡൗണില്‍ 5 പേരിലൂടെ പുതുജീവന്‍ നല്‍കിയത് 25 പേര്‍ക്ക്

ലാലി ടീച്ചര്‍ ജീവിക്കും 5 പേരിലൂടെ; സര്‍ക്കാര്‍ ഹെലികോപ്ടറിന്റെ ആദ്യ ദൗത്യം ജീവന്‍രക്ഷ, ലോക് ഡൗണില്‍ 5 പേരിലൂടെ പുതുജീവന്‍ നല്‍കിയത് 25 പേര്‍ക്ക്

തിരുവനന്തപുരം: ചെമ്പഴന്തി അണിയൂര്‍ കല്ലിയറ ഗോകുലത്തില്‍ ലാലി ഗോപകുമാര്‍ (50) ഇനി 5 പേരിലൂടെ ജീവിക്കും. അന്യൂറിസം ബാധിച്ച് മസ്തിഷ്‌ക മരണമടഞ്ഞതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അവയവദാനത്തിന് സന്നദ്ധരാകുകയായിരുന്നു. ഹൃദയം, 2 വൃക്കകള്‍, 2 കണ്ണുകള്‍ എന്നവയാണ് മറ്റുള്ളവര്‍ക്കായി നല്‍കിയത്. ഹൃദയം എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗിക്കും ഒരു വൃക്ക തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള രോഗിക്കും ഒരു വൃക്ക കിംസ് ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗിക്കും കോര്‍ണിയ ഗവ. കണ്ണാശുപത്രിയ്ക്കുമാണ് നല്‍കിയത്. ഈ ദു:ഖത്തിന്റെ ഘട്ടത്തില്‍ നല്ലൊരു തീരുമാനമെടുത്ത കുടുംബാംഗങ്ങളുടെ നല്ല മനസിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നന്ദി അറിയിച്ചു. ലാലി ഗോപകുമാറിന്റെ മകള്‍ ദേവിക ഗോപകുമാറിനെ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഫോണില്‍ വിളിച്ച് സാന്ത്വനിപ്പിച്ചു. തീവ്രദു:ഖത്തിലും അവയവദാനത്തിന് തയ്യാറായ ലാലി ഗോപകുമാറിന്റെ ബന്ധുക്കളെ ആദരവറിയിച്ചു. അനേകം കുട്ടികള്‍ക്ക് അറിവ് പകര്‍ന്ന ടീച്ചറായ…

Read More

ജോലിക്കാരിയുടെ ക്ഷീണിത ഭാവത്തിന് കാരണം ഇതാണ്!… വിമര്‍ശിച്ചവരെ കൊണ്ട് കയ്യടിപ്പിച്ച് നടി അര്‍ച്ചന സുശീലന്‍

ജോലിക്കാരിയുടെ ക്ഷീണിത ഭാവത്തിന് കാരണം ഇതാണ്!… വിമര്‍ശിച്ചവരെ കൊണ്ട് കയ്യടിപ്പിച്ച് നടി അര്‍ച്ചന സുശീലന്‍

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത എന്റെ മാനസപുത്രി എന്ന ഹിറ്റ് സീരിയലിലെ ഗ്ലോറിയെ മലയാളി പ്രേക്ഷകര്‍ ആരും മറക്കാന്‍ ഇടയില്ല. സുന്ദരിയായ വില്ലത്തിയായെത്തിയത് അര്‍ച്ചന സുശീലനെന്ന പാതിമലയാളി പെണ്‍കുട്ടിയായിരുന്നു. വളരെയേറെ പ്രേക്ഷക സ്വീകാര്യതയായിരുന്നു സീരിയലിനും അതിലൂടെ താരത്തിനും കിട്ടിയത്. പിന്നീടും നിരവധി നെഗറ്റീവ് വേഷങ്ങളിലൂടെ താരം മിനി സ്‌ക്രീനില്‍ തിളങ്ങി. സീരിയലില്‍ തിളങ്ങി നിന്ന താരത്തിന്റെ പ്രേക്ഷക സ്വീകാര്യത പിന്നീട് ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ആദ്യ സീസണിലെത്തിയപ്പോള്‍ ഒന്നുകൂടെ കൂടി. ഇപ്പോള്‍ ലോക്ഡൗണില്‍ സ്വന്തം വീട്ടിലാണ് അര്‍ച്ചനയുള്ളത്. വീട്ടില്‍ വര്‍ക്കൗട്ടും കുക്കിങ്ങുമൊക്കെയായി തിരക്കിലാണ് താരം. ലോക് ഡൗണ്‍ വിരസത മാറ്റാനായി, അര്‍ച്ചന കുക്കിങ്ങില്‍ ശ്രദ്ധിച്ചു തുടങ്ങി എന്നാണ് പുതിയ പോസ്റ്റുകള്‍ സൂചിപ്പിക്കുന്നത്. ഇന്നലെ പനീര്‍ ബട്ടര്‍ മസാല അച്ഛനും അമ്മയ്ക്കും ഉണ്ടാക്കി നല്കിയതിന്റെയും അവര്‍ അത് ആസ്വദിക്കുന്നതിന്റെയും വീഡിയോ ആണ് അര്‍ച്ചന പുറത്തുവിട്ടിരുന്നു.നന്ദിയുണ്ട് ദൈവമേ, ഞാന്‍ ഉണ്ടാക്കിയത്…

Read More

ഭര്‍ത്താവ് ക്വാറന്റൈനില്‍ ആ തക്കത്തിന് കാമുകനെ വീട്ടില്‍ വിളിച്ച് കയറ്റി ഭാര്യ പിന്നെ സംഭവിച്ചത്

ഭര്‍ത്താവ് ക്വാറന്റൈനില്‍ ആ തക്കത്തിന് കാമുകനെ വീട്ടില്‍ വിളിച്ച് കയറ്റി ഭാര്യ പിന്നെ സംഭവിച്ചത്

ലോക്ക് ഡൗണ്‍നില്‍ എല്ലാവരും വീട്ടില്‍ അടച്ചിരിപ്പാണ് അടുത്തെ ബന്ധുവീടുകള്‍ പോലും ആര്‍ക്കും സന്ദര്‍ശിക്കാന്‍ ആകാത്ത സാഹചര്യത്തില്‍ ഏറ്റവും വിഷമിക്കുന്നത് കാമിതാക്കള്‍ ആണ് വീഡിയോ കോളിലൂടെ മറ്റും കാണാമെങ്കിലും നേരിട്ട് കാണാന്‍ ആകാത്ത വീര്‍പ്പുമുട്ടുകയാണ് കമിതാക്കള്‍ എന്നാല്‍ വിവാഹിതയും രണ്ടു മക്കളുമുള്ള കാമുകിയെ കാണാന്‍ അവളുടെ ഭര്‍ത്താവ് ഇല്ലാത്തപ്പോള്‍ എത്തി മുട്ടന്‍ പണി ഇരന്നുവാങ്ങി ഇരിക്കുകയാണ് ഒരു അഭിഭാഷക കാമുകന്‍ കൊല്ലത്ത് ചാത്തന്നൂരില്‍ ആണ് സംഭവം നടന്നത്. ട്രിപ്പിള്‍ ലോക്ക് ഡൗണ്‍നില്‍ ആണ് ഇപ്പോള്‍ ചാത്തന്നൂര്‍. ഇവിടെ ഒരു യുവതിയുടെ വീട്ടിലേക്കാണ് അഭിഭാഷകന്‍ തിരുവനന്തപുരത്തുനിന്നും അതിര്‍ത്തികടന്ന് കൊല്ലത്തെത്തിയത് ആറു മാസം മുമ്പ് യുവതിയുമായി രഹസ്യബന്ധം ആരംഭിച്ച അഭിഭാഷകന്‍ ഇയാളുടെ ഉടമസ്ഥതയിലുള്ള കഴക്കൂട്ടത്തിലുള്ള ഫ്ലാറ്റില്‍ വച്ചാണ് യുവതിയുമായി കണ്ടുമുട്ടുയിരുന്നത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ യാത്രാ ബുദ്ധിമുട്ട് മൂലം യുവതിക്ക് കഴക്കൂട്ടത്തേക്ക് പോകാന്‍ കഴിഞ്ഞില്ല ഇതിനിടെ യുവതിയുടെ ഭര്‍ത്താവിന്റെ അമ്മാവന്‍ കോട്ടയത്ത്…

Read More