തുടക്കത്തിലെ തിരിച്ചറിഞ്ഞാല്‍ വലിയ അപകടം ഒഴിവാക്കാം.. ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

തുടക്കത്തിലെ തിരിച്ചറിഞ്ഞാല്‍ വലിയ അപകടം ഒഴിവാക്കാം.. ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

വായിലെ അര്‍ബുദം കണ്ടെത്താന്‍ രണ്ടു സമീപനങ്ങളുണ്ട്. ഒന്ന്, വായില്‍ അര്‍ബുദത്തിന്റെ സംശയിക്കത്തക്ക ലക്ഷണങ്ങളുള്ളവരില്‍ നടത്തുന്ന സമീപനങ്ങള്‍. രണ്ടാമത്തേത് അര്‍ബുദത്തിന്റെ ആദ്യഘട്ടത്തിലെത്തിയ രോഗികളില്‍ നൂതന നിര്‍ണായക പരിശോധനകള്‍ ഉപയോഗിക്കുന്ന സമീപനം. നേരത്തേയുള്ള രോഗനിര്‍ണയം അര്‍ബുദം മൂലമുള്ള മരണനിരക്ക് കുറയ്ക്കാന്‍ സാധിക്കും. ആദ്യഘട്ടത്തില്‍ രോഗം നിര്‍ണയിക്കുന്നതിന്റെ മൂല്യം പൊതുജനങ്ങളെ അറിയിക്കുകയും അതിനു വേണ്ട ആരോഗ്യനടപടികള്‍ പൊതുജനങ്ങള്‍ക്കിടയില്‍ സ്വീകരിക്കേണ്ടതുമാണ്. ദന്താരോഗ്യവിദഗ്ധര്‍ മദ്യത്തിന്റെയും പുകയിലയുടെയും പരിണിതഫലങ്ങളെപ്പറ്റി രോഗികള്‍ക്കു മനസിലാക്കിക്കൊടുത്താല്‍ ഒരു പരിധിവരെ വായിലെ അര്‍ബുദം തടയാന്‍ കഴിയും. സൈറ്റോളജിക്കല്‍ ടെക്‌നിക് വായിലെ കോശങ്ങള്‍ക്ക് ഏതെങ്കിലും വിധേന മാറ്റം സംഭവിച്ചിട്ടുണ്ടോ എന്നറിയുന്ന രീതിയാണിത്. വായുടെ രൂപകല്‍പന അതിന്റെ കോശങ്ങളെ പഠിക്കാന്‍ ഏറെ സഹായിക്കും. വായിലെ ആഴത്തിലുള്ള കോശങ്ങളെ പഠിക്കാന്‍ പരന്പരാഗത രീതികള്‍ ഉപയോഗിക്കുന്‌പോള്‍ ചെറിയ രീതിയില്‍ മാറ്റംവന്ന കോശങ്ങളെ അറിയാതെപോകാനിടയുണ്ട്. ബ്രഷ് ബയോപ്‌സി പരന്പരാഗത രീതിയില്‍നിന്നു വ്യത്യസ്തമായി ബ്രഷ് ബയോപ്‌സി കോശങ്ങളെപ്പറ്റി പഠിക്കാന്‍ സഹായിക്കും….

Read More

ഇന്ന് ആര്‍ക്കും കോവിഡ് സ്ഥിരീകരിച്ചില്ല, 5 പേര്‍ക്ക് രോഗമുക്തി: ചികിത്സയിലുള്ളത് 25 പേര്‍

ഇന്ന് ആര്‍ക്കും കോവിഡ് സ്ഥിരീകരിച്ചില്ല, 5 പേര്‍ക്ക് രോഗമുക്തി: ചികിത്സയിലുള്ളത് 25 പേര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സംസ്ഥാനത്തിന് തുടര്‍ച്ചയായ ആശ്വാസ ദിനങ്ങളാണ് ഉണ്ടായിരിക്കുന്നത്. മേയ് 1, 3, 4, 6, 7 തീയതികളിലാണ് അടുത്തിടെ ആര്‍ക്കും തന്നെ കോവിഡ് സ്ഥിരീകരിക്കാത്ത്. അതേസമയം 5 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 3 പേരുടേയും കാസര്‍ഗോഡ് ജില്ലയിലെ 2 പേരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. 474 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയത്. 25 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 16,693 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 16,383 പേര്‍ വീടുകളിലും 310 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 131 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 35,171 വ്യക്തികളുടെ (ഓഗ്മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്….

Read More

ആറ് വര്‍ഷമായി ഇവന്‍ എന്റെ കുടുംബത്തിലെ അംഗമാണ്..! ചെറുപ്പക്കാരനെ പറ്റി അന്നാ ബെന്‍..!

ആറ് വര്‍ഷമായി ഇവന്‍ എന്റെ കുടുംബത്തിലെ അംഗമാണ്..! ചെറുപ്പക്കാരനെ പറ്റി അന്നാ ബെന്‍..!

കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ നടിയാണ് അന്ന ബെന്‍. ഒറ്റ ചിത്രത്തിലൂടെ തന്നെ പേര്ക്ഷകര്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണ് താരത്തിന് ലഭിച്ചത്. പ്രശസ്ത തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലത്തിന്റെ മകള്‍ കൂടിയാണ് താരം. അതേസമയം ഹെലന്‍ എന്ന ചിത്രത്തില്‍ കൂടി അഭിനയിച്ചതോടെ താരത്തിന്റെ റെയിഞ്ച് തന്നെ മാറി. ഇപ്പോള്‍ താരത്തിന് കൈനിറയെ സിനിമയാണ്. ഓരോ ചിത്രത്തിലും താരത്തിന്റെ അഭിനയം പ്രേക്ഷക കൈയടി വാങ്ങുകയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെയ്ക്കുന്ന പോസ്റ്റുകള്‍ ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്. എന്നാല്‍ ഇപ്പോള്‍ ഒരു ചെറുപ്പക്കാരനുമൊത്തുള്ള ചിത്രങ്ങള്‍ താരം പങ്കുവെച്ചതാണ് ആരധകരില്‍ സംശയം സൃഷ്ടിച്ചിരിക്കുന്നത്. നടി അന്നബെന്നിനൊപ്പമുള്ള ഈ സുന്ദര ചെറുക്കന്‍ ആരാണ്? കെട്ടിപിടിച്ചും ചേര്‍ന്നിരുന്നും അന്നയ്ക്കൊപ്പമുള്ള നിരവധി ഫോട്ടോകള്‍. ആരാധകര്‍ പെട്ടെന്ന് കണ്ടപ്പോള്‍ തെറ്റിദ്ധരിച്ചു. എന്നാല്‍, അന്നബെന്‍ തന്നെ പറയുന്നു ആ ചെറുപ്പക്കാരന്‍ ആരാണെന്ന്. ഇത് എന്റെ സഹോദരനാണെന്ന്….

Read More

അന്നൊരു നോ പറഞ്ഞിരുന്നെങ്കില്‍!… സുല്‍ഫത്ത് മമ്മൂട്ടിയുടെ അറിയ്യപ്പെടാത്ത ജീവിതകഥ

അന്നൊരു നോ പറഞ്ഞിരുന്നെങ്കില്‍!… സുല്‍ഫത്ത് മമ്മൂട്ടിയുടെ അറിയ്യപ്പെടാത്ത ജീവിതകഥ

മലയാളത്തിലെ മഹാനടന്‍ മമ്മൂട്ടിയുടെ നാല്പതാമത് വിവാഹ വാര്‍ഷികമാണ് കഴിഞ്ഞു ദിവസം കഴിഞ്ഞു പോയത്.അദ്ദേഹത്തിന്റെ വിവാഹത്തിന് മുന്‍പ് ഭാര്യ സുല്‍ഭത്തിനെ കണ്ടതിനെ കുറിച്ചും അത് വിവാഹത്തിലേക്ക് എത്തിയതിനെ കുരിസിഗും സുല്‍ഫത് ഓര്‍ത്തെടുക്കുകയാണ്.രണ്ട് സിനിമകളില്‍ ചെറിയ വേഷങ്ങള്‍ മാത്രം ചെയ്തു വക്കീല്‍ ജീവിതവുമായി മുന്നോട്ട് പോയ്കൊണ്ടിരിക്കുന്ന സമയത്താണ് സുല്‍ഫത്തിനെ മമ്മൂട്ടി കണ്ടുമുട്ടുന്നത്.നിക്കാഹിനു ശേഷം സിനിമാ ലൊക്കേഷനിലേക്കും ഭാര്യയെ മമ്മൂട്ടി കൊണ്ട് പോയിരുന്നു.ആപ്പോളാണ് മമ്മൂട്ടി ഒരു സിനിമാ നടന്‍ കൂടിയാണെന്ന് സുല്‍ഫത് അറിയുന്നത്.മട്ടാഞ്ചേരിയിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്നുമാണ് സുല്‍ഫത്തിനെ മമ്മൂട്ടി വിവാഹം കഴിക്കുന്നത്. എന്നിട്ടും ഒരു നടന്‍ എന്ന നിലയില്‍ മമ്മൂട്ടിക്ക് അവര്‍ കൊടുത്ത സപ്പോര്‍ട്ട് വളരെ വലുതാണ്.അതുകൊണ്ടാകണം ഒരിക്കല്‍ മണിയന്‍പിള്ള രാജു അവരെ ലോകത്തിലെ തന്നെ നല്ല ഭാര്യമാരില്‍ ഒരാളെന്ന വിശേഷിപ്പിച്ചത്.അന്ന് വരെ ചെറിയ വേഷങ്ങളില്‍ സിനിമയില്‍ ഒതുങ്ങിയിരുന്ന മമ്മൂട്ടി നായക വേഷങ്ങളിലേക്ക് ഉയരുന്നതും വിവാഹ ശേഷമാണു.വക്കീല്‍ കുപ്പായം…

Read More

നടി ശ്രീവിദ്യയുമായുള്ള ഭരതന്റെ മുടിഞ്ഞ പ്രേമം അറിഞ്ഞ ഭാര്യ കെപിഎസ്സി ലളിത ചെയ്തത്

നടി ശ്രീവിദ്യയുമായുള്ള ഭരതന്റെ മുടിഞ്ഞ പ്രേമം അറിഞ്ഞ ഭാര്യ കെപിഎസ്സി ലളിത ചെയ്തത്

മലയാളികളുടെ ഇഷ്ട നടിമാരില്‍ ഒരാളാണ് കെപിഎസി ലളിത. കലാരംഗത്ത് സജീവമായ ലളിത തോപ്പില്‍ ഭാസിയുടെ കൂട്ടുകുടുംബത്തിലൂടെയാണ് ചലച്ചിത്ര രംഗത്ത് എത്തിയത്. നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ച താരം 1978-ല്‍ ചലച്ചിത്ര സംവിധായകന്‍ ഭരതന്റെ ഭാര്യയായി. എന്നാല്‍ ഇപ്പോള്‍ ഭരതന്റെ ഏറ്റവും പരാജയപ്പെട്ട സിനിമയെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. കെപിഎസി ലളിതയുടെ വാക്കുകള്‍ ‘ആരവം’ എന്ന സിനിമ വലിയ ഒരു പരാജയമായിരുന്നു. ആ സമയം ചേട്ടന്‍ പറയുമായിരുന്നു ഞാന്‍ പെയിന്റ് ചെയ്തിട്ടാണേലും നിന്നെയും പിള്ളേരെയും നോക്കുമെന്ന്. ഞാന്‍ സിനിമ ചെയ്തില്ലെന്ന് പറഞ്ഞു ഒരിക്കലും വിഷമിക്കരുതെന്ന് പറയും. നിര്‍മ്മാതാവ് വിവി ബാബു അടുത്ത പടം ചെയ്യിപ്പിക്കാന്‍ വന്നപ്പോള്‍ അദ്ദേഹം പറഞ്ഞു. ഞാനൊരു പൊട്ടിയ സിനിമയുടെ ഡയറക്ടറാണെന്ന്. ഒരു സംവിധായകനും അങ്ങനെ പറഞ്ഞു കാണുമെന്നു തോന്നുന്നില്ല. അതായത് ‘ആരവം’ എന്ന സിനിമയുടെ ആദ്യ ഷോ ഞങ്ങള് പോലും മുഴുവന്‍ കണ്ടില്ല….

Read More

നാത്തൂന്‍ ഗര്‍ഭിണിയായപ്പോള്‍ സന്തോഷം മുഴുവന്‍ അനുശ്രീക്ക് ചിത്രങ്ങള്‍ പങ്കുവച്ച് താരം

നാത്തൂന്‍ ഗര്‍ഭിണിയായപ്പോള്‍ സന്തോഷം മുഴുവന്‍ അനുശ്രീക്ക് ചിത്രങ്ങള്‍ പങ്കുവച്ച് താരം

ഒട്ടനവധി വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായി മാറിയ താരമാണ് അനുശ്രീ. മലയാളത്തിലെ യുവതാരങ്ങള്‍ക്കും സൂപ്പര്‍ സ്റ്റാര്‍സിനുമൊപ്പവും അഭിനയിച്ച അനുശ്രീ താരജാഡകള്‍ ഒന്നുമില്ലാത്ത ഒരു താരമാണ് താനെന്ന് പലവട്ടം തെളിയിച്ചിട്ടുണ്ട്. തന്റെ നാട്ടിലെ പരിപാടികള്‍ക്കെല്ലാം അനുശ്രീ സജീവമായി പങ്കെടുക്കാറുണ്ട്. ലോക്ഡൗണില്‍ കൊല്ലത്തെ കമുകുംചേരിയിലെ വീട്ടിലാണ് താരമുള്ളത്. സഹോദരന്‍ അനൂപും ഭാര്യ ആതിരയും അനുശ്രീയുടെ അച്ഛനുമമ്മയും കുടുംബവീട്ടിലുണ്ട്. ലോക്ഡൗണ്‍ കാലത്തും വെറുതേയിരിക്കാതെ ഫോട്ടോഷൂട്ടൊക്കെയായി തിരക്കിലാണ് താരം. ഇപ്പോള്‍ കുടുംബത്തിലെ സന്തോഷവാര്‍ത്ത അറിയിച്ച് നടി അനുശ്രീ രംഗത്തെത്തിയിരിക്കയാണ്. നാത്തൂന്‍ ഗര്‍ഭിണിയാണെന്നും കുടുംബാംഗങ്ങളെല്ലാം സന്തോഷത്തിലാണെന്നുമായിരുന്നു നടി സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. വീട്ടിലെ നാത്തൂന്‍ ഗര്‍ഭിണി ആയാലുള്ള ഗുണങ്ങള്‍ പലതാണ്. നമ്പര്‍ വണ്‍ പലഹാരങ്ങള്‍, നമ്പര്‍ 2 പഴങ്ങള്‍. ബാക്കി വഴിയെ പറയാം, അടിപൊളി, അടിപൊളി’.സന്തോഷ വാര്‍ത്ത പങ്കുവച്ച് അനുശ്രീ കുറിച്ചു. പലഹാരങ്ങളുടേയും പഴങ്ങളുടേയും ചിത്രവും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.നിരവധി പേരാണ് അനുശ്രീയുടെ പോസ്റ്റിനു…

Read More

വിങ്ങിപ്പൊട്ടി ജസ്ല പറയുന്നു,,, എനിക്കിപ്പോള്‍ സമാധാനമില്ല, വൈറല്‍ വീഡിയോ മറുപടിയുമായി പ്രേക്ഷകര്‍

വിങ്ങിപ്പൊട്ടി ജസ്ല പറയുന്നു,,, എനിക്കിപ്പോള്‍ സമാധാനമില്ല, വൈറല്‍ വീഡിയോ മറുപടിയുമായി പ്രേക്ഷകര്‍

സോഷ്യല്‍ മീഡിയ ആക്ടിവിസ്‌റ് ആയി മലയാളികള്‍ക്ക് ഒന്നടങ്കം സുപരിചിതയായ താരമാണ് ജെസ്ല മാടശ്ശേരി. സമകാലീന വിഷയങ്ങളില്‍ തന്റേതായ അഭിപ്രായങ്ങളും നിലപാടുകളും പങ്ക് വയ്ക്കാറുണ്ട് ജെസ്ല മാടശ്ശേരി. സോഷ്യല്‍ മീഡിയയില്‍ തിളങ്ങിയതിന് പിന്നാലെയാണ് ബിഗ്ബോസ് സീസണ്‍ 2 വില്‍ ജെസ്ല മാടശ്ശേരി പങ്കെടുത്തത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രയിലൂടെയായിരുന്നു ജെസ്ല ബിഗ്ബോസിലേക്ക് വന്നത്. ഷോയില്‍ എത്തിയ ശേഷവും ഉറച്ച നിലപാടുമായി മുന്‍പോട്ട് പോയിരുന്നു താരം. അന്‍പതിലധികം ദിവസങ്ങള്‍ നിന്ന ശേഷമായിരുന്നു ബിഗ്ബോസില്‍ നിന്ന് ജെസ്ല പുറത്തു പോയത്. ബിഗ് ബോസ് കഴിഞ്ഞതിനു ശേഷം വീണ്ടും സോഷ്യല്‍ മീഡിയയില്‍ ആക്ടീവ് ആയിരുന്നു ജെസ്ല. ജസ്ലയുടെതായി വന്ന പുതിയ ഫേസ്ബുക്ക് പോസ്റ്റ ശ്രദ്ധേയമായി മാറിയിരുന്നു. പ്രണയ നൊമ്പര കുറിപ്പുകളാണ് ജസ്ല അടുത്തിടെയായി ഫേസ്ബുക്കില്‍ പങ്കുവയ്ക്കുന്നത്. ഇതെഴുതുന്നത് ഒരു എഴുത്തുകാരി അല്ല എന്നാണ് ആദ്യം പറയുന്നത്. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം കൊണ്ട് വഴിതെറ്റിയ താഴ്വാരം ആണ്…

Read More