അലമാരയില്‍ സ്‌പേസ് കുറവാണോ? പരിഹാരം ഉണ്ട്..ഒരു കിടിലന്‍ അറിവ്

അലമാരയില്‍ സ്‌പേസ് കുറവാണോ? പരിഹാരം ഉണ്ട്..ഒരു കിടിലന്‍ അറിവ്

വീടുകളില്‍ കബോര്‍ഡുകളിലെ വസ്ത്രങ്ങള്‍ വൃത്തിയില്‍ ഇരിക്കാന്‍ വേണ്ടി എല്ലാം മടക്കി വയ്ക്കുകയും, ആവശ്യം വരുമ്പോള്‍ കുട്ടികളായാലും മുതിര്‍ന്നവര്‍ ആയാലും അവര്‍ക്കിഷ്ടപ്പെട്ട വസ്ത്രങ്ങള്‍ തിരഞ്ഞെടുത്തു വലിക്കുമ്പോള്‍ എല്ലാം പഴയപടി അലങ്കോലപ്പെട്ടു പോകും., ചിലരൊക്കെ ഇത് വീണ്ടും ഇതെല്ലം മടക്കി വെക്കും, എങ്കിലും കുറച്ചു പേര് അങ്ങനെ തന്നെ കിടക്കട്ടെ എന്ന് വെക്കും, അങ്ങനെ കബോര്‍ഡ് മൊത്തത്തില്‍ തന്നെ വൃത്തികേടായി പോകും. ഇതിനു പരിഹാരമായാണ് ഈ വീഡിയോ നിങ്ങളെ സഹായിക്കാന്‍ പോകുന്നത്, അതായത് നമ്മുടെ കബോര്‍ഡില്‍ കൊള്ളാവുന്ന രീതിയില്‍ വീട്ടില്‍ തന്നെ ഇരിക്കുന്ന കുറച്ചു ബോക്‌സുകള്‍, അഥവാ പുറത്തു നിന്ന് വാങ്ങിയത് ആയാലും മതി, അതെല്ലാം എടുത്ത് അതിലേക്ക് വിഡിയോയില്‍ കാണിക്കുന്ന പോലെ ഡ്രസ്സുകള്‍ പ്രത്യേകരീതിയില്‍ മടക്കി വയ്ക്കുന്നതിലൂടെ, ഇതെല്ലാം എടുക്കുമ്പോള്‍ യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാവുകയില്ല കൂടാതെ കബോര്‍ഡ് നല്ല വൃത്തിക്ക് ഇരിക്കുകയും ചെയ്യും. കുട്ടികളുടെ ഉടുപ്പ്, പാന്റ്റ്‌സ്,…

Read More