ബിക്കിനിയില്‍ മല്‍സ്യകന്യകയായി ദീപിക പദുക്കോണ്‍; ഫോട്ടോസ് വൈറല്‍

ബിക്കിനിയില്‍ മല്‍സ്യകന്യകയായി ദീപിക പദുക്കോണ്‍; ഫോട്ടോസ് വൈറല്‍

2006 ല്‍ പുറത്തിറങ്ങിയ ഐശ്വര്യ എന്ന കന്നഡ ചിത്രത്തില്‍ കൂടി ആയിരുന്നു ദീപിക പദുക്കോണ്‍ എന്ന താരത്തിന്റെ അഭിനയ ലോകത്തില്‍ ഉള്ള അരങ്ങേറ്റം. തുടര്‍ന്ന് ഓം ശാന്തി ഓം എന്ന ചിത്രത്തില്‍ കൂടി ബോളിവുഡ് സിനിമയില്‍ എത്തിയതോടെ താരത്തിന് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഇപ്പോള്‍ താരം ചെയ്ത ഒരു ഫോട്ടോഷൂട്ട് വീഡിയോ ആണ് വൈറല്‍ ആകുന്നത്. കടല്‍ തീരത്ത് നിന്നും എടുത്തിരിക്കുന്ന ചിത്രത്തില്‍ വ്യത്യസ്ത പേസ്റ്റല്‍ നിറത്തിലും ബിക്കിനിയിലും ഉള്ള ചിത്രങ്ങളില്‍ ദീപികയ്ക്ക് ഒരു മല്‍സ്യ കന്യകയുടെ ആകാര ഭംഗിയാണ് ഉള്ളത്. ഒരു പ്രമുഖ ലൈഫ് സ്‌റ്റൈല്‍ മാഗസിന് നല്‍കിയ ഫോട്ടോ ഷൂട്ടില്‍ ഉള്ള ചില ചിത്രങ്ങള്‍ ആണ് തരാം ആരാധകര്‍ക്കായി പങ്കുവെച്ചത്. എന്തായാലും ദീപികയെ കാണാന്‍ ഇപ്പോള്‍ ഒരു മല്‍സ്യ കന്യകയെ പോലെ ഉണ്ട് എന്നായിരുന്നു ആരാധകര്‍ പോസ്റ്റില്‍ കുറിച്ചത്.

Read More