അമ്മ പറഞ്ഞുതന്ന പാചക രഹസ്യങ്ങള്‍…ഉപകാരപ്രദം

അമ്മ പറഞ്ഞുതന്ന പാചക രഹസ്യങ്ങള്‍…ഉപകാരപ്രദം

1.ഇടിയപ്പത്തിനുള്ള മാവില്‍ രണ്ടുസ്പൂണ്‍ നല്ലെണ്ണ കൂടി ചേര്‍ത്താല്‍ മാര്‍ദ്ദവമേറും. 2.ചൂടായ എണ്ണയില്‍ മഞ്ഞള്‍പ്പൊടി, മുളകുപൊടി, മല്ലിപ്പൊടി തുടങ്ങിയവ ചേര്‍ക്കുമ്പോള്‍ അല്‍പം വെള്ളത്തില്‍ കുതിര്‍ത്ത് കുഴമ്പുപരുവത്തില്‍ ചേര്‍ത്താല്‍ കരിഞ്ഞുപോകാതെ നല്ല മണത്തോടെ ലഭിക്കും. 3 .ഉപ്പുമാവ് ഉണ്ടാക്കുമ്പോള്‍ റവ അല്‍പ്പം എണ്ണ ഒഴിച്ച് ഇളക്കി യോജിപ്പിച്ച ശേഷം ഉണ്ടാക്കിയാല്‍ കട്ട കെട്ടുകയില്ല 4 . പച്ചക്കറികള്‍ പാകം ചെയ്യുമ്പോള്‍ ഉണ്ടാവുന്ന ഗന്ധം ഒഴിവാക്കാന്‍ ഒരു നുള്ള് സോഡാ പൊടി ചേര്‍ത്ത് പാചകം ചെയ്താല്‍ മതി. 5 .അച്ചപ്പം ഉണ്ടാക്കുമ്പോള്‍ തലേന്നോ രണ്ടു ദിവസം മുമ്പോ അച്ചു ഉപ്പുവെള്ളത്തില്‍ മുക്കി വക്കുക .അപ്പം അച്ചില്‍ ഒട്ടിപിടിക്കില്ല. 6 . തേങ്ങ പൊടിയായി തിരുമണമെങ്കില്‍ തേങ്ങാമുറി അഞ്ചു മണികൂര് ഫ്രീസെറില്‍ വച്ച ശേഷം തിരുമ്മുക 7 .മുട്ട പൊരിക്കുമ്പോള്‍ പാനില്‍ ഒട്ടിപിടികാതെ ഇരിക്കാന്‍ അല്‍പ്പം വിനാഗിരി പുരട്ടിയാല്‍ മതി 8 .അധികം…

Read More

ഗൗണില്‍ വധുവായി അണിഞ്ഞൊരുങ്ങി റബേക്ക

ഗൗണില്‍ വധുവായി അണിഞ്ഞൊരുങ്ങി റബേക്ക

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കസ്തൂരിമാന്‍ സീരിയലിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് റബേക്ക സന്തോഷ്. സീരിയലില്‍ കാവ്യയായി എത്തുന്ന റബേക്കയും ജീവയായി എത്തുന്ന ശ്രീറാമും പ്രേക്ഷകരുടെ ഇഷ്ടജോഡിയാണ്. കാവ്യ പ്രണയത്തിലാണെന്നും വീട്ടുകാര്‍ സമ്മതിച്ച വിവാഹം ഉടനുണ്ടാകുമെന്നും വാര്‍ത്തകള്‍ എത്താന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ഇത് ഗോസിപ്പുകളാണ് എന്നാണ് പലരും കരുതിയത്. എന്നാല്‍ ഇതിന് പിന്നാലെ ഭാവിവരന്‍ ശ്രീജിത്തുമായുള്ള ചിത്രങ്ങള്‍ താരം തന്നെ പങ്കുച്ചതോടെ ഇവരുടെ പ്രണയം പരസ്യമായി. പ്രണയത്തിന്റെ മൂന്നാം വാര്‍ഷികം പങ്കുവച്ചുളള താരത്തിന്റെ പോസ്റ്റും വൈറലായിരുന്നു. വിവാഹത്തെക്കുറിച്ചുളള വാര്‍ത്തകള്‍ എത്തിയ ശേഷം താരം ശ്രീജിത്തിനൊപ്പമുളള ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. താരത്തിന്റെ വിവാഹം എന്നാണെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ക്രിസ്ത്യന്‍ വധുവായി ഒരുങ്ങിയ റബേക്കയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. മനോഹരമായ വെളളനിറത്തിലെ ഗൗണ്‍ അണിഞ്ഞ് കഴുത്തില്‍ നേര്‍ത്ത കല്ലുവച്ച മാലയും കാതില്‍ ചെറിയ കമ്മലുകളുമണിഞ്ഞ് മുടിയില്‍ കല്ലുകള്‍വച്ച…

Read More

കാവ്യ മാറി നിന്നപ്പോള്‍ മഞ്ജു മുന്നോട്ടു വന്നു, അതാണ് മഞ്ജുവിന്റെ വിജയം; ഭാഗ്യ ലക്ഷ്മി പറയുന്നു

കാവ്യ മാറി നിന്നപ്പോള്‍ മഞ്ജു മുന്നോട്ടു വന്നു, അതാണ് മഞ്ജുവിന്റെ വിജയം; ഭാഗ്യ ലക്ഷ്മി പറയുന്നു

മലയാള സിനിമയിലെ എണ്ണം പറഞ്ഞ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകളില്‍ ഒരാളാണ് ഭാഗ്യലക്ഷ്മി. അഭിനയതാവ് എന്ന നിലയിലും ഭാഗ്യ ലക്ഷ്മി തിളങ്ങിയിട്ടുണ്ട്. നാനൂറിലേറെ ചിത്രങ്ങളില്‍ നിരവധി സ്ത്രീ കഥാപാത്രങ്ങള്‍ക്ക് താരം ശബ്ദം നല്‍കുകയും ചെയ്തു കഴിഞ്ഞു. പല തരം വിവാദ പ്രസ്താവനകളിലൂടെയും താരം സമൂഹമാധ്യമങ്ങളില്‍ ഇടം പിടിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഭാഗ്യലക്ഷ്മി മഞ്ജു വാര്യരെകുറിച്ച് പറഞ്ഞ കാര്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ് . ഭാഗ്യലക്ഷ്മി എന്ന നടിക്ക് താന്‍ ഡബ്ബ് ചെയ്തു കൊടുത്തിട്ടുള്ള ഓരോ നടിമാരുടെ കഴിവുകളും ദൗര്‍ബല്യങ്ങളും നല്ല വ്യക്തമാണ്. പക്ഷെ അവരില്‍ നിന്നെല്ലാം വ്യത്യസ്തയായി തോന്നിയത് നടി മഞ്ജു വാര്യരായിരുന്നു എന്ന് ഒരു അഭിമുഖത്തിനിടെ ഭാഗ്യലക്ഷ്മി വെളിപ്പെടുത്തുകയും ചെയ്തിരിക്കുകയാണ്. ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍ : മലയാളത്തില്‍ മഞ്ജുവിനെ പോലെ തന്നെ വേറെയും മികച്ച നടിമാരുണ്ട്. പക്ഷെ അവരൊക്കെ സ്വന്തം ശബ്ദം ഉപയോഗിക്കാത്തതിനാലാകാം ആ പേരുകള്‍ മഞ്ജുവിന് ശേഷം പറയുന്നതെന്നും…

Read More

ബദാം കഴിക്കുന്നവര്‍ അറിയാന്‍.. ശ്രദ്ധിച്ചില്ല എങ്കില്‍ ഗുണത്തെക്കാള്‍ ദോഷം ചെയും

ബദാം കഴിക്കുന്നവര്‍ അറിയാന്‍.. ശ്രദ്ധിച്ചില്ല എങ്കില്‍ ഗുണത്തെക്കാള്‍ ദോഷം ചെയും

ശരീരത്തിന്റെ ആരോഗ്യത്തിന് ബദാം വളരെ നല്ലത് ആണ് .നല്ല കൊളസ്‌ട്രോള്‍ അടങ്ങിയ നല്ലൊരു ഭക്ഷണം ആണ് ബദാം.എന്നാല്‍ ബദാം കൂടുതല്‍ കഴിച്ചാല്‍ അത് ഗ്യാസ്‌ട്രോ interstinal പ്രശ്‌നങ്ങള്‍ക്ക് കാരണം ആയേക്കാം .ഇതില്‍ ധാരാളമായി നാരുകള്‍ അടങ്ങിയിട്ടുണ്ട് എന്നതുകൊണ്ടാണ് ഈ പ്രശ്‌നം ഉണ്ടാകുന്നതു .മാംഗനീസ് അടങ്ങിയ മരുന്നുകള്‍ അല്ലങ്കില്‍ ഡയറ്റുകള്‍ കഴിക്കുന്ന സമയത്ത് ബദാം കഴിക്കുന്നത് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കിയേക്കാം .പ്രധാനമായും വയറിളക്കത്തിന് ഉള്ള മരുന്നുകളിലും ചില bp മരുന്നുകളിലും ആണ് മംഗനീസ് ഉണ്ടാകുക വിടമിന്‍ ഈ ധാരാളമായി അടങ്ങിയിട്ടുള്ള ഒന്നാണ് ബദാം .വിടമിന്‍ ഈ അമിതമായാല്‍ വയറിളക്കം കണ്ണിനു മങ്ങല്‍ തുടങ്ങിയ പ്രശ്ഗ്‌നങ്ങള്‍ക്ക് കാരണം ആകാം .ഇതിനു പുറമേ തലവേദന,തലചുറ്റല്‍ എന്നീ പ്രശ്‌നങ്ങളും ഉണ്ടാകാം .എന്നാല്‍ ഇത് പാകത്തിന് കഴിക്കുന്നതുകൊണ്ട് ദോഷമില്ല എന്നാല്‍ അമിതമായി കഴിക്കുന്നത് തടി കൂടുന്നതിന് കാരണമാകും . ബദാമില്‍ കയ്പ്പുള്ള ബദാം ഉണ്ട് .ഇത്…

Read More

ബിപി (ബ്ലഡ് പ്രഷര്‍ ) യെ നിയന്ത്രിക്കാം

ബിപി (ബ്ലഡ് പ്രഷര്‍ ) യെ നിയന്ത്രിക്കാം

ബി.പി (രക്തസമ്മര്‍ദ്ദം) ഉള്ളവര്‍ സാധാരണഗതിയില്‍ ഭക്ഷണത്തില്‍ സോഡിയത്തിന്റെ അളവ് (ഉപ്പ്) ആണ് നിയന്ത്രണത്തില്‍ വയ്ക്കാറ്. എന്നാല്‍ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്ന തരത്തിലുള്ള ഭക്ഷണസാധനങ്ങളുണ്ടെങ്കിലോ? ബി.പി നിയന്ത്രിക്കുക മാത്രമല്ല, വേറെ പല ആരോഗ്യഗുണങ്ങളുമുള്ള ഒരു സുഗന്ധവിളയെ കുറിച്ചാണ് പറയുന്നത്. ജാതിക്കയെ കുറിച്ചാണ് പറയുന്നത്. സുഗന്ധവിളകളുടെ കൂട്ടത്തില്‍ തന്നെ വളരെ പ്രാധാന്യമുള്ള ഒന്നാണിത്. പൊതുവേ മസാല ചേര്‍ത്തുണ്ടാക്കുന്ന വിഭവങ്ങള്‍ക്ക് വേണ്ടി മാത്രമാണ് നമ്മളിത് ഉപയോഗിക്കാറ്. എന്നാല്‍ ഇത് പലരീതിയിലും നമുക്ക് ഉപയോഗപ്പെടുത്താവുന്ന ഒന്നാണ്. മഗ്‌നീഷ്യം, സിങ്ക്, കോപ്പര്‍, പൊട്ടാസ്യം, ഫോസ്ഫറസ് എന്നിങ്ങനെ ശരീരത്തിനാവശ്യമായ പല ഘടകങ്ങളും ജാതിക്കയിലടങ്ങിയിരിക്കുന്നു. ഇതിന്റെ വിവിധ ഗുണങ്ങളെന്തെല്ലാമെന്ന് നോക്കാം:-ശരീരവേദനയകറ്റാന്‍ ജാതിക്ക സഹായകമാണ്. എങ്ങനെയെന്നല്ലേ? ജാതിയുടെ എണ്ണ വെളിച്ചെണ്ണയില്‍ ചേര്‍ത്ത് വേദനയുള്ളയിടത്ത് നന്നായി പുരട്ടുക. അല്‍പനേരത്തിനകം തന്നെ വേദനയ്ക്ക് ആക്കം ലഭിക്കും. നല്ലരീതിയില്‍ ഉറക്കം ലഭിക്കാനും ജാതിക്ക ഉപയോഗിക്കാം. അല്‍പം പാലില്‍ ജാതിക്കയുടെ പൊടി ഒരു നുള്ള്…

Read More

അപ്പന്‍ഡിസൈറ്റിസിന്റെ ആദ്യ ലക്ഷണം..ആദ്യമേ തിരിച്ചറിയാം..വിപത്ത് ഒഴിവാക്കാം

അപ്പന്‍ഡിസൈറ്റിസിന്റെ ആദ്യ ലക്ഷണം..ആദ്യമേ തിരിച്ചറിയാം..വിപത്ത് ഒഴിവാക്കാം

വിരയുടെ ആകൃതിയില്‍ വന്‍കുടലിനോട് ചേര്‍ന്ന് കാണപ്പെടുന്ന അവയവമായ അപ്പന്‍ഡിക്‌സിനുണ്ടാകുന്ന രോഗമാണ് അപ്പന്‍ഡിസൈറ്റിസ്. ഇത് രൂക്ഷമായ വേദനയ്ക്കും കാരണമാകും. അപ്പന്‍ഡിസൈറ്റിസ് ഭേദമാക്കുന്നതിന് ശസ്ത്രക്രിയയും ആവശ്യമായി വന്നേക്കാം. അപ്പന്‍ഡിക്‌സിലുണ്ടാകുന്ന രോഗബാധ മരണകാരണം വരെയായേക്കോം. സാധാരണയായി ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ വഴി രോഗബാധിതമായ അപ്പന്‍ഡിക്‌സ് നീക്കം ചെയ്യാറാണ് പതിവ്. അടിവയറ്റിലുണ്ടാകുന്ന വേദനയാണ് അപ്പന്‍ഡിസൈറ്റിസിന്റെ പ്രധാന ലക്ഷണം. എന്നാല്‍ വേറെയും പല ലക്ഷണങ്ങള്‍ അപ്പന്‍ഡിസൈറ്റിസിനുണ്ട്. അത്തരം ചിലതാണ് ഇവിടെ പറയുന്നത്. അവ നിങ്ങളെ ബാധിക്കുന്നതാണെങ്കില്‍ എത്രയും പെട്ടന്ന് വൈദ്യസഹായം തേടുക. പൊക്കിളിന് വേദന അപ്പന്‍ഡിസൈറ്റിസിന്റെ ഒരു ആദ്യ ലക്ഷണമാണ് അടിവയറ്റില്‍ പൊക്കിളിനോട് ചേര്‍ന്നുണ്ടാകുന്ന വേദന. ഇത് ക്രമേണ അടിവയറില്‍ നിന്ന് മുകളിലേക്ക് വ്യാപിക്കും. വര്‍ദ്ധിച്ചു വരുന്ന വേദന തുടക്കത്തില്‍ ചെറിയ തോതിലുള്ള വേദന ക്രമേണ വര്‍ദ്ധിച്ചുവരും. ഇത് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ സംഭവിക്കാം. വേദന രൂക്ഷമാകുമ്പോള്‍ രോഗിയുടെ ദൈനംദിന ജോലികള്‍ക്കൊക്കെ തടസം നേരിടും.പനി വയറ് വേദനയും…

Read More

എന്തിനെയെങ്കിലും ഭയക്കുന്നവരാണോ നിങ്ങള്‍…? എങ്കില്‍ ഈ കാര്യം അറിയുക

എന്തിനെയെങ്കിലും ഭയക്കുന്നവരാണോ നിങ്ങള്‍…? എങ്കില്‍ ഈ കാര്യം അറിയുക

എല്ലാ മനുഷ്യരിലും ഒരു കാര്യമാണ് ഭയം.കാരണങ്ങള്‍ പലതാണെങ്ങിലും എല്ലാവരിലും ഭയം എപ്പൊഴെങ്ങിലുമൊക്കെ ഉടലെടുതിട്ടുണ്ടാവും. ഒരു വസ്തുവിനോടോ വ്യക്തിയോടോ സ്ഥലത്തോടോ സന്ദര്‍ഭത്തോടോ ഒരാള്‍ക്ക് തോന്നുന്ന അടിസ്ഥാനരഹിതമായ ഭയമാണ് അകാരണഭീതി അഥവാ ഫോബിയ. അപകടകരമായ അവസ്ഥകളില്‍ നിന്നും രക്ഷിക്കുവാനുള്ള ശരീരത്തിന്റെ സ്വാഭാവികപ്രവര്‍ത്തനമാണ് ഭയം. എന്നാല്‍ ഫോബിയ എന്നു വിളിക്കുന്ന അമിതഭയം മൂലം അപകടാവസ്ഥയില്‍ ശരീരം തളരുകയും യുക്തിബോധവും സ്ഥലകാലബോധവും നഷ്ടപ്പെടുകയും ചെയ്യും സ്വാഭാവിക പ്രവര്‍ത്തനമായ ഭയത്തിനു നമ്മെ അപകടങ്ങളില്‍ നിന്ന് രക്ഷിക്കുവാന്‍ കഴിയും. എന്നാല്‍ അമിത ഭയമാകട്ടെ നമ്മെ അപകടപ്പെടുത്തുകയാണ് ചെയ്യുന്നത്. നിസ്സാരമായ വസ്തുക്കളോട് പോലും ഭയമുള്ള ഒരാളെ എങ്കിലും നിങ്ങള്‍ കണ്ടിരിക്കാന്‍ സാധ്യത ഉണ്ട്. കാരണം, മനുഷ്യരില്‍ 25 ശതമാനം ആളുകളിലും എന്തെങ്കിലും തരം ഫോബിയ കാണപ്പെടുന്നു. പല ഫോബിയകളും നമ്മുടെ വ്യക്തി ജീവിതത്തെയോ സാമൂഹിക ജീവിതത്തെയോ കാര്യമായി ബാധിക്കുന്നവ അല്ല. എന്നാല്‍ തന്റെയും മറ്റുള്ളവരുടെയും ജീവിതത്തെ സാരമായി…

Read More

ഗോതമ്പ് ചപ്പാത്തി കഴിക്കാറുണ്ടോ ?

ഗോതമ്പ് ചപ്പാത്തി കഴിക്കാറുണ്ടോ ?

അരിയേക്കാളേറെ ഗോതമ്പിന് പ്രാധാന്യമേറി വരുന്ന കാലമാണിത്. മലയാളികളുടെ കാര്യമെടുക്കുകയാണെങ്കില്‍ പലരും രാത്രിയിലെ കഞ്ഞി, ചോറ് ശീലങ്ങളില്‍ നിന്നും ചപ്പാത്തിയിലേക്കു മാറിക്കഴിഞ്ഞിരിയ്ക്കുന്നു. മറ്റു സംസ്ഥാനങ്ങളില്‍, പ്രത്യേകിച്ചും നോര്‍ത്തിന്ത്യന്‍ സ്ഥലങ്ങളില്‍ നേരത്തെ തന്നെ ചപ്പാത്തിയ്ക്കാണ് മുന്‍ഗണന. പലതരം അസുഖങ്ങളുള്ളവര്‍ക്കും തടി കുറയ്ക്കുവാന്‍ ഡയറ്റെടുക്കുന്നവര്‍ക്കുമെല്ലാം ഉത്തമഭക്ഷണമാണിത്. ധാരാളം നാരടങ്ങിയ ഭക്ഷണമായതു കൊണ്ട് ദഹനത്തിനും നല്ലത്. ഗോതമ്പിന്റെ വിവിധ ആരോഗ്യവശങ്ങളെക്കുറിച്ചറിയൂ, രക്തം ശുദ്ധീകരിയ്ക്കുവാന്‍ ഗോതമ്പ് രക്തം ശുദ്ധീകരിയ്ക്കുവാന്‍ സഹായിക്കുന്നു. രക്തദൂഷ്യം വഴിയുള്ള അസുഖങ്ങള്‍ ഇതുവഴി കുറയും. തടി കുറയ്ക്കുവാന്‍ തടി കുറയ്ക്കുവാന്‍ ശ്രമിയ്ക്കുന്നവര്‍ക്ക് പറ്റിയ നല്ലൊന്നാന്തരം ഭക്ഷമാണ് ഗോതമ്പ്. ഡയറ്റെടുക്കുന്നവര്‍ക്ക് ധൈര്യമായി കഴിയ്ക്കാം ദഹനശേഷി വര്‍ദ്ധിപ്പിയ്ക്കുവാന്‍ ദഹനശേഷി വര്‍ദ്ധിപ്പിയ്ക്കുവാന്‍ ഗോതമ്പ് നല്ലതാണ്.ഇതിലെ നാരുകളാണ് ഈ ഗുണം നല്‍കുന്നത്. ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ ഗോതമ്പില്‍ ദോഷകരമായ കൂട്ടുകള്‍ കലരാത്തതു കൊണ്ട് ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ അകറ്റി നിര്‍ത്താനും ഗോതമ്പ് നല്ലതാണ്. ക്യാന്‍സര്‍ ഗോതമ്പിലെ സെലേനിയം, വൈറ്റമിന്‍ ഇ എന്നിവ…

Read More

സബോളയിലെ ഈ അപകടം തിരിച്ചറിയാതെ പോകരുത്..

സബോളയിലെ ഈ അപകടം തിരിച്ചറിയാതെ പോകരുത്..

വീട്ടിലേക്കു സാധനങ്ങള്‍ വാങ്ങുമ്പോള്‍ നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ നമ്മള്‍ വാങ്ങുന്ന പല സാധനങ്ങളും വ്യാജമാണ് നമ്മുടെ തിരക്കുകള്‍ക്കിടയില്‍ ഇതൊന്നും ശ്രദ്ധിക്കാന്‍ നമുക്ക് സാധിക്കുന്നില്ല എന്നതാണ് സത്യം. നമ്മള്‍ സ്ഥിരമായി വാങ്ങുന്ന പച്ചക്കറിയില്‍ എന്തൊക്കെ അടങ്ങിയിരിക്കുന്നു എന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ പല നാടുകളില്‍ നിന്നും വരുന്ന പച്ചക്കറികള്‍ വിഷാംശം അടങ്ങിയ വസ്തുക്കള്‍ ആഡ് ചെയ്തിട്ടാണ് കേരളത്തില്‍ വരുന്നത് എന്നത് നമ്മള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ഒരു സത്യമാണ്. എന്നാല്‍ നമ്മുടെ നാടുകളില്‍ തന്നെ സുലഭമായി കിട്ടുന്ന സബോളയെകുറിച്ചാണ് ഇവിടെ പറയുന്നത് ശ്രദ്ധിച്ചില്ലെങ്കില്‍ വന്‍ അപകടം ആണ് ഇത്തരം സാധനങ്ങള്‍ നിങ്ങള്‍ വാങ്ങുന്ന സബോളയില്‍ കറുത്ത പാടുണ്ടോ എങ്കില്‍ പൂര്‍ണ്ണമായും ശ്രദ്ധിക്കണം കാന്‍സറിനു പോലും കാരണമാകുന്ന പച്ചക്കറികള്‍ ഇന്ന് നമ്മുടെ നാട്ടില്‍ വിതരണം ചെയ്യപ്പെടുന്നുണ്ട് എന്നത് ഇപ്പോഴും മനസിലെക്കേണ്ട ഒന്നാണ് ഇത് നമ്മുടെ വീടുകളില്‍ കൊണ്ടുവരുമ്പോള്‍ ഭാവിയില്‍ നമുക്കും കുടുംബത്തിനും ഉണ്ടാകുന്ന ദോഷം…

Read More

കണ്‍തടങ്ങളിലെ കറുപ്പുനിറം മാറ്റാന്‍ ചില പൊടിക്കൈകള്‍

കണ്‍തടങ്ങളിലെ കറുപ്പുനിറം മാറ്റാന്‍ ചില പൊടിക്കൈകള്‍

ഡാര്‍ക്ക് സര്‍ക്കിള്‍ മാറ്റാനായി പുറമേ നിന്നും കണ്ണില്‍ കണ്ട ക്രീമുകള്‍ വാരി തേച്ചു പുലിവാല്‍ പിടിക്കുന്നവര്‍ ധാരാളം. കണ്ണിനു താഴെയുള്ള കറുപ്പു നിറമകറ്റാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകള്‍ ഇതാ: • വെള്ളരിക്ക നീര് കണ്ണിനു താഴെ പുരട്ടി പതിനഞ്ചു മിനിറ്റ് വച്ച ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുക. • വെള്ളരിക്കനീരും ഉരുളക്കിഴങ്ങുനീര്, നാരങ്ങനീര് സമം ചേര്‍ത്ത് കണ്ണില്‍ പുരട്ടി 20 മിനിറ്റിനു ശേഷം കഴുകി കളയാം. കറുപ്പുനിറം വേഗം മാറും. • തക്കാളിനീരു പുരട്ടിയ ശേഷം കഴുകി കളയുന്നതും കണ്‍തടത്തിലെ കറുപ്പു നിറമകറ്റും. • കണ്ണ് ഇളം ചൂടുവെള്ളത്തില്‍ കഴുകിയ ശേഷം നല്ല തണുത്ത വെള്ളം കൊണ്ട് വീണ്ടും കഴുകുക. കണ്ണിന്റെ തളര്‍ച്ച മാറിക്കിട്ടും. • കണ്ണടച്ചു പിടിച്ചു തണുത്ത വെള്ളമോ തണുത്ത പാലോ പുരട്ടി ഇരിക്കുക. 20 മിനിറ്റിനു ശേഷം കഴുകി…

Read More