ചര്‍മത്തിന്റെ തിളക്കം കുറയുന്നുണ്ടോ? ഇതാകാം കാരണം

ചര്‍മത്തിന്റെ തിളക്കം കുറയുന്നുണ്ടോ? ഇതാകാം കാരണം

ചര്‍മത്തിന്റെ തിളക്കം അനുദിനം കുറഞ്ഞുവരുന്നതായി തോന്നുന്നുണ്ടോ? അതിന്റെ കാരണം ചിന്തിച്ച് വിഷമിക്കേണ്ട, ദൈനംദിന ജീവിതത്തിലെ നമ്മുടെ ചിട്ടകളും പതിവുകളും തന്നെയാണ് ഒരു പരിധി വരെ ചര്‍മ്മത്തിന്റെ സ്വഭാവം നിര്‍ണ്ണയിക്കുന്നത്. ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുന്നത് എത്രമാത്രം മോശം ശീലമാണെന്ന് പലര്‍ക്കും മനസിലാകുന്നില്ല. ആകെ ആരോഗ്യത്തെ ബാധിക്കുന്നതോടൊപ്പം, പ്രധാനമായും ഇത് ചര്‍മ്മത്തെയാണ് ബാധിക്കുക. നമ്മളില്‍ കുറേശെയായി അടിഞ്ഞുകൂടുന്ന വിഷാംശങ്ങള്‍ ഒഴുക്കിക്കളയാന്‍ വെള്ളം അത്യാവശ്യമാണ്. വെള്ളമില്ലാതാകുമ്പോള്‍ ഈ ധര്‍മ്മം നടക്കാതെയാകുന്നു. ചര്‍മ്മം വരണ്ടതാകാനും, അതിന്മേല്‍ മുഖക്കുരുവും പാടുകളും വീഴാനും തിളക്കം നഷ്ടപ്പെടാനും ഇടയാക്കുന്നു. മുഖം നന്നായിരിക്കാന്‍ വേണ്ടിയാണ് മേക്കപ്പ് ചെയ്യുന്നത്. എന്നാല്‍ ആവശ്യമുള്ളത്ര സമയം കഴിഞ്ഞാല്‍ മുഖത്തു നിന്ന് മേക്കപ്പ് തുടച്ചുകളയാനും മുഖം വൃത്തിയാക്കാനും പ്രത്യേകം ശ്രദ്ധിക്കണം. പലരും മേക്കപ്പിന്റെ അവശിഷ്ടത്തോടെയും മറ്റും നേരെ ഉറക്കറയിലേക്ക് കൂടണയും. ഇത് ചര്‍മ്മത്തിന്റെ സൗന്ദര്യത്തെ വളരെ എളുപ്പത്തില്‍ കെടുത്തിക്കളയുമെന്നോര്‍ക്കുക. ഒരുപാട് മധുരമടങ്ങിയ ഭക്ഷണം അകത്തുചെല്ലുന്നതും…

Read More

തണ്ണിമത്തനും ഇഞ്ചിയും ചേര്‍ത്തുള്ള കിടിലന്‍ സാലഡ്

തണ്ണിമത്തനും ഇഞ്ചിയും ചേര്‍ത്തുള്ള കിടിലന്‍ സാലഡ്

തണ്ണിമത്തനും, ഇഞ്ചിയും ഒപ്പം ആട്ടിന്‍പാല്‍ ചീസും ചേര്‍ന്ന ഒരു സലാഡ് പരിചയപ്പെടാം. നല്ലൊരു ആന്റിസെപ്റ്റിക് ആയ ഇഞ്ചി, മുഖക്കുരു തുടങ്ങിയ ത്വക്ക് രോഗങ്ങളെ തടയുന്നു. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഇഞ്ചി, ശരീരത്തിലെ ഇന്‍സുലിന്‍ അളവ് വര്‍ധിപ്പിക്കുകയും ഡയബറ്റിസിനെ ചെറുക്കാനും സഹായിക്കും. ദഹനത്തിന് ഏറെ നല്ലതാണ് തണ്ണിമത്തന്‍. കാന്‍സറിനെ ചെറുക്കാന്‍ പോലും തണ്ണിമത്തന്‍ ശരീരത്തെ സഹായിക്കുന്നുവെന്ന് വൈദ്യശാസ്ത്രം പറയുന്നു. തണ്ണിമത്തന്‍, ഇഞ്ചി സാലഡ് എങ്ങനെ തയാറാക്കുമെന്നു നോക്കാം. ആവശ്യമുള്ള സാധനങ്ങള്‍ തണ്ണിമത്തന്‍ 1 സുമാക് പൗഡര്‍ 1 ടേബിള്‍ സ്പൂണ്‍ ഇഞ്ചി 1 കഷ്ണം വാല്‍നട്‌സ് 20 ഗ്രാം തേന്‍ 2 ടേബിള്‍ സ്പൂണ്‍ പാല്‍ക്കട്ടി 100 ഗ്രാം പാര്‍സലീ (അരിഞ്ഞത്) 2 ടേബിള്‍ സ്പൂണ്‍ റോക്കറ്റ് ലീവ്‌സ് (അരുഗുള) 100 ഗ്രാം തയാറാക്കുന്ന വിധം തണ്ണിമത്തന്‍ ചതുര കഷണങ്ങളാക്കി മുറിച്ചു വെയ്ക്കുക. സ്പൂണ്‍ ഉപയോഗിച്ച് മുകളില്‍ നിന്നും,…

Read More