വരണ്ട ചർമത്തിന് പരിഹാരം ബീറ്റ്റൂട്ട്

വരണ്ട ചർമത്തിന് പരിഹാരം ബീറ്റ്റൂട്ട്

എല്ലാവരേയും അലട്ടുന്ന ഒരു സൗന്ദര്യ പ്രശ്നമാണ് വരണ്ട ചർമ്മം. ഇതിനു പരിഹാരമായി ബീറ്റ്റൂട്ട് ജ്യൂസിൽ തേൻ മിക്സ് ചെയ്ത് പല വിധത്തിൽ ഉപയോഗിക്കാവുന്നതാണ്. ബീറ്റ്റൂട്ടും തേനും മിക്സ് ചെയ്ത് തേക്കുന്നത് വരണ്ട ചർമ്മത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ബീറ്റ്‌റൂട്ട് ജ്യൂസ് മുഖത്ത് തേയ്ക്കുന്നതിലൂടെയും ബീറ്റ്‌റൂട്ട് ജ്യൂസ് കഴിയ്ക്കുന്നതിലൂടേയും വരണ്ട ചർമ്മത്തിന് പരിഹാരം കാണാം. മുഖത്തിന് തിളക്കം നല്‍കാനും ബീറ്റ്‌റൂട്ട് ഉപകരിയ്ക്കുന്നു. ചർമ്മത്തിന് വില്ലനാവുന്ന പിഗ്മെന്റേഷൻ എന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട് ബീറ്റ്റൂട്ടിൽ. ഇത് തന്നെയാണ് ശരീരത്തിന്റെ നിറം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നതും. അൽപം തേനിൽ ബീറ്റ്റൂട്ട് ജ്യൂസ് മിക്സ് ചെയ്ത് ഇത് മുഖത്ത് തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് നിറം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.

Read More

പ്രമേഹമുള്ളവർക്കും പേടിക്കാതെ കഴിക്കാം മധുരക്കിഴങ്ങ്

പ്രമേഹമുള്ളവർക്കും പേടിക്കാതെ കഴിക്കാം മധുരക്കിഴങ്ങ്

ധാരാളം വൈറ്റമിന്‍സും, മിനറല്‍സും, ഫൈബറും, ആന്റിയോക്സിഡന്റ്‌സും അടങ്ങിയിട്ടുള്ള കിഴങ്ങുവര്‍ഗമാണ് മധുരക്കിഴങ്ങ്. ഹൃദയാരോഗ്യത്തിന് മധുരക്കിഴങ്ങ് കഴിക്കുന്നത് അത്യുത്തമമാണ്. പൊട്ടാസ്യം, വൈറ്റമിന്‍ ബി-6 എന്നിവ ഹൃദയാഘാതം, സ്ട്രോക്ക് എന്നീ മാരകരോഗങ്ങളെ തടഞ്ഞുനിര്‍ത്തുന്നു. മധുരമുള്ളതു കൊണ്ട് ഇത് പ്രമേഹമുണ്ടാക്കുമെന്ന ധാരണ വേണ്ട. പ്രമേഹക്കാര്‍ക്ക് പേടിയില്ലാതെ മധുരക്കിഴങ്ങ് കഴിക്കാം. മധുരക്കിഴങ്ങിലുളള ഉയര്‍ന്ന ഫൈബറിന്റെ അംശം ഗ്ലൈസെമിക് ഇന്‍ഡക്സ് 44 ആക്കി കുറയാന്‍ സഹായിക്കുന്നതാണ്. ഇതാണ് പ്രമേഹക്കാര്‍ക്ക് ഉപകാരപ്പെടുന്ന തരത്തില്‍ മധുരക്കിഴങ്ങിനെ ഒരു കാര്‍ബോഹൈഡ്രേറ്റ് ഉറവിടമാകുവാനും സഹായിക്കുന്നത്. പ്രമേഹം ഉളളവര്‍ മധുരക്കിഴങ്ങ് പുഴുങ്ങി കഴിച്ചാല്‍ വിപരീത ഫലം ഉണ്ടാക്കിയേക്കും. മധുരക്കിഴങ്ങിന്റെ തൊലി കളയാതെ നന്നായി കഴുകി എണ്ണയില്‍ വറുത്തോ പൊരിച്ചോ ആണ് പ്രമേഹക്കാര്‍ കഴിക്കേണ്ടത്. മധുരക്കിഴങ്ങിലുളള വൈറ്റമിന്‍ സി, ബീറ്റാ കരോട്ടിന്‍ എന്നിവ ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്നു. രോഗസാധ്യത കുറയ്ക്കും. ഇതിലടങ്ങിയിരിക്കുന്ന അയേണ്‍ വെളുത്ത രക്തകോശം ഉത്പാദിപ്പിക്കാന്‍ സഹായിക്കുന്നു. ഇത് സ്ട്രെസ്സ് കുറയ്ക്കുകയും പ്രതിരോധ…

Read More

നിലക്കടല കഴിച്ചോളൂ; ആരോഗ്യത്തിനു ബെസ്റ്റാ

നിലക്കടല കഴിച്ചോളൂ; ആരോഗ്യത്തിനു ബെസ്റ്റാ

കപ്പലണ്ടി അഥവ നിലക്കടല കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇതിൽ ശരീര പുഷ്ടിയ്ക്ക് ആവശ്യമായ പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. എന്തെങ്കിലും കാരണങ്ങള്‍ കൊണ്ട് പാല്‍ കുടിയ്ക്കാന്‍ കഴിയാത്തവര്‍ വിഷമിക്കണ്ട. അതിന് പകരമായി നിലക്കടല കഴിക്കുന്നത് അത്രയും തന്നെ ഗുണപ്രദം ആണ്. നിലക്കടലയില്‍ അയണ്‍, കാത്സ്യം, സിങ്ക് എന്നിവ സമൃദ്ധമായി അടങ്ങിയിരിക്കുന്നു. നിലക്കടല കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ ഇതാണ്. 1. ശാരീരിക ശക്തിയും കായബലവും വര്‍ദ്ധിക്കാന്‍ സഹായിക്കുന്നു. 2. ഗർഭിണികൾ ഇത് കഴിയ്ക്കുന്നത് ഗര്‍ഭസ്ഥ ശിശുവിന്റെ അരോഗ്യകരമായ വളര്‍ച്ചയ്ക്ക് ഉത്തമം തന്നെയാണ്. 3. നിലക്കടലയില്‍ അടങ്ങിയിട്ടുള്ള ഒമേഗ 6 ചര്‍മ്മത്തെ കൂടുതല്‍ ലോലവും ഈര്‍പ്പമുള്ളതായും നിലനില്‍ക്കാന്‍ സഹായിക്കുന്നു. 4. നിലക്കടല കഴിക്കുന്നതിലൂടെ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറയുന്നു. 5. പ്രായാധിക്യത്തിന്റെ ലക്ഷണങ്ങള്‍ ആയ ചര്‍മ്മം വലിയുന്നതും ചുരുങ്ങുന്നതും തടയാന്‍ നിലക്കടല കഴിക്കുന്നതിലൂടെ സാധിക്കും. ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റീ ഓക്‌സിഡന്റുകള്‍…

Read More

തണ്ണിമത്തന്റെ കുരുവിനും ഗുണങ്ങളേറെയുണ്ട്

തണ്ണിമത്തന്റെ കുരുവിനും ഗുണങ്ങളേറെയുണ്ട്

തണ്ണിമത്തന്‍ എല്ലാവര്ക്കും ഇഷ്ടമുള്ള ഒന്നാണ്. ജലത്തിന്റെ അംശം ധാരാളമുണ്ട് എന്നതു തന്നെയാണ് പ്രധാന കാരണം. 91 ശതമാനം വെള്ളം അടങ്ങിയിരിക്കുന്ന തണ്ണിമത്തന്റെ കുരുവിനും ഔഷധഗുണങ്ങളുണ്ടെന്നാണ് പഠനങ്ങള് സൂചിപ്പിക്കുന്നത്. തണ്ണിമത്തന്റെ 15 കുരു ഇട്ട വെള്ളം 15-20 മിനുട്ട് ചെറു തീയീല് തിളപ്പിക്കുക. രണ്ട് ദിവസത്തിന് ശേഷം ആ വെള്ളം കുടിച്ചാല് ഈ ഗുണങ്ങളുണ്ടാകും. 1. ഹൃദയാരോഗ്യത്തിന് സഹായിക്കും: തണ്ണിമത്തന്റെ കുരുവിൽ ങ്ങിയിരിക്കുന്ന മഗ്‌നീഷ്യം ശരീരത്തിലെ രക്തചംക്രമണം ശരിയാക്കാന്‌ സഹായിക്കും. രക്തസമ്മര്ദ്ദത്തിലെ ഏറ്റക്കുറച്ചിലുകളും ഒരു പരിധി വരെ ഇത് നിയന്ത്രിക്കും. 2. ചെറുപ്പം നിലനിര്ത്താന്‍ സഹായിക്കും: കുരുവില് അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള് ശരീരത്തിലെ കോശങ്ങളെ ചെറുപ്പമാക്കി നിലനിര്ത്തും. 3. മുടി വളരാന്‍ സഹായിക്കും: കുരുവിലടങ്ങിയിരിക്കുന്ന പ്രോട്ടീനും അമിനോ ആസിഡും മുടി വളരാന്‍ സഹായിക്കും. 4 . സെക്‌സിനെ ഉത്തേജിപ്പിക്കും: തണ്ണിമത്തന്റെ കുരുവില് അടങ്ങിയിരിക്കുന്ന സിട്രുലിന് എന്ന ആന്റി ഓക്‌സിഡന്റെ…

Read More