തെന്നിന്ത്യന്‍ താരങ്ങളായ സാമന്തയും നാഗ ചൈതന്യയും തമ്മിലുള്ള വിവാഹം കഴിഞ്ഞിട്ട രണ്ട് വര്‍ഷം പൂര്‍ത്തിയാവുകയാണ്. 2017 ഒക്ടോബര്‍ ഏഴിനായിരുന്നു ഇവരുടെ വിവാഹം. ഇപ്പോഴിതാ കഴിഞ്ഞ ദിവസം സാമന്ത ഗര്‍ഭിണി ആണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വന്നിരുന്നു. എന്നാല്‍ ഗര്‍ഭിണി ആണെന്ന തെറ്റായ വാര്‍ത്ത വന്നതിനെതിരെ രൂക്ഷമായി പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സാമന്ത. ട്വിറ്ററിലൂടെയാണ് താരം പ്രതികരിച്ചിരിക്കുന്നത്. സാമന്ത ഗര്‍ഭിണിയോ എന്ന തലക്കെട്ടില്‍ വന്നിരുന്ന ഒരു വാര്‍ത്തയോടാണ് സാമന്ത രൂക്ഷമായി പ്രതികരിച്ചിരിക്കുന്നത്. ‘ആണോ, എപ്പോഴാണത് നിങ്ങള്‍ക്ക് മനസ്സിലായത്, ഞങ്ങളോടും കൂടി പറയൂ’ എന്നാണ് സാമന്ത ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇതോടെ ഇത് വലിയ ചര്‍ച്ചയായിരിക്കുകയാണ്. മുമ്പും ഇത്തരത്തില്‍ സാമന്തയ്ക്കെതിരെ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചകള്‍ വന്നിരുന്നു. അന്നൊക്കെ സംയമനം പാലിച്ച താരം പക്ഷേ ഇക്കുറി രൂക്ഷമായി തന്നെ വ്യാജവാര്‍ത്തക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്. താരങ്ങള്‍ക്കും സ്വകാര്യ ജീവിതമുണ്ട്. അതുകൂടി മാനിക്കാന്‍ ആരാധകര്‍ തയ്യാറാകണമെന്ന് നിരവധിപേര്‍…
Read MoreDay: June 11, 2019
ഇരട്ടക്കുട്ടികള്‍ വേണോ.. ചില പൊടിക്കെകള്‍ ഇതാ!
ഇരട്ടക്കുട്ടികള്‍ എന്നും കൗതുകമാണ്. ഇവര്‍ സമ്പത്തും ഐശ്വര്യവും കുടുംബത്തിലേക്ക് കൊണ്ടുവരും എന്നൊരു വിശ്വാസമുണ്ട്. അത് കൊണ്ട് തന്നെ പലരും പ്രസവിക്കുന്നത് ഇരട്ടകുട്ടികളാവാന് പ്രാര്‍ത്ഥിക്കാറുണ്ട്. ഇരട്ടകളുണ്ടാവാനുള്ള സാധ്യത വര്‍ധിപ്പിക്കാന്‍ 5 വഴികളുണ്ട്. 1) കുടുംബപാരമ്പര്യം കുടുംബത്തില്‍ ഇരട്ടക്കുട്ടികളുടെ പാരമ്പര്യം ഉണ്ടോ എന്ന് അന്വേഷിക്കുക. ഇതിനു മുന്‍പും ഇരട്ടകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ സാധ്യത കൂടുതലാണ്. അങ്ങനെയൊരു പാരമ്പര്യം ഇല്ലാത്തവര്‍ക്കും ഇരട്ടകള്‍ ഉണ്ടായിക്കൂടാ എന്നില്ല. 2) പോഷകാഹാരം ഉണങ്ങിയ പഴവര്‍ഗ്ഗങ്ങള്‍ പോലുള്ള പോഷകാഹാരങ്ങള്‍ കഴിക്കുന്നത് വല്യ വ്യത്യാസം തന്നെ ഉണ്ടാക്കും. ഇരട്ടകളെ ഗര്‍ഭം ധരിക്കാനുള്ള സാധ്യത ഇത് കൂട്ടും. 3)അനുബന്ധമരുന്നുകള്‍ ഫോളിക് ആസിഡ് എന്ന വര്‍ഗ്ഗം ശരീരത്തില്‍ അത്യാവശ്യം വേണ്ട സമയമാണിത്. അതിനാല്‍ ഫോളിക് ആസിഡ് അധികമുള്ള ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഈ സമയത്തു കഴിച്ചാല്‍ ഇരട്ടകുട്ടികളുണ്ടാവാനുള്ള സാധ്യത കൂടും. 4) ക്ഷീരോല്പന്നങ്ങള് ശരീരത്തിന് ശരിയായ ആരോഗ്യം ഉണ്ടെങ്കില്‍ മാത്രമേ ഇരട്ടകളുണ്ടാകൂ. അതിനു…
Read Moreഗര്‍ഭധാരണത്തിനു ശേഷം മുടികൊഴിയുന്നുണ്ടോ
കുഞ്ഞുണ്ടായതിനു ശേഷം മുടികൊഴിച്ചില്‍ കൂടുതലായി എന്ന് മിക്ക അമ്മമാരും പറഞ്ഞു കേള്‍ക്കുന്ന പരാതികളില്‍ ഒന്നാണ്. ഗര്‍ഭിണിയായ സമയത്ത തഴച്ചു വളര്‍ന്ന മുടി പ്രസവശേഷം കൊഴിഞ്ഞു പോയ അനുഭവം മിക്കവര്‍ക്കും ഉണ്ടായിട്ടുണ്ടാകും. ശരീരത്തിലുള്ള ഈസ്ട്രജന്റെ കൂടിയ അളവാണ് ഇതിന് കാരണം. അതുകൊണ്ടു മുടിയുടെ വളര്‍ച്ച നില്‍ക്കുകയും ഉള്ള മുടിയുടെ ബലം വര്‍ധിക്കുകയുംചെയ്യും. അങ്ങനെ കൊഴിയേണ്ട മുടികള്‍ തലയോട്ടിയില്‍ തന്നെ നിലനില്ക്കുന്നു. മുടികൊഴിച്ചിലിനെപ്പറ്റി വേവലാതിപ്പെടുന്നവര്‍ ഇതൊന്നു പരീക്ഷിച്ചു നോക്കൂ : 1 )ധാതുക്കള്‍ അടങ്ങിയ ഭക്ഷണം ശീലമാക്കാം വൈറ്റമിന്‍സ്, അയണ്‍, സിങ്ക് തുടങ്ങിയ പോഷകങ്ങളുടെ കുറവാണു പലപ്പോഴും മുടികൊഴിച്ചിലിനു കാരണമാവുന്നത്. മുടികൊഴിച്ചില്‍ കുറക്കാന്‍ സഹായിക്കുന്ന പോഷകങ്ങളാണ് വൈറ്റമിന്‍ സി, വൈറ്റമിന്‍ ബി കോംപ്ലക്സ് എന്നിവ. സോയ, തവിടു കളയാത്ത ധാന്യങ്ങള്‍, ഓറഞ്ച്, മുളപ്പിച്ച പയര്‍, അണ്ടിപ്പരിപ്പ്, ഗ്രീന്‍ പീസ് തുടങ്ങിയവ ആഹാരത്തില്‍ ഉള്‍പെടുത്താന്‍ ശ്രദ്ധിക്കുക. പതിവായി…
Read Moreഅടുക്കളയില്‍ ഒരു മിനി ബ്യൂട്ടിപാര്‍ലര്‍
കുടുംബത്തിലെ ജോലിത്തിരക്കള് കാരണം വീട്ടമ്മമാരില്‍ പലര്‍ക്കും ബ്യൂട്ടിപാര്‍ലറെന്നത് സ്വപനമായി അവിശേഷിക്കാറാണ് പതിവ്. ബ്യൂട്ടിപാര്‍ലറില്‍ പോകുമ്പോഴുണ്ടാകുന്ന ഭാരിച്ച ചെലവാണ് പല ഇടത്തരം വീട്ടമ്മമാരെയും അതില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്. എങ്കില്‍ ചെലവിനെക്കുറിച്ച് ആകുലപ്പെടേണ്ട. അടുക്കളയില്‍ തന്നെ ഒരു ബ്യൂട്ടിപാര്‍ലര്‍ ഒരുക്കാം. പഴങ്ങളും പച്ചക്കറികളും പാലും മുട്ടയുമൊക്കെ ഉപയോഗിച്ച് മികച്ച സൗന്ദര്യ വര്‍ധക വസ്തുക്കള്‍ തയാറാക്കാം. ഒരുപാട് സമയം വേണ്ട, ഒരിടത്തും പോകാതെ , ഇത്തരം പ്രകൃദത്ത വസ്തുക്കള്‍ ഉപയോഗിച്ച് മുഖസൗന്ദര്യം വീണ്ടെടുക്കാം. മൃദുലമായ ചര്‍മത്തിന് ഒരു ടേബിള്‍ സ്പൂണ്‍ പാല് മതി. എല്ലാ ദിവസവും രാത്രി മുഖത്തും കഴുത്തിലും തേച്ചുപിടിപ്പിക്കുക അരമണിക്കൂര്‍ കഴിഞ്ഞ് ഇളംചൂടുവെള്ളത്തില്‍ മുഖം കഴുകുക. ചെറിയൊരു പഞ്ഞി പാലില്‍ മുക്കി മുഖം തുടച്ചാല്‍ അഴുക്കു നീക്കാനാവും. മുഖകാന്തി വര്‍ധിപ്പിക്കാന്‍ ഉരുളകിഴങ്ങ് നല്ലതാണ്. പകുതിയായി മുറിച്ച ഉരുളകിഴങ്ങിന്റെ ഒരു ഭാഗം വെള്ളത്തില്‍ ഇട്ട് കുതിര്‍ക്കുക. ഇത് ഉടച്ച് മുഖത്തു…
Read Moreഗര്‍ഭസ്ഥ ശിശു വയറ്റില്‍ ബിസിയാണ്
ഗര്‍ഭകാലം ഓരോ സ്ത്രീയ്ക്കും മനോഹരമായ ഓര്‍മകളാണ്. ഒരുപാടു ആശങ്കകളും ഒപ്പം ആകാംക്ഷയും നിറഞ്ഞ സമയം. വയറ്റിനുള്ളിലെ കുഞ്ഞിന്റെ ഓരോ ചലനങ്ങളും അമ്മയ്ക്ക് പ്രത്യേക അനുഭൂതിയാണ് നല്‍കുന്നത്. ഗര്‍ഭപാത്രത്തിനുള്ളില്‍ ആണെങ്കിലും കുഞ്ഞുങ്ങള്‍ എപ്പോഴും ചലിച്ചുകൊണ്ടേയിരിക്കും. അത് ചിലപ്പോള്‍ പുറംലോകത്തെ ശബ്ദങ്ങളോട് പ്രതികരിക്കുന്നതോ പൊസിഷന്‍ മാറുന്നതോ ആവാം. ഈ ചലനങ്ങളാണ് അമ്മയ്ക്ക് കുഞ്ഞു ചവിട്ടുന്നതായോ തൊഴിക്കുന്നതായോ അനുഭവപ്പെടുന്നത്. നിങ്ങളുടെ കുഞ്ഞു നിരന്തരമായി ചലിക്കുന്നതായി തോന്നുന്നുണ്ടെങ്കില്‍ ഉറപ്പിച്ചോളൂ അവന്/അവള് പൂര്‍ണ ആരോഗ്യവാനാണ്. മറ്റൊരു കാര്യം ഇത്തരം കാര്യങ്ങള്‍ ഓരോ വ്യക്തികളെയും ആശ്രയിച്ചിരിക്കും എന്നതാണ്.. പുറം ലോകത്തെ മാറ്റങ്ങള്‍ പരിചയമുള്ള ആളുകള്‍ സംസാരിക്കുമ്പോഴോ മറ്റെന്തെങ്കിലും ശബ്ദം കേള്കുമ്പോഴോ കുഞ്ഞു പെട്ടെന്ന് അനങ്ങുന്നതായി തോന്നിയിട്ടില്ലേ?പടക്കം പൊട്ടുന്നത് പോലെ പെട്ടെന്ന് ഉച്ചത്തിലുള്ള ശബ്ദം കേള്‍ക്കുമ്പോള്‍ കുഞ്ഞുങ്ങള്‍ നീങ്ങുന്നത് അറിയാന്‍ കഴിയും.അമ്മ ആഹാരം കഴിക്കുമ്പോഴും മറ്റു ജോലികള്‍ ചെയ്യുമ്പോഴും എല്ലാം തന്നെ കുഞ്ഞിന്റെ ചലനം അറിയാന്‍ കഴിയും….
Read Moreകുട്ടികളിലെ കഫക്കെട്ട്: പരിഹരിക്കാം
കുട്ടികള്‍ക്ക് എപ്പോഴും ഉണ്ടാകുന്ന അസുഖങ്ങളിലൊന്നാണ് കഫക്കെട്ട്. കഫക്കെട്ട് എന്നതിനെ വലിയ അസുഖമായാണ് അമ്മമാര്‍ കാണുന്നത്. സാധാരണ മരുന്ന് കൊണ്ട് തന്നെ ഇതിനെ ഇല്ലാതാക്കാവുന്നതാണ്. രോഗാണുബാധമൂലവും അലര്‍ജി മൂലവുമാണ് ഇതുണ്ടാവുന്നത്. അണുബാധ മൂലം ഉണ്ടാവുന്ന കഫക്കെട്ടാണെങ്കില്‍ ശ്വാസകോശം, തൊണ്ട, മൂക്ക് എന്നിവിടങ്ങളില്‍ അണുബാധയും കഫക്കെട്ടിനോടൊപ്പം പനിയും ഉണ്ടാവുന്നു. എന്നാല്‍ അലര്‍ജിമൂലമുണ്ടാകുന്ന കഫക്കെട്ട് ഒരിക്കലും ഗുരുതരമല്ല. അന്തരീക്ഷത്തില്‍ നിന്നുണ്ടാവുന്ന ആരോഗ്യ പ്രശ്നങ്ങളിലാണ് കുട്ടികളില്‍ പലപ്പോഴും അലര്‍ജി കഫക്കെട്ടുണ്ടാവുന്നത്. ശരീരത്തിന്റെ പ്രശ്നങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ള ശരീരത്തിന്റെ ചെറുത്ത് നില്‍പ്പിന്റെ ഫലമാണ് കഫമായി മാറുന്നത്. ശ്രദ്ധിക്കേണ്ട ചിലത്… കുട്ടികള്‍ക്ക് പാല് കൊടുക്കുമ്പോഴാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. പശുവിന് പാല് കുടിക്കുന്ന ചില കുട്ടികളില്‍ പലപ്പോഴും കഫക്കെട്ടിനുള്ള സാധ്യത വളരെ കൂടുതലാണ്. കുട്ടികള്‍ക്ക് പശുവിന് പാല് കൊടുക്കണം എന്നാണെങ്കില്‍ പാല് വെള്ളം ചേര്‍ത്ത് നല്ലതു പോലെ നേര്‍പ്പിച്ച് കൊടുക്കാവുന്നതാണ്. പാല് എളുപ്പം ദഹിക്കുന്നതിനും ഇത്…
Read Moreകുഞ്ഞിന് തൂക്കക്കുറവെങ്കില്‍ നവര അരിയാണ് നല്ലത്
കുഞ്ഞ് വയറ്റിലുള്ളപ്പോള്‍ മാത്രമല്ല, പുറത്തു വന്നു കഴിയുമ്പോഴും ശ്രദ്ധ ഏറെ അത്യാവശ്യമാണ്. ഒരു പ്രായമെത്തുന്നതു വരെ കുഞ്ഞിന്റെ ആരോഗ്യപരമായ കാര്യങ്ങളില്‍ അതീവ ശ്രദ്ധ വേണമെന്നു തന്നെ പറയാം. പല കുഞ്ഞുങ്ങള്‍ക്കും ജനിക്കുമ്പോള്‍ ഭാരക്കുറവ് അനുഭവപ്പെടും. പൊതുവേ രണ്ടര കിലോഗ്രാമാണ് കുഞ്ഞിന് ആവശ്യമായ തൂക്കമെന്നു പറയുക. ഇതില്‍ നിന്നും കുറവു തൂക്കം അനുഭവപ്പെടുന്നത് തൂക്കക്കുറവു തന്നെയാണ്. കുഞ്ഞിന് തൂക്കക്കുറവെങ്കില്‍ പ്രശ്നങ്ങള്‍ പലതുണ്ടാകും. പ്രതിരോധ ശേഷി കുറയും, ഇന്ഫെക്ഷനുകള് പെട്ടെന്നുണ്ടാകും, വല്ലാതെ തൂക്കം കുറയുന്നത് ഹൃദയ, തലച്ചോര്‍ പ്രവര്‍ത്തനങ്ങള്‍ക്കു തന്നെ പ്രശ്നമാണന്നു പറയാം. ഇതിനു പറ്റിയ ഒന്നാണ് നവര അരി അഥവാ ഞവര അരി. കുഞ്ഞിന് ആരോഗ്യപരമായ പല ഗുണങ്ങളും നല്കുന്ന ഒന്നാണിത്. ഇത് എങ്ങനെ നല്‍കാമെന്നും ഇതിന്റെ പ്രയോജനങ്ങളെന്തെന്നുമെല്ലാം അറിയൂ. കുഞ്ഞിന് തൂക്കം കൂടുവാന്‍ കുഞ്ഞിന് തൂക്കം കൂടുവാന്‍ നല്കാവുന്ന സ്വഭാവികമായ ഭക്ഷണമാണ് ഇത്. യാതൊരു കൃത്രിമ ചേരുവകളും…
Read Moreതാരനുണ്ടോ..കടുകെണ്ണയും നാരാങ്ങാനീരും
സൗന്ദര്യസംരക്ഷണവും കേശസംരക്ഷണവും വളരെ പ്രധാനപ്പെട്ട ഒന്ന് തന്നെയാണ്. പലരും കാണിക്കുന്ന അബദ്ധങ്ങളാണ് പലപ്പോഴും സൗന്ദര്യത്തിന് വില്ലനായി മാറുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ തന്നെയാണ് ഉത്തമം. കേശസംരക്ഷണത്തിന് വില്ലനാവുന്ന അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് കടുകെണ്ണയില്‍ അല്പം നാരങ്ങ നീര് മിക്സ് ചെയ്യാവുന്നതാണ്. ഇത് മുടിയില്‍ ഉണ്ടാവുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പത്ത് ദിവസത്തിലൊരിക്കല്‍ തലയില്‍ എണ്ണ തേക്കണം കേശസംരക്ഷണത്തിന് വില്ലനാവുന്ന താരന്, മുടി കൊഴിച്ചില്‍, അകാല നര എന്നീ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് കടുകെണ്ണയും നാരങ്ങ നീരും. ഇത് രണ്ടും മിക്സ് ചെയ്ത് തേക്കുന്നതിലൂടെ അത് മുടിക്ക് ആരോഗ്യവും തിളക്കവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് കൂടാതെ മുടിയുടെ ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് നാരങ്ങ കടുകെണ്ണ…
Read Moreഹോമിയോ ആശ്രയിക്കുന്നവര്‍ അറിയേണ്ട 7 കാര്യങ്ങള്‍
1. പ്രകൃതിദത്ത ചികില്‍സയില്‍ ഹോമിയോപ്പതി ഏറ്റവും മികച്ചത് സസ്യങ്ങള്‍, പുഷ്പങ്ങള്‍, ഫലങ്ങള്‍, വൃക്ഷങ്ങള്‍ തുടങ്ങിയവ ഉള്‍പ്പടെയുള്ള പ്രകൃതിദത്തമായ വസ്തുക്കളില്‍നിന്നാണ് ഹോമിയോ മരുന്നുകള്‍ തയ്യാറാക്കുന്നത്. അതുകൊണ്ടുതന്നെ ഈ മരുന്നുകള്‍, ശരീരത്തിന് അനുയോജ്യവും, ശരീരത്തെ വിഷമുക്തമാക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ഹോമിയോപ്പതി മറ്റുള്ളവയെ അപേക്ഷിച്ച് ഏറ്റവും മികച്ച പ്രകൃതിദത്ത ചികില്‍സയാണ്. 2, അസുഖം ഭേദമാക്കുന്ന തരത്തിലേക്ക് ശരീരത്തെ മാറ്റുന്നു പ്രകൃതിദത്തമായാണ് ഹോമിയോപ്പതി മരുന്നുകള്‍ തയ്യാറാക്കുന്നതെന്ന് നേരത്തെ പറഞ്ഞല്ലോ. അതുകൊണ്ടുതന്നെ കുട്ടികളിലും മറ്റും ഈ മരുന്നുകള്‍ കൂടുതല്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നു. രോഗം മാറുന്ന തരത്തിലേക്ക് ശരീരത്തെ മാറ്റിയെടുക്കാന്‍ ഹോമിയോ മരുന്നുകള്‍ക്ക് സാധിക്കും. നേരെ മറിച്ച് അലോപ്പതി മരുന്നുകള്‍ ഉയര്‍ന്ന ഡോസില്‍ നല്കുമ്പോള് രോഗം പെട്ടെന്ന് ഭേദമാകുമെങ്കിലും, പിന്നീട്, രോഗം ഭേദമാകാനുള്ള ശരീരത്തിന്റെ പ്രവര്‍ത്തനം സാവധാനമാക്കും. ചെറിയ അളവില്‍ വെള്ളം ചേര്‍ത്ത് ശുദ്ധീകരിച്ചു നല്കുന്ന ഹോമിയോ മരുന്ന് രോഗം മാറാനുള്ള ശരീരത്തിന്റെ മാറ്റം വേഗമാക്കുന്നു……
Read Moreതൈറോയിഡ് പ്രധാനപ്പെട്ട 6 ലക്ഷണങ്ങള്‍
ഇന്ന് മിക്കവരിലും കണ്ട് വരുന്ന അസുഖമാണ് തൈറോയിഡ്. ക്ഷീണം, അലസത, അമിതമായ ഉറക്കം, അമിതഭാരം, മലബന്ധം, ആര്‍ത്തവത്തിലെ ക്രമക്കേടുകള്‍ എന്നിവയെല്ലാം തൈറോയിഡിന്റെ പ്രധാന ലക്ഷണങ്ങളാണ്. ഹെപ്പര്‍ തൈറോയിഡിസത്തില്‍ ശരീരം മെലിഞ്ഞുവരിക, ക്ഷീണം, നെഞ്ചിടിപ്പ്, വിയര്‍പ്പ്, വിശപ്പ്, കണ്ണുകള്‍ തള്ളിവരിക, ഇതെല്ലാം പ്രധാന ലക്ഷണങ്ങളാണ്. ശബ്ദത്തിലെ വ്യതിയാനം, ചുമയും ശ്വാസംമുട്ടലും, ഭക്ഷണമിറക്കാന്‍ തടസം ഇതെല്ലാം തൈറോയിഡ് ഗ്രന്ഥി വീക്കത്തിന്റെ ലക്ഷണങ്ങളാകാം.തൈറോയ്ഡ് ഗ്രന്ഥിക്കെതിരെ ആന്റിബോഡികള്‍ രൂപപ്പെടുന്നതിനാലുണ്ടാകുന്ന രോഗമാണ് ഹാഷിമോട്ടസ് തൈറോയിഡൈറ്റിസ്. തൈറോയ്ഡ് ഗ്രന്ഥിക്ക് നീര്‍വീക്കമുണ്ടാകുന്ന അവസ്ഥയാണിത്. ഹൈപ്പോതൈറോയിഡിസത്തിന്റെ സാധാരണ കാരണമാണ് ഈ രോഗം. ഈ രോഗം കൂടുതലും കണ്ടു വരുന്നത് പ്രായമേറിയ സ്ത്രീകളിലാണ്. ധാതുരൂപത്തിലുള്ള അയഡിന്റെ അഭാവം. ഒരു ട്യൂമറിന്റെ സാന്നിധ്യം കൊണ്ടു പിറ്റിയൂട്ടറി ഗ്രന്ഥിക്കു ക്ഷതമുണ്ടാകുന്നത് എന്നിവയും അപൂര്‍വ്വമായി കാരണമാകാറുണ്ട്. തൈറോയ്ഡ് രോ?ഗം ആദ്യമേ തിരിച്ചറിഞ്ഞാല്‍ എളുപ്പം മാറ്റാനാകും. തൈറോയിഡ് ഉണ്ടെങ്കില്‍ ഉണ്ടാകാവുന്ന ലക്ഷണങ്ങള്‍ ഇവയൊക്കെ… ക്ഷീണം തോന്നുക……
Read More