ഇന്ത്യക്കാര്‍ക്ക് വിവാഹത്തേക്കാള്‍ ആഗ്രഹം വിവാഹേതര ബന്ധങ്ങളോട്; ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്

ഇന്ത്യക്കാര്‍ക്ക് വിവാഹത്തേക്കാള്‍ ആഗ്രഹം വിവാഹേതര ബന്ധങ്ങളോട്; ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്

ഡല്‍ഹി: സാങ്കേതിക വിദ്യയുടെ കടന്നുവരവ് ഇന്ത്യക്കാരുടെ ജീവിതരീതികളും മാറ്റിതുടങ്ങിയിരിക്കുന്നു. ഏറ്റവും പുതിയ ഗൂഗിള്‍ സേര്‍ച്ചിങ് ഫലങ്ങള്‍ കാണിക്കുന്നതും ഇതാണ്. ഇന്ത്യക്കാരുടെ രണ്ടു ഇഷ്ട വിഷയങ്ങള്‍ ഡേറ്റിങ്, പിസ്സ ആണ്. കോടാനു കോടി തിരച്ചിലുകളില്‍ മുന്നില്‍ നില്‍ക്കുന്നത് ഡേറ്റിങ് തന്നെയാണ്. പിസ്സയാണ് രണ്ടാം സ്ഥാനത്ത്. ഗൂഗിളിന്റെ സേര്‍ച്ചിങ് റിപ്പോര്‍ട്ട് അനുസരിച്ച് ഡേറ്റിങ് തിരച്ചിലുകളില്‍ 40 ശതമാനം വളര്‍ച്ചയാണ് കാണിക്കുന്നത്. ഇത് വിവാഹിത (മാട്രിമോണി അന്വേഷണങ്ങള്‍) അന്വേഷണങ്ങളെക്കാള്‍ വേഗമാണ്. ഓണ്‍ലൈന്‍ ഡേറ്റിങ് ബ്രാന്‍ഡ് തിരച്ചിലുകളില്‍ 37 ശതമാനം വര്‍ധനവുണ്ട്. മാട്രിമോണിയല്‍ ബ്രാന്‍ഡുകളുടെ അന്വേഷണം 13 ശതമാനം മാത്രമാണ്. അതേസമയം, ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്യുന്ന ഭക്ഷണം പിസ്സ ആയി മാറിയിട്ടുണ്ടെന്നും ഗൂഗിള്‍ റിപ്പോര്‍ട്ട് പറയുന്നു. കൂടെ കിടക്കുന്നവര്‍ക്കേ രാപ്പനി അറിയാനൊക്കൂ, നിങ്ങളുടെ കണ്ണില്‍ വ്യപിചാരമാണല്ലോ തൊഴില്‍; പേര്‍ളിയെക്കുറിച്ച് സംസാരിച്ചവര്‍ക്കെതിരെ സാധിക ഗൂഗിളിന്റെ റിപ്പോര്‍ട്ടില്‍ ഇന്ത്യയിലെ ജനങ്ങളുടെ പെരുമാറ്റത്തെക്കുറിച്ച്…

Read More

കൂടെ കിടക്കുന്നവര്‍ക്കേ രാപ്പനി അറിയാനൊക്കൂ, നിങ്ങളുടെ കണ്ണില്‍ വ്യപിചാരമാണല്ലോ തൊഴില്‍; പേര്‍ളിയെക്കുറിച്ച് സംസാരിച്ചവര്‍ക്കെതിരെ സാധിക

കൂടെ കിടക്കുന്നവര്‍ക്കേ രാപ്പനി അറിയാനൊക്കൂ, നിങ്ങളുടെ കണ്ണില്‍ വ്യപിചാരമാണല്ലോ തൊഴില്‍; പേര്‍ളിയെക്കുറിച്ച് സംസാരിച്ചവര്‍ക്കെതിരെ സാധിക

കൊച്ചി: പേളി ശ്രീനിഷ് വിവാഹത്തിന് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ താരങ്ങള്‍ക്ക് നേരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ച് നടി സാധിക വേണുഗോപാല്‍. പല താര ജോഡികളെയും പോലെ ഇവരും വിവാഹ മോചിതരാകുമെന്ന സോഷ്യല്‍ മീഡിയ കുറിപ്പുകള്‍ക്കും കമന്റുകള്‍ക്കുമുള്ള മറുപടിയാണ് സാധിക ഫേസ്ബുക്കിലൂടെ നല്‍കിയിരിക്കുന്നത്. വിവാഹമോചനം സമൂഹത്തിലെ എല്ലാ മേഖലകളിലും നടക്കുന്നുണ്ടെന്നും ചലച്ചിത്ര മേഖലയിലുള്ളവര്‍ മാത്രമല്ല വിവാഹമോചിതരാകുന്നതെന്ന് വിമര്‍ശിക്കുന്നവര്‍ ഓര്‍ക്കണമെന്നും കുറിച്ച സാധിക പരസ്പരം സ്‌നേഹിച്ചും വിശ്വസിച്ചും മനസ്സിലാക്കിയും കൈത്താങ്ങായി കരുതലോടെയും മുന്നോട്ടു പോകാന്‍ കഴിഞ്ഞാല്‍ ദാമ്പത്യ ജീവിതത്തെക്കാള്‍ മനോഹരമായി മറ്റൊരു ബന്ധവുമില്ല ജീവിതത്തിലെന്നും കൂട്ടിച്ചേര്‍ത്തു സാധികയുടെ കുറിപ്പ് പൂര്‍ണരൂപത്തില്‍ ഈ ഡിവോഴ്‌സ് എന്ന് പറയുന്നത് കലാകാരിയുടെ കുത്തകാവകാശം ഒന്നുമല്ല. സിനിമയിലോ സീരിയലിലോ അഭിനയിച്ചെന്നു കരുതി അവര്‍ മനുഷ്യര്‍ അല്ലാതാകുന്നതും ഇല്ല്യ. ഒരുമിച്ചു മുന്നോട്ടു ജീവിതം കൊണ്ടുപോകാന്‍ ആകുന്നില്ല എന്ന് മനസ്സിലാക്കുമ്പോള്‍ വിവേകത്തോടെ എടുക്കുന്ന ഒരു തീരുമാനം അത്രയേ…

Read More

ക്രോംപ്ടന്റെ ആന്റി ബാക്ടീരിയ എല്‍ഇഡി ബള്‍ബുകള്‍ വിപണിയില്‍

ക്രോംപ്ടന്റെ ആന്റി ബാക്ടീരിയ എല്‍ഇഡി ബള്‍ബുകള്‍ വിപണിയില്‍

കൊച്ചി: ഇന്ത്യയിലെ മുന്‍നിര കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍ കമ്പനിയായ ക്രോംപ്ടണ്‍ ഗ്രീവ്‌സ് കമ്പ്യൂട്ടര്‍ ഇലക്ട്രിക്കല്‍സിന്റെ, പുതിയ ആന്റി ബാക്ടീരിയ എല്‍ ഇ ഡി ബള്‍ബുകള്‍, ബോളിവുഡ് താരം സോഹ അലിഖാന്‍ വിപണിയിലിറക്കി. നൂതന എല്‍വിറോസേഫ് സാങ്കേതിക വിദ്യ ഉപയോഗിച്ചു നിര്‍മിച്ചിരിക്കുന്ന ബള്‍ബുകള്‍, എല്‍ ഇ ഡി വെളിച്ചത്തിനു പുറമേ 85 ശതമാനം അണുക്കളെയും നശിപ്പിക്കുന്നു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ശുപാര്‍ശയും ഇതിനുണ്ട്. ഒരു സ്വിച്ച് ഇട്ടാല്‍, അണുക്കളെ നശിപ്പിച്ച് വീടിന് സുരക്ഷയും തികഞ്ഞ പ്രകാശവും പുതിയ ബള്‍ബ് ലഭ്യമാക്കുന്നു. ഈ പ്രകാശത്തില്‍ തന്നെ അടുക്കളയിലെയും അലക്കുമുറിയിലെയും കുട്ടികളുടെ മുറിയിലെയും അണുക്കള്‍ അപ്രത്യക്ഷമാകും. ആന്റി-ബാക്-എല്‍ ഇ ഡി ബള്‍ബുകള്‍ക്ക് എല്‍ എബി എല്‍ അക്രഡിറ്റേഷന്‍ ഉണ്ട്. ഓരോ കുടുംബത്തിലും സുരക്ഷയുടെ അന്തരീക്ഷമാണ് ക്രോംപ്ടന്റെ ആന്റി-ബാക്-എല്‍ ഇഡി ബള്‍ബുകള്‍ പ്രദാനം ചെയ്യുന്നതെന്ന് സോഹ അലിഖാന്‍ പറഞ്ഞു. ചടങ്ങില്‍ ക്രോംപ്ടണ്‍ ഗ്രീവ്‌സ് കണ്‍സ്യൂമര്‍…

Read More