കോക്കോസോള്‍ ഗോര്‍മെറ്റ് ഉല്‍പന്ന നിരയുമായി മാരികോ

കോക്കോസോള്‍ ഗോര്‍മെറ്റ് ഉല്‍പന്ന നിരയുമായി മാരികോ

കൊച്ചി: മുന്‍നിര എഫ് എം സിജി ബ്രാന്‍ഡായ മാരികോ, കൊക്കോസോള്‍ എന്ന ബ്രാന്‍ഡില്‍, വേഗന്‍ ഗോര്‍മെറ്റ് ഉല്‍പന്നങ്ങളുടെ ശ്രേണി അവതരിപ്പിച്ചു. ഓര്‍ഗാനിക് ഉല്പന്ന മേഖലയിലേയ്ക്കുള്ള മാരികോയുടെ പ്രവേശനം കൂടിയാണിത്.ഓര്‍ഗാനിക് വിര്‍ജിന്‍ കോക്കനട്ട് ഓയില്‍, പ്രകൃതിദത്ത വിര്‍ജിന്‍ കോക്കനട്ട് ഓയില്‍, പ്രെസ്ഡ് വിര്‍ജിന്‍ കോക്കനട്ട് ഓയിലിന്റെ പ്രകൃതിദത്ത ഇന്‍ഫ്യൂസ്ഡ് വേരിയന്റ്‌സ്, കോക്കനട്ട് സ്‌പ്രെഡ്‌സ്, കോക്കനട്ട് ചിപ്പ്‌സ്, ഓര്‍ഗാനിക് കോക്കനട്ട് ഷുഗര്‍ എന്നിവയടങ്ങുന്നതാണ് കോക്കോ സോള്‍. പ്രധാന പോഷകങ്ങളും സമൃദ്ധമായ സുഗന്ധവും യഥാര്‍ഥ നാളികേരത്തിന്റെ സ്വാദും സംരക്ഷിച്ചുകൊണ്ട് കോള്‍-പ്രെസിംഗ് പ്രോസസ് ഉപയോഗിച്ച് വിദഗ്ധമായി പിഴിഞ്ഞെടുക്കുകയാണ് കോക്കോ സോള്‍ ഇന്‍ഫ്യൂസ്ഡ് കോള്‍ഡ് പ്രെസ്ഡ് വിര്‍ജിന്‍ കോക്കനട്ട് ഓയില്‍. അനായാസം ദഹിക്കുകയും ഊര്‍ജം ലഭ്യമാക്കുകയും ദഹനത്തെ സഹായിക്കുകയും ഭാരം ക്രമീകരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നതാണ് ഇതിലെ മീഡിയം ചെയ്ന്‍ ട്രൈഗ്ലിസറൈഡ്‌സ്. ദിലീപിന് മംമ്തയുടെ ഫ്‌ളയിങ് കിസ് പല വിഭവങ്ങള്‍ക്കും പ്രകൃതിദത്ത രുചിയും മണവും നല്‍കുന്ന…

Read More