48 വയസുണ്ട്, അവരെ വിശേഷിപ്പിക്കുന്നത്’യുവ സുന്ദരി’!… യുവതിയായി ചിത്രീകരിച്ച് ജനങ്ങളെ കോണ്‍ഗ്രസ് കബളിപ്പിക്കുന്നു; പ്രിയങ്കാ ഗാന്ധിക്കെതിരെ മോശം പരാമര്‍ശവുമായി ശ്രീധരന്‍ പിള്ള

48 വയസുണ്ട്, അവരെ വിശേഷിപ്പിക്കുന്നത്’യുവ സുന്ദരി’!… യുവതിയായി ചിത്രീകരിച്ച് ജനങ്ങളെ കോണ്‍ഗ്രസ് കബളിപ്പിക്കുന്നു; പ്രിയങ്കാ ഗാന്ധിക്കെതിരെ മോശം പരാമര്‍ശവുമായി ശ്രീധരന്‍ പിള്ള

കണ്ണൂര്‍: പ്രിയങ്കാ ഗാന്ധിക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി പി എസ് ശ്രീധരന്‍ പിള്ള. പ്രിയങ്കയെ യുവതിയായി ചിത്രീകരിച്ച് കോണ്‍ഗ്രസ് ജനങ്ങളെ കബളിപ്പിക്കുകയാണ് എന്നാണ് ശ്രീധരന്‍ പിള്ളയുടെ വാക്കുകള്‍. പ്രിയങ്കയ്ക്ക് 48 വയസുണ്ട്, എന്നിട്ടും അവരെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്ന വാക്ക് ‘യുവ സുന്ദരി’ എന്നാണ്. അമ്മമാരും സഹോദരിമാരും ഇരിക്കുന്നതുകൊണ്ട് കൂടുതല്‍ പറയുന്നില്ല എന്നും ശ്രീധരന്‍പിള്ള പറഞ്ഞു. നായ്കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍; വൈകൃതം സിസിടിവിയില്‍ ഇടതുമുന്നണി കണ്‍വീനര്‍ എ വിജയരാഘവന്‍ ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതിന് പിന്നാലെയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം പുറത്തുവരുന്നത്. കണ്ണൂരില്‍ ഇന്നലെ നടന്ന എന്‍ഡിഎ കണ്‍വെന്‍ഷനില്‍ ആയിരുന്നു ശ്രീധരന്‍ പിള്ളയുടെ മോശം വാക്കുകള്‍. തടി കുറച്ച് മെലിഞ്ഞ് സുന്ദരനായി നിവിന്‍!… പുത്തന്‍ഗറ്റപ്പില്‍ നിവിന്‍ മടങ്ങി വരുന്നു രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നത് ഉത്തരേന്ത്യയില്‍ പ്രചരിപ്പിക്കുമെന്നും മണ്ഡലത്തിന്റെ പേര്…

Read More

ഐപിഎല്‍; ആദ്യ ജയത്തിനായി ബംഗലൂരുവും രാജസ്ഥാനും കളിക്കളത്തിലേക്ക്

ഐപിഎല്‍; ആദ്യ ജയത്തിനായി ബംഗലൂരുവും രാജസ്ഥാനും കളിക്കളത്തിലേക്ക്

ഐപിഎല്ലില്‍ പരാജയ പരമ്പരയ്ക്ക് അറുതിവരുത്താന്‍ ഇന്ന് അവസാന സ്ഥാനക്കാരുടെ പോരാട്ടം. സീസണിലെ ആദ്യജയം തേടി രാജസ്ഥാന്‍ റോയല്‍സും, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും ഇന്ന് ഏറ്റുമുട്ടും. ജയ്പൂരില്‍ രാത്രി എട്ടിനാണ് മത്സരം. സീസണില്‍ ഐപിഎല്ലില്‍ ഇതുവരെ 13 മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍, ഒരു ജയം പോലും സ്വന്തമാക്കാത്തത് രണ്ട് ടീമുകള്‍ മാത്രം. രാജസ്ഥാന്‍ റോയല്‍സും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും. കളത്തിലിറങ്ങിയ മൂന്ന് വട്ടവും തലകുനിച്ച് മടങ്ങി ഇരുടീമുകളും. പഞ്ചാബിനും ഹൈദരാബാദിനും ചെന്നൈക്കും എതിരെ ജയസാധ്യതയുണ്ടായിട്ടും നിര്‍ണായക അവസരങ്ങ നഷ്‌പ്പെടുത്തുകയാണ് രാജസ്ഥാന്‍ റോയല്‍സ്. ഓപ്പണറായി ഇറങ്ങുന്ന നായകന്‍ രഹാനെ ടീമിന് ബാധ്യതയെന്ന് കരുതുന്നവരും കുറവല്ല. മൂന്നാം നമ്പറിലെത്തുന്ന സഞ്ജു സാംസണില്‍ ടീമിന് പ്രതീക്ഷകള്‍ ഏറെ. മറുവശത്ത് താരത്തിളക്കത്തില്‍ മുന്നിലെങ്കിലും പിച്ചില്‍ പതറുന്ന പതിവ് ദുരന്തം ആവര്‍ത്തിക്കുകയാണ് റോയല്‍ ചലഞ്ചേഴ്സ്. ഡിവിലിയേഴ്സും കോലിയും ഹെറ്റ്മയറും അടങ്ങുന്ന ബാറ്റിംഗ് നിര പിഴവുകള്‍ തിരുത്തിയാല്‍ രാജസ്ഥാന്…

Read More

കെ.എന്‍ ബാലഗോപാല്‍ സഹോദരന്റെ ക്വാറിയ്ക്ക് സഹായം ചെയ്തു കൊടുത്ത കഥ ഷെയര്‍ ചെയ്ത് സിപിഎം ബ്ലോക് പഞ്ചായത്തംഗം: അബദ്ധമെന്ന് വിശദീകരണം

കെ.എന്‍ ബാലഗോപാല്‍ സഹോദരന്റെ ക്വാറിയ്ക്ക് സഹായം ചെയ്തു കൊടുത്ത കഥ ഷെയര്‍ ചെയ്ത് സിപിഎം ബ്ലോക് പഞ്ചായത്തംഗം: അബദ്ധമെന്ന് വിശദീകരണം

കൊല്ലം: കൊല്ലം ലോക്സഭ മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എന്‍ ബാലഗോപാലിനെ വിമര്‍ശിച്ചുള്ള പോസ്റ്റ് സാമൂഹ്യ മാദ്ധ്യമത്തില്‍ ഷെയര്‍ ചെയ്ത് സിപിഎം ബ്ലോക്ക് പഞ്ചായത്തംഗം. സിപിഎം അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം സുനിതയാണ് പോസ്റ്റ് ഷെയര്‍ ചെയ്ത് സിപിഎമ്മിന്റെ നോട്ടപുള്ളിയായത്. ഒരു പരിസ്ഥിതി സ്നേഹിയുടെ കഥ എന്ന തലക്കെട്ടിലായിരുന്നു കെ.എന്‍ ബാലഗോപാലിനെപ്പറ്റിയുള്ള പോസ്റ്റ്. എന്നാല്‍ ഉള്ളടക്കത്തില്‍ ബാലഗോപാല്‍ സ്വന്തം സഹോദരന്റെ പാറക്വാറിക്ക് വേണ്ടി ചെയ്തുകൊടുത്ത സഹായങ്ങളും അതുവഴി പാറവില ലോഡിന് വളരെയധികം ഉയര്‍ന്നതായുള്ള ആരോപണങ്ങളുമാണ് ഉള്‍ക്കൊള്ളിച്ചിരുന്നത്. ഇത് വായിക്കാതെ തലക്കെട്ട് മാത്രം വായിച്ച് പോസ്റ്റ് ഷെയര്‍ ചെയ്തതാണെന്നാണ് സുനിത പറയുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രേമചന്ദ്രനു വേണ്ടി പ്രചാരണം നടത്തുന്ന ഫേസ്ബുക്ക് പ്രൊഫൈലില്‍ ആയിരുന്നു പോസ്റ്റ് വന്നത്. ഇത് പോലും നോക്കാതെ സുനിത പോസ്റ്റ് ഷെയര്‍ ചെയ്യുകയായിരുന്നു. ഏഴുവയസുകാരനെ മര്‍ദിച്ച സംഭവം; ജീവന്‍ തിരിച്ചു പിടിക്കാന്‍ കഴിയില്ലെന്ന ആശങ്ക പ്രകടിപ്പിച്ച്…

Read More

ഓണ്‍ലൈനില്‍ പോണോഗ്രഫി കാണുന്നവരാണെങ്കില്‍ ഇപ്പോള്‍ നിര്‍ത്തിക്കോളൂ; അഥവാ ഇനിയും കാണുമെന്നാണ് തീരുമാനമെങ്കില്‍ നിങ്ങള്‍ തീര്‍ന്നു!…

ഓണ്‍ലൈനില്‍ പോണോഗ്രഫി കാണുന്നവരാണെങ്കില്‍ ഇപ്പോള്‍ നിര്‍ത്തിക്കോളൂ; അഥവാ ഇനിയും കാണുമെന്നാണ് തീരുമാനമെങ്കില്‍ നിങ്ങള്‍ തീര്‍ന്നു!…

ഓണ്‍ലൈനില്‍ പോണോഗ്രഫി കാണുന്നവരാണെങ്കില്‍ കരുതിയിരുന്നോളൂ… ഇന്റര്‍നെറ്റില്‍ ചൈല്‍ഡ് പോണോഗ്രഫി കാണുന്നവരെ പോലീസ് കര്‍ശനമായി നിരീക്ഷിക്കാന്‍ തുടങ്ങിയതോടെ കുട്ടികളുടെ അശ്ലീലവീഡിയോ കണ്ട യുവാവ് റാന്നിയില്‍ അറസ്റ്റിലായിരിക്കുകയാണ്. കുട്ടികളുടെ അശ്ലീല വീഡിയോകള്‍ കാര്‍ഡ് ഉപയോഗിച്ച് പണമടച്ച് കാണുകയും ഡൗണ്‍ലോഡ് ചെയ്ത് വാട്സാപ്പ് വഴി പ്രചരിപ്പിക്കുകയും ചെയ്ത യുവാവിനെ റാന്നിയില്‍ അറസ്റ്റ് ചെയ്തു. ഉതിമൂട് മാമ്പറ പുത്തന്‍വീട്ടില്‍ വിഷ്ണു (20)വിനെയാണ് എസ്പി ജി ജയദേവ്, സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി ആര്‍ ജോസ് എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷിച്ച് പിടികൂടിയത്. ഇയാള്‍ ഇപ്പോള്‍ മന്ദിരംപടിയില്‍ വാടകയ്ക്ക് താമസിക്കുകയാണ്. നേരത്തേ വിദേശത്ത് ജോലിയായിരുന്നു. നാട്ടിലെത്തി അല്ലറ ചില്ലറ ജോലികള്‍ ചെയ്തു ജീവിക്കുകയാണ്. നിരന്തരമായി പോണ്‍ സൈറ്റ് സന്ദര്‍ശിക്കുന്ന വിഷ്ണു കുട്ടികളുടെ അശ്ലീല വീഡിയോകള്‍ മാത്രമാണ് കണ്ടിരുന്നത്. ഇവയെല്ലാം ഡൗണ്‍ലോഡ് ചെയ്ത് ഫോണ്‍ ഗാലറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. പത്തു വയസില്‍ താഴെയുള്ള കുട്ടികളുടെ വീഡിയോകളാണ് അധികവും. സാമൂഹിക മാധ്യമങ്ങള്‍…

Read More

തടി കുറച്ച് മെലിഞ്ഞ് സുന്ദരനായി നിവിന്‍!… പുത്തന്‍ഗറ്റപ്പില്‍ നിവിന്‍ മടങ്ങി വരുന്നു

തടി കുറച്ച് മെലിഞ്ഞ് സുന്ദരനായി നിവിന്‍!… പുത്തന്‍ഗറ്റപ്പില്‍ നിവിന്‍ മടങ്ങി വരുന്നു

നടനും നിവിന്റെ ഉറ്റസുഹൃത്തുമായ അജുവര്‍ഗീസ് ആണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം പങ്കുവച്ചത്. ധ്യാന്‍ സംവിധാനം ചെയ്യുന്ന ലവ് ആക്ഷന്‍ ഡ്രാമയിലാണ് പുത്തന്‍ െഗറ്റപ്പില്‍ നിവിന്‍ എത്തുക. 2016ല്‍ ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിലെ നിവിന്റെ ലുക്കുമായി സാദൃശ്യമുള്ള ചിത്രമാണ് അജു തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്തത്. ‘നിവിന്‍ ദ് സ്വാഗ് ഈ ബാക്ക്’ എന്ന അടിക്കുറിപ്പും ചിത്രത്തോടൊപ്പം കുറിച്ചു. പ്രേമം ചിത്രത്തിലെ ജോര്‍ജിനോട് സാദൃശ്യം തോന്നുന്ന ഗെറ്റപ്പിലാണ് നിവിന്‍ എത്തുന്നത്. ചെന്നൈയില്‍ നിന്നുള്ള ചില ലൊക്കേഷന്‍ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. തമിഴ്‌നാട്ടില്‍ ഷൂട്ടിങിനെത്തിയ നിവിനെ തമിഴ് പ്രേക്ഷകര്‍ ആവേശത്തോടെ വരവേല്‍ക്കുന്ന വിഡിയോയും തരംഗമായിരുന്നു. ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ലവ് ആക്ഷന്‍ ഡ്രാമ റൊമാന്റിക് ആക്ഷന്‍ എന്റര്‍ടെയ്‌നറാണ്. തെന്നിന്ത്യന്‍ ലേഡീ സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയാണ് നായിക. ദുര്‍ഗ കൃഷ്ണ, അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, ജൂഡ് ആന്റണി…

Read More

നായ്കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍; വൈകൃതം സിസിടിവിയില്‍

നായ്കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍; വൈകൃതം സിസിടിവിയില്‍

നാലു നായ്കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. ചെന്നൈയിലാണ് സംഭവം. ചെന്നൈ മാധവറാം നിവാസിയായ ഭാസ്‌ക്കര്‍ എന്ന മുപ്പതുകാരനാണ് അറസ്റ്റിലാകുന്നത്. മൃഗസംരക്ഷകനായ സായ് വിഘ്‌നേഷിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഭാസ്‌ക്കറിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അടുത്തുള്ള സിസിടിവിയിലാണ് ഇയാളുടെ ലൈംഗിക വൈകൃതത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞത്. ജനിച്ച് അധിക ദിവസമാകാത്ത നാലു നായ്ക്കുട്ടികളാണ് ഇയാളുടെ ക്രൂരതയ്ക്ക് ഇരയാകുന്നത്. ആള്‍മൈറ്റി ആനിമല്‍ കെയര്‍ ട്രസ്റ്റ് എന്ന സംഘടനയാണ് ഈ വിവരം പുറത്തുകൊണ്ടുവരുന്നത്. ചെന്നൈയിലെ മധുര്‍ നിവാസികളിലൊരാള്‍ ഫോണ്‍ വിളിച്ച് അറിയിച്ചതിനെ തുടര്‍ന്ന് ഇവര്‍ സംഭവസ്ഥലത്ത് എത്തുകയായിരുന്നു. അടുത്തുണ്ടായിരുന്ന സിസിടിവിയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. തെളിവ് സഹിതം പൊലീസിനെ ഏല്‍പ്പിച്ചതോടെ ഭാസ്‌ക്കര്‍ കയ്യോടെ പിടിയിലായി. നായ്ക്കുട്ടികളെ ഇതിനും മുമ്പും ഭാസ്‌ക്കര്‍ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഐപിസി 294ാം വകുപ്പ് പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 9048859575 എന്ന നമ്പറിലേക്ക്…

Read More

ഇന്ത്യ തകര്‍ത്ത ഉപഗ്രഹം 400 കഷ്ണങ്ങളായി ചിതറിത്തെറിച്ചു; കണ്ടെത്താനായത് 60 കഷ്ണങ്ങള്‍, ഭയനാക സാഹചര്യമെന്ന് നാസ

ഇന്ത്യ തകര്‍ത്ത ഉപഗ്രഹം 400 കഷ്ണങ്ങളായി ചിതറിത്തെറിച്ചു; കണ്ടെത്താനായത് 60 കഷ്ണങ്ങള്‍, ഭയനാക സാഹചര്യമെന്ന് നാസ

വാഷിങ്ടന്‍: പരീക്ഷണത്തിന്റെ ഭാഗമായി ഇന്ത്യയുടെ തന്നെ കൃത്രിമോപഗ്രഹം ഉപഗ്രഹവേധ മിസൈല് ഉപയോഗിച്ചു തകര്‍ത്ത നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് നാസ. ഇന്ത്യ തകര്‍ത്ത ഉപഗ്രഹം 400 കഷ്ണങ്ങളായി ചിതറിത്തെറിച്ചുവെന്നും ഈ അവശിഷ്ടങ്ങള്‍ രാജ്യാന്തര ബഹിരാകാശ നിലയത്തിനും ബഹിരാകാശ യാത്രികര്‍ക്കും അപകടകരമായ സാഹചര്യമാണു സൃഷ്ടിക്കുകയാണ്. ഇന്ത്യ നടത്തിയ പരീക്ഷണത്തിനു നാലു ദിവസങ്ങള്‍ക്കുശേഷം നാസയിലെ ജീവനക്കാരെ അഭിസംബോധന ചെയ്തു നാസ തലവന്‍ ജിം ബ്രൈഡന്‌സ്‌റ്റൈന് നടത്തിയ പ്രഭാഷണത്തിനിടെയാണ് ഇന്ത്യയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം. നൂറുകണക്കിനു ചെറു കഷ്ണങ്ങളായി തെറിച്ച ഉപഗ്രഹ ഭാഗങ്ങള്‍ പൂര്‍ണമായി കണ്ടെടുക്കാന്‍ സാധിക്കില്ല. 10 സെന്റിമീറ്ററോ അതിലധികമോ വലുപ്പമുള്ള 60 കഷ്ണങ്ങള്‍ മാത്രമാണു ഇതുവരെ കണ്ടെത്താന്‍ സാധിച്ചത്. അതിനെക്കാള്‍ ചെറിയ കഷ്ണങ്ങള്‍ ഒരു തരത്തിലും കണ്ടെടുക്കാന്‍ സാധിക്കില്ല. ബഹിരാകാശത്തു ചിതറിത്തെറിച്ച അവശിഷ്ടങ്ങള്‍ ബഹിരാകാശ നിലയവുമായി കൂട്ടിയിടിക്കാനുളള സാധ്യതയുണ്ട് ബ്രൈഡന്‌സ്‌റ്റൈന് പറയുന്നു. മുളച്ച ഉരുളന്‍ കിഴങ്ങ് കഴിക്കരുത് കാരണം ഉരുളകിഴങ്ങ് കഴിക്കുന്നവരുടെ…

Read More

ഏഴുവയസുകാരനെ മര്‍ദിച്ച സംഭവം; ജീവന്‍ തിരിച്ചു പിടിക്കാന്‍ കഴിയില്ലെന്ന ആശങ്ക പ്രകടിപ്പിച്ച് ഡോക്റ്റര്‍- വീഡിയോ

ഏഴുവയസുകാരനെ മര്‍ദിച്ച സംഭവം; ജീവന്‍ തിരിച്ചു പിടിക്കാന്‍ കഴിയില്ലെന്ന ആശങ്ക പ്രകടിപ്പിച്ച് ഡോക്റ്റര്‍- വീഡിയോ

കോലഞ്ചേരി: അമ്മയുടെ സുഹൃത്ത് ക്രൂരമായി മര്‍ദ്ദിച്ച ഏഴു വയസുകാരന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ട്യൂബ് വഴി ദ്രവരൂപത്തിലുള്ള ഭക്ഷണം നല്‍കിത്തുടങ്ങിയെങ്കിലും മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ച അവസ്ഥയിലാണ്. മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനത്തില്‍ പുരോഗതിയില്ലാത്തതിനാല്‍ കുട്ടിയുടെ ജീവന്‍ മടക്കികൊണ്ടു വരുന്നതില്‍ ആശുപത്രി അധികൃതര്‍ ആശങ്ക പ്രകടപ്പിച്ചു. രാഘവന്റെ കൈവശമുള്ളത് 15000 രൂപ 24 ഗ്രാം സ്വര്‍ണം!… ഭാര്യയുടെ കൈയില്‍ പത്ത് പവനും 3000 രൂപയും, സ്വന്തമായി ഇന്നോവ കാറും ഭാര്യയ്ക്ക് സ്വിഫ്റ്റും, വീടില്ല, എന്നാല്‍ ഭാര്യയുടെ പേരില്‍ രണ്ട് വീട് അതേസമയം, കോലഞ്ചേരിയില്‍ സിപിഎം തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ മുഖ്യമന്ത്രി ആശുപത്രിയിലെത്തി കുട്ടിയെ കണ്ടു. കുട്ടിയുടെ മുഴുവന്‍ ചെലവും സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുകയാണെന്നും നിലവില്‍ തുടരുന്ന വെന്റിലേറ്റര്‍ സൗകര്യം തുടര്‍ന്നും നല്‍കണമെന്നും മുഖ്യമന്ത്രി ആശുപത്രി അധികൃതര്‍ നിര്‍ദേശം നല്‍കി. തുടര്‍ന്ന് ഡോക്റ്റര്‍മാരുമായി കുട്ടിയുടെ പുരോഗതിയെ കുറിച്ച് മുഖ്യമന്ത്രി ചര്‍ച്ച നടത്തി. എന്നാല്‍…

Read More