ഇതാണ് ദിലീപും മഞ്ജുവും പിരിയാനുണ്ടായ യഥാര്‍ഥ കാരണം!… വെളിപ്പെടുത്തലുമായി പള്ളിശേരി

ഇതാണ് ദിലീപും മഞ്ജുവും പിരിയാനുണ്ടായ യഥാര്‍ഥ കാരണം!… വെളിപ്പെടുത്തലുമായി പള്ളിശേരി

പലതരത്തിലുള്ള കാരണങ്ങളാണ് ദിലീപും മഞ്ജുവാര്യറും തമ്മില്‍ പിരിഞ്ഞതിനെ പറ്റി പ്രചരിച്ചത്. എന്നാല്‍ എന്താകും യഥാര്‍ത്ഥ കാരണം എന്നതിനെ പറ്റി ആര്‍ക്കും അത്ര വല്യ അറിവും ഇല്ല. ഇത്നെപ്പറ്റി പുതിയ വെളിപ്പെടുത്തലുമായി ചലച്ചിത്ര എഴുത്തുകാരന്‍ രത്നകുമാര്‍ പള്ളിശ്ശേരി രംഗത്ത്. കഴിഞ്ഞ കുറച്ചു കാലങ്ങളായി ദിലീപിനെക്കുറിച്ചുള്ള സത്യങ്ങള്‍ വീഡിയോ രൂപത്തില്‍ അവതരിപ്പിക്കുകയായിരുന്നു രത്നകുമാര്‍. കാവ്യയുടെ തികച്ചും അപ്രതീക്ഷിതമായ ഒരു നീക്കം ദിലീപ്- മഞ്ജു ബന്ധത്തെ എങ്ങനെ തകര്‍ത്തുവെന്ന് വിശദീകരിക്കുകയാണ് തന്റെ ഏറ്റവും പുതിയ വീഡിയോയിലൂടെ രത്നകുമാര്‍ പള്ളിശ്ശേരി. ദാമ്പത്യം അവസാനിച്ചു അമ്മയാവില്ലെന്നറിഞ്ഞു എന്നിട്ടും മുല്ല ചിരിക്കയാണ് കാന്‍സറേ നീ തോറ്റു പോയടാ അക്കു അക്ബര്‍ സംവിധാനം ചെയ്ത വെള്ളരിപ്രാവിന്റെ ചങ്ങാതി’ എന്ന സിനിമയില്‍ ദിലീപും കാവ്യയുമായിരുന്നു നായികാ നായകന്മാര്‍. ഈ സിനിമയുടെ ഷൂട്ടിംഗ് ഘട്ടത്തിലാണ് ദിലീപ്- മഞ്ജു ബന്ധത്തില്‍ ആദ്യത്തെ വിള്ളല്‍ വീഴുന്നത് എന്ന് രത്നകുമാര്‍ പറയുന്നു. ഈ സിനിമയുടെ…

Read More

അര്‍ജന്റീന ജഴ്സിയില്‍ തിയറ്ററിലെത്തി ഐശ്വര്യ ലക്ഷ്മി

അര്‍ജന്റീന ജഴ്സിയില്‍ തിയറ്ററിലെത്തി ഐശ്വര്യ ലക്ഷ്മി

നടി ഐശ്വര്യ ലക്ഷ്മിയുടേതായി ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രമാണ് അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് ഫുട്ബോള്‍ ആവേശം തലക്കുപിടിച്ച മെസ്സിയുടെയും റൊണാള്‍ഡോയുടെയും നെയ്മറുടെയും കടുത്ത ആരാധകരായ ഒരു കൂട്ടം ചെറുപ്പക്കാര്‍ മലയാളക്കരയുടെ ഓരോ മുക്കിലും മൂലയിലുമുണ്ടാകും അവരുടെ കഥയാണ് ചിത്രം. ചിത്രം കാണാനായി ഐശ്വര്യ തിയറ്ററിലെത്തിയതും അര്‍ജന്റീന ജഴ്സിയിട്ടായിരുന്നു.സുഹൃത്തായ സ്റ്റെഫിക്കൊപ്പം ഐശ്വര്യ എന്ന പേരെഴുതിയ പത്താം നമ്പര്‍ ജഴ്സിയണിഞ്ഞാണ് താരം തിയറ്ററുകളിലെത്തിയത്. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയില്‍ നടിയായി തുടങ്ങിയ ഐശ്വര്യയുടെ തുടര്‍ച്ചയായി വന്ന മായാനദി, വരത്തന്‍, വിജയ് സൂപ്പറും പൗര്‍ണ്ണമിയും എന്നീ ചിത്രങ്ങളും ബോക്സോഫീസ് വിജയമായിരുന്നു. തുടര്‍ച്ചയായ അഞ്ചാം ഹിറ്റാണ് അര്‍ജന്റീന ഫാന്‍സിലൂടെ ഐശ്വര്യ ലക്ഷ്യമിടുന്നത്. കാളിദാസ് ജയറാമാണ് ചിത്രത്തില്‍ നായകന്‍. ചിത്രത്തിന്റേതായിറങ്ങിയ പോസ്റ്ററുകളും ടീസറും ട്രെയിലറും പാട്ടുകളും ഏറെ വൈറലായിരുന്നു. നിരവധി ചിത്രങ്ങളാണ് ഐശ്വര്യയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. ബ്രദേഴ്സ് ഡേ എന്ന കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ്…

Read More

ഗര്‍ഭിണികള്‍ കുടിക്കേണ്ട നാല് ജ്യൂസുകള്‍!…

ഗര്‍ഭിണികള്‍ കുടിക്കേണ്ട നാല് ജ്യൂസുകള്‍!…

പച്ചക്കറികളും പഴങ്ങളും ഗര്‍ഭിണിയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് അത്യാവശ്യമാണ്. ഗര്‍ഭകാലത്ത് കഴിക്കുന്ന ഭക്ഷണം ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തെ ബന്ധപ്പെട്ടിരിക്കുന്നു. ഇവിടെയിതാ ഗര്‍ഭിണികള്‍ കുടിക്കേണ്ട അഞ്ച് ജ്യൂസുകള്‍ നോക്കാം. മുന്തിരി ജ്യൂസ്… ഗര്‍ഭിണികള്‍ മുന്തിരി കഴിക്കുന്നത് നല്ലതാണ്. അരക്കിലോ മുന്തിരി മിക്‌സിയില്‍ അടിച്ച് അരിച്ചെടുക്കുക. തണുപ്പിച്ച ശേഷം നാരങ്ങാ നീരു ചേര്‍ത്ത് കുടിക്കാവുന്നതാണ്. ധാരാളം വിറ്റാമിനുകള്‍ അടങ്ങിയ ഒന്നാണ് മുന്തിരി. മുന്തിരി കഴിക്കുന്നതിലൂടെ ആരോഗ്യത്തോടൊപ്പം സൗന്ദര്യവും നല്‍കും.ത്വക്ക് രോഗങ്ങള്‍ക്ക് ഏറ്റവും നല്ലതാണ് മുന്തിരി. ആപ്പിള്‍ ജ്യൂസ്… ദിവസവും ആപ്പിള്‍ കഴിച്ചാല്‍ ഡോക്ടറെ അകറ്റാം എന്നത് വെറുതെയല്ല. ഔഷധഗുണങ്ങളുടെ കലവറയാണ് ആപ്പിള്‍. നിരവധി രോഗങ്ങളില്‍ നിന്നും ആപ്പിള്‍ സംരക്ഷിക്കുകയും ചെയ്യുന്നു. ഗര്‍ഭിണികള്‍ ദിവസവും ഒരു ഗ്ലാസ്സ് ആപ്പിള്‍ ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. രണ്ട് ആപ്പിള്‍ തൊലികളഞ്ഞതെടുത്ത് മിക്‌സിയില്‍ അടിക്കുക. ഗ്ലാസിലൊഴിച്ച് അല്‍പ്പം നാരങ്ങാ നീര് ചേര്‍ക്കുക. ഫ്രഡ്ജില്‍ അരമണിക്കൂര്‍ വച്ച ശേഷം കുടിക്കാം….

Read More

‘പി എം നരേന്ദ്ര മോദി’യുടെ പ്രദര്‍ശനം തടയണം; കോണ്‍ഗ്രസിന്റെ കത്ത്

‘പി എം നരേന്ദ്ര മോദി’യുടെ പ്രദര്‍ശനം തടയണം; കോണ്‍ഗ്രസിന്റെ കത്ത്

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിത കഥ പറയുന്ന ചിത്രമായ ‘പിഎം നരേന്ദ്രമോദി’യുടെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാവുന്നത് വരെ ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തിവയ്ക്കണമെന്നും കത്തില്‍ കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു. മോദിയുടെ രാഷ്ട്രീയ ജീവിതം ചിത്രീകരിക്കുന്ന ചിത്രം തെരഞ്ഞെടുപ്പ് സമയത്ത് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നാണ് കോണ്‍ഗ്രസിന്റെ വാദം. ചിത്രത്തില്‍ യുദ്ധത്തേയും ആക്രമണങ്ങളേയും പ്രകീര്‍ത്തിച്ചുകൊണ്ടുള്ള രംഗങ്ങളുണ്ടെന്നും ചിത്രം പ്രദര്‍ശനത്തിനെത്തുന്നത് പെരുമാറ്റച്ചട്ട ലംഘനമാണെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. ഒമംഗ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിവേക് ഒബ്റോയ് ആണ് മോദിയുടെ വേഷത്തിലെത്തുന്നത്. അമിത് ഷായുടെ റോളിലെത്തുന്നത് മനോജ് ജോഷിയും. ദര്‍ശന്‍ കുമാര്‍, ബൊമാന്‍ ഇറാനി, പ്രശാന്ത് നാരായണന്‍, സെറീന വഹാബ്, ബര്‍ഖ ബിഷ്ത് സെന്‍ഗുപ്ത, അന്‍ജന്‍ ശ്രീവാസ്തവ് തുടങ്ങിയവര്‍ അഭിനയിക്കുന്ന ചിത്രം രാജ്യമൊട്ടാകെ ഏപ്രില്‍ 12ന് തീയേറ്ററുകളിലെത്തും. കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 9048859575…

Read More

ഹണി മൂണ്‍ ചിത്രങ്ങള്‍പങ്കുവെച്ച് സയേഷ

ഹണി മൂണ്‍ ചിത്രങ്ങള്‍പങ്കുവെച്ച് സയേഷ

നടന്‍ ആര്യയുടെയും നടി സയേഷയുടെയും ഹണി മൂണ്‍ ചിത്രങ്ങള്‍ വൈറല്‍. സയേഷയാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്. മാര്‍ച്ച് 9,10 തിയ്യതികളിലായിരുന്നു ആര്യയുടെയും സയേഷയുടെയും വിവാഹം നടന്നിരുന്നത്. മാര്‍ച്ചില്‍ വിവാഹം കഴിക്കുമെന്ന് വാലന്റൈന്‍സ് ദിനത്തില്‍ പോസ്റ്റ് ചെയ്ത ട്വീറ്റിലൂടെയായിരുന്നു ആര്യ അറിയിച്ചിരുന്നത്. ഗജനീകാന്ത് എന്ന എന്ന ചിത്രത്തിലായിരുന്നു ഇരുവരും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നത്. പിന്നീട് സൂര്യയുടെ കാപ്പാനിലും ഒന്നിച്ച് അഭിനയിച്ചിരുന്നു. കെവി ആനന്ദ് സംവിധാനം ചെയ്യുന്ന കാപ്പാന്‍ എന്ന സിനിമയാണ് ആര്യയുടെയും സയേഷയുടെതുമായി റിലീസ് ചെയ്യാനിരിക്കുന്നത്. വിവാഹശേഷം തിരക്കുകളില്‍ നിന്ന് മാറി ഹണിമൂണിനായി താരദമ്പതികള്‍ വിദേശത്തേക്ക് പറന്നിരുന്നു. അവിടെ നിന്നും ആര്യ എടുത്ത ചിത്രങ്ങളാണ് സയേഷ പങ്കു വെച്ചിരിക്കുന്നത്. കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 9048859575 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

Read More

തുഷാര്‍ ആവശ്യപ്പെട്ടത് രാജ്യസഭാ സീറ്റ്!… മുന്നണി അധികാരത്തിലെത്തിയാല്‍ മന്ത്രി സ്ഥാനം; തൃശൂരിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകും

തുഷാര്‍ ആവശ്യപ്പെട്ടത് രാജ്യസഭാ സീറ്റ്!… മുന്നണി അധികാരത്തിലെത്തിയാല്‍ മന്ത്രി സ്ഥാനം; തൃശൂരിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകും

തൃശൂര്‍: ബിജെപി മികച്ച പ്രകടനം കാഴ്ച്ചവയ്ക്കാമെന്ന് പ്രതീക്ഷിക്കുന്ന സീറ്റാണ് തൃശ്ശൂര്‍ പാര്‍ലമെന്റ് മണ്ഡലം. ഇപ്രാവശ്യം സീറ്റ് ബിഡിജെഎസിനാണ് നല്‍കിയിരിക്കുന്നത്. തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കും എന്ന ഉറപ്പിന്മേലാണ് സീറ്റ് നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മത്സരിക്കുന്ന കാര്യത്തില്‍ തുഷാര്‍ ഇതുവരെ ഒരു തീരുമാനവും കൈക്കൊണ്ടിട്ടില്ല. അതേസമയം താന്‍ മത്സരിക്കുന്ന കാര്യം ഉറപ്പാക്കാനായിട്ടില്ലെന്നും തൃശൂരില്‍ മത്സരിക്കാന്‍ നരേന്ദ്രമോഡിയും അമിത്ഷായും ആവശ്യപ്പെട്ടിട്ടുണ്ടെന്നും തുഷാര്‍ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. Read More: കുഞ്ഞാവേ!… ഇന്നേക്ക് ഒരു വര്‍ഷമായി നീയെന്നെ വിട്ടുപോയിട്ട് മിസ് യു വാവേ കണ്ണീരോര്‍മ്മകളില്‍ ബ്രിജേഷ് പത്തംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ ഇതുവരെ പ്രഖ്യാപിക്കാത്തതിന് കാരണം തൃശൂരിന്റെ കാര്യത്തില്‍ ബിഡിജെഎസ് തീരുമാനം പ്രഖ്യാപിക്കാത്ത സാഹചര്യമാണെന്ന് നേരത്തേ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാത്തതിന് കാരണം തൃശൂര്‍ സീറ്റുമായി ബന്ധപ്പെട്ടതല്ലെന്ന് തുഷാര്‍ പറഞ്ഞു. തൃശൂര്‍ മണ്ഡലത്തില്‍ ബിഡിജെഎസ് തന്നെ മത്സരിക്കും. പ്രഖ്യാപനത്തിനു…

Read More

ട്യൂഷനെത്തിയ ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപിക അറസ്റ്റില്‍

ട്യൂഷനെത്തിയ ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപിക അറസ്റ്റില്‍

സ്വകാര്യ ട്യൂഷനിടെ ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപികയെ തമിഴ്‌നാട് പോലീസ് അറസ്റ്റുചെയ്തു. തിരുവണ്ണാമല അരണിയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ ഇംഗ്ലീഷ് അധ്യാപികയായ യു. നിത്യ (30) ആണ് അറസ്റ്റിലായത്. സംഭവം പുറത്തായതിനുപിന്നാലെ, അധ്യാപികയെ ജോലിയില്‍നിന്നു നീക്കിയതായി ജില്ലാ പ്രാഥമിക വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ ലൈംഗികമായി ഉപയോഗിച്ചതിന് അധ്യാപികയ്‌ക്കെതിരേ ബാലപീഡന നിരോധന നിയമ(‘പോക്സോ’)പ്രകാരം കേസെടുത്തു. വിദ്യാര്‍ഥികളുമൊത്തുള്ള സ്വകാര്യദൃശ്യങ്ങള്‍ നിത്യയുടെ ഫോണില്‍നിന്ന് ഭര്‍ത്താവ് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സംഭവം പുറത്തായത്. ഇതേച്ചൊല്ലി ദമ്പതിമാര്‍ക്കിടയില്‍ കലഹമുണ്ടായിരുന്നു. ട്യൂഷന്‍ നിര്‍ത്താന്‍ ഭര്‍ത്താവ് ആവശ്യപ്പെട്ടെങ്കിലും നിത്യ ഇതിന് തയ്യാറായില്ല. വിദ്യാര്‍ഥികളുമായി ബന്ധം തുടരുകയാണെന്നുകണ്ടതോടെ ഭര്‍ത്താവ് തിരുവണ്ണാമല കളക്ടര്‍ക്ക് പരാതിനല്‍കുകയായിരുന്നു. കളക്ടറുടെ നിര്‍ദേശത്തെത്തുടര്‍ന്ന് ജില്ലാ ശിശുക്ഷേമവകുപ്പാണ് അന്വേഷണം നടത്തിയത്. ചോദ്യംചെയ്യലില്‍ നിത്യ കുറ്റം സമ്മതിച്ചു. ഇതോടെ പോലീസ് ഇവരെ അറസ്റ്റുചെയ്ത് തിരുവണ്ണാമല മഹിളാ കോടതിയില്‍ ഹാജരാക്കി. പ്രതിയെ പതിന്നാലു ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍വയ്ക്കാന്‍ ഉത്തരവിട്ടു. കൂടുതല്‍ വാര്‍ത്തകള്‍…

Read More

ദാമ്പത്യം അവസാനിച്ചു അമ്മയാവില്ലെന്നറിഞ്ഞു എന്നിട്ടും മുല്ല ചിരിക്കയാണ് കാന്‍സറേ നീ തോറ്റു പോയടാ

ദാമ്പത്യം അവസാനിച്ചു അമ്മയാവില്ലെന്നറിഞ്ഞു എന്നിട്ടും മുല്ല ചിരിക്കയാണ് കാന്‍സറേ നീ തോറ്റു പോയടാ

അവളെ തളര്‍ത്തിക്കളയാമെന്നു നിനച്ചിറങ്ങിയ കാന്‍സര്‍ എന്ന വില്ലന്‍ അകലെയെവിടെയോ നാണിച്ച് ഒളിച്ചിരിപ്പുണ്ട്. ആ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ തലകുനിച്ച്…ആ കരുളപ്പ് കണ്ട് പകച്ച് അകലെയെവിടെയോ? ലിജി ജോസ് എന്ന പെണ്‍കൊടി ജീവിതത്തില്‍ കാന്‍സര്‍ കൊണ്ടു വന്ന നഷ്ടങ്ങളുടെ കണക്കെടുത്ത് കാലം കഴിക്കുകയല്ല. കണ്ണീരിന്റെ കടലാഴങ്ങള്‍ക്കിടയില്‍ പുഞ്ചിരിയുടെ തെളിനീരുവറ കണ്ടെത്തിയ അവള്‍ ഇന്ന് ഒരായിരം പേര്‍ക്ക് കരളുറപ്പിന്റെ മാതൃകയായി നിറഞ്ഞു നില്‍ക്കുന്നു. കാന്‍സര്‍ അതിജീവനം എന്തെന്ന് കാട്ടിത്തന്ന് തെല്ലും കൂസാതെ പുഞ്ചിരിച്ചു കൊണ്ടു നില്‍ക്കുന്നു. ആര്‍ ജെ കിടിലം ഫിറോസാണ് ആ കരളുപ്പറപ്പിന്റെ കഥ ലോകത്തോട് പങ്കുവച്ചിരിക്കുന്നത്. കുറിപ്പ് വായിക്കാം @mulla jose  എന്ന പെങ്ങളുടെ മോട്ടിവേഷണല്‍ കുറിപ്പ് ഇതാണ് ഞാന്‍.ഞാന്‍ ഇങ്ങനെയാണ്.. .ഡബള്‍ സ്‌ട്രോങ്ങ്..4 വര്‍ഷങ്ങള്‍ക്കു മുന്ന് ഇ നോമ്പ് കാല സമയത്താണ് തമ്പുരാന്‍ എനിക്ക് ക്യാന്‍സര്‍ എന്നാ ഗിഫ്റ്റ് തന്നത്,നിറഞ്ഞ സന്തോഷത്തോടെ പുഞ്ചിരിയോടെ പരാതികളോ പരിഭവങ്ങളോ ഇല്ലാതെ…

Read More

കുഞ്ഞാവേ!… ഇന്നേക്ക് ഒരു വര്‍ഷമായി നീയെന്നെ വിട്ടുപോയിട്ട് മിസ് യു വാവേ കണ്ണീരോര്‍മ്മകളില്‍ ബ്രിജേഷ്

കുഞ്ഞാവേ!… ഇന്നേക്ക് ഒരു വര്‍ഷമായി നീയെന്നെ വിട്ടുപോയിട്ട് മിസ് യു വാവേ കണ്ണീരോര്‍മ്മകളില്‍ ബ്രിജേഷ്

കുഞ്ഞാവേ ഇന്നേക്ക് ഒരു വര്‍ഷമായി നീയെന്നെ വിട്ടുപോയിട്ട്… മിസ് യു വാവേ…’- പ്രിയസഖിയുടെ കണ്ണീരോര്‍മ്മകളില്‍ ഹൃദയം നുറുങ്ങുന്ന വേദനയുമായി ബ്രിജേഷ് കണ്ണന്‍ ഇന്ന് ഫെയ്സ്ബുക്കില്‍ കുറിച്ച വരികളാണിത്. അതെ, ആതിരയെന്ന വാവ പ്രാണനായി കരുതിയ ബ്രിജേഷിനെ വിട്ടുപോയിട്ടു ഇന്നേക്ക് ഒരു വര്‍ഷം തികയുന്നു. താലി കെട്ടി സ്വന്തമാക്കാന്‍ കൊതിച്ച പെണ്ണ് വിവാഹദിവസം സ്വന്തം പിതാവിന്റെ കുത്തേറ്റ് പ്രാണന്‍ വെടിഞ്ഞപ്പോള്‍ ദുഃഖം താങ്ങാനാകാതെ പൊട്ടിക്കരഞ്ഞ ബ്രിജേഷിനെ മലയാളികള്‍ മറന്നിരിക്കാന്‍ വഴിയില്ല. ദുരഭിമാന കൊലയ്ക്ക് ഇരയായ ആതിര എന്ന പാവം പെണ്‍കുട്ടിയെയും. ഒരു വര്‍ഷം മുന്‍പ് വനിതയില്‍ പ്രസിദ്ധീകരിച്ചുവന്ന ബ്രിജേഷുമായുള്ള അഭിമുഖം വായിക്കാം; എന്റെ നെഞ്ചിലുണ്ട് നിനക്കേറ്റ മുറിവ് ‘അമ്മയാണ് എന്നെയും അനിയന്‍ ബ്രിജിത്തിനെയും വളര്‍ത്തിയത്. അച്ഛന്‍ 15 വര്‍ഷം മുന്‍പ് ഞങ്ങളെ വിട്ടു പോയിരുന്നു. പ്രമേഹം മൂര്‍ഛിച്ച് കാഴ്ച നഷ്ടപ്പെട്ടതോടെ അമ്മയ്ക്ക് ആഴ്ചയില്‍ മൂന്നു തവണ ഡയാലിസിസ് ചെയ്യേണ്ടി…

Read More

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കും!…

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കും!…

ദില്ലി: വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ മത്സരിപ്പിക്കാന്‍ കെപിസിസി. കേരള നേതാക്കളുടെ ആവശ്യം ഇപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ പരിഗണനയിലാണെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. രാഹുല്‍ ഗാന്ധിയില്‍ നിന്നും അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നതായും ഉമ്മന്‍ചാണ്ടി പറഞ്ഞു. ടി സിദ്ദിഖിനെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും സിദ്ദിഖ് പിന്‍മാറാന്‍ തയ്യാറാണെന്ന് അറിയിച്ചതായും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ദക്ഷിണേന്ത്യയില്‍ നിന്ന് രാഹുല്‍ മത്സരിച്ചാല്‍ പാര്‍ട്ടിക്ക് കേരളത്തിലും സമീപ സംസ്ഥാനങ്ങളിലും ഗുണം ചെയ്യുമെന്നാണ് കെപിസിസിയുടെ വിലയിരുത്തല്‍. നിറങ്ങളില്‍ നീരാടി പ്രിയാ വാര്യര്‍; ഹോളി ആഘോഷം തകര്‍ത്തു; വീഡിയോ കാണാം നേരത്തെ കര്‍ണാടക പിസിസി അധ്യക്ഷന്‍ ദിനേശ് ഗുണ്ടു റാവു നേരത്തേ കര്‍ണ്ണാടകയില്‍ നിന്ന് മത്സരിക്കണം എന്നാവശ്യപ്പെട്ട് രാഹുലിന് കത്തയച്ചിരുന്നു. രാഹുല്‍ കര്‍ണ്ണാടകയില്‍ നിന്ന് ജനവിധി തേടിയാല്‍ കോണ്‍ഗ്രസ് സംവിധാനം പ്രതിസന്ധികളില്‍ നിന്ന് മുക്തമായി സജീവമാകും എന്നായിരുന്നു ദിനേശ് ഗുണ്ടുറാവുവിന്റെ നിര്‍ദ്ദേശം. ഇതിന് പിന്നാലെ വയനാട്ടില്‍ തട്ടി കോണ്‍ഗ്രസ്…

Read More