ലയണല്‍ മെസ്സിക്ക് ട്രിബ്യുട്ട് വീഡിയോയുമായി ‘അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്’

ലയണല്‍ മെസ്സിക്ക് ട്രിബ്യുട്ട് വീഡിയോയുമായി ‘അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്’

കൊച്ചി: മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം നിര്‍വഹിച്ച ‘അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്’ ഈ വെള്ളിയാഴ്ച തീയേറ്ററുകളില്‍ റിലീസിന് ഒരുങ്ങുമ്പോള്‍ അണിയറപ്രവര്‍ത്തകര്‍ അര്ജന്റീന ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സിയ്ക്കായി ഒരു ട്രിബ്യുട്ട് വീഡിയോ പുറത്തിറക്കിയിരിക്കുകയാണ്. സിനിമയുടെ ചില ഭാഗങ്ങളും ലയണല്‍ മെസ്സിയുടെ ഫുട്‌ബോള്‍ പ്രകടനങ്ങളും കോര്‍ത്തിണക്കി കൊണ്ട് ഹരം നല്‍കുന്നതാണ് വീഡിയോ. ഗോപി സുന്ദറിന്റെ ഗാനം ദൃശ്യങ്ങള്‍ക്കനുയോജ്യമായി ചേര്‍ന്ന് നില്‍ക്കുന്നു. ‘അന്നേയ്ക്കും ഇന്നേയ്ക്കും അവസാന ശ്വാസം വരേയും.. വാമോസ് അര്‍ജന്റീന!’ എന്ന കാളിദാസ് ജയറാമിന്റെ വോയിസ് ഓവറും കേള്‍ക്കാം. വീഡിയോ ഇപ്പോള്‍ യൂട്യൂബിന്റെ ട്രെന്‍ഡിങ് ലിസ്റ്റില്‍ അഞ്ചാമതായി തരംഗമായിരിക്കുകയാണ്. കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 9048859575 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

Read More

എന്നാ മൊലയാടി നിനക്ക് എന്നു പറഞ്ഞ സഹപാഠിയോട് പോട് എന്നു തിരിച്ചുപറയാനായ കാലം വരെ ഓട്ടം തുടര്‍ന്നു

എന്നാ മൊലയാടി നിനക്ക് എന്നു പറഞ്ഞ സഹപാഠിയോട് പോട് എന്നു തിരിച്ചുപറയാനായ കാലം വരെ ഓട്ടം തുടര്‍ന്നു

കാലങ്ങള്‍ക്ക് ഒപ്പം മാറുന്ന നാട് ആണ് നമ്മുടേത്, അതിനൊപ്പം സ്ത്രീകളുടെ ചിന്താഗതിയില്‍ മാറ്റം വന്നിരിക്കുന്നു. വസ്ത്ര ധാരണത്തിന്റെ ശരീര സങ്കല്പത്തിന്റെ, എല്ലാത്തിനും മാറ്റങ്ങള്‍ വന്നിരിക്കുകയാണ്. സ്ത്രീകള്‍, സ്വയം ഭോഗത്തെ കുറിച്ചും സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളെ കുറിച്ചും തുറന്ന് എഴുതുന്ന കാലം. അധീന ഡെയ്സി എഴുതിയ കുറിപ്പാണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്. കുറിപ്പ് ഇങ്ങനെ, മുലയുടെ പേരില്‍ എന്നോളം അപമാനിക്കപ്പെട്ട മറ്റൊരാള്‍ ഉണ്ടോ എന്ന് ഇടക്കിടെ ഓര്‍ക്കും. അമ്മയുടെ, ആങ്ങളമാരുടെ, ടീച്ചര്‍മാരുടെ, ബന്ധുക്കളുടെ തുടങ്ങി ആരുടെയൊക്കെ, പോട്ടെ, അപമാനിക്കാത്തവരുടെ കണക്കെടുക്കുന്നതാവും എളുപ്പം. കരിമ്പനടിച്ച പെറ്റിക്കൊട്ടിനുള്ളില്‍ സൈ്വര്യ വിഹാരം നടത്തിയിരുന്ന എന്നോട് പോയി ഉടുപ്പിടടീ എന്നു പേടിപ്പിക്കാന്‍ തുടങ്ങിയ അമ്മതന്നെയാണ് മുലയെപ്പറ്റി നിരന്തരം ഓര്‍മ്മിപ്പിക്കാന്‍ തുടങ്ങിയ ആദ്യ ആള്‍. ചപ്പാത്തി പരത്തിയപോലുള്ള നെഞ്ചിനുമുകളില്‍ രണ്ടു ചാമ്പക്കകള്‍ വിരിയുന്നതുകണ്ടുകൊണ്ടാകണം പെറ്റിക്കോട്ടില്‍ നിന്നെയിനി കണ്ടുപോകാരുത് എന്ന ആജ്ഞാപനം വന്നത്. എന്നിട്ടും പെറ്റിക്കോറ്റിടാന്‍ ഇഷ്ടമുള്ള…

Read More

ബിജെപി കേന്ദ്രനേതൃത്വത്തിന് യദിയൂരപ്പ 1000 കോടി നല്‍കി; അരുണ്‍ ജെയ്റ്റിലിക്കും ഗഡ്കരിക്കും 150 കോടി, യദിയൂരപ്പയുടെ ഡയറി പുറത്ത് വിട്ട് കോണ്‍ഗ്രസ്

ബിജെപി കേന്ദ്രനേതൃത്വത്തിന് യദിയൂരപ്പ 1000 കോടി നല്‍കി; അരുണ്‍ ജെയ്റ്റിലിക്കും ഗഡ്കരിക്കും 150 കോടി, യദിയൂരപ്പയുടെ ഡയറി പുറത്ത് വിട്ട് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ബിജെപി കേന്ദ്രനേതൃത്വത്തിന് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബിജെപി സംസ്ഥാന നേതാവുമായ ബിഎസ് യദിയൂരപ്പ ആയിരം കോടിയിലേറെ രൂപ നല്‍കിയെന്ന വമ്പന്‍ആരോപണവുമായി കോണ്‍ഗ്രസ്. ഇക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്ന ആവശ്യമുന്നയിച്ചാണ് ബിജെപിക്കെതിരെ ഞെട്ടിക്കുന്ന വിവരം ഇന്ന് ഉച്ചയോടെ പത്രസമ്മേളനത്തില്‍ പുറത്തുവിട്ടത്. എന്റെ മക്കളെ തേടി നീയൊക്കെ ഒരിക്കല്‍ വീട്ടില്‍ വരും സുകുമാരന്റെ വാക്കുകള്‍ അരുണ്‍ ജയ്റ്റ്ലിയും രാജ്നാഥ് സിംഗും ഗഡ്കരിയും മുരളീ മനോഹര്‍ ജോഷിയും ഉള്‍പ്പെടെ നേതാക്കള്‍ക്കാണ് പണം കൈമാറിയതെന്ന് കോണ്‍ഗ്രസ് യദിയൂരപ്പയുടെ ഡയറിയിലെ വിവരങ്ങള്‍ പുറത്തുവിട്ടാണ് സ്ഥാപിക്കുന്നത്. കോഴപ്പണമാണ് ദേശീയ നേതാക്കള്‍ക്ക് നല്‍കിയതെന്ന് യദിയൂരപ്പ ഡയറിക്കുറിപ്പില്‍ പരാമര്‍ശിക്കുന്നുണ്ടെന്നും ഇക്കാര്യമെല്ലാം അന്വേഷിക്കണമെന്നും കോണ്‍ഗ്രസ് വക്താവ് സുര്‍ജേവാല പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ആദായനികുതി വകുപ്പ് പിടിച്ചെടുത്ത ഡയറിയാണ് കോണ്‍ഗ്രസ് പുറത്തുവിട്ടിരിക്കുന്നത്. ഇതോടെ ബിജെപി കേന്ദ്ര നേതൃത്വത്തിന് എതിരെ വമ്ബന്‍ വെളിപ്പെടുത്തലാണ് കോണ്‍ഗ്രസ് നടത്തുന്നത്. നിറങ്ങളില്‍ നീരാടി പ്രിയാ വാര്യര്‍; ഹോളി ആഘോഷം…

Read More

അഞ്ച് മണിക്കൂര്‍ തുടര്‍ച്ചയായി ലൈംഗിക ബന്ധം; ഒടുവില്‍ യുവതിക്ക് ദാരുണാന്ത്യം

അഞ്ച് മണിക്കൂര്‍ തുടര്‍ച്ചയായി ലൈംഗിക ബന്ധം; ഒടുവില്‍ യുവതിക്ക് ദാരുണാന്ത്യം

കൊളംബിയ: അഞ്ച് മണിക്കൂര്‍ തുടര്‍ച്ചയായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട യുവതി മരിച്ചു. കൊളംബിയയിലെ സതേണ്‍ കാലി ഹോട്ടലിലാണ് സംഭവം. 32 വയസുള്ള യുവതിക്ക് ഹൃദയസ്തംഭനം ഉണ്ടായതാണ് മരണകാരണമെന്നാണ് സൂചന. ഹൃദയസ്തംഭനത്തിന് മുമ്പായി തലകറക്കം ഉണ്ടായതായി പങ്കാളിയോട് പറഞ്ഞിരുന്നതായി കൊളംബിയന്‍ മാധ്യമമായ ലറിപ്പബ്ലിക്ക റിപ്പോര്‍ട്ട് ചെയ്യുന്നു. സൗന്ദര്യമത്സരത്തില്‍ കിരീടം ചൂടി; പിന്നെ പോയത് ബോളിവുഡിലേക്കല്ല!… സൗന്ദര്യറാണി ഇനി സൈനീക ഉദ്യോഗസ്ഥ എമര്‍ജന്‍സി സര്‍വീസുമായി ബന്ധപ്പെട്ടെങ്കിലും എത്താന്‍ താമസിക്കുമെന്ന് അറിയിച്ചതിനാല്‍ യുവാവ് തന്നെ ബോധം നഷ്ടപ്പെട്ട യുവതിയെ പുതപ്പില്‍ ചുറ്റി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 9048859575 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

Read More

നിറങ്ങളില്‍ നീരാടി പ്രിയാ വാര്യര്‍; ഹോളി ആഘോഷം തകര്‍ത്തു; വീഡിയോ കാണാം

നിറങ്ങളില്‍ നീരാടി പ്രിയാ വാര്യര്‍; ഹോളി ആഘോഷം തകര്‍ത്തു; വീഡിയോ കാണാം

രാജ്യത്തെമ്പാടും വലിയ തോതില്‍ ഹോളി ആഘോഷിക്കുകയാണ്. വെള്ളിത്തിരയിലെ മിന്നും താരങ്ങളും ആഘോഷത്തിന്റെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല. ബോളിവുഡ് താരങ്ങളാണ് ആഘോഷത്തിന്റെ കാര്യത്തില്‍ മുന്നില്‍. ഒറ്റ കണ്ണിറുക്കലിലൂടെ മലയാളികളുടെ മനം കവര്‍ന്ന് ഇപ്പോള്‍ ബോളിവുഡില്‍ ചുവടുവയ്ക്കുന്ന പ്രിയാ വാര്യറും ആഘോഷപൂര്‍വ്വം ഹോളി കൊണ്ടാടി. View this post on Instagram Happy Holi!💛 A post shared by priya prakash varrier (@priya.p.varrier) on Mar 21, 2019 at 2:32am PDT ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന പ്രിയാ ഹോളി ആഘോഷിക്കുന്ന ചിത്രങ്ങളും വീഡിയോയും ഇന്‍സ്റ്റഗ്രാമിലൂടെയാണ് പങ്കുവച്ചത്. നിറങ്ങളില്‍ നീരാടുന്ന പ്രിയയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇതിനകം ഹിറ്റായിട്ടുണ്ട്. View this post on Instagram Bura na mano,Holi he!!!💛 A post shared by priya prakash varrier…

Read More

വിളിക്കാത്ത സദ്യക്ക് ഉണ്ണാന്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പണികിട്ടും!… വിളിക്കാത്ത സദ്യക്ക് പോകുന്നവര്‍ക്ക് വിലക്കേര്‍പ്പെടുത്തി സര്‍ക്കുലര്‍

വിളിക്കാത്ത സദ്യക്ക് ഉണ്ണാന്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പണികിട്ടും!… വിളിക്കാത്ത സദ്യക്ക് പോകുന്നവര്‍ക്ക് വിലക്കേര്‍പ്പെടുത്തി സര്‍ക്കുലര്‍

ന്യൂഡല്‍ഹി: വിളിക്കാത്ത കല്ല്യാണത്തിന് ഒരിക്കലെങ്കിലും ഉണ്ണാന്‍ പോകാത്തവരായി ആരെങ്കിലുമുണ്ടോ? എന്നാല്‍ ഹരിയാനയിലെ കുരുക്ഷേത്ര നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ വിദ്യാര്‍ത്ഥികളോട് വിളിക്കാത്ത സദ്യക്ക് ഉണ്ണാന്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് അധികൃതര്‍. വിളിക്കാത്ത സദ്യക്ക് ഉണ്ണാന്‍ പോയാല്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി സ്വീകരിക്കുിമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. വിദ്യാര്‍ത്ഥികള്‍ക്കെതിരെ പരാതി ഉയര്‍ന്നതിന് പിന്നാലെയാണ് അധികൃതരുടെ നടപടി. വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഉയരുന്ന നടപടികള്‍ സ്ഥാനപത്തെ ബാധിക്കുമെന്നും അധികൃതര്‍ പറഞ്ഞു. കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 9048859575 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

Read More

എന്തായിരുന്നു ടോമിന്‍ തച്ചങ്കരി കെഎസ്ആര്‍ടിസിയ്ക്ക് വേണ്ടി ചെയ്തു കൂട്ടിയ അപരാധങ്ങള്‍

എന്തായിരുന്നു ടോമിന്‍ തച്ചങ്കരി കെഎസ്ആര്‍ടിസിയ്ക്ക് വേണ്ടി ചെയ്തു കൂട്ടിയ അപരാധങ്ങള്‍

കെഎസ്ആര്‍ടിസി എന്നു കേട്ടാല്‍ കുറച്ചു നാള്‍ മുന്‍പ് വരെ നഷ്ടക്കണക്കുകളില്‍ ഓടുന്ന ആനവണ്ടി എന്നായിരുന്നു മനസ്സില്‍ വന്നിരുന്നത്. എന്നാല്‍ വളരെയേറെ പ്രതീക്ഷ നല്‍കിക്കൊണ്ട് ടോമിന്‍ തച്ചങ്കരി എംഡി സ്ഥാനത്ത് എത്തിയതോടെ മാറ്റം ഉണ്ടാക്കുകയായിരുന്നു. അത്രയും നാള്‍ ശമ്പളം കൃത്യ സമയത്ത് കിട്ടാതിരുന്ന തൊഴിലാളികള്‍ക്ക് എല്ലാ മാസവും കറക്ടായി ശമ്പളം കിട്ടിത്തുടങ്ങി. ഒട്ടേറെ മാറ്റങ്ങള്‍ കെഎസ്ആര്‍ടിസിയില്‍ വരുത്തി ലാഭത്തിലാക്കുവാനുള്ള തച്ചങ്കരിയുടെ ശ്രമങ്ങളായിരുന്നു പിന്നീട് നാം കണ്ടത്. കണ്ടക്ടര്‍മാരുടെ ബുദ്ധിമുട്ട് മനസ്സിലാക്കുവാന്‍ ഒരു ദിവസം കണ്ടക്ടറായി വരെ അദ്ദേഹം ഡ്യൂട്ടി എടുക്കുകയും സ്റ്റേഷന്‍ മാസ്റ്റര്‍മാരുടെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കുവാന്‍ ഒരു ദിവസം ഏറ്റവും തിരക്കേറിയ കെഎസ്ആര്‍ടിസി ഡിപ്പോയായ തമ്പാനൂരില്‍ (തിരുവനന്തപുരം സെന്‍ട്രല്‍) സ്റ്റേഷന്‍ മാസ്റ്ററായും ചാര്‍ജ്ജെടുത്തു പരിശോധിക്കുകയുണ്ടായി. എന്റെ മക്കളെ തേടി നീയൊക്കെ ഒരിക്കല്‍ വീട്ടില്‍ വരും സുകുമാരന്റെ വാക്കുകള്‍ എന്നാല്‍ കെഎസ്ആര്‍ടിസിയിലെ ചിലര്‍ക്ക് തച്ചങ്കരിയുടെ ഈ പരിഷ്‌ക്കാരങ്ങള്‍ അത്ര പിടിച്ചില്ല….

Read More

പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥി ഇന്നോ നാളെയോ: കുമ്മനം രാജശേഖരന്‍

പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥി ഇന്നോ നാളെയോ: കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: പത്തനംതിട്ട സീറ്റ് പ്രഖ്യാപനം വൈകുന്നതില്‍ ബിജെപിയില്‍ അഭിപ്രായ ഭിന്നതകളില്ലെന്ന് കുമ്മനം രാജശേഖരന്‍. പ്രഖ്യാപനം ഒന്ന് രണ്ട് ദിവസം വൈകുന്നത് സാങ്കേതികം മാത്രമാണ്. പ്രഖ്യാപനം വൈകുന്നതില്‍ ഭിന്നതയുണ്ടെന്നുളളത് കുപ്രചരണം മാത്രമാണെന്നും കുമ്മനം പറഞ്ഞു. ബിജെപിയുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മിറ്റിയാണ്. ഇതില്‍ പ്രധാനമന്ത്രിയും അമിത് ഷായുമെല്ലാം ഉള്‍പ്പെടും. ഇവര്‍ കൂടിയാലോകള്‍ക്ക് ശേഷമാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുക എന്നും കുമ്മനം വ്യക്തമാക്കി. ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക മാത്രമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇനിയും പ്രഖ്യാപനങ്ങള്‍ ബാക്കിയുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥിയുടെ പേര് പ്രഖ്യാപിക്കേണ്ട കാര്യം മാത്രമേയുള്ളൂ എന്നും കുമ്മനം പറഞ്ഞു. പിറന്നാളിന് മധുരരാജയുടെ പൊരിഞ്ഞ പോര് ഡ്യൂപ്പ് വേണ്ടെന്ന് മമ്മൂട്ടി സല്യൂട്ടടിച്ച് വൈശാഖ് പത്തനംതിട്ടയില്‍ നേരത്തേ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കേണ്ടിയിരുന്നുവെന്ന് കരുതുന്നില്ല. സിപിഎം നേരത്തേ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതില്‍ അതിശയമില്ല. അവര്‍ക്ക് പ്രഖ്യാപിക്കാന്‍ ഈ ഒരു സംസ്ഥാനമേയുള്ളൂ. അവര്‍ക്ക് എന്ത് വേണമെങ്കിലും…

Read More

കേരളാ പോലീസിന്റെ മുന്നറിയിപ്പ് ജാഗ്രതപാലിക്കുക..വീട്ടില്‍ എല്ലാവരെയും വായിച്ചു കേള്‍പ്പിക്കുക

കേരളാ പോലീസിന്റെ മുന്നറിയിപ്പ് ജാഗ്രതപാലിക്കുക..വീട്ടില്‍ എല്ലാവരെയും വായിച്ചു കേള്‍പ്പിക്കുക

പ്രിയപ്പെട്ടവരെ, അര്‍ദ്ധരാത്രി 2 ന്റേയും 4 ന്റേയും ഇടയിലാണ് കവര്‍ച്ച നടക്കുന്നത്. മാരകായുധങ്ങളുമായി സംഘടിതമായി വരുന്ന കവര്‍ച്ചക്കാരുടെ അടുത്ത ഇര നമ്മള്‍ ആ വാതിരിക്കാന്‍ പോലീസ് പറയുന്നചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് ഗുണം ചെയ്‌തേക്കാം കവര്‍ച്ച നടന്ന എല്ലാ വീടുകളിലും അടുക്കള വാതില്‍ തകര്‍ത്താണ് അകത്ത് കയറിയത്, വാതിലിന്റെ എല്ലാ ലോക്കും ഭദ്രതയും ഉറപ്പു ള്ളതാക്കുകയും ലോക്ക് ചെയ്‌തെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുക, എല്ലാ വാതിലുകളും അടക്കുകയും താക്കോല്‍ ഉപയോഗിച്ചും പൂട്ടുക, വാതിലിന്റെ പുറകില്‍ ഇരുമ്പിന്റെ പട്ട പിടിപ്പിച്ചാല്‍ കൂടുതല്‍ സുരക്ഷ ലഭിക്കും, ജനല്‍ പാളികള്‍ രാത്രി അടച്ചിടുക! ”അപരിചിതര്‍ ബെല്ലടിച്ചാല്‍ വാതില്‍ തുറക്കാതെ ജനല്‍ വഴി കാര്യം അന്വേഷിക്കുക”! വീടിനു പുറത്തും അടുക്ക്‌ളഭാഗത്തും മറ്റു രണ്ടു ഭാഗങ്ങളിലും രാത്രി ലൈറ്റ് ഓഫാക്കാതിരിക്കുക അപരിചിതരായ സന്ദര്‍ശകര്‍, പിരിവുകാര്‍, പഴയ വസ്ത്ര പാഴ്വസ്തു ശേഖരിക്കുന്നവര്‍ ,യാചകര്‍,പുതപ്പ് പോലുളളവ വില്‍ക്കുന്ന കച്ചവടക്കാര്‍,…

Read More

എന്റെ മക്കളെ തേടി നീയൊക്കെ ഒരിക്കല്‍ വീട്ടില്‍ വരും സുകുമാരന്റെ വാക്കുകള്‍

എന്റെ മക്കളെ തേടി നീയൊക്കെ ഒരിക്കല്‍ വീട്ടില്‍ വരും സുകുമാരന്റെ വാക്കുകള്‍

അന്തരിച്ച നടന്‍ സുകുമാരന്‍ വ്യത്യസ്ത റോളുകളിലൂടെ മലയാള സിനിമയില്‍ വ്യക്തിമുദ്ര പതിപ്പിച്ചുണ്ടെങ്കിലും ഒരു ആഗ്രഹം ബാക്കിയാക്കിയാണ് യാത്രയായത്. ഒരു സിനിമ സംവിധാനം ചെയ്യണമെന്ന ആഗഹ്രം. മകന്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫര്‍ റിലീസിന് ഒരുങ്ങി നില്‍ക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് ഒരു പക്ഷേ അവന്റെ അച്ഛനായിരിക്കുമെന്ന് ഭാര്യ മല്ലിക പറയുന്നു. സുകുമാരന്റെ രണ്ടു മക്കളായ ഇന്ദ്രജിത്തും, പൃഥ്വിരാജും മലയാളി പ്രേക്ഷകരുടെ ഹൃദയത്തില്‍ സ്ഥാനം കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യത്തെപ്പറ്റി അദ്ദേഹത്തിന് വലിയ പ്രതീക്ഷയും, സ്വപ്നവുമുണ്ടായിരുന്നു എന്നും അവര്‍ ഓര്‍ത്തെടുത്തു. ”എന്റെ മക്കളുടെ പേരില്‍ നീയൊക്കെ ഒരിക്കല്‍ എന്റെ വീട്ടില്‍ വരേണ്ടി വരു”മെന്ന് ഒരിക്കല്‍ സുകുവേട്ടന്‍ തമാശയായി ഷാജി കൈലാസിനോടു പറഞ്ഞിരുന്നു. പില്‍ക്കാലത്ത് ‘സിംഹാസന’ത്തിന്റെ ഡേറ്റിനു വന്നപ്പോള്‍ ഷാജി തന്നെയാണ് ഇക്കാര്യം ഓര്‍മിപ്പിച്ചത്. എന്റെ ആഗ്രഹങ്ങളെല്ലാം മക്കള്‍ തീര്‍ക്കും എന്നും സുകുവേട്ടന്‍ പറഞ്ഞിരുന്നു. സുകുവേട്ടന്റെ വലിയൊരു ആഗ്രഹമാണ് ‘ലൂസിഫറി’ലൂടെ സാധിക്കുന്നത്”മല്ലിക സുകുമാരന്‍…

Read More