പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥിയായില്ല!… തിരുവനന്തപുരത്ത് കുമ്മനം, കണ്ണന്താനം കൊച്ചിയില്‍, ശോഭ ആറ്റിങ്ങലില്‍ ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥിയായില്ല!… തിരുവനന്തപുരത്ത് കുമ്മനം, കണ്ണന്താനം കൊച്ചിയില്‍, ശോഭ ആറ്റിങ്ങലില്‍ ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

ദില്ലി: ബിജെപി സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. നീണ്ട അനിശ്ചിതത്വങ്ങളും തമ്മില്‍ പോരും അവസാനമാകുന്നില്ല. പത്തനംതിട്ട പ്രഖ്യാപിക്കാതെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള മത്സര രംഗത്തുണ്ടാകില്ലെന്നാണ് സൂചന. അല്‍ഫോന്‍സ് കണ്ണന്താനം എറണാകുളത്ത് സ്ഥാനാര്‍ത്ഥിയാകും. ശോഭസുരേന്ദ്രന്‍ പാലക്കാട് നിന്നും മാറി ആറ്റിങ്ങലില്‍ ജനവിധി തേടുക. മലപ്പുറം ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, പാലക്കാട് വി മുരളീധരന്‍ വിഭാഗത്തിലെ സി കൃഷ്ണകുമാര്‍ സ്ഥാനാര്‍ത്ഥിയാകും. ബിജെപി 14 സീറ്റുകളിലും ബിഡിജെഎസ് 5 സീറ്റുകളിലും മത്സരിക്കും. കേരളാ കോണ്‍ഗ്രസ് നേതാവ് പി സി തോമസിന് കോട്ടയം സീറ്റ് നല്‍കി. വയനാട്, ആലത്തൂര്‍, തൃശ്ശൂര്‍, മാവേലിക്കര, ഇടുക്കി എന്നീ സീറ്റുകളിലാണ് ബിഡിജെഎസ് മത്സരിക്കുക. ബിജെപി 14 സീറ്റുകളിലും ബിഡിജെഎസ് 5 സീറ്റുകളിലും മത്സരിക്കും. കേരളാ കോണ്‍ഗ്രസ് നേതാവ് പി സി തോമസിന് കോട്ടയം സീറ്റ് നല്‍കി. വയനാട്, ആലത്തൂര്‍, തൃശ്ശൂര്‍, മാവേലിക്കര, ഇടുക്കി എന്നീ…

Read More

സൗന്ദര്യമത്സരത്തില്‍ കിരീടം ചൂടി; പിന്നെ പോയത് ബോളിവുഡിലേക്കല്ല!… സൗന്ദര്യറാണി ഇനി സൈനീക ഉദ്യോഗസ്ഥ

സൗന്ദര്യമത്സരത്തില്‍ കിരീടം ചൂടി; പിന്നെ പോയത് ബോളിവുഡിലേക്കല്ല!… സൗന്ദര്യറാണി ഇനി സൈനീക ഉദ്യോഗസ്ഥ

ഇന്ത്യയില്‍ സൗന്ദര്യമത്സരം ജയിക്കുന്ന സുന്ദരികളില്‍ ഒട്ടുമിക്ക ആളുകളുടെയും സ്വപ്നലോകം ബോളിവുഡാണ്. ഗരിമാ യാദവ് എന്ന സുന്ദരി വ്യത്യസ്ഥയാകുന്നതും ഇവിടെയാണ്. സൗന്ദര്യമത്സരത്തില്‍ കിരീടം ചൂടിയ ശേഷം സിനിമാലോകത്ത് ഇഷ്ടംപോലെ അവസരങ്ങളുണ്ടായിട്ടും ഗരിമാ യാദവിന്റെ സ്വപ്നം രാജ്യസേവനത്തില്‍ അടിയുറച്ചതായിരുന്നു. ഇന്ന് ഗരിമ സശസ്ത്ര സീമാ ബലില്‍ ലെഫ്റ്റനന്റാണ്. ഗരിമാ യാദവിന്റെ സൗന്ദര്യത്തിന്റെയും സാഹസികതയുടെയും ലോകത്ത് നിറഞ്ഞു നില്‍ക്കാന്‍ ആഗ്രഹിക്കുന്ന നിരവധി ആളുകള്‍ക്ക് പ്രചോദനമാകുന്നതാണ് ഈ സൈനിക ഉദ്യോഗസ്ഥയുടെ ജീവിതം. 2017ലാണ് ഇന്ത്യാസ് മിസ് ചാമിംഗ് ഫേസ് എന്ന സൗന്ദര്യ മത്സരത്തില്‍ ഗരിമ യാദവ് പങ്കെടുക്കുന്നത്. സൗന്ദര്യറാണിപ്പട്ടം ചൂടിയാണ് ഗരിമ ആ മത്സരം അവസാനിപ്പിച്ചത്. ഇനി ഗരിമയുടെ ജീവിതത്തില്‍ ഉണ്ടായ വഴിത്തിരിവിനെക്കുറിച്ച് പറയാം…ഡല്‍ഹിയിലെ സെന്റ്.സ്റ്റീഫന്‍സ് കോളജില്‍ നിന്നും ബിരുദം പൂര്‍ത്തിയാക്കുമ്പോള്‍ ഐഎഎസ് ആയിരുന്നു ഗരിമയുടെ സ്വപ്നം. എന്നാല്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഗരിമയ്ക്ക് വിജയിക്കാനായില്ല. ഇതുകൊണ്ടൊന്നും തോറ്റു പിന്മാറാന്‍ ഗരിമ തയ്യാറായിരുന്നില്ല….

Read More

പിറന്നാളിന് മധുരരാജയുടെ പൊരിഞ്ഞ പോര് ഡ്യൂപ്പ് വേണ്ടെന്ന് മമ്മൂട്ടി സല്യൂട്ടടിച്ച് വൈശാഖ്

പിറന്നാളിന് മധുരരാജയുടെ പൊരിഞ്ഞ പോര് ഡ്യൂപ്പ് വേണ്ടെന്ന് മമ്മൂട്ടി സല്യൂട്ടടിച്ച് വൈശാഖ്

ലോകം പിറന്നാള്‍ വാഴ്ത്തലുകളുമായി മമ്മൂട്ടിയെ തിരക്കുമ്പോള്‍ അദ്ദേഹം ഇന്ന് എവിടെയാണ്? സോഷ്യല്‍ ലോകം ഒന്നടങ്കം ചോദിച്ച ആ ചോദ്യത്തിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ വൈശാഖ്. അദ്ദേഹം ആഘോഷത്തിലല്ല. മറിച്ച് ഇവിടെ പീറ്റര്‍ ഹെയ്‌നുമായി ചേര്‍ന്ന് ആക്ഷന്‍ രംഗങ്ങളുടെ ചിത്രീകരണത്തിലാണ്. പോക്കിരിരാജയുടെ രണ്ടാം ഭാഗമായ മധുരരാജയുടെ സെറ്റില്‍ നിന്നാണ് വൈശാഖ് ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടിരിക്കുന്നത്. മധുരരാജയുടെ സുപ്രധാന ആക്?ഷന്‍ രംഗമാണ് ഇന്ന് ചിത്രീകരിക്കുന്നതെന്നും മമ്മൂട്ടിക്കൊപ്പം പീറ്റര്‍ ഹെയ്ന്‍ ആണ് ആക്?ഷന്‍ കൈകാര്യം ചെയ്യുന്നതെന്നും ൈവശാഖ് പറയുന്നു. ജിഷയുടെ അമ്മ രാജേശ്വരി സിനിമയില്‍ അഭിനയിക്കുന്നു!… മമ്മൂട്ടിയുടെ ആഗ്രഹപ്രകാരം ഒരു ഷോട്ടില്‍ പോലും ഡ്യൂപ്പിനെ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും വൈശാഖ് വ്യക്തമാക്കി. മമ്മൂട്ടിയുടെ ധൈര്യവും ആത്മസമര്‍പ്പണവും സാമര്‍ത്ഥ്യം അഭിനിവേശം എന്നിവ കാണുമ്പോള്‍ സല്യൂട്ട് ചെയ്ത് പോകുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചന്തുവിനെ തോല്‍പിക്കാന്‍ ആവില്ല മക്കളെ എന്ന പ്രശസ്ത ഡലയോഗ് കൂടി ചേര്‍ത്താണ് വൈശാഖിന്റെ പിറന്നാള്‍ ആശംസ….

Read More

ക്യാന്‍സര്‍ രോഗികളുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ ഇന്നസെന്റ് ആവശ്യപ്പെട്ടത് 50,000 രൂപ

ക്യാന്‍സര്‍ രോഗികളുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ ഇന്നസെന്റ് ആവശ്യപ്പെട്ടത് 50,000 രൂപ

ചാലക്കുടിയിലെ ഇടതുപക്ഷ സ്ഥാനാര്‍ഥി ഇന്നസെന്റിനെതിരേ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കന്‍. കാന്‍സര്‍ രോഗികളുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ 50,000 രൂപ ഇന്നസെന്റ് വാങ്ങിയെന്നാണ് വാഴയ്ക്കന്റെ ആരോപണം. ഈ ആരോപണത്തിനെതിരേ ഇന്നസെന്റ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ജോസഫ് വാഴയ്ക്കന്റെ ഫേസ്ബുക്ക് പോസ്റ്റ് ചാലക്കുടിയിലെ ഇടത് പക്ഷ സ്ഥാനാര്‍ത്ഥിയോട്. കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി ഉറങ്ങുകയും താങ്കള്‍ ഉണര്‍ന്നിരിക്കുകയും ചെയ്യുന്ന ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് താങ്കള്‍ ചാലക്കുടിക്ക് വേണ്ടി ഉറങ്ങാതെ ഇരുന്നു എന്ന് പറയുകയുണ്ടായി. ജനങ്ങളെ കബളിപ്പിക്കാന്‍ നിങ്ങള്‍ക്ക് എങ്ങെനെ കഴിയുന്നു? നിങ്ങള്‍ തന്നെയല്ലേ, പാര്‍ലമെന്റില്‍ പ്രത്യേകിച്ച് പണിയൊന്നുമില്ല, ആരെങ്കിലും ചാലക്കുടിയില്‍ നിന്ന് പാര്‍ലമെന്റ് ഗ്യാലറിയില്‍ വന്നിരുന്നാല്‍ പിന്നെ വെപ്രാളവും ടെന്‍ഷനും ആയിരിക്കുമെന്ന് പറഞ്ഞത്. കഴിഞ്ഞ അഞ്ച് വര്‍ഷം നിങ്ങള്‍ ചാലക്കുടി മണ്ഡലത്തിന് വേണ്ടി യാതൊന്നും ചെയ്യാതെ ഇലക്ഷന്‍ അടുത്തപ്പോള്‍ മത്സരിക്കുന്നില്ല എന്ന് കരുതിയ ഇടത്ത്…

Read More

ജിഷയുടെ അമ്മ രാജേശ്വരി സിനിമയില്‍ അഭിനയിക്കുന്നു!…

ജിഷയുടെ അമ്മ രാജേശ്വരി സിനിമയില്‍ അഭിനയിക്കുന്നു!…

പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരി സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നുവെന്ന് വാര്‍ത്ത. ഇന്നലെയാണ് താന്‍ സിനിമയില്‍ അഭിനയിക്കാന്‍ തീരുമാനിച്ച കാര്യം ഇവര്‍ അടുപ്പക്കാരുമായി പങ്കിട്ടത്. തനിക്ക് ഇപ്പോള്‍ നിരവധി അസുഖങ്ങളുണ്ടെന്നും ചികിത്സിക്കാന്‍ പണം ആവശ്യമായതിനാലാണ് സിനിമയില്‍ അഭിനയിക്കാന്‍ തീരുമാനിച്ചതെന്നും രാജേശ്വരി പറയുന്നു. നാട്ടുകാര്‍ നല്‍കിയ പണം പലവഴിക്ക് ചെലവായിപ്പോയെന്നും രാജേശ്വരി പറയുന്നു. വീട്ടില്‍ പൈപ്പ് വെള്ളമായിരുന്നു കിട്ടിയിരുന്നത്. അതും ചോരക്കളറില്‍. അതുകൊണ്ട് ഒരു കിണര്‍കുഴിച്ചു. അതില്‍ വെള്ളം കിട്ടിയില്ല. രണ്ടാമത് ഒരു കിണര്‍കൂടി കൂഴിച്ചു. ഇപ്പോള്‍ ഈ കിണറ്റിലെ വെള്ളമാണ് ഉപയോഗയിക്കുന്നത്. ഇതിന് ഒരു കൊച്ചിനെ കെട്ടിച്ചുവിടാനുള്ള പണം അവര്‍ വാങ്ങി. വീട്ടില്‍ വളര്‍ത്തിയിരുന്ന മുയലുകളെയും പ്രാവുകളെയും ആരോ വിഷം വച്ച് കൊന്നു. ഇതിന് ശേഷം കൊച്ചിനെ കൊന്നപോലെ എന്നേയും കൊല്ലാന്‍ ആരൊക്കെയോ ശ്രമിക്കുന്നുണ്ടെന്ന് സംശയമായി. അതുകൊണ്ട് വീടിനു ചുറ്റും കാമറ സ്ഥാപിക്കുകയും ചെയ്തു.വലിയൊരു ആഗ്രഹമായിരുന്നു ചെറിയൊരു…

Read More

ചെര്‍പ്പുളശേരി പീഡനം; യുവതിയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ്പ്രകാരം കേസ്

ചെര്‍പ്പുളശേരി പീഡനം; യുവതിയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ്പ്രകാരം കേസ്

പാലക്കാട്: ചെര്‍പ്പുളശേരി പീഡനക്കേസില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ചതുമായി ബന്ധപ്പെട്ട് യുവതിയ്ക്കെതിരെ കേസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞദിവസമാണ് മണ്ണൂര്‍ നഗരിപ്പുറത്ത് ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡനം നടന്നെന്ന ആരോപണം യുവതി ഉന്നയിക്കുന്നത്. സിപിഎം ഓഫീസില്‍ വെച്ച് പീഡിപ്പിക്കപ്പെട്ടാണ് ഗര്‍ഭിണിയായതെന്നാണ് യുവതിയുടെ ആരോപണം. എന്നാല്‍ പരാതിക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയെന്നാണ് സിപിഎം പ്രതികരിച്ചു. കുട്ടിയുടെ അമ്മയായ യുവതിയാണ് ചെര്‍പ്പുളശേരി ഏരിയാ കമ്മിറ്റി ഓഫീസില്‍വെച്ച് പീഡിപ്പിക്കപ്പെട്ടാണ് ഗര്‍ഭിണിയായതെന്ന ആരോപണം ഉന്നയിച്ചത്. പ്രണയം നടിച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ പീഡിപിച്ചെന്നാണ് ആരോപണം. പാമ്പ് പ്രേമികള്‍ക്കായി ഇതാ അഞ്ചിടങ്ങള്‍ ഈ കേസുമായി ബന്ധപ്പെട്ടാണ് ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തത്. യുവജന സംഘടനാ പ്രവര്‍ത്തകരായിരുന്ന ഇരുവരും ചെര്‍പ്പുളശേരിയിലെ ഒരു കോളേജില്‍ പഠിച്ചിരുന്ന സമയത്ത് മാഗസിനുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് പാര്‍ട്ടി ഓഫീസില്‍ എത്തിയപ്പോള്‍…

Read More

ചാലക്കുടിയില്‍ മത്സരിക്കാന്‍ ജേക്കബ് തോമസ്!… ഐപിഎസ് പദവി രാജിവെക്കുന്നു; 20 ട്വന്റിയുടെ സ്ഥാനാര്‍ഥിയാകും

ചാലക്കുടിയില്‍ മത്സരിക്കാന്‍ ജേക്കബ് തോമസ്!… ഐപിഎസ് പദവി രാജിവെക്കുന്നു; 20 ട്വന്റിയുടെ സ്ഥാനാര്‍ഥിയാകും

കൊച്ചി: ഡിജിപി ജേക്കബ് തോമസ് പൊലീസ് പദവി ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്ക്. ഐപിഎസ് പദവി രാജിവെച്ച് ചാലക്കുടയില്‍ 20-ട്വന്റിയുടെ സ്ഥാനാര്‍ഥിയായി മത്സരിക്കും. വരും ദിവസങ്ങളില്‍ ജേക്കബ് തോമസ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കും. ഒന്നര വര്‍ഷത്തെ സര്‍വീസ് ബാക്കി നില്‍ക്കെ ജോലി രാജിവച്ച ശേഷമാകും ഡിജിപി ജേക്കബ് തോമസ് ഐപിഎസ് സജീവ രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്. അഴിമതിക്കെതിരേയുള്ള പോരാട്ടത്തിനാണ് തെിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതെന്നും താന്‍ പിന്തുടര്‍ന്ന മൂല്യബോധത്തിന് അനുസരിച്ചുള്ള പാര്‍ട്ടിയുടെ ഭാഗമായിരിക്കുമെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. ഊബര്‍ ടാക്‌സി ഡ്രൈവറെ ആവശ്യമുണ്ട് ഒരു വര്‍ഷമായി സസ്പെന്‍ഷനിലായിരുന്ന ജേക്കബ് തോമസിനെ കഴിഞ്ഞ ഡിസംബറില്‍ സര്‍ക്കാര്‍ വീണ്ടും സസ്പെന്‍ഡ് ചെയ്തിരുന്നു. അഴിമതിക്കേസില്‍ അന്വേഷണം പൂര്‍ത്തിയാവുന്നതു വരെ സര്‍വീസില്‍ പ്രവേശിപ്പിക്കേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം. തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഉപകരണങ്ങള്‍ വാങ്ങിയതില്‍ ക്രമക്കേടുണ്ടെന്നു കാണിച്ചു നല്‍കിയ പരാതിയില്‍ ധനകാര്യ വകുപ്പിന്റെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജേക്കബ് തോമസിനെതിരേ വിജിലന്‍സ്…

Read More

ഇടത് വലത് മുന്നണികള്‍ കളം പിടിച്ചു ; ബിജെപി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നുമില്ല, രോഷാകുലരായി അണികള്‍

ഇടത് വലത് മുന്നണികള്‍ കളം പിടിച്ചു ; ബിജെപി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നുമില്ല, രോഷാകുലരായി അണികള്‍

ഡല്‍ഹി: ഇടതു വലതു മുന്നണികള്‍ മണ്ഡലങ്ങളില്‍ സജീവതെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടും ബിജെപി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം എങ്ങുമെത്തിയില്ല. ഹോളി ആഘോഷങ്ങള്‍ക്ക് ശേഷം ഇന്ന് പ്രഖ്യാപനമുണ്ടാകുമെന്ന് കരുതിയെങ്കിലും അതുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. ഇന്നലെ രാത്രി ചേര്‍ന്ന തെരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷവും പട്ടിക പുറത്തിറക്കിയില്ല. ഉത്തരേന്ത്യയില്‍ ഇന്ന് ഹോളി ആയതിനാല്‍ നാളെ പ്രസിദ്ധീകരിക്കാനേ സാധ്യതയുള്ളൂ. ചൊവ്വാഴ്ചയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം പട്ടികക്ക് അന്തിമരൂപം നല്‍കിയത്. രാത്രി ഒരു മണി വരെ യോഗം തുടര്‍ന്നതിനാല്‍ അന്ന് പ്രസിദ്ധീകരിക്കാനായില്ല. ഉത്തര്‍പ്രദേശ്, ഒഡീഷ എന്നിവിടങ്ങളിലെ ചര്‍ച്ചകള്‍ കൂടി പൂര്‍ത്തിയായ ശേഷം ഇന്നലെ ഒരുമിച്ച് പ്രസിദ്ധീകരിക്കാനായിരുന്നു തീരുമാനം. പാമ്പ് പ്രേമികള്‍ക്കായി ഇതാ അഞ്ചിടങ്ങള്‍ ഇടത് – വലത് മുന്നണികള്‍ സ്ഥാനാര്‍ഥികളെ നിശ്ചയിച്ച് പ്രചരണം ആരംഭിച്ചിട്ടും ബിജെപി സ്ഥാനാര്‍ത്ഥികള്‍ കളത്തില്‍ ഇറങ്ങാത്തത് അണികളെ അലോസരപ്പെടുത്തുന്നുണ്ട്. തിരുവനന്തപുരം ഒഴിച്ച് ബാക്കി 19 സീറ്റുകളിലും സ്ഥാനാര്‍ഥികളാരാണെന്ന് ധാരണയായത്…

Read More