ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങി സ്വന്തം അമ്മയുടെ ജീവന്‍ രക്ഷിക്കാന്‍ ഈ മകന്‍ ചെയ്തത് കണ്ടോ

ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങി സ്വന്തം അമ്മയുടെ ജീവന്‍ രക്ഷിക്കാന്‍ ഈ മകന്‍ ചെയ്തത് കണ്ടോ

ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങിയ കാറില്‍ നിന്ന് പ്രായമായ അമ്മയുടെ ജീവന്‍ രക്ഷിക്കാന്‍ ഈ മകന്‍. ആണ്‍മക്കള്‍ ഉള്ള അമ്മമാര്‍ക്ക് അറിയാം, അവര്‍ അമ്മയെ സ്‌നേഹിക്കുന്ന പോലെ ആര്‍ക്കും ആരെയും സ്‌നേഹിക്കാന്‍ കഴിയില്ല.അച്ഛനമ്മമാരേ വൃദ്ധസദനത്തില്‍ കൊണ്ട് തള്ളുന്ന മക്കള്‍ ഇതെല്ലാം കാണുന്നുണ്ടല്ലോ…. ല്ലേ??? ഇങ്ങനെയൊരു മക്കളെ കിട്ടിയ അമ്മ ഭാഗ്യവതി അമ്മയുടെ അസുഖം പെട്ടെന്ന് ഭേദമാകട്ടെ പ്രായമായ മാതാപിതാക്കള്‍ ശല്യമാണ് എന്ന് ചിന്തിച്ച് അവരെ ഉപേക്ഷിക്കുന്നവര്‍ ഇതൊക്കെ ഒന്ന് കാണണം…. പ്രായമായവരെ വൃദ്ധസദനത്തില്‍ കൊണ്ട് വിടുന്നവര്‍ നിധി വലിച്ചെറിയുന്ന വിഡ്ഢികള്‍ ആണ് ഈ വീഡിയോ കണ്ടു കണ്ണുനിറഞ്ഞുപോയി…. പ്രായമായ അച്ഛനമ്മമാരെ വൃദ്ധസദനത്തിലേക്ക് തള്ളുന്ന മക്കള്‍ കാണേണ്ട ഒരു വീഡിയോ ആണിത്. കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

Read More

അതിരപ്പിള്ളിയിലെ മാസ് മമ്മൂട്ടി വൈറല്‍ ചിത്രത്തിന് പിന്നിലെ കഥ ഫൊട്ടോഗ്രാഫര്‍ പറയുന്നു

അതിരപ്പിള്ളിയിലെ മാസ് മമ്മൂട്ടി വൈറല്‍ ചിത്രത്തിന് പിന്നിലെ കഥ ഫൊട്ടോഗ്രാഫര്‍ പറയുന്നു

ഇന്നലെ രാത്രിമുതല്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്ന ഒന്നാണ് അതിരപ്പിള്ളിയെ ഔട്ട് ഓഫ് ഫോക്കസ് ആക്കിയുള്ള മമ്മൂട്ടിയുടെ മനോഹര ചിത്രം. മുടി നീട്ടി വളര്‍ത്തി അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തില്‍ മാസ് ലുക്കിലാണ് മമ്മൂട്ടി നില്‍ക്കുന്നത്. ഈ ചിത്രം പിറന്നതിന് പിന്നില്‍ രസകരമായ മറ്റൊരു കഥ കൂടിയുണ്ട്. ആരാധകര്‍ ഏറ്റെടുത്ത ചിത്രത്തെക്കുറിച്ച് യുവ ഫൊട്ടോഗ്രാഫര്‍ ശ്രീനാഥ് എന്‍ ഉണ്ണികൃഷ്ണന്റെ വാക്കുകള്‍ ഇങ്ങനെ: വളരെ ആകസ്മികമായി എനിക്ക് കൈവന്ന അവസരമാണ് ഈ ചിത്രം. പതിനെട്ടാംപടിയെന്ന ചിത്രത്തിന്റെ സ്റ്റില്‍ഫോട്ടോഗ്രാഫര്‍ ഞാന്‍ അല്ല. ആഗസ്റ്റ് സിനിമയുമായുള്ള അടുപ്പത്തിന്റെ പുറത്താണ് സെറ്റിലെത്തുന്നത്. ഞാന്‍ എത്തുന്നതിന് മുന്‍പ് കുറച്ചുപേരെക്കൊണ്ട് ഇത്തരമൊരു ചിത്രത്തിനായി സംവിധായകരും അണിയറപ്രവര്‍ത്തകരും ശ്രമിക്കുന്നുണ്ടായിരുന്നു. അതിനൊടുവിലാണ് എന്നെ വിളിക്കുന്നത്. മമ്മൂട്ടിയ്ക്ക് കൂടുതല്‍ പ്രാധാന്യം വരണം എന്നുള്ളത് കൊണ്ടാണ് വെള്ളച്ചാട്ടം ഔട്ട് ഓഫ് ഫോക്കസ് ആക്കിയത്. അദ്ദേഹത്തിന്റെ ആ നില്‍പ്പും സ്‌റ്റൈലും പശ്ചാത്തലവുമെല്ലാം മനോഹരമായതോടെ സംവിധായകന്‍ ഉദ്ദേശിച്ച പോലെയുള്ള…

Read More

ഉണ്ണിത്താന് കെട്ടിവെയ്ക്കാന്‍ കാശ് കൊടുക്കുന്നത് കല്യോട്ടെ അമ്മമാര്‍

ഉണ്ണിത്താന് കെട്ടിവെയ്ക്കാന്‍ കാശ് കൊടുക്കുന്നത് കല്യോട്ടെ അമ്മമാര്‍

കാസര്‍കോട്: സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരെയുള്ള ആശയപ്രചരണവുമായി തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ച് യുഡിഎഫ് കാസര്‍കോട് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത്ലാലിന്റെയും സ്മൃതികുടീരത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച ശേഷമാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പ്രചരണത്തിന് തുടക്കം കുറിച്ചത്. തന്റെ പോരാട്ടം അക്രമരാഷ്ട്രീയത്തിന് എതിരെയാണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വ്യക്തമാക്കി. കൊന്നവരെയും കൊല്ലിച്ചവരെയും പിടികൂടാന്‍ താന്‍ ഇടപെടുമെന്നും ഉണ്ണിത്താന്‍ വ്യക്തമാക്കി. പെരിയ കല്യോട്ട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ബന്ധുക്കള്‍ അടക്കമുള്ളവരാണ് രാജ്‌മോഹന്‍ ഉണ്ണിത്താന് തെരഞ്ഞെടുപ്പില്‍ കെട്ടിവെയ്ക്കാനുള്ള തുക പിരിവെടുത്ത് നല്‍കിയത്. ഇടതുകോട്ടയായ കാസര്‍കോട്ട് വിജയം ഉറപ്പിക്കാനാകുമെന്ന് പ്രതീക്ഷയിലാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. അതേസമയം, രാജ്‌മോഹന്‍ ഉണ്ണിത്താന്റെ സ്ഥാനാര്‍ത്ഥിത്വത്തെച്ചൊല്ലി ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വത്തിനിടയില്‍ രൂപപ്പെട്ടിട്ടുള്ള ഭിന്നത അവസാനിച്ചിട്ടില്ല. ഉണ്ണിത്താന് സ്ഥാനാര്‍ത്ഥിത്വം നല്‍കിയതില്‍ പ്രതിഷേധം രേഖപ്പെടുത്തി രംഗത്തെത്തിയ സുബ്ബ റായി രാജി വെയ്ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ പ്രവര്‍ത്തകരുടെ…

Read More