ഇന്നു മുതല്‍ ഈ മാസം 11 വരെ കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം

ഇന്നു മുതല്‍ ഈ മാസം 11 വരെ കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം

കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം. ഇന്നു മുതല്‍ ഈ മാസം 11 വരെയാണ് ഗാതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് റെയില്‍വേ അറിയിച്ചു. 56387 എറണാകുളം കായംകുളം പാസഞ്ചര്‍, 56388 കായംകുളം എറണാകുളം പാസഞ്ചര്‍ എന്നിവ 11 വരെ റദ്ദാക്കി. 56394 കൊല്ലം കോട്ടയം പാസഞ്ചര്‍, 56393 കോട്ടയം കൊല്ലം പാസഞ്ചര്‍ എന്നിവ 3, 9, 10 തീയതികളിലും റദ്ദാക്കി.66301 എറണാകുളം കൊല്ലം മെമു 2.45 ന് പകരം 3.15 ന് മാത്രമേ ഞായറാഴ്ചകളില്‍ പുറപ്പെടുകയുള്ളൂ എന്നും റെയില്‍വേ അറിയിച്ചിട്ടുണ്ട്. കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

Read More

കൂടുതല്‍ സുരക്ഷകളുമായി കെടിഎം RC 200

കൂടുതല്‍ സുരക്ഷകളുമായി കെടിഎം RC 200

ഓസ്ട്രിയന്‍ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ കെടിഎമ്മിന്റെ എബിഎസ് ഘടിപ്പിച്ച പുതിയ rc200 മോഡലിനെ വിപണിയില്‍ അവതരിപ്പിച്ചു. 125 സിസി എഞ്ചിന്‍ ശേഷിക്ക് മുകളിലുള്ള ബൈക്കുകളില്‍ ആന്റി ലോക്ക് ബ്രേക്കിംഗ് സംവിധാനം കര്‍ശനമാവുന്നതിന് മുന്നോടിയായാണ് പുതിയ എബിഎസ് മോഡലിനെ കമ്പനി അവതരിപ്പിക്കുന്നത്. 1.88 ലക്ഷം രൂപയാണ് rc 200 എബിഎസ് പതിപ്പിന് വില. സാധാരണ മോഡലിനെ അപേക്ഷിച്ച് 9,000 രൂപയോളം അധികമാണ് എബിഎസുള്ള ബൈക്കിന് വില. ബൈക്കിലുള്ള 199.5 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിന്‍ 25.8 യവു കരുത്തും 19.2 ചാ ീേൃൂൗല ഉം പരമാവധി സൃഷ്ടിക്കും. മുന്‍ പിന്‍ ടയറുകളില്‍ യഥാക്രമം 300 ാാ, 200 ാാ ഡിസ്‌ക്കുകള്‍ വേഗം നിയന്ത്രിക്കും. ലിക്വിഡ് കൂളിംഗ് സംവിധാനത്തിന്റെ പിന്തുണ എഞ്ചിനുണ്ട്. ഇരട്ട പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, എല്‍ഇഡി ഇന്‍ഡിക്കേറ്ററുകള്‍, എല്‍ഇഡി ടെയില്‍ലാമ്പ് എന്നിങ്ങനെ ബൈക്കിന്റെ…

Read More

ലാപ്‌ടോപ് വരെ ചാര്‍ജ് ചെയ്യാം.., ഷവോമിയുടെ പുതിയ പവര്‍ ബാങ്ക്

ലാപ്‌ടോപ് വരെ ചാര്‍ജ് ചെയ്യാം.., ഷവോമിയുടെ പുതിയ പവര്‍ ബാങ്ക്

ലാപ്‌ടോപ് വരെ ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന പവര്‍ ബാങ്ക് വിപണിയിലെത്തിക്കാന്‍ ഒരുങ്ങി ചൈനീസ് സമാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമി രംഗത്ത്. എവോമി എംഐ പവര്‍ ബാങ്ക് 3 പ്രോ എന്ന് പേരിട്ടിരിക്കുന്ന പവര്‍ ബാങ്ക് ചെനയില്‍ കമ്ബനി അവതരിപ്പിച്ചു. 20,000 എംഎഎച്ചാണ് ബാറ്ററിയുടെ കരുത്ത്. 119 യുവാനാണ് പവര്‍ ബാങ്കിന്റെ വില. ഇന്ത്യയില്‍ ഇതിന് ഏകദേശം 2000 രൂപ വില വരും. എന്നാല്‍ എന്നു മുതല്‍ ഇത് ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തുമെന്ന കാര്യത്തില്‍ ഔദ്യോഗിക വിവരങ്ങളൊന്നും തന്നെ ലഭിച്ചിട്ടില്ല. കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

Read More

ഓപ്പോയുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ കെ1 ഇന്ത്യയില്‍ ഫെബ്രുവരി 6ന് എത്തും

ഓപ്പോയുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ കെ1 ഇന്ത്യയില്‍ ഫെബ്രുവരി 6ന് എത്തും

ഡല്‍ഹി: ഓപ്പോയുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ കെ1 ഇന്ത്യയില്‍ ഫെബ്രുവരി 6ന് ഇറങ്ങും. ഇന്‍ ഡിസ്‌പ്ലേ ഫിംഗര്‍ പ്രിന്റോടെ എത്തുന്ന ഫോണ്‍ കഴിഞ്ഞ ഒക്ടോബറിലാണ് ചൈനയില്‍ പുറത്തിറക്കിയത്. ക്യൂവല്‍കോം സ്‌നാപ്ഡ്രാഗണ്‍ 660 എസ്ഒസി യാണ് ഇതിന്റെ ചിപ്പ്. 6ജിബിയാണ് റാം ശേഷി. 25 എംപി സെല്‍ഫി ക്യാമറ ഒരു പ്രധാനപ്രത്യേകതയാണ്. 100002000 റേഞ്ചിലുള്ള ഇപ്പോള്‍ വിപണിയില്‍ ലഭ്യമായ എല്ലാ ഫോണുകളുമായി മത്സരത്തിന് പ്രപ്തമാണ് ഈ ഫോണ്‍ എന്നാണ് ഒപ്പോയുടെ അവകാശവാദം. 17,000 രൂപ മുതലായിരിക്കും ഈ ഫോണിന്റെ വില്‍പ്പന എന്നാണ് സൂചന. ഈ ഫോണിന്റെ ഒരു 4ജിബി മോഡലും ഇറങ്ങും. റെഡ്, ബ്ലൂ കളറുകളിലാണ് ഈ ഫോണ്‍ എത്തുന്നത്. ഇന്ത്യയില്‍ ആദ്യഘട്ടത്തില്‍ ഫ്‌ലിപ്പ്കാര്‍ട്ട് വഴിയാകും വില്‍പ്പന. ആന്‍ഡ്രോയ്ഡ് 8.1 ഓറീയോ അധിഷ്ഠിത കളര്‍ ഒഎസ് 5.2 ആയിരിക്കും ഈ ഫോണിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം. 6.4 ഇഞ്ച് ആയിരിക്കും സ്‌ക്രീന്‍…

Read More

എയര്‍ടെല്ലിന് കഴിഞ്ഞവര്‍ഷം ഡിസംബറില്‍ മാത്രം 5.7 കോടി ഉപയോക്തള്‍ നഷ്ടം

എയര്‍ടെല്ലിന് കഴിഞ്ഞവര്‍ഷം ഡിസംബറില്‍ മാത്രം 5.7 കോടി ഉപയോക്തള്‍ നഷ്ടം

മുംബൈ: ഭാരതി എയര്‍ടെല്ലിന് കഴിഞ്ഞവര്‍ഷം ഡിസംബറില്‍ മാത്രം 5.7 കോടി ഉപയോക്താക്കളെ നഷ്ടമായി. കമ്പനി തന്നെയാണ് ഇത് വെളിപ്പെടുത്തിയത്. ഡിസംബര്‍ അവസാനത്തെ കണക്കുകള്‍ അനുസരിച്ച് 28.42 ഉപയോക്താക്കളാണ് ഇന്ത്യയില്‍ എയര്‍ടെല്ലിനുള്ളത്. ട്രായുടെ കണക്കനുസരിച്ച് 34.1 കോടി മൊബൈല്‍ ഉപയോക്താക്കളാണ് നവംബര്‍ അവസാനം എയര്‍ടെല്ലിനുണ്ടായിരുന്നത്. ഡിസംബര്‍ അവസാനത്തോടെ ഏകദേശം 5.7 കോടി ഉപയോക്താക്കള്‍ എയര്‍ടെല്ലിനോട് വിടപറഞ്ഞതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതോടെ ആകെ വരിക്കാരുടെ കാര്യത്തില്‍ ജിയോയും എയര്‍ടെല്ലും തമ്മിലുള്ള വ്യത്യാസം ചെറുതായി. 28 കോടി ഉപയോക്താക്കളാണ് ഡിസംബര്‍ അന്ത്യത്തില്‍ ജിയോയ്ക്കുണ്ടായിരുന്നത്. 4ജി ഉപയോക്താക്കളുടെ കാര്യത്തില്‍ എയര്‍ടെല്ലിനെ സംബന്ധിച്ചിടത്തോളം പുരോഗതിയാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ പാദത്തിന്റെ അവസാനം 7.71 കോടി 4ജി ഉപയോക്താക്കളാണ് എയര്‍ടെല്ലിന് ഉണ്ടായിരുന്നത്. എന്നാല്‍ ജിയോയുടേത് 4ജി വരിക്കാര്‍ മാത്രമാണ്. എയര്‍ടെല്ലിന്റേത് 4ജി, 3ജി, 2ജി വരിക്കാരും ഉള്‍പ്പെടുന്നതാണ്. കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന…

Read More

217 റണ്‍സില്‍ കിവീസിനെ ചുരുട്ടിക്കെട്ടി… ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

217 റണ്‍സില്‍ കിവീസിനെ ചുരുട്ടിക്കെട്ടി… ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

ന്യൂസിലന്‍ഡിനെതിരായ അവസാന ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 35 റണ്‍സ് ജയം. മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 253 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലന്‍ഡ് 217 റണ്‍സില്‍ പുറത്താവുകയായിരുന്നു. ജയത്തോടെ അഞ്ച് മത്സരപരമ്പര 41 ന് ഇന്ത്യ സ്വന്തമാക്കി. നേരത്തെ പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിലും ഇന്ത്യ ജയം നേടിയപ്പോള്‍ നാലാം ഏകദിനത്തില്‍ ന്യൂസിലന്‍ഡ് ജയിച്ചിരുന്നു. ഇന്ത്യ ഉയര്‍ത്തിയ 253 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലന്‍ഡിന് 38 റണ്‍സെത്തിയപ്പോളേക്കും മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. 39 റണ്‍സെടുത്ത നായകന്‍ കെയിന്‍ വില്ല്യംസണും, 37 റണ്‍സെടുത്ത ടോം ലാഥവും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 67 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ടീമിനെ വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു. കിവി സ്‌കോര്‍ 105 ലെത്തി നില്‍ക്കേ കെയിന്‍ വില്ല്യംസണിനേയും, 119 ലെത്തിനില്‍ക്കേ ടോം ലാഥത്തിനേയും അവര്‍ക്ക് നഷ്ടമായി. 11 റണ്‍സെടുത്ത കോളിന്‍ ഡി ഗ്രാന്‍ഡ് ഹോമിന്റേതായിരുന്നു അടുത്ത…

Read More

ലാ ലിഗയില്‍ അമ്പത് പെനാല്‍റ്റി ഗോളുകള്‍ തികയ്ക്കുന്ന മൂന്നാമത്തെ താരം… മെസ്സി ഡാ.. !

ലാ ലിഗയില്‍ അമ്പത് പെനാല്‍റ്റി ഗോളുകള്‍ തികയ്ക്കുന്ന മൂന്നാമത്തെ താരം… മെസ്സി ഡാ.. !

ലാ ലിഗയില്‍ വലന്‍സിയക്കെതിരായ മത്സരത്തില്‍ ബാഴ്‌സ പിന്നില്‍ നിന്ന് തരിച്ചിടിച്ച് സമനില നേടുകയായിരുന്നു. ഒരു പെനാല്‍റ്റിയടക്കം ബാഴ്‌സയുടെ രണ്ട് ഗോളുകളും നേടിയത് ലയണല്‍ മെസിയാണ്. ഈ പെനാല്‍റ്റി ഗോളിലൂടെ അത്യൂപൂര്‍വമായ ഒരു നാഴികക്കല്ല് മെസി പിന്നിട്ടു. ലാ ലിഗയില്‍ അമ്പത് പെനാല്‍റ്റി ഗോളുകള്‍ തികയ്ക്കുന്ന മൂന്നാമത്തെ താരമെന്ന നേട്ടമാണ് മെസി കൈവരിച്ചത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഹ്യൂഗോ സാഞ്ചസ് എന്നിവരാണ് മെസിക്ക് മുമ്പ് ഈ നേട്ടം കൈവരിച്ചവര്‍. ഇതില്‍ തന്നെ 61 ലാ ലിഗ പെനാല്‍റ്റി ഗോളുകള്‍ നേടിയ റൊണാള്‍ഡോയാണ് ഒന്നാം സ്ഥാനത്ത്. മെക്‌സിക്കോ സൂപ്പര്‍ താരമായിരുന്ന ഹ്യൂഗോ സാഞ്ചസ് 56 ലാ ലിഗ പെനാല്‍റ്റി ഗോളുകള്‍ വലയിലെത്തിച്ചിട്ടുണ്ട്. മത്സരത്തിനിടെ പോര്‍ച്ചുഗീസ് താരം നെല്‍സന്‍ സെമാഡോയെ വലന്‍സിയ താരങ്ങള്‍ ഫൗള്‍ ചെയ്തതിനാണ് ബാഴ്‌സയ്ക്ക് പെനാല്‍റ്റി ലഭിച്ചത്. കഴിഞ്ഞ ദിവസം കോപ്പാ ഡെല്‍ റേ ക്വാര്‍ട്ടറില്‍ സെവിയ്യക്കെതിരായ മത്സരത്തിനിടെ ലഭിച്ച…

Read More

റൊണാള്‍ഡോയുടെ ഇരട്ടഗോളുണ്ടെങ്കിലും യുവന്റസിനെ സമനിലയില്‍ തളച്ച് പാര്‍മ

റൊണാള്‍ഡോയുടെ ഇരട്ടഗോളുണ്ടെങ്കിലും യുവന്റസിനെ സമനിലയില്‍ തളച്ച് പാര്‍മ

റോം: ഇറ്റാലിയന്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്‍മാരായ യുവന്റസിന് സമനില. കരുത്തരായ യുവന്റസിനെ പാര്‍മയാണ് സമനിലയില്‍ തളച്ചത്. ഇരു ടീമുകളും മൂന്ന് വീതം ഗോളടിച്ചാണ് പിരിഞ്ഞത്. സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇരട്ടഗോളുമായി മിന്നി തിളങ്ങിയ മത്സരത്തില്‍ ഇഞ്ചുറി ടൈമിലാണ് പാര്‍മ സമനില നേടിയത്. ഗെര്‍വീനോയാണ് 93 ാം മിനിട്ടില്‍ വല കുലുക്കി പാര്‍മയുടെ രക്ഷകനായത്. നേരത്തെ 74 ാം മിനിട്ടിലും ഗെര്‍വീനോ ഗോള്‍ നേടിയിരുന്നു. അത്യന്തം ആവേശം നിറഞ്ഞുനിന്ന മത്സരത്തിന്റെ 36 ാം മിനിട്ടില്‍ ക്രിസ്റ്റ്യാനോയാണ് ആദ്യ വെടിപൊട്ടിച്ചത്. 62 ാം മിനിട്ടില്‍ റുഗാനിയും 66 ാം മിനിട്ടില്‍ വീണ്ടും ക്രിസ്റ്റ്യാനോയും യുവന്റസിനായി വല കുലുക്കിയിരുന്നു. ഗെര്‍വിനോയും ഇരട്ടഗോളുകള്‍ക്ക് പുറമെ ബാരില്ലയാണ് പാര്‍മയ്ക്ക് വേണ്ടി ഗോള്‍ മടക്കിയത്. 22 മത്സരങ്ങളില്‍ നിന്ന് 60 പോയിന്റുമായി യുവന്റസ് തന്നെയാണ് ലീഗില്‍ മുന്നില്‍. കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന…

Read More

ട്വിറ്ററിലൂടെ ചൊറിയാന്‍ വന്ന പാക് ആരാധകന് മരണമാസ് മറുപടി കൊടുത്ത് ഡെയ്ല്‍ സ്‌റ്റെയിന്‍

ട്വിറ്ററിലൂടെ ചൊറിയാന്‍ വന്ന പാക് ആരാധകന് മരണമാസ് മറുപടി കൊടുത്ത് ഡെയ്ല്‍ സ്‌റ്റെയിന്‍

ജൊഹ്നാസ്ബര്‍ഗ്: ട്വിറ്ററിലൂടെ ട്രോളാന്‍ വന്ന പാക് ആരാധകന് മാസ് മറുപടിയുമായി ദക്ഷിണാഫ്രിക്കയുടെ ഡെയ്ല്‍ സ്‌റ്റെയിന്‍. ടെസ്റ്റ് പരമ്പരയില്‍ ബാബര്‍ അസമിന്റെ തല്ലുകൊണ്ട് തളര്‍ന്നശേഷം ഇപ്പോള്‍ ഒരു ആശ്വാസമുണ്ടല്ലേ എന്നായിരുന്നു ബാബര്‍ അസമിന്റെ ചോദ്യം. എന്നാല്‍ ഇതിന് സ്‌റ്റെയിന്‍ നല്‍കിയ മറുപടിയാകട്ടെ, ടെസ്റ്റ് പരമ്പരയില്‍ 30ന് തോറ്റതാണല്ലേ വലിയ ആശ്വാസമെന്നായിരുന്നു. എന്നാല്‍ പ്രതികരണം തേടുകമാത്രമായിരുന്നു തന്റെ ഉദ്ദേശമെന്ന് പറഞ്ഞ് പാക് ആരാധകന്‍ സ്‌റ്റെയിനിനെ തണുപ്പിക്കാന്‍ നോക്കിയെങ്കിലും മറ്റ് പാക് ആരാധകര്‍ പാക് ആരാധകന്റെ ചോദ്യത്തിനെതിരെ മറുപടികളുമായി രംഗത്തെത്തി. ബാബര്‍ അസം രാജ്യാന്തര ക്രിക്കറ്റില്‍ വളര്‍ന്നുവരുന്ന കളിക്കാരന്‍ മാത്രമാണെന്നും സ്‌റ്റെയിനാകട്ടെ ഇതിഹാസമാണെന്നും പാക് ആരാധകര്‍ ഓര്‍മിപ്പിച്ചു.   Okay that’s enough from me. Watching this Test from the comfort of my couch, did I just become a armchair critic? #WhoAmI —…

Read More

” എന്റെ ചിത്രങ്ങളും വിഡിയോസും കണ്ട ശേഷം.. തെലുങ്ക് സിനിമാ താരം സാക്ഷി തന്റെ ദുരനുഭവം തുറന്നു പറയുന്നു.. ”

” എന്റെ ചിത്രങ്ങളും വിഡിയോസും കണ്ട ശേഷം.. തെലുങ്ക് സിനിമാ താരം സാക്ഷി തന്റെ ദുരനുഭവം തുറന്നു പറയുന്നു.. ”

സിനിമയ്ക്കുള്ളില്‍ നിന്ന് മാത്രമല്ല സിനിമാ മേഖലയ്ക്ക് പുറത്തുനിന്നും നടിമാര്‍ ലൈംഗിക ചൂഷണങ്ങള്‍ നേരിടുന്നുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് തെലുങ്ക് സിനിമാ താരം സാക്ഷി ചൗധരി. ട്വിറ്ററിലൂടെയായിരുന്നു സാക്ഷിയുടെ വെളിപ്പെടുത്തല്‍. നിരവധി നടിമാര്‍ക്കാണ് ഇത്തരക്കാരുടെ അസഭ്യങ്ങളും അശ്ലീല പരിഹാസങ്ങളും കേള്‍ക്കേണ്ടി വന്നിട്ടുള്ളത്. അപ്പോഴും ചലച്ചിത്ര താരങ്ങളെ അപമാനിക്കുന്ന പ്രവണതയ്ക്ക് സോഷ്യല്‍ മീഡിയയില്‍ യാതൊരു കുറവും വന്നിട്ടില്ല എന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് നടി സാക്ഷി ചൗധരിക്കുണ്ടായ മോശം അനുഭവം. താന്‍ ട്വിറ്ററില്‍ രണ്ടു വിഡിയോകള്‍ പോസ്റ്റു ചെയ്ത ശേഷമാണ് ചിലര്‍ അശ്ലീല കമന്റുകളുമായെത്തിയതെന്ന് സാക്ഷി വ്യക്തമാക്കുന്നു. ”എന്റെ ചിത്രങ്ങളും വിഡിയോസും കണ്ട ശേഷം ഭ്രാന്തു പിടിച്ചപോലെയാണ് ആളുകള്‍. എന്റെ ഇന്‍ബോക്‌സില്‍ വന്ന് ഒരു രാത്രിക്ക് ഒരുകോടി രൂപ വരെ ഓഫര്‍ ചെയ്യുകയാണ്. അവരെല്ലാം എത്ര വിഡ്ഡികളാണ്” – സാക്ഷി പറയുന്നു. താന്‍ വില്‍പ്പനയ്ക്കുള്ളതല്ല എന്നും തന്നെ അപമാനിച്ചവരോട് തന്റെ പുതിയ സിനിമയായ…

Read More