” വീട്ടില്‍ ഗര്‍ഭത്തിന്റെ, വാര്‍ഡില്‍ യുറീമിയയുടെ ഛര്‍ദ്ദി… ഒടുക്കം ലേബര്‍ റൂമിലേക്ക്… അതേ കൈ കൊണ്ടുള്ള കുഞ്ഞിക്കാല്‍ സ്പര്‍ശം… ” ; യുവ ഡോക്ടറുടെ രസകരമായ ക്ഷണക്കത്ത് വൈറല്‍… !!!

” വീട്ടില്‍ ഗര്‍ഭത്തിന്റെ, വാര്‍ഡില്‍ യുറീമിയയുടെ ഛര്‍ദ്ദി… ഒടുക്കം ലേബര്‍ റൂമിലേക്ക്… അതേ കൈ കൊണ്ടുള്ള കുഞ്ഞിക്കാല്‍ സ്പര്‍ശം… ” ; യുവ ഡോക്ടറുടെ രസകരമായ ക്ഷണക്കത്ത് വൈറല്‍… !!!

” വീട്ടില്‍ ഗര്‍ഭിണിയുടെ ആകുലതകള്‍, വാര്‍ഡില്‍ രോഗികളുടെ വ്യാകുലതകള്‍… വീട്ടില്‍ ഗര്‍ഭത്തിന്റെ ഛര്‍ദ്ദി, വാര്‍ഡില്‍ യുറീമിയയുടെ ഛര്‍ദ്ദി… ഒടുക്കം വാര്‍ഡില്‍ നിന്ന് ഓടി ലേബര്‍ റൂമിലേക്ക്… അതേ വേഷത്തില്‍, അതേ കൈ കൊണ്ടുള്ള കുഞ്ഞിക്കാല്‍ സ്പര്‍ശം! ” കോഴിക്കോട് മെഡിക്കല്‍ കോളേജ് പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമത്തിനായൊരുങ്ങുകയാണ്…, സംഗമം ഒന്നും പുതുമയല്ല…. പക്ഷെ.. വ്യത്യസ്തത എന്തെന്നാല്‍.. ഇതിനായുള്ള ക്ഷണക്കത്താണ്. യുവ ഡോക്ടര്‍ ഷമീര്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ച ക്ഷണക്കത്താണ് എഴുത്തിലെ വ്യത്യസ്തത കൊണ്ട് സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്. മെഡിക്കല്‍ കോളേജില്‍ ജനറല്‍ മെഡിസിന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ പി ജി ചെയ്തവര്‍ക്കായാണ് ഈ ഒത്തുചേരല്‍. ‘ജോലിയില്‍ നിന്ന് വിരമിച്ച് വിശ്രമജീവിതം നയിക്കുന്നവര്‍ മുതല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റിയില്‍ ഉപരിപഠനം ചെയ്യുന്നവര്‍ വരെ ഇവിടെ പി ജി ചെയ്തവരിലുണ്ട്. എല്ലാവരുടെയും ഫോണ്‍ നമ്പര്‍ അറിയില്ല. അറിഞ്ഞ എല്ലാവരും മറ്റുള്ളവരെയും അറിയിച്ച് ഇതൊരു നല്ല അനുഭവമാക്കി മാറ്റാന്‍ അഭ്യര്‍ത്ഥിക്കുന്നു…’…

Read More

” ചിക്കന്‍പോക്‌സ്, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍… ”

” ചിക്കന്‍പോക്‌സ്, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍… ”

വേനല്‍ക്കാലത്ത് ഏറ്റവും കൂടുതല്‍ സൂക്ഷിക്കേണ്ട അസുഖങ്ങളിലൊന്നാണ് ചിക്കന്‍പോക്‌സ്. അന്തരീക്ഷത്തില്‍ പടരുന്ന കീടാണുക്കളില്‍ നിന്നും പകരുന്ന അസുഖമാണ് ചിക്കന്‍പോക്‌സ്. അതീവ ശ്രദ്ധയോടെയും കരുതലോടെയും വേണം ചിക്കന്‍പോക്‌സിനെ പ്രതിരോധിക്കാന്‍. ശരീരത്തില്‍ കുമിളകളായാണ് ചിക്കന്‍പോക്‌സ് വരുന്നത്. ആദ്യം ചെറിയ കുരുവായും പിന്നീട് അത് ഒരു തരം ദ്രാവകം നിറഞ്ഞ കുമിളകാളായും മാറുന്നു. പലരിലും ചിക്കന്‍പോക്‌സ് വരുന്നത് വ്യത്യസ്ഥമായിട്ടായിരിക്കും. ഇക്കാരണത്താല്‍ തന്നെ ചിക്കന്‍പോക്‌സിന് പൊതുവായ ഒരു സ്വഭാവം പറയാന്‍ കഴിയില്ല. രോഗത്തെ ആദ്യ അവസരങ്ങളില്‍ മനസിലാക്കാന്‍ കഴിയാതെ പോകുന്നത് രോഗത്തിന്റെ തീവ്രത വര്‍ധിപ്പിക്കുന്നു. ശരീരത്തില്‍ അസാധാരണമായി ചെറിയ കുരുക്കള്‍ പൊന്തുകയും അതിനൊപ്പം ശരീരതാപനിലയില്‍ വ്യത്യാസമുണ്ടാകുകയും ചെയ്താല്‍ എത്രയും പെട്ടെന്ന് ചികിത്സ തുടങ്ങുകയാണ് വേണ്ടത്. പനിക്കൊപ്പം ഛര്‍ദ്ദി, തലവേദന, ശരീരവേദന, തലകറക്കം, ക്ഷീണം, വിശപ്പില്ലായ്മ, ശരീരത്തില്‍ അസഹനീയ ചൊറിച്ചില്‍ തുടങ്ങിയവയും ചിക്കന്‍ പോക്‌സിന്റെ മറ്റ് ലക്ഷണങ്ങളാണ്. പത്തു മുതല്‍ 20 ദിവസം വരെയാണ് ചിക്കന്‍പോക്‌സ്…

Read More

” കശുവണ്ടി ആരോഗ്യം മാത്രമല്ല പ്രദാനം ചെയ്യുന്നത്… ”

” കശുവണ്ടി ആരോഗ്യം മാത്രമല്ല പ്രദാനം ചെയ്യുന്നത്… ”

ദിവസവും ഒരു പിടി കശുവണ്ടി കഴിച്ചാലുള്ള ആരോഗ്യഗുണങ്ങള്‍ ചെറുതൊന്നുമല്ല. കുട്ടികള്‍ക്ക് ദിവസവും അല്‍പം കശുവണ്ടി പൊടിച്ചോ അല്ലാതെയോ കൊടുക്കുന്നത് ബുദ്ധിവികാസത്തിന് വളരെ നല്ലതാണ്. ധാരാളം പോഷക ഗുണങ്ങള്‍ അടങ്ങിയതിനാല്‍ കശുവണ്ടി ആരോഗ്യത്തിന് വളരെ നല്ലതാണ്. നിലക്കടലയിലും, കശുവണ്ടിയിലും നാരുകള്‍, പോളി അണ്‍സാച്ചുറേറ്റഡ് ഫാറ്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ ഹൃദയസംബന്ധമായ രോഗങ്ങളും കൊളസ്‌ട്രോളും കുറയ്ക്കാന്‍ സഹായിക്കുന്നു. READ MORE:  ‘ കണ്‍ത്തടങ്ങളിലെ കറുപ്പ് അകറ്റാമിങ്ങനെ…. ‘ ദിവസവും ഒരുപിടി കശുവണ്ടി കഴിക്കുന്നത് ഹൃദ്രോഗം, അര്‍ബുദം, പ്രമേഹം പോലുള്ള അസുഖങ്ങള്‍ അകറ്റാന്‍ സഹായിക്കുന്നു. നട്‌സുകളില്‍ കൊഴുപ്പ് അടങ്ങിയിട്ടുണ്ടെങ്കിലും നാരുകളും മാംസ്യവും ഉള്ളതിനാല്‍ പൊണ്ണത്തടി കുറയ്ക്കാന്‍ സഹായിക്കുമെന്ന് ബി എം സി മെഡിസിന്‍ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. കശുവണ്ടി കഴിക്കുന്നത് ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്കുള്ള സാധ്യതയും പ്രമേഹ സാധ്യതയും കുറയ്ക്കും. പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ വളരെ നല്ലതാണ് കശുവണ്ടി. പുരുഷന്മാര്‍ ദിവസവും രണ്ടോ…

Read More

‘ കണ്‍ത്തടങ്ങളിലെ കറുപ്പ് അകറ്റാമിങ്ങനെ…. ‘

‘ കണ്‍ത്തടങ്ങളിലെ കറുപ്പ് അകറ്റാമിങ്ങനെ…. ‘

സൗന്ദര്യ സംരക്ഷണ കാര്യത്തില്‍ പലരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ് കണ്‍ത്തടങ്ങളിലെ കറുപ്പ്. അല്‍പ്പം ഒന്ന് ശ്രദ്ധിച്ചാല്‍ ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താനാകും. അരസ്പൂണ്‍ തേന്‍കൊണ്ട് ഈ പ്രശ്‌നത്തിന് പരിഹാരം കാണാം. വിറ്റാമിനുകള്‍ ധാരാളം അടങ്ങിയിരിക്കുന്ന ഒന്നാണ് തേന്‍. ചര്‍മ്മത്തിന്റെ തിളക്കത്തിന് വളരെയേറെ സഹായകരമാണ് തേന്‍. വരണ്ട ചര്‍മ്മത്തിനും, മുഖക്കുരുവിനും തേന്‍ ഉത്തമമാണ്. കണ്‍ത്തടങ്ങളിലെ കറുപ്പ് അകറ്റാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങളെക്കുറിച്ചറിയൂ… അല്‍പ്പം കുക്കുമ്പര്‍ നീരില്‍ ഇരട്ടി തേന്‍ കലര്‍ത്തി പുരട്ടിയാല്‍ കറുപ്പ് മാറികിട്ടും.   കുക്കുമ്പര്‍, തേന്‍, ബദാം ഓയില്‍ എന്നിവ കലര്‍ത്തുക. ഇത് കണ്ണിന് ചുറ്റും പുരട്ടിയാല്‍ കണ്‍തടത്തിലെ കറുപ്പ് മറും.   തേന്‍, ചെറുനാരങ്ങാനീര് എന്നിവ കലര്‍ന്ന മിശ്രിതം ചര്‍മ്മത്തിന്റെ തിളക്കത്തിനും കണ്‍തടത്തിലെ കറുപ്പകറ്റാനും നല്ലതാണ്.   പാലില്‍ അല്‍പ്പം തേന്‍ കലര്‍ത്തി കണ്ണിനടിയില്‍ പുരട്ടിയാലും കണ്‍തടത്തിലെ കറുപ്പകറ്റാന്‍ സഹായിക്കും.   തൈരും തേനും…

Read More

അഡലെയ്ഡ് ടെസ്റ്റ്: ഒസ്‌ട്രേലിയന്‍ ടീമില്‍ വമ്പന്‍ മാറ്റം

അഡലെയ്ഡ് ടെസ്റ്റ്: ഒസ്‌ട്രേലിയന്‍ ടീമില്‍ വമ്പന്‍ മാറ്റം

ഇന്ത്യയ്‌ക്കെതിരെ നാളെ അഡലെയ്ഡ് ഓവലില്‍ ആരംഭിക്കാനിരിക്കുന്ന ആദ്യ ടെസ്റ്റിനുള്ള ഓസീസ് ടീമിനെ പ്രഖ്യാപിച്ചു. യുവ ഓപ്പണര്‍ മാര്‍ക്കസ് ഹാരിസ് മത്സരത്തില്‍ കളിച്ച് ടെസ്റ്റ് അരങ്ങേറ്റം കുറിക്കും. അതേ സമയം സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ മിച്ചല്‍ മാര്‍ഷിനെ ഓസീസ് ടീമില്‍ ഉള്‍പ്പെടുത്താതിരുന്നത് ആരാധകരെ ഞെട്ടിച്ചു. ഓസീസ് നായകന്‍ ടിം പെയിനാണ് ടീം പ്രഖ്യാപനം നടത്തിയത്. ഷെഫീല്‍ഡ് ഷീല്‍ഡ് ടൂര്‍ണമെന്റിലെ മിന്നും പ്രകടനമാണ് യുവ ഓപ്പണര്‍ മാര്‍ക്കസ് ഹാരിസിന് ടീമിലേക്ക് അവസരം തുറന്നത്. ഹാരിസും, ആരോണ്‍ ഫിഞ്ചും ചേര്‍ന്നാകും ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുക. ഉസ്മാന്‍ ഖവാജ മൂന്നാമതായി ബാറ്റിംഗിനെത്തും. READ MORE: ഓസ്‌ട്രേലിയന്‍ പര്യടനം: പൃഥ്വി ഷാ ഉണ്ടാവില്ല ഷോണ്‍ മാര്‍ഷ്, പീറ്റര്‍ ഹാന്‍സ്‌കോമ്പ്, ട്രാവിസ് ഹെഡ്, ടിം പെയിന്‍ എന്നിവര്‍ നാല് മുതല്‍ ഏഴ് വരെ സ്ഥാനങ്ങളില്‍ ബാറ്റിംഗിനിറങ്ങും. മിച്ചല്‍ സ്റ്റാര്‍ക്ക് നയിക്കുന്ന പേസ് നിരയില്‍ പാറ്റ് കമ്മിന്‍സും, ജോഷ്…

Read More

ഓസ്‌ട്രേലിയന്‍ പര്യടനം: പൃഥ്വി ഷാ ഉണ്ടാവില്ല

ഓസ്‌ട്രേലിയന്‍ പര്യടനം: പൃഥ്വി ഷാ ഉണ്ടാവില്ല

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യ ഏറെ പ്രതീക്ഷയര്‍പ്പിച്ച കൗമാരതാരമാണ് പൃഥ്വി ഷാ. എന്നാല്‍ ആദ്യ ടെസ്റ്റിനു മുമ്പുള്ള പരിശീലന മത്സരത്തില്‍ കണങ്കാലിന് പരിക്കേറ്റ് ഷാ മടങ്ങിയതോടെ ഇന്ത്യയുടെ പദ്ധതികളിലും മാറ്റും വരുത്താന്‍ ടീം മാനേജ്‌മെന്റ് നിര്‍ബന്ധിതരായി. അടുത്തിടെയായി ഫോമിലല്ലാത്ത കെ എല്‍ രാഹുല്‍ തന്നെയാണ് മുരളി വിജയ്‌ക്കൊപ്പം അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുക. എന്നാല്‍ പെര്‍ത്തില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ പൃഥ്വി ഷാ കളിക്കാന്‍ സാധ്യയതയുണ്ടോ എന്ന കാര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. READ MORE: ” കണ്ണേ… കനിയെ കൈവിടില്ല.. സത്യം.. സത്യം ഇത് സത്യം… ” ; ബ്ലാസ്‌റ്റേഴ്‌സിനോട് മഞ്ഞപ്പട.. !!! പൃഥ്വി ഷാ പതുക്കെ നടക്കാന്‍ തുടങ്ങിയെന്ന് ഓസീസ് വെബ്‌സൈറ്റിന് നല്‍കി അഭിമുഖത്തില്‍ രവി ശാസ്ത്രി പറഞ്ഞു. പരിശീലന മത്സരത്തിനിടെ മുടന്തി മടങ്ങിയ പൃഥ്വിയുടെ ദൃശ്യം ഹൃദയഭേദകമായിരുന്നുവെന്നും ശാസ്ത്രി…

Read More

” കണ്ണേ… കനിയെ കൈവിടില്ല.. സത്യം.. സത്യം ഇത് സത്യം… ” ; ബ്ലാസ്‌റ്റേഴ്‌സിനോട് മഞ്ഞപ്പട.. !!!

” കണ്ണേ… കനിയെ കൈവിടില്ല.. സത്യം.. സത്യം ഇത് സത്യം… ” ; ബ്ലാസ്‌റ്റേഴ്‌സിനോട് മഞ്ഞപ്പട.. !!!

കൊച്ചി: ഐഎസ്എല്ലില്‍ ജെംഷഡ്പൂര്‍ എഫ്‌സിക്കെതിരായ ഹോം മത്സരം കാണാന്‍ പതിനായിരത്തില്‍ താഴെ കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ മാത്രമാണ് സ്‌റ്റേഡിയത്തിലെത്തിയത്. സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് മോശം പ്രകടനം തുടരുന്നതായിരുന്നു മഞ്ഞപ്പട ആരാധകര്‍ കളി ബഹിഷ്‌കരിക്കാന്‍ കാരണം. എന്നാല്‍ ഈ തീരുമാനത്തില്‍ മഞ്ഞപ്പടയ്‌ക്കെതിരെ ജര്‍മന്‍ ഫുട്‌ബോള്‍ ഇതിഹാസം ലോതര്‍ മാത്തേവൂസ് ആഞ്ഞടിച്ചിരുന്നു. മാത്തേവൂസിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ നിര്‍ണായക തീരുമാനവുമായി എത്തിയിരിക്കുകയാണ് മഞ്ഞപ്പട ആരാധകര്‍. പുനെക്കെതിരെ വെള്ളിയാഴ്ച നടക്കുന്ന ഹോം മത്സരത്തില്‍ സ്‌റ്റേഡിയം നിറയ്ക്കണമെന്ന് ആവശ്യപ്പെട്ട് മഞ്ഞപ്പട ക്യാംപയിന്‍ ആരംഭിച്ചു. ജെംഷഡ്പൂരിനെതിരെ സമനില വഴങ്ങിയെങ്കിലും മുന്‍ മത്സരങ്ങളേക്കാള്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചതാണ് ആരാധകരുടെ മനംമാറ്റത്തിന് കാരണം. READ MORE: ” പ്രിയങ്കയുടെ ഭര്‍ത്താവൊക്കെ എന്ത്…, അതിനേക്കാള്‍ മികച്ചത് എന്റെ ഭര്‍ത്താവ്… ” – രാഖി സാവന്ത് മഞ്ഞപ്പട കേരള ബ്ലാസ്‌റ്റേഴ്‌സ് ഫാന്‍സിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ…’വെറും 90 മിനുറ്റ് മാത്രം ആയുസുള്ള…

Read More

” പ്രിയങ്കയുടെ ഭര്‍ത്താവൊക്കെ എന്ത്…, അതിനേക്കാള്‍ മികച്ചത് എന്റെ ഭര്‍ത്താവ്… ” – രാഖി സാവന്ത്

” പ്രിയങ്കയുടെ ഭര്‍ത്താവൊക്കെ എന്ത്…, അതിനേക്കാള്‍ മികച്ചത് എന്റെ ഭര്‍ത്താവ്… ” – രാഖി സാവന്ത്

വിവാദങ്ങളിലൂടെ വാര്‍ത്തകളില്‍ ഇടം നേടിയ ആളാണ് രാഖി സാവന്ത് . തനുശ്രീ ദത്തയുടെ പ്രശ്‌നങ്ങളില്‍ തലയിട്ടു വൈറലായ രാഖി , ഇപ്പോള്‍ തന്റെ വിവാഹ പ്രഖ്യാപനത്തിലൂടെയാണ് താരമാകുന്നത്. വിര്‍ജിനിറ്റി സര്‍ട്ടിഫിക്കറ്റ് സഹിതം നല്‍കിയാണ് രാഖി ക്ഷണക്കത്ത് സമൂഹ മാധ്യമങ്ങളില്‍ പങ്കു വച്ചത്. ഇപ്പോള്‍ പ്രതിശ്രുത വരനെ വാനോളം പുകഴ്ത്തുകയാണ് രാഖി സാവന്ത്. നേരത്തെ ദീപിക രണ്‍വീര്‍ ജോഡികളെ താരതമ്യം ആയിരുന്നങ്കില്‍ ഇപ്പോള്‍ പ്രിയങ്ക നിക്ക് ദമ്പതികളെയാണ് . പ്രിയങ്കയുടെ ഭര്‍ത്താവിനേക്കാള്‍ മികച്ചതാണ് തന്റെ ഭര്‍ത്താവാകാന്‍ പോകുന്ന ദീപക് എന്നാണ് താരം പറയുന്നത്. READ MORE: ” ഇത് എന്റെ അവസാന ചിത്രം.. ” – കമല്‍ഹാസന്‍ കോമഡി വള്‍ഗര്‍ വീഡിയോകളിലൂടെ ഇന്റര്‍നെറ്റ് സെന്‍സേഷനായി മാറിയ ദീപക് കലാല്‍ ആണ് രാഖിയുടെ വരന്‍. ഡിസംബര്‍ 31 നാണ് ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചിരിക്കുന്നത്.പ്രിയങ്ക ചോപ്രയുടെ ഭര്‍ത്താവ് നിക് ജോണ്‍സിനേക്കാള്‍ മിടുക്കനാണ് തന്റെ…

Read More

” ഇത് എന്റെ അവസാന ചിത്രം.. ” – കമല്‍ഹാസന്‍

” ഇത് എന്റെ അവസാന ചിത്രം.. ” – കമല്‍ഹാസന്‍

കൊച്ചി: ഷങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ 2 താന്‍ അഭിനയിക്കുന്ന അവസാന ചിത്രമായിരിക്കുമെന്ന് കമല്‍ഹാസന്‍. രാഷ്ട്രീയ പ്രവര്‍ത്തനത്തിനായി കൂടുതല്‍ സമയം കണ്ടെത്തുന്നതിനാണ് അഭിനയജീവിതത്തില്‍ നിന്നുള്ള ഈ വിടവാങ്ങലെന്നും കമല്‍ പറഞ്ഞു. കൊച്ചി കിഴക്കമ്പലം പഞ്ചായത്തില്‍ ‘ട്വന്റി20’യുടെ നേതൃത്വത്തില്‍ പാവപ്പെട്ടവര്‍ക്കായുള്ള ഭവനപദ്ധതിയുടെ താക്കോല്‍ദാനം നിര്‍വ്വഹിക്കാന്‍ എത്തിയതായിരുന്നു കമല്‍ഹാസന്‍. READ MORE: ‘ കീര്‍ത്തി സുരേഷ് പടം പാതിയില്‍ വച്ച് നിര്‍ത്തി… ! ‘ തന്റെ രാഷ്ട്രീയ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തും. അഭിനയജീവിതം അവസാനിപ്പിച്ചതിന് ശേഷവും സ്വന്തം നിര്‍മ്മാണ കമ്പനിയായ രാജ്കമല്‍ ഫിലിംസ് സാമൂഹ്യപ്രസക്തിയുള്ള പരിപാടികള്‍ക്ക് ധനസഹായം നല്‍കുമെന്നും കമല്‍ പറഞ്ഞു. ഈ മാസം 14ന് ഇന്ത്യന്‍ 2ന്റെ ചിത്രീകരണം ആരംഭിക്കും. 1996ല്‍ ഷങ്കര്‍കമല്‍ഹാസന്‍ കൂട്ടുകെട്ടില്‍ പുറത്തെത്തി വന്‍ വിജയം നേടിയ ചിത്രത്തിന്റെ രണ്ടാംഭാഗമാണ് ഇന്ത്യന്‍ 2. കാജല്‍ അഗര്‍വാളാണ് ചിത്രത്തില്‍…

Read More

‘ കീര്‍ത്തി സുരേഷ് പടം പാതിയില്‍ വച്ച് നിര്‍ത്തി… ! ‘

‘ കീര്‍ത്തി സുരേഷ് പടം പാതിയില്‍ വച്ച് നിര്‍ത്തി… ! ‘

മലയാളത്തിലും തമിഴിലും തെലുങ്കിലും തുടങ്ങി തെന്നിന്ത്യയിലെ എല്ലാ ഇന്‍ഡസ്ട്രികളിലും നിറഞ്ഞു നില്‍ക്കുന്ന താരമാണ് കീര്‍ത്തി സുരേഷ്. നിരവധി ഹിറ്റ് ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്കായി നല്‍കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ തെലുങ്ക് സിനിമാ ലോകത്തു നിന്നും കീര്‍ത്തിക്കെതിരെയുണ്ടായ പരാതിക്കാണ് ആരാധകര്‍ ഇപ്പോള്‍ കാരണം തേടുന്നത്. കരാര്‍ ചെയ്ത പടം പാതിയില്‍ വച്ച് നിര്‍ത്തി കീര്‍ത്തി പിന്മാറി എന്നാണ് പരാതി. നരേഷ് ബാബുവിന്റെ മകന്‍ നവീനെ നായകനാക്കിയാണ് ചിത്രം ഒരുക്കാന്‍ നിന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നവീന്‍ മറ്റൊരു ചിത്രത്തിലൂടെ തുടക്കം കുറിക്കാനിരുന്നിരുന്നു. പല കാരണങ്ങള്‍ കൊണ്ടും ആ ചിത്രം പാതിവഴിയില്‍ നിന്നു പോയി. READ MORE: ” ലുങ്കി സ്‌റ്റൈലില്‍ അമല ” ; വൈറലായി ഫോട്ടോ.. ! അന്ന് തെലുങ്ക് സിനിമാ ലോകത്തിന് കീര്‍ത്തിയെ പരിചയമില്ല. ഒരു മലയാളി നടിയുടെ മകള്‍ എന്നതിനപ്പുറമൊരു ഐഡന്റിറ്റി തെലുങ്ക് സിനിമാ ലോകത്ത് അന്ന് കീര്‍ത്തിക്കിലായിരുന്നു. ഇനി…

Read More