‘മറഡോണ വീണ്ടും വിവാദത്തില്‍ ‘

‘മറഡോണ വീണ്ടും വിവാദത്തില്‍ ‘

വിവാദങ്ങളില്‍ നിന്ന് അകന്നുനില്‍ക്കാന്‍ ഡീഗോ മറഡോണയ്ക്ക് സാധിക്കുന്നില്ല. സൂപ്പര്‍ താരം ലയണല്‍ മെസിയെക്കുറിച്ചുള്ള വിവാദ പരമാര്‍ശങ്ങളായിരുന്നു ഇത്രനാള്‍ ചര്‍ച്ച. എന്നാല്‍ പരിശീലിപ്പിക്കുന്ന ക്ലബിന്റെ തോല്‍വിക്ക് ശേഷമുള്ള മറഡോണയുടെ പ്രവര്‍ത്തിയാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. മെക്‌സിക്കന്‍ രണ്ടാം ഡിവിഷന്‍ ക്ലബ് ഡോറാഡോസിനെയാണ് മറഡോണ പരിശീലിപ്പിക്കുന്നത്. ഒന്നാം ഡിവിഷനിലേക്കുള്ള സ്ഥാനക്കയറ്റത്തിനായി പ്ലേ ഓഫ് മത്സരത്തില്‍ സാന്‍ ലൂയിസായിരുന്നു ഡോറഡസിന്റെ എതിരാളി. രണ്ട് പാദങ്ങളിലായി നടന്ന മത്സരത്തില്‍, ലീഡ് നേടിയിട്ടും ഡോറാഡോസ് തോറ്റത് മറഡോണയക്ക് സഹിക്കാനായില്ല. തുടര്‍ന്ന് സാന്‍ ലൂയിസ് ആരാധകരേയും മാധ്യമപ്രവര്‍ത്തകരേയും മറഡോണ തല്ലാനൊരുങ്ങി എന്നാണ് വാര്‍ത്തകള്‍. READ MORE: യുപിയില്‍ വീണ്ടും ഗോവധം ആരോപിച്ച് കലാപം; 2 പേര്‍ കൊല്ലപ്പെട്ടു ആദ്യ പാദ മത്സരത്തിനിടെ സാന്‍ ലൂയിസ് പരിശീലകനെ ഭീഷണിപ്പെടുത്തിയതോടെ, രണ്ടാം പാദ മത്സരത്തില്‍ ഗാലറിയിലിരിക്കാനെ മറഡോണയ്ക്ക് സാധിച്ചുള്ളു. മത്സരത്തിനിടെ മറഡോണ ബിയര്‍ കുടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. തുടര്‍ന്ന് മത്സരത്തിലെ തോല്‍വിക്ക്…

Read More

യുപിയില്‍ വീണ്ടും ഗോവധം ആരോപിച്ച് കലാപം; 2 പേര്‍ കൊല്ലപ്പെട്ടു

യുപിയില്‍ വീണ്ടും ഗോവധം ആരോപിച്ച് കലാപം; 2 പേര്‍ കൊല്ലപ്പെട്ടു

ലക്‌നൗ: ഗോവധം ആരോപിച്ച് ഉത്തര്‍പ്രദേശില്‍ വ്യാപക കലാപം. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. 25 പശുക്കളുടെ ശരീരരാവശിഷ്ടങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉണ്ടാകുന്നത്. ഞായറാഴ്ച്ചയാണ് സംഭവം. കലാപത്തില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ 2 പേര്‍ കൊല്ലപ്പെട്ടു. സംഘര്‍ഷത്തില്‍ പോലീസ് കോണ്‍സ്റ്റബിളിന് ഗുരുതരമായി പരിക്കേറ്റു. സംഘര്‍ഷത്തിനിടെ ഉണ്ടായ കല്ലേറില്‍ ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ മരിച്ചത്. READ MORE: ‘ശ്രീനിഷ് – പേളി’ വിവാഹം ഡേറ്റ് ഫിക്‌സ്.. !!! ഗോവധം, ആള്‍ക്കൂട്ട അതിക്രമം എന്നിവയെക്കുറിച്ച് അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. സംഭവത്തില്‍ 2 ദിവസത്തിനകം പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

Read More

‘ശ്രീനിഷ് – പേളി’ വിവാഹം ഡേറ്റ് ഫിക്‌സ്.. !!!

‘ശ്രീനിഷ് – പേളി’ വിവാഹം ഡേറ്റ് ഫിക്‌സ്.. !!!

ബിഗ് ബോസ് ആരാധകരില്‍ ഏറ്റവും ചര്‍ച്ചയായ കാര്യങ്ങളില്‍ ഒന്നാണ് ശ്രീനിഷ് പേളി പ്രണയം. മത്സരത്തിന്റെ ഭാഗമായാണോ അതോ യഥാര്‍ഥ പ്രണയമാണോ ഇരുവരും തമ്മിലുള്ളത് എന്ന് ആരാധകര്‍ സംശയവും ഉന്നയിച്ചിരുന്നു. എന്നാല്‍, പ്രണയം സത്യമാണെന്നും വിവാഹത്തിലേക്ക് എത്തിക്കാനാണ് തീരുമാനമെന്നുമായിരുന്നു ഷോയ്ക്ക് ശേഷവും ഇരുവരുടെയും പ്രതികരണം. പേളിയുമായുള്ള വിവാഹ തീയതിയെ കുറിച്ച് ശ്രീനിഷ് അരവിന്ദ് സൂചന നല്‍കിയെന്നാണ് എറ്റവും പുതിയ വാര്‍ത്ത. View this post on Instagram My Amma… She is My Angel. She conveys a big thanks to All of You for Your Love and support ❤️ PS: Yes… She Agreed😉 A post shared by Pearle Maaney (@pearlemaany) on Oct 3, 2018 at 9:45pm PDT READ MORE: ‘ ‘ ദി…

Read More

‘ ‘ ദി ഡേട്ടി പിക്ച്ചര്‍’, ചിത്രത്തെക്കുറിച്ച് വിദ്യാബാലന്‍… ‘

‘ ‘ ദി ഡേട്ടി പിക്ച്ചര്‍’, ചിത്രത്തെക്കുറിച്ച് വിദ്യാബാലന്‍… ‘

സൈസ് സീറോ ഇമേജും നായികമാരും ബോളിവുഡില്‍ ചുവട് ഉറപ്പിച്ചുകൊണ്ടിരിക്കുന്ന കാലത്താണ് ബോളിവുഡിന്റെ സ്റ്റീരിയോ ടൈപ്പ് നായികാ സങ്കല്‍പ്പങ്ങളെയെല്ലാം തകര്‍ത്തുകൊണ്ട് ‘ ദി ഡേട്ടി പിക്ച്ചര്‍’ എന്ന ചിത്രത്തിലെ തടിച്ച, ആകാരവടിവുള്ള നായികാ കഥാപാത്രമായി വിദ്യ ബാലന്‍ എത്തുന്നത്. READ MORE:  ” ധരിച്ച വസ്ത്രം പണി കൊടുത്തു.., ഈജിപ്ഷ്യന്‍ നടി ഇപ്പോള്‍ നിയമക്കുരുക്കില്‍.. ” സില്‍ക്ക് സ്മിതയുടെ ജീവിതത്തെ ആസ്പദമാക്കി മിലന്‍ ലുത്രിയ ഒരുക്കിയ ‘ദി ഡേട്ടി പിക്ച്ചര്‍’ റിലീസ് ആയിട്ട് ഏഴു വര്‍ഷം പൂര്‍ത്തിയാവുമ്‌ബോള്‍ ആ സിനിമ തന്ന അനുഭവങ്ങളെയും അംഗീകാരങ്ങളെയും അനുസ്മരിക്കുകയാണ് വിദ്യ. ഏറെ പേരും പ്രശസ്തിയും നേടി തന്ന ആ ചിത്രം തന്റെ ജീവിതം തന്നെ എക്കാലത്തേക്കുമായി മാറ്റിമറിച്ചു എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്ത ഹൃദയസ്പര്‍ശിയായ കുറിപ്പില്‍ വിദ്യാബാലന്‍ പറയുന്നത്. ‘2017 ഡിസംബര്‍ 2, ഏഴു വര്‍ഷം മുന്‍പാണ് ‘ദി ഡേട്ടി പിക്ച്ചര്‍’ റിലീസാവുന്നത്….

Read More

” ധരിച്ച വസ്ത്രം പണി കൊടുത്തു.., ഈജിപ്ഷ്യന്‍ നടി ഇപ്പോള്‍ നിയമക്കുരുക്കില്‍.. ”

” ധരിച്ച വസ്ത്രം പണി കൊടുത്തു.., ഈജിപ്ഷ്യന്‍ നടി ഇപ്പോള്‍ നിയമക്കുരുക്കില്‍.. ”

കെയ്‌റോ: പൊതു ചടങ്ങിന് എത്തിയപ്പോള്‍ ധരിച്ച വസ്ത്രത്തിന്റെ പേരില്‍ ജയിലില്‍ കിടക്കേണ്ട അവസ്ഥയിലാണ് ഈജിപ്ഷ്യന്‍ നടി റാനിയ യൂസഫ്. കേസിലെ വാദത്തിനൊടുവില്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയാല്‍ അഞ്ച് വര്‍ഷം തടവാണ് റാനിയക്ക് അനുഭവിക്കേണ്ടി വരിക. READ MORE: ” യെസ്… അറ്റ് ലാസ്റ്റ് ഷീ ഈസ് ബാക്ക്… ” കെയ്‌റോ ഫിലിം ഫെസ്റ്റിവലിന് എത്തിയപ്പോള്‍ ധരിച്ച വസ്ത്രമാണ് റാനിയക്ക് ഇത്രയും വലിയ പണി കൊടുത്തത്. കറുപ്പ് നിറത്തില്‍ ട്രാന്‍സ്പറന്റായ വസ്ത്രമാണ് റാനിയ ധരിച്ചത്. ഇതോടെ നടിയുടെ വസ്ത്രധാരണം നാടിന് നാണക്കേടുണ്ടാക്കുന്നതാണെന്ന് കാണിച്ച് അഭിഭാഷകരാണ് ചീഫ് പ്രോസിക്യൂട്ടര്‍ക്ക് പരാതി നല്‍കിയത്. സംഭവം വിവാദമായതോടെ നടി മാപ്പ് ചോദിച്ച് രംഗത്ത് വന്നിട്ടുണ്ട്. ഇങ്ങനെയൊക്കെ ഉണ്ടാകുമെന്ന് അറിഞ്ഞിരുന്നെങ്കില്‍ ആ വസ്ത്രം ധരിക്കില്ലായിരുന്നുവെന്ന് റാനിയ പറഞ്ഞു. ഇങ്ങനെ രോഷം രാജ്യത്തുണ്ടാകുമെന്ന് അറിഞ്ഞിരുന്നില്ല. ആദ്യമായാണ് ഇത്തരമൊരു വസ്ത്രം ധരിക്കുന്നതെന്നും റാനിയ കൂട്ടിച്ചേര്‍ത്തു. ഇതാദ്യമായല്ല ഈജിപ്തില്‍ ഇത്തരം വിവാദങ്ങളുണ്ടാകുന്നത്….

Read More

” യെസ്… അറ്റ് ലാസ്റ്റ് ഷീ ഈസ് ബാക്ക്… ”

” യെസ്… അറ്റ് ലാസ്റ്റ് ഷീ ഈസ് ബാക്ക്… ”

ഒരുകാലത്ത് മലയാള സിനിമയില്‍ നായികാ പരിവേഷത്തില്‍ തിളങ്ങിയ താരം സംവൃത സുനില്‍ ആറു വര്‍ഷത്തെ നീണ്ട ഇടവേളക്ക് ശേഷം വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തുന്നു. വിവാഹത്തിന് ശേഷമാണ് സംവൃത സിനിമയില്‍ നിന്നും വിട്ടുനിന്നത്. ശക്തമായ വേഷത്തിലൂടെ തിരിച്ചുവരവിനൊരുങ്ങുകയാണ് താരം. READ MORE: കോംഗോ പനി: ആശങ്ക വേണ്ട, ജാഗ്രത നിര്‍ദേശം നല്‍കി – ആരോഗ്യമന്ത്രി ജി പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആറു വയസുകാരിയായ കുട്ടിയുടെ ‘അമ്മ വേഷത്തിലാണ് സംവൃത സുനില്‍ എത്തുന്നത്. ബിജു മേനോനാണ് ചിത്രത്തില്‍ നായക വേഷത്തിലെത്തുന്നത്. ലാല്‍ ജോസിന്റെ രസികന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെയാണ് സംവൃത സുനില്‍ അഭിനയ രംഗത്തേക്ക് എത്തുന്നത്. ‘ആറു വര്‍ഷത്തിന് ശേഷം സിനിമയിലേക്ക് തിരിച്ചു വരുന്നതിനാല്‍ ഏറെ ടെന്‍ഷനുണ്ടെന്ന് സംവൃത സുനില്‍ പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയുമായുള്ള അഭിമുഖത്തിലാണ് സംവൃത സുനില്‍ പുതു ചിത്രത്തിന്റെ വിശഷത്തെ കുറിച്ച് മനസ് തുറന്നത്. കൂടുതല്‍…

Read More

കോംഗോ പനി: ആശങ്ക വേണ്ട, ജാഗ്രത നിര്‍ദേശം നല്‍കി – ആരോഗ്യമന്ത്രി

കോംഗോ പനി: ആശങ്ക വേണ്ട, ജാഗ്രത നിര്‍ദേശം നല്‍കി – ആരോഗ്യമന്ത്രി

ഡല്‍ഹി: സംസ്ഥാനത്ത് കോംഗോ പനി ബാധിച്ച് ഒരാള്‍ ചികിത്സയില്‍ കഴിയുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ. അതിര്‍ത്തികളിലും ആശുപത്രികളിലും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ആശങ്ക വേണ്ടെന്നും മന്ത്രി ദില്ലിയില്‍ പറഞ്ഞു. രോഗി എത്തിയത് കന്യാകുമാരിയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗമാണ്. രോഗം നേരത്തെ കണ്ടെത്തിയിരുന്നു. രോഗി തൃശൂര്‍ ആശുപത്രിയില്‍ നിരീക്ഷണര്‍ത്തിലാണ്. മറ്റുള്ളവരിലേക്ക് പടരില്ല എന്നാണ് വിശ്വാസമെന്നും ശൈലജ പറഞ്ഞു. READ MORE:  ശബരിമല : ഹെക്കോടതിയിലെ റിട്ടും ഹര്‍ജികളും സുപ്രീംകോടതിയിലേക്ക് മാറ്റണം- സംസ്ഥാന സര്‍ക്കാര്‍ രോഗം ബാധിച്ച മൃഗങ്ങളിലെ ചെള്ളുകള്‍ വഴി മനുഷ്യരിലേക്ക് പകരുന്ന കോംഗോ പനി സംസ്ഥാനത്ത് ഇതാദ്യമായാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ 27ാം തിയതി യുഎഇയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിയാണ് ചികിത്സയിലുളളത്. വിദേശത്തായിരിക്കെ രോഗത്തിന് ചികില്‍സയിലായിരുന്ന ഇയാള്‍ നാട്ടിലെത്തിയപ്പോള്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. ഇയാളുടെ രക്തസാംപിള്‍ പരിശോധനയ്ക്കായി…

Read More

ശബരിമല : ഹെക്കോടതിയിലെ റിട്ടും ഹര്‍ജികളും സുപ്രീംകോടതിയിലേക്ക് മാറ്റണം- സംസ്ഥാന സര്‍ക്കാര്‍

ശബരിമല : ഹെക്കോടതിയിലെ റിട്ടും ഹര്‍ജികളും സുപ്രീംകോടതിയിലേക്ക് മാറ്റണം- സംസ്ഥാന സര്‍ക്കാര്‍

ന്യൂഡല്‍ഹി: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച 23 റിട്ട് ഹര്‍ജികളും സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ശബരിമല വിഷയം രാഷ്ട്രീയവല്‍ക്കരിക്കാനാണ് ചില പാര്‍ട്ടികള്‍ ശ്രമിക്കുന്നതെന്നും, വലതു സംഘടനകള്‍ ശരണമന്ത്രം രാഷ്ട്രീയ മുദ്രാവാക്യമാക്കിയെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ പരാമര്‍ശിച്ചു. മാത്രമല്ല സര്‍ക്കാര്‍ ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ സംരക്ഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. READ MORE:  വനിതാമതില്‍: പങ്കെടുത്തവരെ ജാതി സംഘടനകള്‍ എന്ന് വിളിച്ച് അധിക്ഷേപിച്ചു’ ; ചെന്നിത്തലക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി സ്റ്റാന്‍ഡിങ് കൗണ്‍സല്‍ ജി.പ്രകാശം മുഖേനയാണ് സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടത്. സര്‍ക്കാരിന്റെ ഹര്‍ജി ഈ ആഴ്ച്ച തന്നെ പരിഗണിക്കുമെന്നാണ് സൂചന. കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

Read More

വനിതാമതില്‍: പങ്കെടുത്തവരെ ജാതി സംഘടനകള്‍ എന്ന് വിളിച്ച് അധിക്ഷേപിച്ചു’ ; ചെന്നിത്തലക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി

വനിതാമതില്‍:  പങ്കെടുത്തവരെ ജാതി സംഘടനകള്‍ എന്ന് വിളിച്ച് അധിക്ഷേപിച്ചു’ ; ചെന്നിത്തലക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സഭയുടെ നേതാവ് ആകേണ്ട മുഖ്യമന്ത്രി ഇന്ന് പാര്‍ട്ടി സെക്രട്ടറിയായാണ് സഭയില്‍ പെരുമാറിയത്. പ്രതിപക്ഷ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ സ്റ്റഡി ക്ലാസ് വേണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മാത്രമല്ല സര്‍ക്കാര്‍ ജനുവരി ഒന്നിന് നടത്തുന്ന വനിതാ മതില്‍ ജനങ്ങള്‍ തന്നെ പൊളിക്കും ഇങ്ങനെ നീളുന്നു രമേശ് ചെന്നിത്തലയുടെ പരാമര്‍ശങ്ങള്‍. READ MORE:  ‘ വനിതാമതില്‍ ആരും പൊളിക്കേണ്ടതില്ല, തനിയേ പൊളിയും ‘ – ചെന്നിത്തല നവോത്ഥാന സംഘടനകളെ മാത്രമല്ല ചെന്നിത്തല അധിക്ഷേപിച്ചത്, യോഗത്തില്‍ പങ്കെടുത്തവരെ ജാതി സംഘടനകള്‍ എന്ന് വിളിക്കുകയും ചെയ്തു. പ്രതിപക്ഷ നേതാവിന് ചേരാത്ത പദപ്രയോഗമാണ് രമേശ് ചെന്നിത്തലയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കോണ്‍ഗ്രസിന്റെയും ആര്‍ എസ് എസിന്റെയും നിലപാടുകള്‍ ഇപ്പോള്‍ സമാനമാകുകയാണ്. മാറ്റിനിര്‍ത്തപ്പെട്ടവരുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ സന്ദേശമായിരിക്കും വനിതാ മതില്‍. ഇതില്‍ പങ്കെടുക്കാത്തവര്‍ മോശക്കാരെന്ന്…

Read More

‘ വനിതാമതില്‍ ആരും പൊളിക്കേണ്ടതില്ല, തനിയേ പൊളിയും ‘ – ചെന്നിത്തല

‘ വനിതാമതില്‍ ആരും പൊളിക്കേണ്ടതില്ല, തനിയേ പൊളിയും ‘ – ചെന്നിത്തല

തിരുവനന്തപുരം: കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ എന്ന പേരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംഘടിപ്പിക്കുന്ന വനിതാ മതില്‍ ആരും പൊളിക്കേണ്ടതില്ല, തനിയേ പൊളിയുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വനിതാ മതിലിന്റെ ആലോചനാ യോഗത്തില്‍ പങ്കെടുത്തവരെല്ലാം ഓരോരുത്തരായി പിന്‍മാറുകയാണ്. പിണറായി വിജയന്റെ വര്‍ത്തമാനം കേട്ടാല്‍ നവോത്ഥാനത്തിന്റെ ഹോള്‍സെയില്‍ പിണറായിക്കാണ് എന്ന് തോന്നും. നവോത്ഥാനത്തിന്റെ പൈതൃകം പിണറായി ചുളുവില്‍ തട്ടിയെടുക്കാന്‍ നോക്കുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. വനിതാമതിലിന്റെ ആലോചനാ യോഗത്തില്‍ ഹിന്ദു സംഘടനകളെ മാത്രം വിളിച്ചത് ആര്‍എസ്എസിന്റെ അജണ്ടയാണെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. ക്രിസ്ത്യന്‍, മുസ്ലീം സംഘടനകളെ മതിലില്‍ നിന്ന് മാറ്റിനിര്‍ത്തിയത് എന്തിനാണ്? കേരള നവോത്ഥാനത്തിന്റെ ചരിത്രത്തില്‍ ന്യൂനപക്ഷ സംഘടനകള്‍ക്ക് ഒരു പങ്കുമില്ലേയെന്നും ചെന്നിത്തല ചോദിച്ചു. മുഖ്യമന്ത്രിയുടെ നടപടി നവോത്ഥാനത്തെ തള്ളിപ്പറയുന്നതിന് തുല്യമാണ്. READ MORE:  നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡ് ദിലീപിന് നല്‍കുന്നതില്‍ സംശയിച്ച് സുപ്രീംകോടതി ഇന്ത്യയിലെ നവോത്ഥാനം…

Read More