യോനിയിലെ അണുബാധ അകറ്റാന്‍ കറ്റാര്‍വാഴ ജെല്‍

യോനിയിലെ അണുബാധ അകറ്റാന്‍ കറ്റാര്‍വാഴ ജെല്‍

എല്ലാ ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് കറ്റാര്‍വാഴ. കറ്റാര്‍വാഴയില്‍ വിറ്റാമിന്‍ എ, സി, ബി 1 , ബി 2, ബി 3 , ബി 6 എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട് . കൂടാതെ മാഗ്‌നീഷ്യം, സിങ്ക്, ഇരുമ്പ്, കാത്സ്യം , സോഡിയം, ഫോളിക് ആസിഡ്, അമിനോ ആസിഡ് എന്നിവയും കറ്റാര്‍വാഴയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ത്വക്ക് രോഗങ്ങള്‍ ഇല്ലാതാക്കാന്‍ ഏറ്റവും നല്ലതാണ് കറ്റാര്‍വാഴ. സൗന്ദര്യത്തിന് മാത്രമല്ല ആരോഗ്യത്തിനും ഏറ്റവും നല്ലതാണ് കറ്റാര്‍വാഴ. കറ്റാര്‍വാഴ ജ്യൂസ് ദിവസവും കുടിച്ചാലുള്ള ഗുണങ്ങള്‍ ചെറുതല്ല. യോനിഭാഗത്തെ അണുബാധ അകറ്റാന്‍ ഏറ്റവും നല്ലതാണ് കറ്റാര്‍വാഴ ജെല്‍. യോനിഭാഗത്ത് സ്ഥിരമായി ചൊറിച്ചില്‍ അനുഭവപ്പെടാറുണ്ടെങ്കില്‍ കറ്റാര്‍വാഴ ജെല്‍ വെളിച്ചെണ്ണയില്‍ ചേര്‍ത്ത് പുരട്ടുക. ദിവസവും രണ്ട് നേരമെങ്കിലും കറ്റാര്‍വാഴ ജെല്‍ പുരട്ടുക.അണുക്കള്‍ നശിക്കാനും ചൊറിച്ചില്‍ മാറ്റാനും ഏറെ നല്ലതാണ് കറ്റാര്‍വാഴ ജെല്‍. അത് പോലെ തന്നെ തടി കുറയ്ക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ….

Read More

പി.വി അന്‍വര്‍ എംഎല്‍എക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസ്; ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

പി.വി അന്‍വര്‍ എംഎല്‍എക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസ്; ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

മലപ്പുറം: പിവി. അന്‍വര്‍ എംഎല്‍എയ്‌ക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസില്‍ ക്രംബ്രാഞ്ച് അന്വേഷണത്തിന് ഹൈക്കോടതിയുടെ ഉത്തരവ്. 50 ലക്ഷം രൂപയുടെ തട്ടിപ്പ് കേസിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഒരു മാസത്തിനകം ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കണമെന്ന് ഹൈക്കോടതി ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കി. രാഷ്ട്രീയസമ്മര്‍ദം മൂലം മഞ്ചേരി പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരന്‍ മലപ്പുറം പാണക്കാട് സ്വദേശി സലീം നടുത്തൊടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. മഞ്ചേരി സിഐയില്‍ നിന്നാണ് കേസ് ക്രൈംബ്രാഞ്ച് സിഐഡിക്ക് കൈമാറിയത്. ക്രഷര്‍ ബിസിനസില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് പി.വി. അന്‍വര്‍ എം.എല്‍.എ. അരക്കോടി തട്ടിയെന്നാണ് കേസ്.   ചിത്രം കടപ്പാട്: മനോരമ ഓൺലൈൻ  

Read More

സിസേറിയന് ശേഷം എപ്പോള്‍ ലൈംഗികബന്ധത്തിലേര്‍പ്പെടാം?

സിസേറിയന് ശേഷം എപ്പോള്‍ ലൈംഗികബന്ധത്തിലേര്‍പ്പെടാം?

സിസേറിയന് ശേഷം എപ്പോള്‍ ലൈംഗികബന്ധത്തിലേര്‍പ്പെടാം. ഇതിനെ പറ്റി പലര്‍ക്കും സംശയമുണ്ടാകും.സിസേറിയന്‍ കഴിഞ്ഞ് കുറഞ്ഞത് ആറാഴ്ച്ച കഴിഞ്ഞേ ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ പാടൂള്ളൂ. ഈ സമയംകൊണ്ടേ ശരീരം പഴയ രൂപത്തിലേക്കു തിരിച്ചുവരികയുള്ളൂ. ഇതിനുമുമ്പ് ബന്ധപ്പെട്ടാല്‍ വേദനയും അണുബാധയും ഉണ്ടാകും. ഒരിക്കല്‍ സിസേറിയന്‍ കഴിഞ്ഞ് അടുത്ത ഒമ്പത് മാസത്തിനകം വീണ്ടും ഗര്‍ഭിണിയാകുന്നത് അപകടമാണ്. ഇങ്ങനെയുള്ളവര്‍ക്ക് മുറിവ് വിട്ടുപോകാനുള്ള സാധ്യത കൂടുതലാണ്. കുഞ്ഞുങ്ങള്‍ തമ്മില്‍ രണ്ടു വയസു ഇടവേളയെങ്കിലും ഉണ്ടാകണം. ” നിങ്ങളുടെ കുട്ടികള്‍ എപ്പോഴും ടെലിവിഷന് മുന്നിലാണോ…, എങ്കില്‍ സൂക്ഷിക്കണം.. ” സിസേറിയന് ശേഷം ?ഗര്‍ഭധാരണനിരോധന ഉറകള്‍ ഉപയോഗിക്കാമോ എന്നതിനെ പറ്റി പലര്‍ക്കും ഇപ്പോഴും സംശയമുണ്ട്. സിസേറിയന് ശേഷം തീര്‍ച്ചയായും ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിക്കണം. ആറാഴ്ചയ്ക്കുശേഷം നിര്‍ബന്ധമായും വൈദ്യപരിശോധനയ്ക്കു വരികയും ഡോക്ടറുടെ നിര്‍ദേശപ്രകാരം ഉചിതമായ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ സ്വീകരിക്കുകയും വേണം. സിസേറിയന് ശേഷം ഗര്‍ഭനിരോധന ഉറകള്‍ ഉപയോഗിക്കാതെ സെക്‌സിലേര്‍പ്പെട്ടാല്‍ ഗര്‍ഭം ധരിക്കാനുള്ള സാധ്യത…

Read More

എന്നെ ഇടിച്ചത് തനുശ്രീയുടെ കൈയ്യില്‍ നിന്നും പൈസ വാങ്ങിയിട്ട്!… അടി കിട്ടി കിടപ്പിലായ രാഖി സാവന്ത് പറയുന്നു

എന്നെ ഇടിച്ചത് തനുശ്രീയുടെ കൈയ്യില്‍ നിന്നും പൈസ വാങ്ങിയിട്ട്!… അടി കിട്ടി കിടപ്പിലായ രാഖി സാവന്ത് പറയുന്നു

ഹരിയാന: ഹരിയാണയിലെ പഞ്ചകുലയില്‍ നടന്ന കോണ്ടിനെന്റല്‍ റെസ്ലിങ് എന്റര്‍ടെയിന്‍മെന്റ് മത്സരത്തിനിടെ മത്സരിക്കാനെത്തിയ ഗുസ്തി താരത്തെ വെല്ലുവിളിച്ച് ഇടി വാങ്ങിക്കൂട്ടിയ രാഖി സാവന്ത് ഇന്ന് പുതിയ ആരോപണവുമായി രംഗത്തെത്തി. തനുശ്രീ ദത്തയുടെ പക്കല്‍ നിന്നും പണം വാങ്ങിയാണ് ഗുസ്തിതാരം തന്നെ ഇടിച്ച് നിലംപരിശാക്കിയതെന്നാണ് രാഖിയുടെ ആരോപണം. കഴിഞ്ഞ ദിവസമാണ് ഗുസ്തി താരത്തെ വെല്ലുവിളിച്ച രാഖി താരത്തിന്റെ കൈയ്യില്‍ നിന്നും ഇടി കിട്ടുന്ന വീഡിയോ വൈറലായത്. ഒരു കൈ നോക്കുന്നോയെന്ന് രാഖി ചോദിച്ചതും ഇടിച്ച് നിലത്തിടുകയായിരുന്നു ഗുസ്തിക്കാരി. നടുവിനും വയറിനും ഇടി കിട്ടിയ രാഖിലെ പോലീസും അവിടെ കൂടി നിന്നവരും താങ്ങിക്കൊണ്ട് പോകുന്നതായി വീഡിയോയില്‍ കാണാമായിരുന്നു. ഇന്ന് താന്‍ ചികിത്സയിലാണെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസത്തെ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചപ്പോഴാണ് രാഖി തനുശ്രീ ദത്തയ്ക്കെതിരെ ആരോപണമുന്നയിച്ചത്.

Read More

‘ശനിയാഴ്ച ശബരിമലയിലെത്തും’; സുരക്ഷ ആവശ്യപ്പെട്ട് തൃപ്തി ദേശായി, അറിയിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

‘ശനിയാഴ്ച ശബരിമലയിലെത്തും’; സുരക്ഷ ആവശ്യപ്പെട്ട് തൃപ്തി ദേശായി, അറിയിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

ദില്ലി: ശബരിമല സന്ദര്‍ശനത്തിനായി നവംബര്‍ 17 ന് (ശനിയാഴ്ച) എത്തുമെന്ന് വനിതാവകാശ പ്രവര്‍ത്തകയും ഭൂമാതാ ബ്രിഗേഡ് നേതാവുമായ തൃപ്തി ദേശായി. സുരക്ഷ ആവശ്യപ്പെട്ട് തൃപ്തി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയെന്ന് അവര്‍ വ്യക്തമാക്കി. ആറ് യുവതികള്‍ക്ക് ഒപ്പമായിരിക്കും തൃപ്തി ശബരിമല ദര്‍ശനത്തിനെത്തുക. ദര്‍ശനം നടത്താതെ മടങ്ങില്ലെന്നും തൃപ്തി ദേശായി വ്യക്തമാക്കി. ശബരിമലയില്‍ യുവതീപ്രവേശം സംബന്ധിച്ച വിധിയെ സ്വാഗതം ചെയ്ത തൃപ്തി താന്‍ ക്ഷേത്രസന്ദര്‍ശനത്തിന് എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നതാണ്. എന്നാല്‍ സന്ദര്‍ശനത്തിന്റെ തീയതി പ്രഖ്യാപിച്ചിരുന്നില്ല. സ്ത്രീകളുടെ അവകാശം സുപ്രീംകോടതി ഹനിക്കില്ലെന്ന കാര്യം ഉറപ്പാണെന്നും അവര്‍ പറഞ്ഞിരുന്നു. അതേസമയം തൃപ്തി ദേശായി ശബരിമലയില്‍ എത്തുന്നത് സംബന്ധിച്ച് ഒരു അറിയിപ്പും കിട്ടിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Read More

പൊതുവേദിയില്‍ ഛായാഗ്രാഹകന്‍ ചുംബിച്ചു; ഞെട്ടലോടെ കാജല്‍

പൊതുവേദിയില്‍ ഛായാഗ്രാഹകന്‍ ചുംബിച്ചു; ഞെട്ടലോടെ കാജല്‍

കവചം എന്ന സിനിമയുടെ ടീസര്‍ റിലീസ് ചടങ്ങില്‍ നടി കാജല്‍ അഗര്‍വാളിനെ ഛായാഗ്രാഹകന്‍ ചുംബിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഛായാഗ്രാഹകന്‍ ഛോട്ടാ കെ. നായിഡുവിന്റെ പെട്ടന്നുണ്ടായ പ്രതികരണത്തില്‍ കാജലും ഞെട്ടിപ്പോയി. നടിയുടെ മുഖത്ത് ആ അതൃപ്തി കാണാനുമുണ്ടായിരുന്നു. തനിക്കൊപ്പം പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുകയായിരുന്നു കാജള്‍. അതിനിടെ ഛോട്ടാ കെ. നായിഡുവിന്റെ പേര് പറഞ്ഞപ്പോള്‍ അദ്ദേഹം അപ്രതീക്ഷിതമായി കാജലിന്റെ കവിളില്‍ ചുംബിച്ചു. നായിഡുവിന്റെ പ്രവൃത്തിയില്‍ കാജല്‍ അതൃപ്തി കാണിച്ചില്ലെങ്കിലും ചടങ്ങിനെത്തിയവരില്‍ പലരും അദ്ദേഹത്തിനെ ശക്തമായി വിമര്‍ശിച്ചു. സാമൂഹിക മാധ്യമങ്ങളിലും നായിഡുവിനെതിരേ ശകാര വര്‍ഷമാണ് ഉയരുന്നത്. അവസരം കിട്ടിയപ്പോള്‍ ഛോട്ടാ അത് ഉപയോഗിച്ചു എന്നാണ് ആരാധകരുടെ ഇടയില്‍ നിന്നുള്ള വിമര്‍ശനം. സംഭവം വിവാദമായതോടെ നായിഡു വിശദീകരണവുമായി രംഗത്തെത്തി. ‘മെഹ്റീനെ (മെഹ്റീന്‍ കൗര്‍ ) കാജല്‍ ചുംബിച്ചു. അപ്പോള്‍ സംഗീത സംവിധായകന്‍ തമന്‍ പറഞ്ഞു, എനിക്ക് അങ്ങനെ ചെയ്യാന്‍ സാധിക്കില്ലെന്ന്….

Read More

കൂടുതല്‍ മദ്യം നല്‍കിയില്ല; എയര്‍ ഇന്ത്യ ജീവനക്കാരന്റെ മുഖത്തു തുപ്പി യാത്രിക, ഐറിഷ് വനിത അറസ്റ്റിലായതിങ്ങനെ

കൂടുതല്‍ മദ്യം നല്‍കിയില്ല; എയര്‍ ഇന്ത്യ ജീവനക്കാരന്റെ മുഖത്തു തുപ്പി യാത്രിക, ഐറിഷ് വനിത അറസ്റ്റിലായതിങ്ങനെ

ന്യൂഡല്‍ഹി: വിമാനയാത്രയ്ക്കിടെ കൂടുതല്‍ മദ്യം കൊടുക്കാത്തതിന് എയര്‍ ഇന്ത്യ ജീവനക്കാരെ അസഭ്യം വിളിച്ച്, മുഖത്തു തുപ്പി യാത്രിക. ശനിയാഴ്ച മുംബൈയില്‍നിന്നു ലണ്ടനിലേക്കു പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ ഐറിഷ് വനിതയാണു മദ്യപിച്ചു ലക്കുകെട്ട് ജീവനക്കാരെ അധിക്ഷേപിച്ചത്. താന്‍ രാജ്യാന്തര പ്രശസ്തയായ ക്രിമിനല്‍ അഭിഭാഷകയാണ് എന്നു പറഞ്ഞു യാത്രക്കാരി ജീവനക്കാരോടു തട്ടിക്കയറുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. അമിതമായി മദ്യപിച്ച യാത്രിക വീണ്ടും ഒരു ബോട്ടില്‍ വൈന്‍ ചോദിച്ചതാണു സംഭവങ്ങളുടെ തുടക്കം. പൈലറ്റിനോടു യാത്രികയുടെ സാഹചര്യം വിശദീകരിച്ച വിമാന ജീവനക്കാര്‍, വൈന്‍ തരാനാവില്ലെന്നു നിലപാടെടുത്തു. ഓണ്‍സ്‌ക്രീനില്‍ വിട്ടുവീഴ്ചയ്ക്ക് തയാറാവുന്നയാളാണ് താന്‍!… എന്തുകൊണ്ട് ഹോട്ട് രംഗങ്ങളില്‍ അഭിനയിക്കുന്നു; തുറന്നടിച്ച് സാധിക വേണുഗോപാല്‍ ‘നിങ്ങളാണോ വിമാനത്തിന്റെ ക്യാപ്റ്റന്‍? ബിസിനസ് ക്ലാസ് യാത്രക്കാരോട് ഇങ്ങനെയാണോ പെരുമാറുന്നത്? നിങ്ങളെപ്പോലുള്ള നികൃഷ്ടര്‍ക്കു വേണ്ടിയാണു ഞാന്‍ ജോലി ചെയ്യുന്നത്. രോഹിന്‍ഗ്യകള്‍ക്കു വേണ്ടി, ഏഷ്യക്കാര്‍ക്കു വേണ്ടി.. എല്ലാം പ്രവര്‍ത്തിക്കുന്ന രാജ്യാന്തര…

Read More

ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് സെക്രട്ടറി എ എ റഹീം, ഡിവൈഎഫ്‌ഐ പ്രതിനിധി സമ്മേളനത്തിന് സമാപനം

ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് സെക്രട്ടറി എ എ റഹീം, ഡിവൈഎഫ്‌ഐ പ്രതിനിധി സമ്മേളനത്തിന് സമാപനം

കോഴിക്കോട്: ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റായി എസ് സതീഷിനേയും സെക്രട്ടറിയായി എ എ റഹീമിനേയും കോഴിക്കോട് സമാപിച്ച 14 ാമത് സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. എസ് കെ സജീഷ് ആണ് ട്രഷറര്‍.90 അംഗ സംസ്ഥാനകമ്മിറ്റിയേയും സമ്മേളനം തെരഞ്ഞെടുത്തു. പി നിഖില്‍, കെ റഫീഖ്, പി ബി അനൂപ്, ചിന്താ ജെറോം, വി കെ സനോജ് എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും മനു സി പുളിക്കല്‍, കെ പ്രേംകുമാര്‍, കെ യു ജനീഷ് കുമാര്‍, എം വിജിന്‍ എന്നിവരെ വൈസ് പ്രസിഡന്റുമാരായും തെരഞ്ഞെടുത്തു. സി ജെ സജിത്ത്, പി കെ മുബഷീര്‍, ഡോ. പ്രിന്‍സി കുര്യാക്കോസ്, രമേഷ് കൃഷ്ണന്‍, സജേഷ് ശശി, എസ് ആര്‍ അരുണ്‍ ബാബു, കെ പി പ്രമോഷ്, കെ ഷാജര്‍, ജെ എസ് ഷിജുഖാന്‍, വി വസീഫ്, ജെയ്ക് സി തോമസ്, എസ് കവിത എന്നിവരാണ് സെക്രട്ടറിയേറ്റ്…

Read More

റഫാല്‍ ഇടപാട്; കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതി, വിലയെ കുറിച്ച് ഇപ്പോള്‍ ചര്‍ച്ച വേണ്ട, സുപ്രീം കോടതി ഇടപെടരുതെന്ന് കേന്ദ്ര സര്‍ക്കാര്‍

റഫാല്‍ ഇടപാട്; കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതി, വിലയെ കുറിച്ച് ഇപ്പോള്‍ ചര്‍ച്ച വേണ്ട, സുപ്രീം കോടതി ഇടപെടരുതെന്ന് കേന്ദ്ര സര്‍ക്കാര്‍

ദില്ലി: റഫാല്‍ യുദ്ധവിമാനത്തിന്റെ വിലയേ കുറിച്ച് ഇപ്പോള്‍ ചര്‍ച്ച വേണ്ടെന്ന് സുപ്രീംകോടതി. വിമാനത്തിന്റെ വില സംമ്പന്ധിച്ച വിവരങ്ങള്‍ കോടതി തീരുമാനിച്ചാല്‍ മാത്രം ചര്‍ച്ച ചെയ്താല്‍ മതിയെന്നും ഗൊഗോയ് കൂട്ടിച്ചേര്‍ത്തു. റഫാല്‍ ഇടപാടു സംബന്ധിച്ച വാദം തുടരുന്നു. അതേസമയം, റഫാല്‍ ഇടപാടില്‍ ജുഡീഷ്യല്‍ പരിശോധന ആവശ്യമില്ലെന്ന് കേന്ദ്രസര്‍ക്കാറിന് വേണ്ടി അറ്റോര്‍ണി ജനറല്‍ വാദിച്ചു. ഇടപാടു വിലയിരുത്തേണ്ടത് വിദഗ്ധരാണെന്നും കോടതി അല്ലെന്നുമായിരുന്നു ഐജിയുടെ വാദം. എന്നാല്‍ വായുസേനയില്‍ നിന്ന് നേരിട്ട് വാദം കേള്‍ക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. വായുസേനാ ഉദ്യോഗസ്ഥന്‍ ഇപ്പോള്‍ തന്നെ ഹാജരാകണമെന്നായിരുന്നു കോടതി ആവശ്യപ്പെട്ടത്. പ്രതിരോധ മന്ത്രാലയത്തില്‍ നിന്നുള്ള ആളെയല്ല, വായുസേനയില്‍ നിന്നുള്ള ഉദ്യോഗസ്ഥരെയാണ് കാണെണ്ടതെന്ന് കോടതി വ്യക്തമാക്കി. കൊമ്പുകോര്‍ത്തത് ഗുസ്തി താരവുമായി; ആദ്യ അടിയില്‍ നടുവും തല്ലി തറയില്‍, വൈറലായി രാഖിയുടെ വീഡിയോ ടെന്‍ഡര്‍ ചട്ടങ്ങള്‍ ലംഘിച്ച സര്‍ക്കാര്‍ നിയമമന്ത്രാലയത്തിന്റെ മുന്നറിയിപ്പ് അവഗണിച്ചു. പ്രധാനമന്ത്രി റഫാല്‍ കരാറില്‍…

Read More