നിതംബസൗന്ദര്യ മത്സരത്തിന്റെ വിജയിയെ പ്രഖ്യാപിച്ചപ്പോള്‍ സുന്ദരിമാര്‍ തമ്മില്‍ അടി!… നിതംബസൗന്ദര്യ മത്സര ഫോട്ടോ വീഡിയോ കാണാം

നിതംബസൗന്ദര്യ മത്സരത്തിന്റെ വിജയിയെ പ്രഖ്യാപിച്ചപ്പോള്‍ സുന്ദരിമാര്‍ തമ്മില്‍ അടി!… നിതംബസൗന്ദര്യ മത്സര ഫോട്ടോ വീഡിയോ കാണാം

ബ്രസീലില്‍ കഴിഞ്ഞ ദിവസം നടന്ന നിതംബ മത്സരത്തിന്റെ ഫലപ്രഖ്യാപനവേള അടിപിടിയില്‍ കലാശിച്ചു. സാവോപോളോയിലെ ക്ലബ് ഈസിയിലായിരുന്നു മിസ് നിതംബം മത്സരത്തിന്റെ ഫലപ്രഖ്യാപനം. മുഖസൗന്ദര്യത്തേക്കാള്‍ ആരാധകരുള്ള മറ്റൊരു സൗന്ദര്യ മത്സരമാണ് നിതംബസൗന്ദര്യ മത്സരം. ഫലപ്രഖ്യാപനത്തിനു ശേഷം തന്റെ നിതംബം മാത്രമാണ് ഒറിജിനലെന്നും ബാക്കിയുള്ളവരുടേത് സിലിക്കോണ്‍ നിറച്ചതാണെന്നും അവകാശപ്പെട്ട് കടന്നുവന്ന യുവതി ജേതാവായ യുവതിയുടെ റിബണ്‍ വലിച്ച് കീറിയതോടെയാണ് വിജയിക്കുള്ള റിബണ്‍ എലനെ അണിയിക്കുകയും ചെയ്തു. പെട്ടെന്ന് ആദ്യമൂന്ന് സ്ഥാനങ്ങളൊന്നും ലഭിക്കാതിരുന്ന അലീന ഊവ രംഗത്ത് എത്തി എലന്റെ റിബണ്‍ കീറിക്കളയുകയും ബഹളം ഉണ്ടാക്കിയതും. എലന്റെ നിതംബം സിലിക്കോണ്‍ നിറച്ചതാണെന്നും മത്സരാര്‍ത്ഥികളില്‍ തന്റേതുമാത്രമാണ് യഥാര്‍ത്ഥ നിതംബമെന്നും പറഞ്ഞായിരുന്നു അലീന ബഹളമുണ്ടാക്കിയത്. ഫലം അട്ടിമറിച്ചാണ് എലനെ വിജയിയാക്കിയതെന്നും അലീന ആരോപിച്ചു. ഫൈനലിനു മുമ്പ് നടന്ന പബ്ലിക് വോട്ടെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടിയത് അലീനയായിരുന്നു. റിബണ്‍ വലിച്ചെടുത്തെങ്കിലും തന്നില്‍ നിന്ന് കിരീടം…

Read More

കൊമ്പുകോര്‍ത്തത് ഗുസ്തി താരവുമായി; ആദ്യ അടിയില്‍ നടുവും തല്ലി തറയില്‍, വൈറലായി രാഖിയുടെ വീഡിയോ

കൊമ്പുകോര്‍ത്തത് ഗുസ്തി താരവുമായി; ആദ്യ അടിയില്‍ നടുവും തല്ലി തറയില്‍, വൈറലായി രാഖിയുടെ വീഡിയോ

ഹരിയാന: വിവാദ പ്രസ്താവനകള്‍ കൊണ്ട് എന്നും വാര്‍ത്തകളില്‍ ഇടം നേടിയ രാഖി സാവന്ത് ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. പക്ഷേ ഇത്തവണ ചര്‍ച്ചയാകുന്നത് രാഖി സാവന്തിന് കിട്ടുന്ന അടിയും അതിന് ശേഷം രാഖിയുടെ വീഴ്ചയുമാണ്. എന്തായാലും വാചക കസര്‍ത്ത് പോലെയല്ല ഗുസ്തിയെന്ന് ഇപ്പോള്‍ താരത്തിന് മനസിലായി കാണണം. ” താരനാണോ നിങ്ങളെ അലട്ടുന്ന പ്രശ്‌നം..? ” ഹരിയാനയിലെ പഞ്ച്കുളയില്‍ നടന്ന കോണ്ടിനെന്റല്‍ റസ്ലിങ് എന്റര്‍ടെയിന്‍മെന്റിലാണ് സംഭവം. വനിതാ ഗുസ്തി താരത്തോട് ഒരു കൈ നോക്കുന്നോയെന്ന് രാഖി ചോദിച്ചു. അടുത്ത നിമിഷം ദാ അടികൊണ്ട് താഴെ. വയറും നടുവും വേദനിക്കുന്നുവെന്ന് പറഞ്ഞ് റിങില്‍ വീണ രാഖിയെ ഒടുവില്‍ എടുത്തുകൊണ്ടാണ് സംഘാടകരും വനിതാ പൊലീസും ആശുപത്രിയിലേക്ക് പോയത്.

Read More

ഓണ്‍സ്‌ക്രീനില്‍ വിട്ടുവീഴ്ചയ്ക്ക് തയാറാവുന്നയാളാണ് താന്‍!… എന്തുകൊണ്ട് ഹോട്ട് രംഗങ്ങളില്‍ അഭിനയിക്കുന്നു; തുറന്നടിച്ച് സാധിക വേണുഗോപാല്‍

ഓണ്‍സ്‌ക്രീനില്‍ വിട്ടുവീഴ്ചയ്ക്ക് തയാറാവുന്നയാളാണ് താന്‍!… എന്തുകൊണ്ട് ഹോട്ട് രംഗങ്ങളില്‍ അഭിനയിക്കുന്നു; തുറന്നടിച്ച് സാധിക വേണുഗോപാല്‍

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് സാധിക വേണുഗോപാല്‍. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം തനിക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍കാറുണ്ട്. മോശമായി പെരുമാറുന്നവരെക്കുറിച്ചും താരം തുറന്നടിക്കാറുണ്ട്. അഭിനയമാണ് തൊഴിലെന്ന് കരുതി പലരും മോശമായി പെരുമാറാറുണ്ടെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു. ഫെയ്‌സ്ബുക്കിലൂടെ ശരീര ഭാഗങ്ങളുടെ ചിത്രവും നഗ്‌ന ഫോട്ടോയുമൊക്കെ പലരും അയച്ചുതരുന്നുണ്ടെന്നും ഇതിനിയും തുടര്‍ന്നാല്‍ താന്‍ കടുത്ത നടപടി സ്വീകരിക്കുമെന്നും താരം വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ കൂടുതല്‍ പ്രതികരണവുമായി നടി രംഗത്തുവന്നു. മാറിക അമ്പാട്ടുകണ്ടം മലയില്‍ മൂന്നു മാസം പഴക്കമുള്ള അസ്ഥികൂടം; മൃതദേഹം തൃശൂര്‍ സ്വദേശിയുടേതെന്ന് പൊലീസ്, പുലിയിറങ്ങുന്ന നിരപ്പാറ മലയിലെ മരണത്തില്‍ ദുരൂഹത ‘പുരുഷന്മാരുടെ സ്വകാര്യഭാഗങ്ങളും നഗ്‌നചിത്രങ്ങളും എനിക്ക് അയച്ചുകൊണ്ടിരിക്കുകയാണ്. കുറച്ചുനാള്‍ നിശബ്ദയായി ഇരുന്നു. കുറച്ച് പേരെ ബ്ലോക്ക് ചെയ്തു. എന്നാല്‍ വീണ്ടും തുടരുന്ന സാഹചര്യം ഉണ്ടായപ്പോഴാണ് പ്രതികരിക്കാന്‍ തീരുമാനിച്ചത്.’സാധിക പറഞ്ഞു. ‘സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെ എളുപ്പത്തില്‍…

Read More

ശബരിമല; പുനഃപരിശോധ ഹര്‍ജി മൂന്ന് മണിക്ക് പരിഗണിക്കും, റിട്ട് ഹര്‍ജികള്‍ പരിഗണിക്കുന്നത് മാറ്റി, പരിഗണിക്കുന്നത് 49 റിവ്യു ഹര്‍ജികള്‍

ശബരിമല; പുനഃപരിശോധ ഹര്‍ജി മൂന്ന് മണിക്ക് പരിഗണിക്കും, റിട്ട് ഹര്‍ജികള്‍ പരിഗണിക്കുന്നത് മാറ്റി, പരിഗണിക്കുന്നത് 49 റിവ്യു ഹര്‍ജികള്‍

ന്യൂഡല്‍ഹി: ശബരിമല സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട നാല് റിട്ട് ഹര്‍ജികളും പരിഗണിയ്ക്കുന്നത് സുപ്രീംകോടതി മാറ്റി. ചൊവ്വാഴ്ച രാവിലെ തന്നെ പരിഗണനയ്‌ക്കെടുത്ത കേസുകള്‍ എന്നേയ്ക്ക് എന്ന് വ്യക്തമാക്കാതെ മാറ്റുകയായിരുന്നു. റിവ്യു ഹര്‍ജികള്‍ പരിഗണിച്ച ശേഷമേ ഇനി ഇവയുടെ കാര്യത്തില്‍ തീരുമാനം ഉണ്ടാകൂ.ശബരിമല സ്ത്രീ പ്രവേശനം അനുവദിച്ച വിധിയ്‌ക്കെതിരെയുള്ള 49 റിവ്യു ഹര്‍ജികള്‍ ഉച്ച തിരിഞ്ഞു മൂന്നിന് കോടതി പരിഗണിയ്ക്കും.റിവ്യൂ പരിഗണിച്ച ശേഷം റിട്ട് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി മാറിക അമ്പാട്ടുകണ്ടം മലയില്‍ മൂന്നു മാസം പഴക്കമുള്ള അസ്ഥികൂടം; മൃതദേഹം തൃശൂര്‍ സ്വദേശിയുടേതെന്ന് പൊലീസ്, പുലിയിറങ്ങുന്ന നിരപ്പാറ മലയിലെ മരണത്തില്‍ ദുരൂഹത റിവ്യൂ ഹര്‍ജികള്‍ കോടതിയുടെ പരിഗണനയില്‍ ഉള്ളതിനാല്‍, അതില്‍ തീരുമാനമെടുത്ത ശേഷം വേണം റിട്ട് ഹര്‍ജികളില്‍ തീരുമാനം എടുക്കേണ്ടതെന്ന് ഹര്‍ജിക്കാരനായ വി എച്ച് പി നേതാവ് എസ് ജയരാജ് കുമാറിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അര്യാമ സുന്ദരം…

Read More

ശബരിമല ചിത്തിര ആട്ടവിശേഷ സംഘര്‍ഷം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

ശബരിമല ചിത്തിര ആട്ടവിശേഷ സംഘര്‍ഷം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

കൊച്ചി: ശബരിമല സംഘര്‍ഷത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ചിത്തിര ആട്ടവിശേഷ സമയത്തെ സംഘര്‍ഷത്തിലാണ് കേസെടുത്തത്. ശബരിമല സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ദേവസ്വം ബോര്‍ഡിനോട് കോടതി വിശദീകരണം തേടി. ശബരിമലയില്‍ ചിത്തിര ആട്ടവിശേഷ സമയത്ത് ആചാര ലംഘനം നടന്നുവെന്നാണ് ദേവസ്വം സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. സ്ത്രീകളെ തടഞ്ഞു എന്നടക്കമുള്ള റിപ്പോര്‍ട്ട് നേരത്തെ സ്‌പെഷ്യല്‍ കമ്മീഷണര്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഇപ്പോള്‍ സ്വമേധയാ കേസെടുത്തത്.

Read More

നെയ്യാറ്റിന്‍കര സനല്‍ കൊലക്കേസ്; പ്രതി ഡിവൈഎസ്പി ഹരികുമാര്‍ മരിച്ച നിലയില്‍

നെയ്യാറ്റിന്‍കര സനല്‍ കൊലക്കേസ്; പ്രതി ഡിവൈഎസ്പി ഹരികുമാര്‍ മരിച്ച നിലയില്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കര സനല്‍ കൊലക്കേസിലെ പ്രതി ഡിവൈഎസ്പി ഹരികുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കല്ലമ്പലത്തെ വസതിയില്‍ തൂങ്ങി മരിച്ച നിലയില്‍ ആണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്ന് സംശയം. ഇയാള്‍ കര്‍ണാടകത്തില്‍ ആയിരുന്നുവെന്നാണ് പൊലീസിനുണ്ടായിരുന്ന സൂചന. നേരത്തെ അന്വേഷണ സംഘത്തിന് മുന്നില്‍ ഇയാള്‍ കീഴടങ്ങിയേക്കുമെന്ന് സൂചനയുണ്ടായിരുന്നു. കൊലപാതകം യാദൃശ്ചികമായി പിടിവലിക്കിടയില്‍ സംഭവിച്ചതല്ലെന്നും സനലിന്റെ ചെകിട്ടത്തടിച്ച ശേഷം പാഞ്ഞ് വരുന്ന കാറ് കണ്ടുകൊണ്ട് അതിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയതാണെന്നുമാണെന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് ഹരികുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡിവൈഎഫ്‌ഐ സംസ്ഥാന നേതാക്കള്‍ ധാര്‍ഷ്ട്യവും ധിക്കാരവും; സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര നേതൃത്വം, പി.കെ ശശിക്കെതിരെ പരാതി കൊടുത്ത വനിതാ നേതാവ് സമ്മേളത്തില്‍, റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കാതെ പി.കെ ശശി വിവാദം കഴിഞ്ഞ ആഴ്ചയാണ് നെയ്യാറ്റിന്‍കരയില്‍ സനലിനെ ഡിവൈഎസ്പി ഹരികുമാര്‍ യുവാവിനെ കാറിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയത്….

Read More

നിങ്ങള്‍ക്കു യോജിച്ച കാര്‍ എങ്ങനെ തെരെഞ്ഞെടുക്കാം?

നിങ്ങള്‍ക്കു യോജിച്ച കാര്‍ എങ്ങനെ തെരെഞ്ഞെടുക്കാം?

കാറുകള്‍ പല വിഭാഗത്തില്‍പ്പെടുന്നവയുണ്ട്. മാരുതി 800 മാത്രം ഉള്‍പ്പെടുന്ന ‘എ’ സെഗ്മെന്റ് മുതല്‍ പ്രീമിയം ലക്ഷ്വറി കാറുകളുടെ ‘ഡി’ സെഗ്മെന്റ് വരെ ഇവ നീളുന്നു. ഇവയില്‍ത്തന്നെ ഹാച്ച് ബാക്ക്, സെഡാന്‍ എന്നീ വിഭാഗങ്ങള്‍ വേറെയുമുണ്ട്. പിന്നില്‍, പാസഞ്ചര്‍ ക്യാബിനില്‍നിന്ന് വേറിട്ടു നില്ക്കുന്ന ബൂട്ട് സ്പേസ് ഉള്ളവയാണ് സെഡാനുകള്‍. ധാരാളം ബൂട്ട്സ്പേസാണ് സെഡാന്റെ വലിയ ഗുണങ്ങളിലൊന്ന്. ഗ്യാസ് ടാങ്ക് ഫിറ്റു ചെയ്താല്‍പ്പോലും സാധനങ്ങള്‍ സൂക്ഷിക്കാന്‍ പിന്നെയും സ്ഥലം, പാസഞ്ചര്‍ ക്യാബിനുമായി ബന്ധമില്ലാത്തതിനാല്‍ അല്പം ദുര്‍ഗന്ധമുള്ള സാധനങ്ങളോ സിമന്റുപോലെ പൊടിപറക്കുന്ന സാധനങ്ങളോപോലും സെഡാന്റെ ബൂട്ടില്‍ സൂക്ഷിക്കാന്‍ കഴിയും. എന്നാല്‍ നീളം കൂടുതലുള്ളതുകൊണ്ടും നിര്‍മാണത്തിനായി കൂടുതല്‍ ഉരുക്കും മറ്റും വേണ്ടിവരുന്നതുകൊണ്ടും സെഡാന് വില കൂടുതലായിരിക്കും. സാധാരണയായി ‘സി’ വിഭാഗത്തിലാണ് സെഡാനെ ഉള്‍പ്പെടുത്താറ്. ഫോര്‍ഡ് ഐക്കണ്‍, സ്വിഫ്റ്റ് ഡിസയര്‍, സിയാസ്, എസ്റ്റീം, കൊറോള, അമേസ്, അമിയോ തുടങ്ങി നിരവധി ഉദാഹരണങ്ങളുണ്ട്. എന്നാല്‍ വില…

Read More

ബിരുദധാരികളായ സ്ത്രീകളെയാണോ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നത്!…

ബിരുദധാരികളായ സ്ത്രീകളെയാണോ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നത്!…

വിവാഹം കഴിക്കാന്‍ പോകുന്ന സ്ത്രീയെ കുറിച്ചും മറിച്ച് പുരുഷനെ കുറിച്ചുമെല്ലാം പല സങ്കല്‍പങ്ങളാണ് ഓരോരുത്തര്‍ക്കമുള്ളത്. വിദ്യാഭ്യാസം വേണമെന്നത് ഇപ്പോള്‍ ഏറ്റവും അടിസ്ഥാനപരമായ ഒരാവശ്യം മാത്രമാണ്. അത് സ്ത്രീക്കാണെങ്കിലും പുരുഷനാണെങ്കിലും അത്യാവശ്യം അറിവും തൊഴിലും നല്ലതുതന്നെ. എന്നാല്‍ ബിരുദധാരികളായ സ്ത്രീകളെ വിവാഹം കഴിക്കാനാഗ്രഹിക്കുന്ന ചെറുപ്പക്കാര്‍ ഒന്ന് കരുതി ജീവിക്കുന്നതാണ് നല്ലതെന്നാണ് ഒരു പുതിയ പഠനം നിര്‍ദേശിക്കുന്നത്. ബിരുദധാരികളായ സ്ത്രീകള്‍ തന്നെക്കാള്‍ അല്‍പം മെച്ചപ്പെട്ട ശമ്പളം വാങ്ങുന്ന പുരുഷന്മാരെ മാത്രമേ വിവാഹം കഴിക്കാന്‍ താല്‍പര്യപ്പെടുന്നുള്ളൂവെന്നാണ് ഈ പഠനത്തിന്റെ കണ്ടെത്തല്‍. ലണ്ടണ്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ‘ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസ്‌കല്‍ സ്റ്റഡീസ്’ നടത്തിയ പഠനമാണ് രസകരമായ ഈ കണ്ടെത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. ബിരുദധാരികളായ സ്ത്രീകളില്‍ ഭൂരിഭാഗം പേരും തങ്ങളെക്കാള്‍ 30 ശതമാനമെങ്കിലും കൂടുതല്‍ വരുമാനം കണ്ടെത്തുന്നവരെയാണത്രേ വിവാഹം കഴിക്കാന്‍ താല്‍പര്യപ്പെടുന്നുള്ളൂ. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിദ്യാഭ്യാസം നല്‍കുക എന്ന ഉദ്ദേശത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും അതിലും വിദൂരമായ ഗുണങ്ങളാണ്…

Read More

ഉണക്കമീന്‍ കൂട്ടി ചോറുണ്ണാറുണ്ടോ? ഉണക്കമീന്‍ സൂപ്പ് വരെ ഇവര്‍ ഉണ്ടാക്കും

ഉണക്കമീന്‍ കൂട്ടി ചോറുണ്ണാറുണ്ടോ? ഉണക്കമീന്‍ സൂപ്പ് വരെ ഇവര്‍ ഉണ്ടാക്കും

നല്ല ഉണക്കമീനുണ്ടെങ്കില്‍ ചോറുണ്ണാന്‍ വേറോന്നും വേണ്ടെന്ന് കരുതുന്ന മലയാളികളുണ്ട്. എന്നാല്‍ ഉണക്കമീന്‍ പ്രേമം നമ്മുടെ മാത്രം പ്രത്യേകതയല്ല. നൈജീരിയക്കാരുടെ ഉണക്കമീന്‍ പ്രേമത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ കേള്‍ക്കാം… നല്ല ഉണക്കമീനുണ്ടെങ്കില്‍ നൈജീരിയക്കാര്‍ കറി മാത്രമല്ല, സൂപ്പ് വരെ ഉണ്ടാക്കിക്കളയും. ഉണക്കമീനിന്റെ മണം അവര്‍ക്ക് ഗൃഹാതുരതയാണ്. മുത്തശ്ശിമാരുടെ അടുക്കളകളിലെ മണം. ഒക്‌പോറോകോ എന്നാണ് നൈജീരിയയില്‍ ഉണക്കമീനിന് പറയുന്നത്. പ്രളയകാലത്തെ പ്രണയം തീയറ്ററുകളിലേക്ക്; ‘പ്രണയം തീര്‍ഥാടനമാണ്’!… ഈ ഉണക്കമീന്‍ പ്രേമം തുടങ്ങാന്‍ കാരണം ഏറെ കൗതുകകരമാണ്. 1967 മുതല്‍ 70 വരെ നൈജീരിയയെ പിടിച്ചുലച്ച ആഭ്യന്തര കലാപം. അവശ്യ സാധനങ്ങള്‍ക്കെല്ലാം ക്ഷാമം വന്നപ്പോള്‍ സഹായമായി നോര്‍വീജിയന്‍ സര്‍ക്കാര്‍ അയച്ചതാണ് ഉണക്കമീന്‍. അധികകാലം ഇരുന്നാലും കേടാകില്ലല്ലോ എന്ന് കരുതി അയച്ച ഉണക്കമീനിന്റെ രുചി നേരെ ചെന്നെത് നൈജീരിയക്കാരുടെ ഹൃദയത്തിലേക്കാണ്. ഇന്നിപ്പോള്‍ വിവാഹസല്‍ക്കാരത്തില്‍ പോലും വിളന്പുന്ന വിശേഷ ഭക്ഷണമാണ് ഉണക്കമീന്‍. വര്‍ഷം 6000 മുതല്‍…

Read More

മാറിക അമ്പാട്ടുകണ്ടം മലയില്‍ മൂന്നു മാസം പഴക്കമുള്ള അസ്ഥികൂടം; മൃതദേഹം തൃശൂര്‍ സ്വദേശിയുടേതെന്ന് പൊലീസ്, പുലിയിറങ്ങുന്ന നിരപ്പാറ മലയിലെ മരണത്തില്‍ ദുരൂഹത

മാറിക അമ്പാട്ടുകണ്ടം മലയില്‍ മൂന്നു മാസം പഴക്കമുള്ള അസ്ഥികൂടം; മൃതദേഹം തൃശൂര്‍ സ്വദേശിയുടേതെന്ന് പൊലീസ്, പുലിയിറങ്ങുന്ന നിരപ്പാറ മലയിലെ മരണത്തില്‍ ദുരൂഹത

കൂത്താട്ടുകുളം: മാറിക അമ്പാട്ടുകണ്ടം മലയുടെ മുകളില്‍ മൂന്നു മാസം പഴക്കമുള്ള മൃതദേഹത്തിന്റെ അസ്ഥികൂടവും വസ്ത്രത്തിന്റെ ഭാഗങ്ങളും കണ്ടെത്തി. തൃശൂര്‍ വെട്ടുകാട് തയ്യില്‍ വീട്ടില്‍ ശിവരാമന്റെ മകന്‍ രഞ്ജിത് (34) ആണ് മരിച്ചതെന്ന നിഗമനത്തിലാണ് പോലീസ്. ആഗസറ്റ് 19 ന് ഇയാള്‍ മാറികയിലുള്ള സഹോദരിയുടെ വീട്ടില്‍ വന്നിരുന്നതായി പോലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നു. ആള്‍വാസമില്ലാത്ത മേഖലയായ അമ്പാട്ടുകണ്ടം വള്ളോപ്പള്ളി ഭാഗത്ത് നരിപ്പാറ മലയുടെ മുകളില്‍ കാട്ടുമരത്തിനു ചുവട്ടിലാണ് അസ്ഥികൂടം കണ്ടെത്തിയത്. അവശിഷ്ടങ്ങള്‍ ഫോറന്‍സിക് പരിശോധനകള്‍ക്കായി ശേഖരിച്ചിട്ടുണ്ട്. നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ഇന്നലെ രാവിലെ പോലീസ് നടത്തിയ പരിശോധനയിലാണ് അസ്ഥികളും തുണികളുടെ ഭാഗവുമാണ് കിട്ടിയത്. ഇളം ചുവപ്പ് ഷര്‍ട്ടും കാവിമുണ്ടുമാണ് ധരിച്ചിരുന്നത്. ഷര്‍ട്ടും മുണ്ടും ദ്രവിച്ച അവസ്ഥയിലാണ്. മരത്തിനു മുകളില്‍ തുണിയുടെ ഒരു ഭാഗം തൂങ്ങിക്കിടന്നിരുന്നു. തൂങ്ങി മരണമാകാനാണ് സാധ്യതയെന്ന് പോലീസ് പറയുന്നു. ഇയാളുടെ സഹോദരിയെ മാറിക സ്വദേശിയായ ജോസഫ് തോമസാണ്…

Read More