” കൂര്‍ക്കം വലിയാണോ പ്രശ്‌നം.. ? ഇത് ശ്രദ്ധിക്കൂ… ”

” കൂര്‍ക്കം വലിയാണോ പ്രശ്‌നം.. ? ഇത് ശ്രദ്ധിക്കൂ… ”

ഉറങ്ങുന്ന സമയത്ത് ശ്വാസോഛാസം ചെയ്യുമ്പോള്‍ വായുവിന് തടസമുണ്ടാകുന്ന അവസ്ഥയാണ് കൂര്‍ക്കംവലി അഥവാ സ്ലീപ്പ് ആപ്നിയ. കൂര്‍ക്കം വലി മൂലം ഉറക്കത്തില്‍ ഉയര്‍ന്ന ശബ്ദത്തോടെ ശ്വാസനിശ്വാസം ചെയ്യേണ്ടി വരുന്നു. ” തൊണ്ട വേദനയെ പ്രതിരോധിക്കാം…. ” തൊണ്ടയിലുണ്ടാകുന്ന തടസ്സം മൂലം വായുവിന് നേരേ ശ്വാസകോശത്തിലേക്ക് പ്രവേശിക്കുവാന്‍ സാധിക്കാതെ വരുമ്പോളാണ് ഈ അവസ്ഥയുണ്ടാകുന്നത്. ഇത് കൂര്‍ക്കം വലിയുടെ ശാസ്ത്രീയ വിശദ്ധീകരണമാണ്. എന്നാല്‍, മറ്റുള്ളവര്‍ക്ക് വളരെയേറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന, നാം അറിയാതെ പോകുന്ന ഈ അവസ്ഥ, മറ്റുള്ളവര്‍ പറയുമ്പോള്‍ മാത്രമേ നാം അറിയാറുള്ളൂ എന്നതാണ് സത്യം. ഈ കൂര്‍ക്കം വലി നിര്‍ത്തുവാന്‍ എല്ളാവരും പരിശ്രമിക്കാരുണ്ട്. ഉപബോധഅവസ്ഥയില്‍ ഉള്ള കാര്യങ്ങള്‍ക്ക് മാത്രമേ ശരീരം സപ്പോര്‍ട്ട് ചെയ്യൂ എന്നതിനാല്‍, ഉറക്കത്തില്‍ നടക്കുന്ന നാം അറിയാത്ത ഈ പ്രവൃത്തിക്ക് തടയിടാന്‍ വളരെയധികം പ്രയാസമാണ്. ശരീരത്തിന്റെ ദൈനംദിനപ്രവര്‍ത്തനങ്ങള്‍ക്ക് അത്യാവശ്യമായ ഒരു വസ്തുവാണ് ഓക്സിജന്‍. ഈ ഓക്സിജന്‍ നമുക്ക്…

Read More

” തൊണ്ട വേദനയെ പ്രതിരോധിക്കാം…. ”

” തൊണ്ട വേദനയെ പ്രതിരോധിക്കാം…. ”

കോള്‍ഡ് വന്നാല്‍ അനുഭവപ്പെടുന്ന തൊണ്ട വേദനയെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന ഗൃഹ മാര്‍ഗ്ഗങ്ങളെ കുറിച്ച് അറിയൂ .. ചൂട് വെള്ളത്തില്‍ അല്‍പം ഉപ്പിട്ട് കാവിള്‍ കൊള്ളുക .ഇത് തൊണ്ട വേദന കുറക്കുന്നതിനും വൈറസിന്റെ തുടര്‍ ആക്രമണം തടയുന്നതിനും ഉത്തമമാണ് .ഇടക്കിടെ ചൂടുവെള്ളം കുടിക്കുന്നതും ഉത്തമമാണ്. ” വാര്‍ധക്യം ആഘോഷിക്കാം… ”

Read More

” വാര്‍ധക്യം ആഘോഷിക്കാം… ”

” വാര്‍ധക്യം ആഘോഷിക്കാം… ”

പ്രായമേറുന്നതോടെ വീട്ടിലേക്ക് ചുരുങ്ങാന്‍ ഇഷ്ടപ്പെടുന്നവര്‍ ഏറെയാണ്. തന്നെ കൊണ്ട് ഇനി ഒന്നും ആവില്ലെന്ന വിചാരമാണ് പലരെയും മഥിക്കുന്നത്. എന്നാല്‍, അങ്ങനെയല്ല, നൂറാം വയസ്സിലും ചുറുചുറുക്കോടെ ജീവിക്കുന്ന എത്രയോ പേര്‍ നമുക്ക് ചുറ്റുമുണ്ട്. അവരെ നമുക്ക് മാതൃകയാക്കാം. അന്പത് പിന്നിട്ടാല്‍ ചെറിയ രീതിയിലുളള വ്യായാമം ആകാം. നടത്തമാണ് ഉത്തമം. രാവിലെയും വൈകിട്ടും അരമണിക്കൂര്‍ വീതം പതിയെ നടക്കാം. തൊടിയിലോ മുറ്റത്തോ ഇടയ്ക്കിടെ ചുറ്റാം. ആഹാരത്തില്‍ ക്രമീകരണം വരുത്താം. ഇഷ്ടമുളള ഭക്ഷണത്തിനൊപ്പം നെല്ലിക്ക, പഴവര്‍ഗ്ഗങ്ങള്‍ ഇവ ഉള്‍പ്പെടുത്താം. സുഹൃത്തുക്കള്‍ക്കൊപ്പമോ പങ്കാളിക്കൊപ്പമോ സമയം ചെലവിടാം. സരസഭാഷണങ്ങളാകാം. അത് മാനസികാരോഗ്യം നിലനിര്‍ത്തും. നല്ല പുസ്തകങ്ങള്‍ വായിക്കാം. തുടര്‍ച്ചയായി ഒരുമണിക്കൂറില്‍ കൂടുതല്‍ ഒരേ ഇരിപ്പ് ഇരിക്കരുത്. ഇടയ്ക്ക് എഴുന്നേല്‍ക്കുക, നടക്കുക. ഒരു രോഗവുമില്‌ളെങ്കിലും മൂന്നോ നാലോ മാസത്തില്‍ ഒരിക്കല്‍ ഡോക്ടറെ കണ്ട് ആവശ്യമായ പരിശോധന നടത്താം. ഇങ്ങനെ വര്‍ഷത്തില്‍ രണ്ടു പ്രാവശ്യമെങ്കിലും ചെക്ക് അപ്…

Read More

” റോഡില്‍ എന്തിനാണീ വരകള്‍ ? അറിയാം… ”

” റോഡില്‍ എന്തിനാണീ വരകള്‍ ? അറിയാം… ”

റോഡ് നിയമങ്ങള്‍ അറിയാതെ വാഹനവുമായി നിരത്തിലിറങ്ങുന്നവരാണ് ഭൂരിഭാഗം റോഡപകടങ്ങള്‍ക്കുമുള്ള പ്രധാന കാരണം. റോഡില്‍ പലതരം വരകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ മിക്കപ്പോഴും വാഹനം ഓടിക്കുമ്പോള്‍ നമ്മള്‍ അത് ശ്രദ്ധിക്കാറില്ല. ഈ വരകളുടെ അര്‍ത്ഥം മനസ്സിലാക്കി തന്നെ നമ്മള്‍ വാഹനം ഓടിക്കണം. കാരണം നമ്മുടെ ലൈഫ് ലൈനാണിത്. റോഡിനെ സംബന്ധിച്ച് അറിവ് കൊടുക്കുന്നതോടൊപ്പം അപകടസാധ്യതകള്‍ മുന്‍കൂട്ടി മനസിലാക്കാന്‍ ഡ്രൈവറെ സഹായിക്കുന്നതിനുമാണ് റോഡിലെ വരകള്‍. റോഡിലെ ശ്രദ്ധ വ്യതിചലിക്കാതെ കാര്യങ്ങള്‍ മനസിലാക്കാനും കാല്‍നടക്കാര്‍ക്ക് സുരക്ഷിതമായി റോഡ് ഉപയോഗിക്കുവാനും ഇവ സഹായിക്കും. മഞ്ഞ, വെള്ള എന്നീ നിറങ്ങളാണ് ഇതിന് ഉപയോഗിക്കുന്നത്. റോഡിനു നെടുകെയുള്ള വരകള്‍ വാഹനത്തിന്റെ സ്ഥാനം എവിടെയായിരിക്കണമെന്ന് ഡ്രൈവര്‍ക്ക് നല്‍കുന്ന സൂചനയാണ്. റോഡിനു കുറുകെയുള്ള വരകള്‍ വാഹനം നിര്‍ത്തേണ്ട സ്ഥാനം അറിയിക്കുന്നതിനാണ് മറ്റു വരകള്‍ ഡ്രൈവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളാണ്. ” ‘സ്മാര്‍ട്ട്ക്കും മീതേ… സ്മാര്‍ട്ട് ‘ ; ദുബായി പോലീസ് ഇനി…

Read More

” ‘സ്മാര്‍ട്ട്ക്കും മീതേ… സ്മാര്‍ട്ട് ‘ ; ദുബായി പോലീസ് ഇനി സിനിമാ സ്‌റ്റൈലില്‍ ആകാശത്തു നിന്നും പറന്നിറങ്ങും.. ”

” ‘സ്മാര്‍ട്ട്ക്കും മീതേ… സ്മാര്‍ട്ട് ‘ ; ദുബായി പോലീസ് ഇനി സിനിമാ സ്‌റ്റൈലില്‍ ആകാശത്തു നിന്നും പറന്നിറങ്ങും.. ”

ദുബായി പോലീസ് വീണ്ടും സ്മാര്‍ട്ടാകുന്നു. ലംബോര്‍ഗിനി അടക്കമുള്ള അത്യാധുനിക വാഹനങ്ങളുമായി നിരത്തിലൂടെ ചീറിപ്പായുന്ന പോലീസ് ഇനി സിനിമാ സ്‌റ്റൈലില്‍ ആകാശത്തു നിന്നും പറന്നുമിറങ്ങും. ഇതിനായി ഹോവര്‍ ബൈക്കുകള്‍ എന്ന പറക്കും ബൈക്കുകളാണ്‌പൊലീസിനായി ഒരുങ്ങുന്നത്. 2020 ഓടെ ഇതു സേനയുടെ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം ബൈക്കിന്റെ മോഡല്‍ പ്രദര്‍ശിപ്പിച്ചിരുന്നു. അടിയന്തര സന്ദര്‍ഭങ്ങളില്‍ അതിവേഗം ലക്ഷ്യത്തിലെത്താനും നിരീക്ഷണത്തിനുമെല്ലാം ഇത് ഉപയോഗിക്കാനാകും. ചെറുതായതിനാല്‍ എവിടെയും പറന്നിറങ്ങാനുമാകും. കാഴ്ചയില്‍ ഡ്രോണിന്റെയും ബൈക്കിന്റയും സങ്കരരൂപമായ സ്‌കോര്‍പിയന്‍-3 എന്ന ഹോവര്‍ ബൈക്ക് നിര്‍മ്മിക്കുന്നത് കാലിഫോര്‍ണിയയിലെ ഹോവര്‍ സര്‍ഫ് എന്ന കമ്പനിയാണ്. ദുബായ് പൊലീസിനു മാത്രമായി രൂപകല്‍പന ചെയ്ത മോഡലാണിതെന്നാണ് റിപ്പോര്‍ട്ട്. രണ്ടു രീതിയില്‍ പ്രവര്‍ത്തിപ്പിക്കാനാകുമെന്നതാണ് ബൈക്കിന്റെ പ്രധാന പ്രത്യേകത. ‘ കട്ട ബ്രേക്കുമായി റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ് 350X എബിഎസ് പതിപ്പ് വിപണിയിലേക്ക്… ” 114 കിലോഗ്രാം ഭാരമുള്ള ബൈക്കിനു കാര്‍ബണ്‍ ഫൈബര്‍ കൊണ്ടുള്ള…

Read More

‘ കട്ട ബ്രേക്കുമായി റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ് 350X എബിഎസ് പതിപ്പ് വിപണിയിലേക്ക്… ”

‘ കട്ട ബ്രേക്കുമായി റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ് 350X എബിഎസ് പതിപ്പ് വിപണിയിലേക്ക്… ”

റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ് 350X  എബിഎസ് പതിപ്പ് വിപണിയിലേക്ക്. 1.60 ലക്ഷം രൂപയാണ് പുതിയ തണ്ടര്‍ബേര്‍ഡ് 350X എബിഎസിന് വില നിശ്ചയിച്ചിരിക്കുന്നത്. 2019 ഏപ്രില്‍ മുതല്‍ 125 സിസിക്ക് മുകളിലുള്ള മുഴുവന്‍ ഇരുചക്ര വാഹനങ്ങള്‍ക്കും എബിഎസ് കര്‍ശനമാക്കിയുള്ള കേന്ദ്ര ഉത്തരവിനെ തുടര്‍ന്നാണ് റോയല്‍ എന്‍ഫീല്‍ഡ് എബിഎസ് സംവിധാനം നടപ്പിലാക്കിയത്. 5,000 രൂപയാണ് ബുക്കിംഗ് തുക. നിലവിലെ സ്റ്റോക്ക് അടിസ്ഥാനപ്പെടുത്തി ബുക്ക് ചെയ്യുന്നവര്‍ക്കു 15 ദിവസങ്ങള്‍ക്കകം ഡീലര്‍ഷിപ്പുകള്‍ പുതിയ എബിഎസ് പതിപ്പുകള്‍ കൈമാറും. ” രാജ്യത്തെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് ഷോപ്പിംഗ് മേളയായി ആമസോണ്‍.ഇന്‍ സംഘടിപ്പിച്ച ദി ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ 2018 ” എബിഎസ് സുരക്ഷ മാത്രമാണ് ബൈക്കിന് സംഭിവിച്ചിട്ടുള്ള പുതിയ മാറ്റം. എബിഎസ് സംവിധാനത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ ബൈക്കിന്റെ ബ്രേക്കിംഗ് മികവു കാര്യമായി വര്‍ധിക്കും. പ്രധാനമായും യുവതലമുറയെയാണ് തണ്ടര്‍ബേര്‍ഡ് 350X എബിഎസ് ലക്ഷ്യമിടുന്നത്. റോവിംഗ് റെഡ്,…

Read More

” രാജ്യത്തെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് ഷോപ്പിംഗ് മേളയായി ആമസോണ്‍.ഇന്‍ സംഘടിപ്പിച്ച ദി ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ 2018 ”

” രാജ്യത്തെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് ഷോപ്പിംഗ് മേളയായി ആമസോണ്‍.ഇന്‍ സംഘടിപ്പിച്ച ദി ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ 2018 ”

ബംഗലൂരു: രാജ്യത്തെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് ഷോപ്പിംഗ് മേളയായി ആമസോണ്‍.ഇന്‍ സംഘടിപ്പിച്ച ദി ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ 2018. ഒക്ടോബര്‍ 10-15, ഒക്ടോബര്‍ 24 – 2 8, നവംബര്‍ 2 -5 എന്നീ ദിവസങ്ങളിലായി സംഘടിപ്പിച്ച ദി ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിലൂടെ ഏറ്റവും കൂടുതല്‍ പേര്‍ സന്ദര്‍ശിച്ച വെബ്‌സൈറ്റ് , ഏറ്റവും കൂടുതല്‍ ഇടപാടുകള്‍ നടന്ന ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റ് എന്ന നേട്ടങ്ങള്‍ ആമസോണ്‍.ഇന്‍ കരസ്ഥമാക്കി. രാജ്യത്തെ ആകെ ഓണ്‍ലൈന്‍ ഉപഭോക്താക്കളുടെ പകുതിയോളം പേര്‍ ആമസോണ്‍.ഇന്‍ സന്ദര്‍ശിച്ചു. ചെറുകിട പട്ടണങ്ങളില്‍ നിന്നുള്ളവരാണ് 89 ശതമാനം വരുന്ന പുതിയ ഉപഭോക്താക്കള്‍. എഴുപതിനായിരത്തോളം ചെറുകിട, ഇടത്തരം ബിസിനസ് സ്ഥാപനങ്ങള്‍ക്ക് ചുരുങ്ങിയത് ഒരു ഓര്‍ഡറെങ്കിലും ലഭിച്ചു. പുതിയ പ്രൈം അംഗത്വങ്ങളുടെ എണ്ണത്തില്‍ രണ്ട് മടങ്ങ് വര്‍ദ്ധനവ് ഉണ്ടായെന്നും ആമസോണ്‍ ഇന്ത്യ എസ്‌വിപി & കണ്‍ട്രിഹെഡ് അമിത് അഗര്‍വാള്‍ പറഞ്ഞു. ഹിന്ദി…

Read More

” ആ റെക്കോര്‍ഡുകളെല്ലാം ഹര്‍മന്‍പ്രീത് കൗറിന് സ്വന്തം… ”

” ആ റെക്കോര്‍ഡുകളെല്ലാം ഹര്‍മന്‍പ്രീത് കൗറിന് സ്വന്തം… ”

ഐസിസി വനിതാ ട്വന്റി-20 ലോകകപ്പില്‍ ആദ്യ മത്സരത്തില്‍ തന്നെ തകര്‍പ്പന്‍ സെഞ്ചുറിയുമായി കളംനിറഞ്ഞതോടെ ഹര്‍മന്‍പ്രീത് കൗറിന്റെ കീശയില്‍ വീണത് ഒരുപിടി റിക്കാര്‍ഡുകള്‍. ഇന്ത്യ തകര്‍ന്നു നില്ക്കുന്ന സമയം ക്രീസിലെത്തിയ ക്യാപ്റ്റന്‍ 51 പന്തുകളില്‍ 103 റണ്‍സെടുത്താണ് പുറത്തായത്. മത്സരം ഇന്ത്യ 34 റണ്‍സിന് അനായാസം ജയിച്ചു. ക്രിക്കറ്റ് ആരാധകര്‍ക്ക് ആശ്വസിക്കാം..; ബൗണ്‍സര്‍ തലയ്ക്കു കൊണ്ട ഇമാം ഉള്‍ഹഖിന്റെ ആരോഗ്യ നിലയില്‍ പുരോഗതി ഇന്ത്യയ്ക്കായി ട്വന്റി-20യില്‍ സെഞ്ചുറി നേടുന്ന ആദ്യ വനിതാ താരമാണ് കൗര്‍. അതുപോലെ ഇതിനു മുമ്പ് ന്യൂസിലന്‍ഡിനെതിരേ ആരും സെഞ്ചുറി നേടിയിരുന്നില്ല. ആ റിക്കാര്‍ഡും ഇന്ത്യന്‍ ക്യാപ്റ്റന് സ്വന്തം. വനിതാ ട്വന്റി-20യിലെ എട്ടാമത്തെ മാത്രം സെഞ്ചുറിയാണ് വെള്ളിയാഴ്ച്ച പിറന്നത്. പതിയെ തുടങ്ങി കത്തിക്കയറുകയായിരുന്നു കൗര്‍. ആദ്യ 13 പന്തില്‍ അവര്‍ നേടിയത് 5 റണ്‍സ് മാത്രം. അടുത്ത 20 പന്തില്‍ 45 റണ്‍സ് നേടി. അപ്പോഴും…

Read More

ക്രിക്കറ്റ് ആരാധകര്‍ക്ക് ആശ്വസിക്കാം..; ബൗണ്‍സര്‍ തലയ്ക്കു കൊണ്ട ഇമാം ഉള്‍ഹഖിന്റെ ആരോഗ്യ നിലയില്‍ പുരോഗതി

ക്രിക്കറ്റ് ആരാധകര്‍ക്ക് ആശ്വസിക്കാം..; ബൗണ്‍സര്‍ തലയ്ക്കു കൊണ്ട ഇമാം ഉള്‍ഹഖിന്റെ ആരോഗ്യ നിലയില്‍ പുരോഗതി

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തിനിടെ ബൗണ്‍സര്‍ തലയ്ക്കു കൊണ്ട പാക് ഓപ്പണര്‍ ഇമാം ഉള്‍ഹഖിന്റെ ആരോഗ്യ നിലയില്‍ പുരോഗതി. മത്സരത്തിന്റെ പതിമൂന്നാം ഓവറില്‍ ലോക്കീ ഫെര്‍ഗൂസന്റെ ബൗണ്‍സറേറ്റ് ഇമാം നിലത്തു വീഴുകയായിരുന്നു. തൊട്ടുപിന്നാലെ ഇമാമിനെ ആശുപത്രിയിലേക്ക് മാറ്റി. ക്രിക്കറ്റ് മൈതാനത്ത് ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നു…; ബൗണ്‍സര്‍ തലയ്ക്കേറ്റ് പാക് താരം ഇമാം ഉള്‍ഹഖ് ആശുപത്രിയില്‍ സ്‌കാനിംഗില്‍ തലയ്ക്ക് ഗുരുതര പരിക്കില്ലെന്ന് വ്യക്തമായിട്ടുണ്ട്. ആശുപത്രിയിലേക്ക് മാറ്റുന്ന സമയത്ത് ഒരുവേള താരം അബോധാവസ്ഥയില്‍ ആയിരുന്നു. ക്രിക്കറ്റ് ലോകത്തിന് ആശങ്ക സമ്മാനിച്ച നിമിഷങ്ങള്‍ക്കൊടുവിലാണ് നല്ലവാര്‍ത്ത എത്തുന്നത്. അതേസമയം ഈ പരമ്പരയില്‍ ഇമാം ഇനി കളിച്ചേക്കില്ല. ഇപ്പോഴും വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് യുവതാരം. ഏകദിന പരമ്പരയ്ക്കു മുമ്പാണ് കൈവിരലിനേറ്റ പരിക്കില്‍ നിന്ന് ഇമാം മോചിതനാകുന്നത്. പാക് ക്രിക്കറ്റില്‍ അടുത്തിടെ അരങ്ങേറിയ കളിക്കാരില്‍ പ്രതിഭാധനെന്നാണ് മുന്‍താരം ഇന്‍സമാം ഉള്‍ഹഖിന്റെ അനന്തരവനായ ഇമാമിനെ വിശേഷിപ്പിക്കുന്നത്. 16 ഏകദിനത്തില്‍ 819…

Read More

” ലോകം ഒന്നടങ്കം പറഞ്ഞു…., അതൊരു അഡാറ് ക്യാച്ചായിരുന്നു കേട്ടോ… ”

” ലോകം ഒന്നടങ്കം പറഞ്ഞു…., അതൊരു അഡാറ് ക്യാച്ചായിരുന്നു കേട്ടോ… ”

അഡ്ലെയ്ഡ്: ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ തകര്‍പ്പന്‍ ക്യാച്ചുമായി ദക്ഷിണാഫ്രിക്കന്‍ താരം റീസ ഹെന്‍ഡ്രിക്സ്. ഡ്വെയ്ന്‍ പ്രിട്ടോറിയസിന്റെ പന്തില്‍ മാര്‍ക്സ് സ്റ്റോയിനിസിനെ പുറത്താക്കാനെടുത്ത ക്യാച്ചാണ് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചാവിഷയം. കാണുമ്പോള്‍ അനായാസം എന്ന് തോന്നിക്കുമെങ്കിലും അത്ര സിംപിളായിരുന്നില്ല സംഭവം. ക്രിക്കറ്റ് മൈതാനത്ത് ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നു…; ബൗണ്‍സര്‍ തലയ്ക്കേറ്റ് പാക് താരം ഇമാം ഉള്‍ഹഖ് ആശുപത്രിയില്‍ ഷോര്‍ട്ട് മിഡ് വിക്കറ്റിലായിരുന്നു ഹെന്‍ഡ്രിക്സ് ഫീല്‍ഡ് ചെയ്തിരുന്നത്. ഹെന്‍ഡ്രിക്സിന്റെ തലയ്ക്ക് മുകളിലൂടെ ബൗണ്ടറി നേടാനുള്ള ശ്രമമാണ് ക്യാച്ചില്‍ അവസാനിച്ചത്. ഒരു ബുള്ളറ്റ് ഷോട്ടാണ് ഹെന്‍ഡ്രിക്സ് കൈയ്യില്‍ ഒതുക്കിയത്. പന്ത് സഞ്ചരിച്ച വേഗമായിരുന്നു ക്യാച്ചിന്റെ പ്രത്യേകത. ക്യാച്ചെടുത്ത ശേഷം ഹെന്‍ഡ്രിക്സിന്റെ ബാലന്‍സ് തെറ്റി വീഴുകയായിരുന്നു. ” പ്രേക്ഷകരെ ഭീതിയുടേയും, ആകാംഷയുടെയും മുള്‍മുനയില്‍ നിര്‍ത്തിയ ‘രാക്ഷസ’നിലെ സൈക്കോ വില്ലന്‍ രഹസ്യം ഇതാ… ” വീഡിയോ കാണാം; Reeza Hendricks might need some ice on…

Read More