വനിതാ ട്വന്റി-20 ലോകകപ്പ്; കന്നിയങ്കത്തില്‍ കീവീസിനെ മുട്ടുകുത്തിച്ച് ഇന്ത്യ

വനിതാ ട്വന്റി-20 ലോകകപ്പ്; കന്നിയങ്കത്തില്‍ കീവീസിനെ മുട്ടുകുത്തിച്ച് ഇന്ത്യ

ജോര്‍ജ്ടൗണ്‍: വനിതാ ട്വന്റി20 ലോകകപ്പില്‍ കന്നിയങ്കത്തില്‍ ന്യൂസിലന്‍ഡിനെതിരേ ഇന്ത്യക്ക് 34 റണ്‍സിന്റെ വിജയം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ സെഞ്ചുറിയുടെ മികവില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സെടുത്തു. 51 പന്തുകള്‍ നേരിട്ട ഹര്‍മന്‍പ്രീത് 103 റണ്‍സെടുത്ത് പുറത്തായി. എട്ട് സിക്സും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു ക്യാപ്റ്റന്റെ ഇന്നിങ്സ്. ട്വന്റി20 ഹര്‍മന്‍പ്രീതിന്റെ ആദ്യ സെഞ്ചുറിയാണിത്. തുടര്‍ ബാറ്റിങ്ങിനിറങ്ങിയ കീവീസ് ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 160(20ഓവര്‍) റണ്‍സിന് മടങ്ങി. നേരത്തെ തുടക്കത്തില്‍ തന്നെ ഇന്ത്യക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. തായിന ഭാട്ടിയ (9), സ്മൃതി മന്ഥാന (2), ദയാലന്‍ ഹേമലത (15) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. എന്നാല്‍ പിന്നീടെത്തിയ ജമീമ റോഡ്രിഗസും ഹര്‍മന്‍പ്രീതും ഇന്ത്യയെ മുന്നോട്ട് നയിച്ചു. ജമീമ 59 റണ്‍സെടുത്ത് പുറത്തായി. ഇരുവരും 133 റണ്‍സാണ് ഇന്ത്യന്‍ ടോട്ടലിനോട്…

Read More

ഫ്‌ലൈറ്റില്‍, യാത്രക്കാരിയുടെ കുഞ്ഞിനെ മുലയൂട്ടി എയര്‍ഹോസ്റ്റസ്, സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹം

ഫ്‌ലൈറ്റില്‍, യാത്രക്കാരിയുടെ കുഞ്ഞിനെ മുലയൂട്ടി എയര്‍ഹോസ്റ്റസ്, സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹം

മനില: എയര്‍ഹോസ്റ്റസായ പട്രീഷ്യ ഓഗനോയുടെ നല്ല മനസിന് അഭിനന്ദനമറിയിക്കുകയാണ് സോഷ്യല്‍ മീഡിയ. ഫിലിപ്പീന്‍സ് ഫ്‌ലൈറ്റിലെ ജീവനക്കാരിയാണ് പട്രീഷ. കഴിഞ്ഞ ദിവസം ഫ്‌ലൈറ്റ് പുറപ്പെട്ടു തുടങ്ങിയപ്പോഴാണ് ഒരു പിഞ്ചുകുഞ്ഞ് കരയുന്ന ശബ്ദം പട്രീഷ കേട്ടത്. പട്രീഷ അടുത്ത് ചെന്ന് കുഞ്ഞിന്റെ അമ്മയോട് കുഞ്ഞിനെ മുലയൂട്ടാനാവശ്യപ്പെട്ടു. എന്നാല്‍, പാലില്ലെന്നും ഫോര്‍മുല മില്‍ക്ക് കിട്ടാന്‍ വല്ല വഴിയുമുണ്ടോ എന്നും അന്വേഷിക്കുകയായിരുന്നു അമ്മ. ഫോര്‍മുല മില്‍ക്കില്ലാത്തതിനാല്‍ ഉടനെ തന്നെ പട്രീഷ കുഞ്ഞിനെ മുലയൂട്ടാന്‍ തയ്യാറാവുകയായിരുന്നു. കാപ്പിയില്‍ ഒരല്‍പ്പം വെളിച്ചെണ്ണ കൂടി ചേര്‍ത്താല്‍!,,, ‘അത് മാത്രമേ കുഞ്ഞിന്റെ വിശപ്പ് മാറ്റാന്‍ എനിക്കപ്പോള്‍ ചെയ്യാന്‍ കഴിയുമായിരുന്നുള്ളൂ, അതുകൊണ്ടാണ് അത് വാഗ്ദാനം ചെയ്തത്’ എന്നാണ് പട്രീഷ പറഞ്ഞത്. അമ്മ കുഞ്ഞിനെയും കൊണ്ട് അവളെ അനുഗമിച്ചു. പാല് കുടിച്ച് വിശപ്പ് മാറി ഉറക്കത്തിലേക്ക് വീണപ്പോഴാണ് പട്രീഷ കുഞ്ഞിനെ തിരികെ ഏല്‍പ്പിച്ചത്. കുഞ്ഞിനെ തിരികെ ഏല്‍പ്പിച്ച് സീറ്റിലെത്തിയപ്പോള്‍ കുഞ്ഞിന്റെ അമ്മ…

Read More

വിരലുകള്‍ നോക്കിയാല്‍ അറിയാം നിങ്ങളുടെ ലൈംഗിക താല്‍പര്യങ്ങള്‍

വിരലുകള്‍ നോക്കിയാല്‍ അറിയാം നിങ്ങളുടെ ലൈംഗിക താല്‍പര്യങ്ങള്‍

ഓരോ വ്യക്തിയുടെയും ലൈംഗിക താല്‍പര്യങ്ങളെ അളക്കാന്‍ വിരലുകളുടെ നീളം നോക്കി സാധിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. യുകെയിലെ എസെക്‌സ് യൂണിവേഴ്‌സിറ്റിയാണ് പഠനം നടത്തിത്. പഠനത്തിന്റെ ഫലങ്ങള്‍ ബിബിസി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചൂണ്ടുവിരലിന്റെയും മോതിര വിരലിന്റെയും നീളം ഓരോ വ്യക്തിയുടേയും ലൈംഗികത എന്താണെന്ന് വ്യക്തമാക്കുമെന്നാണ് പഠനത്തില്‍ പറയുന്നത്. സ്ത്രീകളുടെ മോതിര വിരലിനും ചൂണ്ടുവിരലിനും വ്യത്യസ്ത നീളമാണെങ്കില്‍ അത്തരക്കാര്‍ സ്വവര്‍ഗാനുരാഗികളാകാനുളള സാധ്യതയുണ്ടെന്ന് പഠനം സൂചിപ്പിക്കുന്നു. അതേസമയം, പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്റെ അളവിലുണ്ടാകുന്ന വ്യത്യാസമാണ് ബൈസെക്ഷ്വല്‍ അല്ലെങ്കില്‍ സ്വവര്‍ഗാനുരാഗിയാകാന്‍ സാധ്യതകള്‍ നിര്‍ണയിക്കുന്നത്. ഈ ഹോര്‍മോണ്‍ നിലകളും വിരലുകളുടെ നീളത്തിലുണ്ടാകുന്ന വ്യത്യാസവും അവരുടെ ലൈംഗികതയുടെ സൂചന നല്‍കുന്നുവെന്നും പഠനം പറയുന്നു. ‘ ആസ്ത്മയ്ക്ക് പരിഹാരം മീനിലുണ്ട്… ‘ 18 ജോഡി ഇരട്ട പെണ്‍കുട്ടികള്‍ക്കും 14 ജോഡി ആണ്‍കുട്ടികള്‍ക്കിടയിലുമാണ് പഠനം നടത്തിയത്. ഇരട്ട പെണ്‍കുട്ടികളില്‍ ഇവരുടെ കൈവിരലിന്റെ നീളത്തിലുണ്ടാകുന്ന വ്യത്യാസത്തിനനുസരിച്ച് അവരുടെ ലൈംഗിക താല്‍പര്യങ്ങളും…

Read More

അലഹാബാദിനും ഫൈസാബാദിനും മാത്രമല്ല!… കൂടുതല്‍ സ്ഥലങ്ങളുടെ പേര് മാറ്റം ആവശ്യപ്പെട്ട് ബിജെപി

അലഹാബാദിനും ഫൈസാബാദിനും മാത്രമല്ല!… കൂടുതല്‍ സ്ഥലങ്ങളുടെ പേര് മാറ്റം ആവശ്യപ്പെട്ട് ബിജെപി

ലക്‌നൗ: അലഹബാദിനും ഫൈസാബാദിനും പിന്നാലെ യുപിയിലെ കൂടുതല്‍ സ്ഥലങ്ങളുടെ പേര് മാറ്റാനൊരുങ്ങി ഉത്തര്‍പ്രദേശ് ഗവണ്‍മെന്റ്. കൂടുതല്‍ നഗരങ്ങളുടെ പേര് മാറ്റം ആവശ്യപ്പെട്ട് ബിജെപി എംഎല്‍എ ജഗന്‍ പ്രസാദ് ഗാര്‍ഗ് ആണ് രംഗത്തെത്തിയിരിക്കുന്നത്. യുപിയില്‍ താജ്മഹല്‍ സ്ഥിതി ചെയ്യുന്ന ആഗ്രയുടെ പേര് അഗ്രാവന്‍ എന്നോ അഗ്രവാള്‍ എന്നോ മാറ്റണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. അലഹബാദിന്റെ പേര് പ്രയാഗ്‌രാജ് എന്നും ഫൈസാബാദിന്റെ പേര് അയോധ്യയെന്നും നേരത്തെ പുനര്‍ നാമകരണം ചെയ്തതായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചിരുന്നു. ആഗ്രയക്ക് പ്രത്യേക അര്‍ഥങ്ങളൊന്നുമില്ല, അര്‍ഥമില്ലാത്ത പേരിന് എന്ത് അടിസ്ഥാനമാണുള്ളത്. നേരത്തെ വനമേഖലയായിരുന്നു ഇത്. അഗര്‍വാള്‍ സമുദായത്തിലെ നിരവധി ആളുകള്‍ ഇവിടെ ജീവിച്ചിരുന്നു. അതുകൊണ്ട് ആഗ്രയുടെ പേര് അഗ്രാവന്‍ അല്ലെങ്കില്‍ അഗ്രാവാള്‍ എന്ന് മാറ്റുന്നതാണ് ഉചിതമെന്നും ജഗന്‍ പ്രസാദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആഗ്ര നോര്‍ത്ത് എംഎല്‍എയാണ് ജഗന്‍ പ്രസാദ്. അതേസമയം സര്‍ധാനയില്‍ നിന്നുള്ള ബിജെപിയുടെ…

Read More

” സവാള ദിവസവും കഴിച്ചാലുള്ള ഗുണങ്ങള്‍… ”

” സവാള ദിവസവും കഴിച്ചാലുള്ള ഗുണങ്ങള്‍… ”

എല്ലാ ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് സവാള. സവാള ദിവസവും കഴിച്ചാലുള്ള ഗുണങ്ങള്‍ ചെറുതൊന്നുമല്ല. സവാള കഴിക്കുന്നത് പല അസുഖങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നാണ്. മലബന്ധം മിക്കവര്‍ക്കുമുള്ള പ്രശ്‌നമാണ്. ദിവസവും വെറും വയറ്റില്‍ സവാള കഴിക്കുന്നത് മലബന്ധം അകറ്റാന്‍ വളരെ നല്ലതാണ്. ഇത് ശരീരത്തിലെ വിഷാംശം പുറന്തള്ളുവാന്‍ സഹായിക്കും. സവാള ശരീരത്തിലെ കൊഴുപ്പ് അകറ്റി തടി കുറയ്ക്കാന്‍ സഹായിക്കും. ” കയ്പ്പാണെന്ന് വെച്ച് പാവയ്ക്കയെ ഒഴിവാക്കരുതേ… ” ചീത്ത കൊളസ്‌ട്രോള്‍ അകറ്റി നല്ല കൊളസ്‌ട്രോള്‍ നിലനിര്‍ത്താന്‍ സവാള കഴിക്കുന്നത് ഗുണം ചെയ്യും. അല്‍പം സവാള നല്ല പോലെ അരച്ച് അതില്‍ അല്‍പം തേനോ ശര്‍ക്കരയോ ചേര്‍ത്ത് കഴിക്കുന്നത് ജലദോഷം, തൊണ്ടവേദന എന്നിവ അകറ്റും. പ്രമേഹമുള്ളവര്‍ ദിവസവും അല്‍പം സവാള കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഇല്ലാതാക്കാന്‍ ഏറ്റവും നല്ലതാണ് സവാള. ബിപി നിയന്ത്രിക്കാനും രക്തധമനികളിലെ തടസം…

Read More

” കയ്പ്പാണെന്ന് വെച്ച് പാവയ്ക്കയെ ഒഴിവാക്കരുതേ… ”

” കയ്പ്പാണെന്ന് വെച്ച് പാവയ്ക്കയെ ഒഴിവാക്കരുതേ… ”

കയ്പ്പാണെന്ന് വിചാരിച്ച് പാവയ്ക്ക ആരും കഴിക്കാതിരിക്കരുത്. ദിവസവും പാവയ്ക്ക കഴിച്ചാലുള്ള ആരോഗ്യഗുണങ്ങള്‍ ചെറുതൊന്നുമല്ല. ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയിട്ടുള്ള ഒന്നാണ് പാവയ്ക്ക. കാത്സ്യം, വിറ്റാമിന്‍ സി എന്നിവ പാവയ്ക്കയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. പാവയ്ക്കയുടെ കയ്പ്പ് മാറണമെങ്കില്‍ പാവയ്ക്ക ജ്യൂസില്‍ അല്‍പം തേനോ ശര്‍ക്കരയോ ചേര്‍ത്ത് കഴിക്കാം. തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ദിവസവും പാവയ്ക്ക ജ്യൂസായി കുടിക്കുക. പാവയ്ക്കയില്‍ ധാരാളം ഫോളിക്ക് ആസിഡ് അടങ്ങിയിട്ടുണ്ട്. പാവയ്ക്കയില്‍ കലോറിയും ഫാറ്റും വളരെ കുറവാണ്. വെറും വയറ്റില്‍ പാവയ്ക്ക ജ്യൂസ് കുടിക്കുന്നത് ദഹനസംബന്ധമായ അസുഖങ്ങള്‍ ഇല്ലാതാക്കാനും രോഗപ്രതിരോധശേഷി കൂട്ടാനും ഉത്തമമാണ്. തുടര്‍ച്ചയായി പാവയ്ക്ക ജ്യൂസ് കുടിക്കുന്നത് അമിതവണ്ണം കുറയ്ക്കാന്‍ സഹായിക്കും. പാവയ്ക്ക ജ്യൂസ് സ്ഥിരമായി കുടിച്ചാലുള്ള മറ്റ് ആരോഗ്യഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. ‘ എള്ളിന്റെ ഗുണങ്ങള്‍… ‘ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും… പ്രമേഹരോഗികള്‍ ദിവസവും ഒരു ഗ്ലാസ് പാവയ്ക്ക ജ്യൂസ് കുടിക്കുന്നത്…

Read More

‘ എള്ളിന്റെ ഗുണങ്ങള്‍… ‘

‘ എള്ളിന്റെ ഗുണങ്ങള്‍… ‘

മിക്ക വീടുകളിലും എള്ള് വാങ്ങി സൂക്ഷിക്കാറുണ്ട്. ഇത് ഭക്ഷണത്തില്‍ ചേര്‍ക്കാമെന്ന് മാത്രമല്ല മികച്ച ഒരു മരുന്ന് കൂടിയാണെന്നറിയാമല്ലോ ദിവസവും എള്ള് കഴിച്ചാലുള്ള ആരോഗ്യഗുണങ്ങള്‍ ചെറുതൊന്നുമല്ല. എള്ളില്‍ ധാരാളം വിറ്റാമിനുകളും കാത്സ്യവും അടങ്ങിയിട്ടുണ്ട്. ഓര്‍മശക്തി വര്‍ധിപ്പിക്കാന്‍ ഏറ്റവും നല്ലതാണ് എള്ള്. പ്രമേഹരോഗികള്‍ ദിവസവും അല്‍പം എള്ള് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ഗുണം ചെയ്യും. ‘ തടി കുറയ്ക്കണോ…? ‘ മിക്ക സ്ത്രീകള്‍ക്കും ആര്‍ത്തവസമയത്ത് വയറ് വേദന ഉണ്ടാകാറുണ്ട്. ആര്‍ത്തവസമയത്തെ വയറ് വേദന അകറ്റാന്‍ എള്ള് വറുത്ത് പൊടിച്ച് ഓരോ ടീസ്പൂണ്‍ കഴിച്ചാല്‍ വയറുവേദന ഇല്ലാതാകും. ബുദ്ധി വികാസത്തിനും, കഫം, പിത്തം എന്നിവ ഇല്ലാതാക്കാനും എള്ള് കഴിക്കുന്നത് ഗുണം ചെയ്യും. കുട്ടികള്‍ക്ക് ദിവസവും എള്ള് കൊടുക്കുന്നത് പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും . അത് കൂടാതെ ശരീരത്തിന് ബലവും പുഷ്ടിയും ലഭിക്കും. മുടികൊഴിച്ചില്‍ തടയാനും ഏറ്റവും നല്ലതാണ് എള്ള്….

Read More

‘ തടി കുറയ്ക്കണോ…? ‘

‘ തടി കുറയ്ക്കണോ…? ‘

ചെറുതായിട്ട് ഭക്ഷണം കഴിച്ചാല്‍ പോലും വയര്‍ വീര്‍ക്കുന്നത് പലരുടേയും ആരോഗ്യ പ്രശ്നങ്ങളില്‍ പ്രധാനിയാണ്. ശരിയായ രീതിയില്‍ ദഹനപ്രവര്‍ത്തനങ്ങള്‍ നടക്കാത്തതാണ് ഇതിന്റെ പ്രധാന കാരണം. ടോക്സിനും വേസ്റ്റും ശരീരത്തില്‍ അടിഞ്ഞ് കൂടുന്നതാണ് ഇതിന്റെ പ്രധാന പ്രശ്നം.എന്നാല്‍, ഇനി വെറും അരമണിക്കൂര്‍ കൊണ്ട് ഈ പ്രശ്നത്തെ പരിഹരിക്കാം. വയര്‍ വീര്‍ക്കല്‍ എന്ന ആരോഗ്യ പ്രശ്നത്തെ പരിഹരിക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗത്തെക്കുറിച്ചറിയൂ… ആപ്പിള്‍ ജ്യൂസ്: ദിവസവും ആപ്പിള്‍ ജ്യൂസ് കുടിക്കുക. ഭക്ഷണത്തിന് മുമ്പായി വെള്ളം വളരെ കുറച്ച് ചേര്‍ത്ത് ആപ്പിള്‍ ജ്യൂസ് തയ്യാറാക്കി കഴിക്കുന്നത് വീര്‍ക്കല്‍ എന്ന പ്രശ്നത്തെ എന്നന്നേക്കുമായി ഇല്ളാതാക്കുന്നു. ദിവസവും മൂന്ന് പ്രാവശ്യം ഇപ്രകാരം കഴിക്കുക. ആപ്പിള്‍ ജ്യൂസ് ഭക്ഷണത്തിന് അരമണിക്കൂര്‍ മുമ്പെങ്കിലും കഴിക്കാന്‍ ശ്രദ്ധിക്കണം. ആപ്പിള്‍ ജ്യൂസ് കഴിക്കുന്നത് കുടല്‍ വൃത്തിയാക്കുകയും ആമാശയത്തിലെ കൊഴുപ്പും മറ്റ് വെസ്റ്റുകളും ഇല്ളാതാക്കുന്നു. ‘ ആസ്ത്മയ്ക്ക് പരിഹാരം മീനിലുണ്ട്… ‘ നാരങ്ങ നീര്:ആപ്പിള്‍…

Read More

‘ ആസ്ത്മയ്ക്ക് പരിഹാരം മീനിലുണ്ട്… ‘

‘ ആസ്ത്മയ്ക്ക് പരിഹാരം മീനിലുണ്ട്… ‘

ശ്വാസകോശവുമായി ബന്ധപ്പെട്ട് ഏറ്റവുമധികം പേരെ ബാധിക്കുന്ന രോഗമാണ് ആസ്ത്മ. പ്രായവ്യത്യാസമില്ലാതെ ചെറുപ്പക്കാരിലും കുട്ടികളിലുമെല്ലാം ആസ്ത്മ കണ്ടുവരാറുണ്ട്. പലപ്പോഴും വര്‍ഷങ്ങളോളമാണ് ചികിത്സയും മരുന്നുമായി തുടരേണ്ടിവരിക. എന്നാല്‍ ചികിത്സ മാത്രം പോര, ഡയറ്റില്‍ കൂടി അല്‍പം ശ്രദ്ധ ചെലുത്തിയാല്‍ രോഗത്തെ അതിജീവിക്കാന്‍ എളുപ്പമായിരിക്കുമെന്നാണ് ആരോഗ്യമേഖലയിലെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ആസ്ത്മയകറ്റാന്‍ മീന്‍ അടങ്ങിയ ഡയറ്റ് ഏറെ ഗുണം ചെയ്യുമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്. ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്താനാണത്രേ മീന്‍ സഹായകരമാവുക. മീനിലടങ്ങിയിരിക്കുന്ന ഒമേഗ- 3 ഫാറ്റി ആസിഡാണ് ഇത്തരത്തില്‍ ആരോഗ്യത്തിന് ഗുണകരമായി പ്രവര്‍ത്തിക്കുന്നത്. ‘ ഐപിഎല്‍ നേരത്തെ തുടങ്ങും.. ‘ മീന്‍ അടങ്ങിയ ഡയറ്റ് പിന്തുടരുന്നതിലൂടെ ആറ് മാസത്തിനുള്ളില്‍ തന്നെ ആസ്ത്മ രോഗികളില്‍ മാറ്റം കാണാനാകുമെന്നും വിദഗ്ധര്‍ അവകാശപ്പെടുന്നു. പ്രധാനമായും കുട്ടികളിലാണത്രേ ഇത് കൂടുതല്‍ വ്യക്തമായി കാണാനാവുക. ആഴ്ചയില്‍ രണ്ട് തവണയെങ്കിലും മീന്‍ കഴിച്ചെങ്കില്‍ മാത്രമേ മാറ്റമുണ്ടാകൂ. എന്നാല്‍ എല്ലാ തരം മീനുകളും…

Read More

‘ ഐപിഎല്‍ നേരത്തെ തുടങ്ങും.. ‘

‘ ഐപിഎല്‍ നേരത്തെ തുടങ്ങും.. ‘

ലോകകപ്പിന് മുന്നോടിയായി താരങ്ങള്‍ക്ക് കൂടുതല്‍ വിശ്രമസമയം ലഭിക്കുന്നതിന് വേണ്ടി അടുത്ത സീസണിലെ ഐപിഎല്‍ മത്സരങ്ങള്‍ നിശ്ചയിച്ചതിലും നേരത്തെ ആരംഭിക്കുമെന്ന് സൂചന. നേരത്തെ മാര്‍ച്ച് 29 ന് ആരംഭിക്കാന്‍ നിശ്ചയിച്ചിരുന്ന ഐപിഎല്‍ മാര്‍ച്ച് 23-ം തീയതി ആരംഭിക്കുമെന്നാണ് ഇപ്പോള്‍ ഇ.എസ്.പി.എന്‍ ക്രിക്കിന്‍ഫോ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അടുത്ത വര്‍ഷം മാര്‍ച്ച് 29 ന് ആരംഭിച്ച് ലോകകപ്പിന് 10 ദിവസങ്ങള്‍ക്ക് മുന്‍പ് അവസാനിക്കുന്ന രീതിയിലാണ് മത്സരങ്ങള്‍ നടത്താന്‍ ആദ്യം നിശ്ചയിച്ചിരുന്നതെങ്കില്‍ ഇതിലും നേരത്തെ തുടങ്ങി നേരത്തെ അവസാനിക്കുന്ന രീതിയിലാകും ലീഗ് നടന്നേക്കുക. എന്നാല്‍ ഐപിഎല്‍ തീയതിയില്‍ ഏകദേശ ധാരണയായെങ്കിലും പൊതുതിരഞ്ഞെടുപ്പിനെത്തുടര്‍ന്ന് ടൂര്‍ണമെന്റ് ഇന്ത്യയ്ക്ക് വെളിയിലേക്ക് മാറ്റുമോ എന്ന കാര്യത്തില്‍ ഇത് വരെ തീരുമാനമായിട്ടില്ല. അതേ സമയം ടീമുകളെല്ലാം അടുത്ത ഐപിഎല്ലിന് മുന്നോടിയായുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു. അടുത്ത മാസം ജയ്പൂരിലാണ് ടൂര്‍ണമെന്റിന്റെ താരലേലം നടക്കുക.

Read More