ആയുസ് വര്‍ധിപ്പിക്കാന്‍ ദാമ്പത്യജീവിതത്തില്‍ കരുതേണ്ടത്!…

ആയുസ് വര്‍ധിപ്പിക്കാന്‍ ദാമ്പത്യജീവിതത്തില്‍ കരുതേണ്ടത്!…

പങ്കാളിയുമായി കൂടുതല്‍ സമയം ചിലവഴിച്ചേ പറ്റൂവെന്നും പഠനം ‘സ്ട്രെസ്’ ആണ് മനുഷ്യരുടെ മരണത്തിന് കാരണമാകും   പകല്‍സമയം ജോലിയിലോ മറ്റ് കാര്യങ്ങളിലോ മുഴുകിയ ശേഷം വൈകുന്നേരമോ രാത്രിയോ ഒക്കെയാണ് കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ പലപ്പോഴും നമ്മള്‍ സമയം കണ്ടെത്താറ്. എന്നാല്‍ നീണ്ട മണിക്കൂറുകളുടെ തിരക്കില്‍ നിന്ന് നേരെ ഓണ്‍ലൈന്‍ ലോകത്തേക്കാണ് ഈ സമയങ്ങളില്‍ നമ്മള്‍ കാലെടുത്ത് വയ്ക്കുന്നത്. ഈ ശീലം ‘ആരോഗ്യ’ത്തിന് അത്ര നല്ലതല്ലെന്നാണ് പുതിയൊരു പഠനം ഓര്‍മ്മിപ്പിക്കുന്നത്. ഈ ശീലം നല്ലതല്ലെന്ന് മാത്രമല്ല, പങ്കാളിയുമായി കൂടുതല്‍ സമയം ചിലവഴിച്ചേ പറ്റൂവെന്നും പഠനം നിര്‍ദേശിക്കുന്നു. പങ്കാളിയുമായി എത്ര സമയം ചിലവഴിക്കുന്നുവെന്നതിന് അനുസരിച്ചാണത്രേ നമ്മുടെ ആയുസ്സിന്റെ ദൈര്‍ഘ്യം കിടക്കുന്നത്. എന്നാല്‍ പങ്കാളിയുമായി ചെലവഴിക്കുന്ന സമയം മുഴുവന്‍ സന്തോഷവും ആനന്ദവും നിറഞ്ഞതായിരിക്കണമെന്ന ഒരു നിബന്ധന കൂടി ഇവര്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. അക്ഷര ഹസന്റെ സ്വകാര്യ ചിത്രങ്ങള്‍ ചോര്‍ന്ന സംഭവം: പൊലീസിനും സൈബര്‍ സെല്ലിനും…

Read More

‘ശശി ചെയ്ത തെറ്റെന്തെന്ന് ഈ ഓഡിയോ കേട്ടാല്‍ താങ്കള്‍ക്ക് ബോധ്യപ്പെടും’; പി.കെ.ശശിയെ വെട്ടിലാക്കും ആ ഓഡിയോ..

‘ശശി ചെയ്ത തെറ്റെന്തെന്ന് ഈ ഓഡിയോ കേട്ടാല്‍ താങ്കള്‍ക്ക് ബോധ്യപ്പെടും’; പി.കെ.ശശിയെ വെട്ടിലാക്കും ആ ഓഡിയോ..

പാലക്കാട്: പി.കെ.ശശിയുടെ വിവാദ ഓഡിയോ ഉള്‍പ്പെടുത്തി വീണ്ടും സിപിഎം കേന്ദ്രനേതൃത്വത്തിന് പരാതിക്കാരിയുടെ കത്ത്. ‘ശശി ചെയ്ത തെറ്റെന്തെന്ന് ഈ ഓഡിയോ കേട്ടാല്‍ താങ്കള്‍ക്ക് ബോധ്യപ്പെടും’ – എന്നാണ് പരാതിക്കാരി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയ്ക്ക് അയച്ച ഇ-മെയിലില്‍ പറയുന്നത്. ശശിയ്‌ക്കെതിരായ അന്വേഷണം അട്ടിമറിയ്ക്കാന്‍ ശ്രമിയ്ക്കുകയാണെന്ന് തനിയ്ക്ക് സംശയമുണ്ടെന്നാണ് പരാതിക്കാരി പറയുന്നത്. തന്നെ പരാതിയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ പല തവണ ശ്രമമുണ്ടായി. പി.കെ.ശശി ഇപ്പോഴും പാര്‍ട്ടിയില്‍ സജീവമെന്നും അന്വേഷണകമ്മീഷന്‍ അംഗങ്ങളുമായി വേദി പങ്കിടുന്നെന്നും പരാതിക്കാരി കത്തില്‍ പറയുന്നു. അന്വേഷണകമ്മീഷന്‍ റിപ്പോര്‍ട്ട് വൈകിക്കാന്‍ ശ്രമമെന്നും ഡിവൈഎഫ്‌ഐ വനിതാനേതാവിന്റെ കത്തിലുണ്ട്. എം.ഐ. ഷാനവാസിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി നോട്ട് നിരോധനം രണ്ടാണ്ട്…; മോദി ക്ഷമ ചോദിക്കണമെന്ന് കോണ്‍ഗ്രസ് കത്തിന്റെ പ്രസക്തഭാഗങ്ങള്‍ ഇവിടെ: Comrade, The complaint regarding  sexual assault against me by the CPI(M) district secretariat…

Read More

‘ അപ്പാനി ശരത്തിന്റെ ‘ലൗ എഫ് എം’ അണിയറയില്‍ ‘

‘ അപ്പാനി ശരത്തിന്റെ ‘ലൗ എഫ് എം’ അണിയറയില്‍ ‘

അപ്പാനി ശരത്, ടിറ്റോ വിത്സന്‍, മാളവിക മേനോന്‍, ജാനകികൃഷ്ണ, സീനില്‍ സൈനുദീന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശ്രീദേവ് കപ്പൂര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലൗ എഫ് എം’. ചിത്രത്തിന്റെ ഷൂട്ടിംഗ് കോഴിക്കോട് പുരോഗമിക്കുകയാണ്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബേനസീറാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ദീപക് പരമേശ്വരന്‍. ഛായഗ്രഹണം സന്തോഷ് അനിമ, വസ്ത്രാലങ്കാരം കുമാര്‍ എടപ്പാള്‍, എഡിറ്റിങ്ങ് ലിജോ പോള്‍ കലാസംവിധാനം രഞ്ജിത്ത് കൊട്ടോളി. അക്ഷര ഹസന്റെ സ്വകാര്യ ചിത്രങ്ങള്‍ ചോര്‍ന്ന സംഭവം: പൊലീസിനും സൈബര്‍ സെല്ലിനും പരാതി നല്‍കി ” മഞ്ജു ഞങ്ങള്‍ക്കൊപ്പം നില്ക്കാത്തതിന്റെ കാരണം പലര്‍ക്കുമെതിരേ നില്ക്കേണ്ടി വരുമെന്നതിനാലാണെന്ന് തുറന്നടിച്ച് റിമ.. ” ‘ ടൊവീനോയ്ക്കും മുന്‍പേ.. സായ് പല്ലവി ; ‘മാരി 2’ സായിയുടെ കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തെത്തി ‘ സംവിധായകന്റെ കഥയ്ക്ക് മലയാളത്തിലെ യുവ ചെറുകഥാകൃത്ത് പി.ജിംഷാറും മിമിക്രി സിനിമാ…

Read More

അക്ഷര ഹസന്റെ സ്വകാര്യ ചിത്രങ്ങള്‍ ചോര്‍ന്ന സംഭവം: പൊലീസിനും സൈബര്‍ സെല്ലിനും പരാതി നല്‍കി

അക്ഷര ഹസന്റെ സ്വകാര്യ ചിത്രങ്ങള്‍ ചോര്‍ന്ന സംഭവം: പൊലീസിനും സൈബര്‍ സെല്ലിനും പരാതി നല്‍കി

കമല്‍ഹസന്റെ മകള്‍ അക്ഷര ഹാസന്റെ സ്വകാര്യ ചിത്രങ്ങള്‍ ചോര്‍ന്ന്ത് അടുത്തിടെ വാര്‍ത്തയായിരുന്നു. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് അക്ഷര ഹാസന്‍ മുംബൈ പൊലീസിനെയും സൈബര്‍ സെല്ലിനെയും സമീപിച്ചിട്ടുണ്ട്. അക്ഷര ഹാസന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ” മഞ്ജു ഞങ്ങള്‍ക്കൊപ്പം നില്ക്കാത്തതിന്റെ കാരണം പലര്‍ക്കുമെതിരേ നില്ക്കേണ്ടി വരുമെന്നതിനാലാണെന്ന് തുറന്നടിച്ച് റിമ.. ” തീര്‍ത്തും നിര്‍ഭാഗ്യകരമായ കാര്യമാണ് ഇത്. അടുത്തിടെ എന്റെ സ്വകാര്യ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ ചോര്‍ന്നു. ആരാണ് ഇത് ചെയ്തതെന്നോ എന്തിനാണ് ചെയ്തതെന്നോ ഇതുവരെ കണ്ടെത്താനായില്ല. പക്ഷേ ഒരു പെണ്‍കുട്ടിയെ ഇങ്ങനെ ഇരയാക്കുന്നത് നിര്‍ഭാഗ്യകരമായ കാര്യമാണ്- അക്ഷര ഹാസന്‍ പറയുന്നു. ഷെയര്‍ ചെയ്യുന്നവരും ആ കുറ്റകൃത്യത്തില്‍ പങ്കാളികളാകുകയാണ്. മീ ടു കാലത്തും ഇങ്ങനെ ഒരു പെണ്‍കുട്ടിയുടെ സ്വകാര്യ ചിത്രങ്ങള്‍ ചോര്‍ത്തുന്നതും ഷെയര്‍ ചെയ്യുന്നതും അസ്വസ്ഥപ്പെടുത്തുന്ന കാര്യമാണ്. ആരാണ് ചിത്രങ്ങള്‍ ചോര്‍ത്തിയതെന്ന് കണ്ടുപിടിക്കാന്‍ മുംബൈ പൊലീസിനെയും സൈബര്‍ സെല്ലിനെയും സമീപിച്ചിട്ടുണ്ട്- അക്ഷര…

Read More

‘ ടൊവീനോയ്ക്കും മുന്‍പേ.. സായ് പല്ലവി ; ‘മാരി 2’ സായിയുടെ കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തെത്തി ‘

‘ ടൊവീനോയ്ക്കും മുന്‍പേ.. സായ് പല്ലവി ; ‘മാരി 2’ സായിയുടെ കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തെത്തി ‘

ധനുഷ് നായകനാവുന്ന ബാലാജി മോഹന്‍ ചിത്രം ‘മാരി 2’ല്‍ സായ് പല്ലവി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തെത്തി. ‘അറാത് ആനന്ദി’ എന്നാണ് സായ് പല്ലവി അവതരിപ്പിക്കുന്ന നായികാ കഥാപാത്രത്തിന്റെ പേര്. ഓട്ടോ ഡ്രൈവറാണ് കഥാപാത്രം. ഓട്ടോ ഡ്രൈവറുടെ കാക്കി ഷര്‍ട്ട് അണിഞ്ഞുള്ളതാണ് പുറത്തെത്തിയിരിക്കുന്ന ഫസ്റ്റ് ലുക്ക്. Here’s the first of the #Maari2CharacterPosters!@Sai_Pallavi92 as #AraathuAanandhi ! A fun character that’s also right at the heart of the story of #Maari2 Maari’s Aanandhi 🙂 pic.twitter.com/JY0GJcsNQT — Balaji Mohan (@directormbalaji) November 7, 2018 സായ് പല്ലവിയുടെ തമിഴിലെ രണ്ടാംചിത്രമാണ് മാരി 2. എ എല്‍ വിജയ് സംവിധാനം ചെയ്ത ‘ദിയ’ എന്ന ചിത്രത്തിലൂടെയായിരുന്നു അവരുടെ തമിഴ് അരങ്ങേറ്റം. ചിത്രം പരാജയമായിരുന്നെങ്കിലും ‘പ്രേമ’ത്തിലൂടെ സായ് പല്ലവി…

Read More

ബൈക്ക് മിനിലോറിയിലിടിച്ച് കത്തി എന്‍ജിനീയറിംഗ് വിദ്യാര്‍ഥി മരിച്ചു

ബൈക്ക് മിനിലോറിയിലിടിച്ച് കത്തി എന്‍ജിനീയറിംഗ് വിദ്യാര്‍ഥി മരിച്ചു

ആലപ്പുഴ : ബൈക്ക് മിനിലോറിയിലിടിച്ച് കത്തി എന്‍ജിനീയറിംഗ് വിദ്യാര്‍ഥി കിരണ്‍ മരിച്ചു. ഹരിപ്പാടിന് സമീപം നങ്ങ്യാര്‍കുളങ്ങര ദേശീയപാതയില്‍ വച്ചായിരുന്നു അപകടം .ബൈക്കില്‍ കിറാകുന്നിനോടൊപ്പം സച്ചരിച്ചിരുന്ന സുഹൃത്തും സഹപാഠിയുമായ വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പൊള്ളലെറ്റു . പൊള്ളലേറ്റ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .കോയമ്പത്തൂരില്‍ നിന്ന് ചെങ്ങന്നൂരിലേക്ക് വരുന്ന വഴില്‍ വച്ചുണ്ടായ അപകടത്തില്‍ ഇരുവരും സഞ്ചരിചിരുന്ന വാഹനങ്ങള്‍ അമിത വേഗതയിലാണ് എന്ന് ദൃസാക്ഷികള്‍ പറഞ്ഞു.

Read More

എം.ഐ. ഷാനവാസിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

എം.ഐ. ഷാനവാസിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

ചെന്നൈ: കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് അണുബാധയുണ്ടായ വയനാട് എം.പി. എം.ഐ.ഷാനവാസിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. ചെന്നൈ ക്രോംപേട്ടിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹം. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവര്‍ ആശുപത്രിയിലെത്തി. കഴിഞ്ഞ ഒക്ടോബര്‍ 31നാണ് കരള്‍ മാറ്റ ശസ്ത്രക്രിയക്കായി വയനാട് എം പി എം.ഐ.ഷാനവാസിനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മകള്‍ അമീന ഷാനവാസാണ് കരള്‍ നല്‍കിയത്. ശസ്ത്രക്രിയ വിജയമായിരുന്നെങ്കിലും രണ്ട് ദിവസത്തിന് ശേഷം അണുബാധയുണ്ടായതോടെ ആരോഗ്യ പ്രശ്‌നങ്ങള്‍ വഷളായി. എന്നാല്‍ നിര്‍ണായകമായ ഇരുപത്തിനാല് മണിക്കൂര്‍ കഴിഞ്ഞെന്നും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടെന്നും ബന്ധുക്കള്‍ അറിയിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ ഇന്നലെ അര്‍ധ രാത്രിയോടെ ആശുപത്രിയിലെത്തിയിരുന്നു. യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹന്നാന്‍, ഹൈബി ഈഡന്‍ എം.എല്‍.എ, ടി.സിദ്ദീഖ് എന്നിവരും ആശുപത്രിയിലെത്തി. കിഡ്‌നിയുടെ പ്രവര്‍ത്തനം…

Read More

” മഞ്ജു ഞങ്ങള്‍ക്കൊപ്പം നില്ക്കാത്തതിന്റെ കാരണം പലര്‍ക്കുമെതിരേ നില്ക്കേണ്ടി വരുമെന്നതിനാലാണെന്ന് തുറന്നടിച്ച് റിമ.. ”

” മഞ്ജു ഞങ്ങള്‍ക്കൊപ്പം നില്ക്കാത്തതിന്റെ കാരണം പലര്‍ക്കുമെതിരേ നില്ക്കേണ്ടി വരുമെന്നതിനാലാണെന്ന് തുറന്നടിച്ച് റിമ.. ”

കൊച്ചി: മഞ്ജു ഡബ്യൂസിസിക്ക് പുറത്തു തന്നെ എന്ന് വ്യക്തമാവുന്ന തരത്തിലുള്ള അതിരൂക്ഷ വിമര്‍ശനവുമായി നടി റിമ കല്ലിങ്കല്‍ രംഗത്ത് എത്തി. മഞ്ജു ഞങ്ങള്‍ക്കൊപ്പം നില്ക്കാത്തതിന്റെ കാരണം പലര്‍ക്കുമെതിരേ നില്ക്കേണ്ടി വരുമെന്നതിനാലാണെന്നും റിമ തുറന്നടിച്ചു. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടപ്പോള്‍ രൂപീകരിച്ച സംഘടനയാണ് വുമണ്‍ ഇന്‍ സിനിമ കളക്ടീവ്. താരസംഘടനയായ അമ്മയിലെ സ്ത്രീവിരുദ്ധതയും സിനിമരംഗത്തെ അവഗണനയും ചര്‍ച്ചയാക്കാന്‍ ഡബ്ല്യുസിസിക്കായി. പല സന്ദര്‍ഭങ്ങളിലും വലിയ ആക്രമണമാണ് 20 പേരില്‍ താഴെ അംഗങ്ങളുള്ള സംഘടന നേരിടേണ്ടി വന്നത്. ഡബ്യൂസിസി രൂപീകരിച്ചപ്പോള്‍ മുന്നിലുണ്ടായിരുന്ന മഞ്ജുവാര്യര്‍ ഇതിനിടെ സംഘടനയില്‍ നിന്ന് പിന്മാറിയെന്ന സൂചന ലഭിച്ചിരുന്നു. ഇപ്പോള്‍ ഇക്കാര്യം തുറന്നുപറയുകയാണ് റിമ കല്ലിങ്കല്‍. മഞ്ജുവിന്റെ പിന്മാറ്റത്തെ വിമര്‍ശിക്കാനും റിമ മറന്നില്ല. ഒരു ആഴ്ച്ചപതിപ്പിന് നല്കിയ അഭിമുഖത്തിലാണ് റിമയുടെ വെളിപ്പെടുത്തലുകള്‍. ഈയിടെ മഞ്ജുവാര്യര്‍ ഒരു ഇന്റര്‍വ്യൂ കൊടുത്തിട്ടുണ്ട്. ഹാഷ്ടാഗുകളൊക്കെ ഉണ്ടാകുന്നതിന് മുമ്പ് സര്‍വൈവറായ സുഹൃത്തിനെ അറിയാമെന്നു പറഞ്ഞു കൊണ്ട്,…

Read More

ശബരിമല യുവതി പ്രവേശനം: കോണ്‍ഗ്രസും എന്‍ഡിഎയും നയിക്കുന്ന രാഷ്ട്രീയ പ്രചാരണയാത്രകള്‍ക്ക് ഇന്ന് തുടക്കം

ശബരിമല യുവതി പ്രവേശനം: കോണ്‍ഗ്രസും എന്‍ഡിഎയും നയിക്കുന്ന രാഷ്ട്രീയ പ്രചാരണയാത്രകള്‍ക്ക് ഇന്ന് തുടക്കം

കാസര്‍ഗോഡ്: ശബരിമല യുവതി പ്രവേശനത്തെ മുന്‍നിര്‍ത്തി കോണ്‍ഗ്രസും എന്‍ഡിഎയും നയിക്കുന്ന രാഷ്ട്രീയ പ്രചാരണയാത്രകള്‍ക്ക് ഇന്ന് തുടക്കമാകും. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളയും ബി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയും സംയുക്തമായി നയിക്കുന്ന ശബരിമല സംരക്ഷണ രഥയാത്രയും കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്‍ നയിക്കുന്ന വിശ്വാസ സംരക്ഷണ യാത്രയുമാണ് കാസര്‍ഗോഡ് നിന്നും ഇന്ന് പര്യടനം ആരംഭിക്കുന്നത്. പി.എസ്.ശ്രീധരന്‍ പിള്ളയും തുഷാര്‍ വെള്ളാപ്പള്ളിയും നയിക്കുന്ന രഥയാത്ര രാവിലെ പത്തിനു മധൂര്‍ ക്ഷേത്ര പരിസരത്തു നിന്ന് തുടങ്ങും. കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്.യദ്യൂരപ്പയാണ് ഉദ്ഘാടകന്‍. യാത്ര 13 ന് പന്തളത്ത് സമാപിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിയി നാല് പദയാത്രകളും മലബാറില്‍ വാഹന പ്രചാരണ യാത്രയുമാണ് കെപിസിസി യുടെ നേതൃത്വത്തില്‍ നടക്കുന്നത്. കെ.സുധാകരന്‍ നയിക്കുന്ന വിശ്വാസ സംരക്ഷണയാത്ര മഞ്ചേശ്വരം പെര്‍ളയില്‍ നിന്നാണ് തുടങ്ങുന്നത്. വൈകിട്ട് മൂന്നുമണിക്കു കെപിസിസി മുന്‍ പ്രസിഡന്റ്…

Read More

സാന്ത്വനമേകാന്‍ ഒന്നാം ക്ലാസുകാര്‍  മുതല്‍ എന്‍ജിനീയറിംഗ്  വിദ്യാര്‍ത്ഥി വരെ: ആര്‍ട്സ് ആന്‍ഡ് മെഡിസിന്‍ ആഘോഷമായി  

സാന്ത്വനമേകാന്‍ ഒന്നാം ക്ലാസുകാര്‍  മുതല്‍ എന്‍ജിനീയറിംഗ്  വിദ്യാര്‍ത്ഥി വരെ: ആര്‍ട്സ് ആന്‍ഡ് മെഡിസിന്‍ ആഘോഷമായി  

  കൊച്ചി: ഒന്നാംക്ലാസു മുതല്‍ എന്‍ജിനീയറിംഗിനു വരെ പഠിക്കുന്ന  വലിയൊരു സംഘം വിദ്യാര്‍ഥികള്‍ സംഗീത സാന്ത്വനവുമായി എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിയപ്പോള്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും പൊതുജനങ്ങള്‍ക്ക് കൗതുകവും പിന്നാലെ വിസ്മയവും.   കൊച്ചി മാതാ സംഗീത വിദ്യാലയത്തിലെ 15 വിദ്യാര്‍ത്ഥികളാണ്  ജനറല്‍ ആശുപത്രിയിലെ സംഗീത സാന്ത്വന പരിപാടിയായ ആര്‍ട്സ് ആന്‍ഡ് മെഡിസിനില്‍ ഗാന വിസ്മയം തീര്‍ത്തത്.  കൊച്ചി ബിനാലെ ഫൗണ്ടേഷന്‍. മെഹ്ബൂബ് മെമ്മോറിയല്‍ ഓര്‍ക്കസ്ട്ര എന്നിവ സംയുക്തമായി സംഘടിപ്പിച്ചു വരുന്ന ആര്‍ട്സ് ആന്‍ഡ് മെഡിസിന്‍റെ 242-ാമത് ലക്കമായിരുന്നു ബുധനാഴ്ച. വ്യാജ വാര്‍ത്ത; ജനം ടിവിക്കെതിരെ പൊലീസ് കേസെടുത്തു പ്രശസ്ത സംഗീതാധ്യാപകനായ വര്‍ഗീസ് മാസ്റ്ററുടെ മാതാ സംഗീത വിദ്യാലയത്തിലെ കുട്ടികള്‍ 20 പാട്ടുകളാണ് ആര്‍ട്സ് ആന്‍ഡ് മെഡിസിനില്‍ അവതരിപ്പിച്ചത്. ഒന്നാം ക്ലാസില്‍ പഠിക്കുന്ന അഞ്ജലിയും പ്രണവുമായിരുന്നു ഗായകരിലെ ബേബികള്‍. നാലാം ക്ലാസുകാരി സെറേലിയ അന്നം, അഞ്ചാം ക്ലാസുകാരികളായ അലീന രാജേഷ്, അലീന ജോസ്, …

Read More