കേന്ദ്രത്തിന് തിരിച്ചടി!… സിബിഐയിലെ അഭ്യന്തരപ്രശ്‌നങ്ങളെക്കുറിച്ച് അന്വേഷണം വേണമെന്ന് സുപ്രീംകോടതി; അന്വേഷണം കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ക്ക്, മേല്‍നോടത്തിന് സുപ്രീംകോടതി സിറ്റിംഗ് ജഡ്ജി

കേന്ദ്രത്തിന് തിരിച്ചടി!… സിബിഐയിലെ അഭ്യന്തരപ്രശ്‌നങ്ങളെക്കുറിച്ച് അന്വേഷണം വേണമെന്ന് സുപ്രീംകോടതി; അന്വേഷണം കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ക്ക്, മേല്‍നോടത്തിന് സുപ്രീംകോടതി സിറ്റിംഗ് ജഡ്ജി

ദില്ലി: സിബിഐയിലെ അഴിച്ചു പണിയില്‍ കേന്ദ്രസര്‍ക്കാരനെ കൂടുതല്‍ പ്രതിരോധനത്തിലാക്കി സുപ്രീംകോടതി. അഭ്യന്തരപ്രശ്‌നങ്ങളെക്കുറിച്ച് അന്വേഷണം വേണമെന്ന് സുപ്രീംകോടതി. സിബിഐയില്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയ അപ്രതീക്ഷിത അഴിച്ചു പണി സ്റ്റേ ചെയ്യാതെയാണ് സുപ്രീംകോടതി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. അടുത്ത രണ്ടാഴ്ച്ചയ്ക്കുള്ളില്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ സിബിഐയിലെ പ്രശ്‌നങ്ങളെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. സുപ്രീംകോടതി സിറ്റിംഗ് ജഡ്ജി ജസ്റ്റിസ് എ.കെ.പട്‌നായിക്കിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാവും അന്വേഷണമെന്നും അന്വേഷണം കഴിയും വരെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ച പുതിയ സിബിഐ മേധാവി എ.നാഗേശ്വരറാവു നിര്‍ണായക തീരുമാനങ്ങളൊന്നും എടുക്കരുതെന്നും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രം മേല്‍നോട്ടം വഹിച്ചാല്‍ മതിയെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. ദീപാവലി അവധി കഴിഞ്ഞ് നടപടികളെടുക്കാമെന്ന് കേന്ദ്ര പേഴ്‌സണല്‍ കാര്യമന്ത്രാലയത്തിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടപ്പോള്‍ വിജിലന്‍സ് കമ്മീഷണര്‍ക്ക് അവധി ബാധകല്ലെന്ന മറുപടിയാണ് സുപ്രീംകോടതി നല്‍കിയത്. ആദ്യം പത്ത് ദിവസത്തിനുള്ളില്‍ അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി നിര്‍ദേശിച്ചത്. എന്നാല്‍…

Read More

പതിനഞ്ചാം വയസ്സില്‍ അവര്‍ എന്നെ ചൂഷണം ചെയ്തു; ചുംബന രംഗവും മാറിലും കാലുകളിലും ക്യാമറ വച്ചും വള്‍ഗറായി ചിത്രീകരിച്ചു

പതിനഞ്ചാം വയസ്സില്‍ അവര്‍ എന്നെ ചൂഷണം ചെയ്തു; ചുംബന രംഗവും മാറിലും കാലുകളിലും ക്യാമറ വച്ചും വള്‍ഗറായി ചിത്രീകരിച്ചു

ഇന്ത്യന്‍ സിനിമയില്‍ ആഞ്ഞടിക്കുന്ന മീടൂ ക്യാമ്പയിന്‍ തെന്നിന്ത്യന്‍ സിനിമയിലെയും പലരുടേയും മുഖംമൂടികള്‍ കീറിഎറിയുകയാണ്. മലയാളത്തിലെയും തമിഴിലെയും പല പ്രശസ്ത താരങ്ങള്‍ക്കെതിരെയും വെളിപ്പെടുത്തലുകള്‍ ഇതിനകം ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ കന്നഡ സിനിമയിലെ പ്രശസ്ത സംവിധായകന്‍ രവി ശ്രീവാസ്തവയ്‌ക്കെതിരെ ഗുരുതരമായ ആരോപണം ഉണ്ടായിരിക്കുകയാണ്. നടി സഞ്ജന ഗല്‍റാണിയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. തനുശ്രീ ദത്ത പല പ്രാവശ്യം ലെസ്ബിയന്‍ റേപ്പ് ചെയ്തു!… സ്വകാര്യഭാഗങ്ങളില്‍ മോശമായി സ്പര്‍ശിച്ചു, പല പാര്‍ട്ടികളിലും എന്നെ മദ്യം കുടിപ്പിച്ച് അരുതാത്തതു ചെയ്യിപ്പിച്ചു; തനുശ്രീ ദത്തയ്ക്കെതിരേ മീടു ആരോപണവുമായി രാഖി സാവന്ത് നടി നിക്കി ഗല്‍റാണിയുടെ സഹോദരിയാണ് സഞ്ജന. തന്റെ കരിയറിന്റെ തുടക്കകാലത്ത് താന്‍ നേരിട്ട ദുരനുഭവത്തെകുറിച്ച് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സഞ്ജന. 2006-ല്‍ ബോളിവുഡ് ചിത്രം മര്‍ഡറിന്റെ റീമേക്കായ ഗെണ്ഡ ഹെണ്ഡത്തിയില്‍ അഭിനയിക്കുമ്പോഴാണ് രവിയില്‍ നിന്ന് തനിക്ക് മോശം അനുഭവം ഉണ്ടായതെന്ന് സഞ്ജന പറയുന്നു. തനിക്ക് അന്ന് പതിനഞ്ച്…

Read More

സന്നിധാനം പിടിച്ചെടുക്കാന്‍ സിപിഎം; ദിവസ വേതനത്തില്‍ ശബരിമലയില്‍ സിപിഎം ‘സ്‌ക്വാഡ്’

സന്നിധാനം പിടിച്ചെടുക്കാന്‍ സിപിഎം; ദിവസ വേതനത്തില്‍ ശബരിമലയില്‍ സിപിഎം ‘സ്‌ക്വാഡ്’

ശബരിമല: സന്നിധാനത്ത് സംഘപരിവാറിനെതിരേ സമാന്തര ചെറുത്ത് നില്‍പ്പിന് സിപിഎം ഒരുങ്ങുന്നു. ദിവസ വേതനക്കാരെ നിയമിച്ച് സന്നിധാനത്തു സിപിഎം നിയന്ത്രണം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നീക്കം. മണ്ഡല മകരവിളക്കു കാലത്തേക്ക് 1680 പേരെയാണ് ഇത്തവണ ദേവസ്വം ബോര്‍ഡ് ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നത്. അരവണ തയാറാക്കല്‍, അന്നദാനം, ചുക്കുവെള്ള വിതരണം എന്നിവയ്ക്കും ഓഫിസ്, ഗെസ്റ്റ്ഹൗസ്, തീര്‍ഥാടകരുടെ താമസസ്ഥലം എന്നിവിടങ്ങളിലെ ജോലികള്‍ക്കുമാണ് ഇവരെ നിയോഗിക്കുക. ഇങ്ങനെ നിയമിക്കപ്പെടുന്നവര്‍ സിപിഎം അല്ലെങ്കില്‍ ഇടതുപക്ഷ പ്രവര്‍ത്തകര്‍ ആകണമെന്നു ദേവസ്വം ബോര്‍ഡിനു സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദിവസവേതനത്തിന് എടുക്കുന്നവര്‍ക്കു തീര്‍ഥാടന കാലം കഴിയും വരെ സന്നിധാനത്തു തങ്ങാന്‍ പറ്റും. അവര്‍ക്കു .ഭക്ഷണവും താമസ സൗകര്യവും ദേവസ്വം ബോര്‍ഡാണ് ഒരുക്കുന്നത്. 1650 പേരെ സന്നിധാനത്തും 30 പേരെ നിലയ്ക്കലും നിയമിക്കും. സംഘപരിവാരങ്ങള്‍ നുണകളുടെ കീടങ്ങള്‍ തന്നെ!… അത് ഡിവൈഎഫ്ഐ ഗുണ്ടയല്ല, പോലീസ് ഡാ!… ശബരിമല വിഷയത്തില്‍ സംഘപരിവാറിന്റെ…

Read More