ഇന്ദ്രനീലിമയോലും ഈ മിഴിപ്പൊയ്കകളില്‍; വൈശാലിയിലെ ഋഷിശ്യംഗന്‍ ഇവിടെയുണ്ട്!… സിനിമയില്‍ ഒന്നായില്ലെങ്കിലും അവര്‍ ജീവത്തില്‍ ഒന്നിച്ചു, ഒടുവില്‍ പരിയേണ്ടിവന്ന ഋഷിശ്യംഗന്റെ കഥയിങ്ങനെ

ഇന്ദ്രനീലിമയോലും ഈ മിഴിപ്പൊയ്കകളില്‍; വൈശാലിയിലെ ഋഷിശ്യംഗന്‍ ഇവിടെയുണ്ട്!… സിനിമയില്‍ ഒന്നായില്ലെങ്കിലും അവര്‍ ജീവത്തില്‍ ഒന്നിച്ചു, ഒടുവില്‍ പരിയേണ്ടിവന്ന ഋഷിശ്യംഗന്റെ കഥയിങ്ങനെ

യാഗം ചെയ്ത് അംഗരാജ്യത്ത് മഴ പെയ്യിച്ച ഋഷ്യശൃംഗന്‍ വേദിയില്‍. ഗുഹയിലും താഴ്‌വരയിലൂടെയും നടന്ന് മുനികുമാരനും വൈശാലിയും ഒന്നിച്ചുപാടിയ ഹിറ്റ് ഗാനം നായകനടന്റെ ശബ്ദത്തില്‍. ഋഷ്യശൃംഗന് ശബ്ദം നല്‍കിയ ഗായകനും നടനുമായ കൃഷ്ണന്ദ്രനും വൈശാലിയുടെ സംവിധായകന്‍ ഭരതന്റെ ഭാര്യയും നടിയുമായ കെപിഎസി ലളിതയും ഒപ്പം വേദിയില്‍. മഴവില്‍ മനോരമയിലെ ഒന്നും ഒന്നും മൂന്നിന്റെ വേദിയാണ് അപൂര്‍വ സംഗമത്തിന് അരങ്ങൊരുക്കിയത്. വൈശാലി പുറത്തിറങ്ങിയ 30ാം വര്‍ഷത്തിലായിരുന്നു ഈ കൂടിച്ചേരല്‍. ’22ാമത്തെ വയസിലാണ് വൈശാലിയില്‍ അഭിനയിച്ചത്. ആദ്യസിനിമയായിരുന്നു. പിന്നീട് കുറച്ചുകാലം ഡല്‍ഹിയില്‍ ബിസിനസുകാരന്റെ റോളില്‍. വീണ്ടും ബോംബെയിലെത്തി. കുറച്ചു സീരിയലുകള്‍ ചെയ്തു..’, സഞ്ജയ് മിത്ര പറഞ്ഞു. ”ചിത്രത്തിലെ നായകനായി ആദ്യം വിനീതിനെയാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ വിനീത് അപ്പോള്‍ മറ്റു ചില ചിത്രങ്ങളുടെ തിരക്കിലായിരുന്നു. ഭരതന്‍ തന്നെ തേടിയ എത്തിയ കഥ പറഞ്ഞത് സഞ്ജയ് തന്നെയാണ്. ”ബോംബെയില്‍ മോഡലിങ്ങ് ചെയ്തു കൊണ്ടിരുന്ന സമയമാണ്….

Read More