വെളിപ്പെടുത്തല്‍ തിരിഞ്ഞു കൊത്തി; നിലപാട് മാറ്റി പാര്‍വതി, പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടില്ല! പെണ്‍കുട്ടിയുടെ മുറിയുടെ വാതിലില്‍ ആരോ തട്ടിവിളിച്ചതാണ്!….

വെളിപ്പെടുത്തല്‍ തിരിഞ്ഞു കൊത്തി; നിലപാട് മാറ്റി പാര്‍വതി, പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടില്ല! പെണ്‍കുട്ടിയുടെ മുറിയുടെ വാതിലില്‍ ആരോ തട്ടിവിളിച്ചതാണ്!….

കൊച്ചി: താരസംഘടനയായ ”അമ്മ’യ്‌ക്കെതിരെ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ ഉണ്ടായ വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി നടി രേവതി രംഗത്ത്. സിനിമാ മേഖലയിലെ അരക്ഷിതാവസ്ഥ സൂചിപ്പിക്കുന്നതിനാണ് 17 വയസുള്ള പെണ്‍കുട്ടിയെ ഭയചകിതയാക്കിയ സംഭവം താന്‍ വിവരിച്ചത്. അതേസമയം പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടില്ല. രാത്രി പെണ്‍കുട്ടിയുടെ മുറിയുടെ വാതിലില്‍ ആരോ തട്ടിവിളിച്ചതാണ്. ഇത് കേട്ട് ഭയന്നാണ് അവള്‍ തന്റെ അരികിലെത്തിയതെന്നും രേവതി വ്യക്തമാക്കി. അമേരിക്കയില്‍ സ്റ്റാര്‍ നൈറ്റിന് പോയപ്പോഴാണ് അവളെ ആദ്യമായി കണ്ടത്, മേനകയും സുരേഷും നിര്‍ബന്ധിച്ചപ്പോള്‍ വിവാഹം ചെയ്തു; ഒരുപാട് പ്രശ്നങ്ങള്‍ വന്നതോടെ പിരിയാന്‍ തീരുമാനിച്ചു, ആദ്യ വിവാഹ മോചനത്തിന്റെ കാരണം തുറന്നു പറഞ്ഞ് ശങ്കര്‍ 26 വര്‍ഷം മുന്‍പ് നടന്ന സംഭവം ഇപ്പോള്‍ പ്രസക്തമാണ് എന്ന് തോന്നിയതിനാലാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇതേക്കുറിച്ച് സൂചിപ്പിച്ചത്. എന്നാല്‍ ഇത് ഒന്നര വര്‍ഷം മുന്‍പ് നടന്ന സംഭവമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. ഇത്…

Read More

പുറത്താക്കാന്‍ അവസരം നല്‍കാതെ ദിലീപ് അമ്മയില്‍ നിന്ന് പടിയിറങ്ങി; തെറ്റ് ചെയ്യാത്ത താന്‍ അമ്മയുടെ അച്ചടക്ക നടപടി നേരിടില്ല, പുറത്താക്കാന്‍ മുറവിളി കൂട്ടിയ ഡബ്ല്യുസിസിയെ ട്രോളി ദിലീപ്

പുറത്താക്കാന്‍ അവസരം നല്‍കാതെ ദിലീപ് അമ്മയില്‍ നിന്ന് പടിയിറങ്ങി; തെറ്റ് ചെയ്യാത്ത താന്‍ അമ്മയുടെ അച്ചടക്ക നടപടി നേരിടില്ല, പുറത്താക്കാന്‍ മുറവിളി കൂട്ടിയ ഡബ്ല്യുസിസിയെ ട്രോളി ദിലീപ്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ ദിലീപിനെ പുറത്താക്കണമെന്ന ഡബ്ല്യുസിസി അംഗങ്ങളുടെ ആവശ്യം നടപ്പാക്കുന്നതിന് മുന്‍പ് തന്നെ ദിലീപ് അമ്മയില്‍ നിന്ന് രാജിവച്ച് പടിയിറങ്ങി. ചെയ്യാത്ത കുറ്റത്ത് താന്‍ അച്ചടക്ക നടപടിക്ക് വിധേയനാകില്ലെന്ന് അടുത്ത വൃത്തങ്ങളോട് അറിയിച്ച ശേഷമാണ് ഒരു മുഴം മുന്‍പേയുള്ള രാജി. ഈ മാസം പത്താംതീയതിയാണ് അമ്മ പ്രസിഡന്റ്് മോഹന്‍ലാലിന് കത്ത് നല്‍കിയത്. അമ്മയുടെ കഴിഞ്ഞ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിനുശേഷം ദിലീപിനെ തിരിച്ചെടുത്തുകൊണ്ടുളള തീരുമാനത്തെ തുടര്‍ന്നാണ് ഡബ്ല്യു.സി.സി പ്രതിഷേധവുമായി എത്തിയത്. എന്നാല്‍ ദിലീപ് സംഘടനയില്‍ ഇല്ലെന്നും സംഘടനയില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് ദിലീപ് തന്നെ അറിയിച്ചതായും മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു. ദിലീപ് സംഘടനയ്ക്ക് ഉളളിലോ പുറത്തോ എന്ന് ഡബ്ല്യു.സി.സി വീണ്ടും ചോദ്യം ഉയര്‍ത്തിയ സാഹചര്യത്തിലാണ് ദിലീപിന്റെ രാജി വാര്‍ത്ത പുറത്തുവരുന്നത്. വനിതാകൂട്ടായ്മയുടെ പ്രതിഷേധം ശക്തമായാല്‍ സ്വാഭാവികമായും അമ്മയ്ക്ക് ദിലീപിനെ പുറത്താക്കേണ്ടി വരും. ഇത് ഒഴിവാക്കുന്നതിന് വേണ്ടിയാണ്…

Read More

അമേരിക്കയില്‍ സ്റ്റാര്‍ നൈറ്റിന് പോയപ്പോഴാണ് അവളെ ആദ്യമായി കണ്ടത്, മേനകയും സുരേഷും നിര്‍ബന്ധിച്ചപ്പോള്‍ വിവാഹം ചെയ്തു; ഒരുപാട് പ്രശ്നങ്ങള്‍ വന്നതോടെ പിരിയാന്‍ തീരുമാനിച്ചു, ആദ്യ വിവാഹ മോചനത്തിന്റെ കാരണം തുറന്നു പറഞ്ഞ് ശങ്കര്‍

അമേരിക്കയില്‍ സ്റ്റാര്‍ നൈറ്റിന് പോയപ്പോഴാണ് അവളെ ആദ്യമായി കണ്ടത്, മേനകയും സുരേഷും നിര്‍ബന്ധിച്ചപ്പോള്‍ വിവാഹം ചെയ്തു; ഒരുപാട് പ്രശ്നങ്ങള്‍ വന്നതോടെ പിരിയാന്‍ തീരുമാനിച്ചു, ആദ്യ വിവാഹ മോചനത്തിന്റെ കാരണം തുറന്നു പറഞ്ഞ് ശങ്കര്‍

മലയാളത്തിലെ ആദ്യ ചോക്ലേറ്റ് ഹീറോ ആരായിരുന്നുവെന്ന് ചോദിച്ചാല്‍ മലയാളികള്‍ ആദ്യം പറയുക ശങ്കറിന്റെ പേരായിരിക്കും. ഫാസിലിന്റെ മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ സിനിമയിലെത്തിയ ശങ്കര്‍ ഒരുകാലത്ത് മലയാളത്തിലെ സൂപ്പര്‍ സ്റ്റാറായിരുന്നു. പിന്നീട് പക്ഷേ കരിയറില്‍ കുതിപ്പു നടത്താന്‍ സാധിച്ചില്ല. പ്രണയിച്ചു വിവാഹം കഴിച്ചെങ്കിലും കുടുംബജീവിതം സുഖകരമല്ലായിരുന്നു. രൂപരേഖയായിരുന്നു ശങ്കറിന്റെ ആദ്യ ഭാര്യ. പിന്നീട് ഇവരുമായി വിവാഹ ബന്ധം വേര്‍പ്പെടുത്തി 2013ല്‍ നര്‍ത്തകിയായ ചൈത്രലക്ഷ്മിയെ വിവാഹം കഴിച്ചു. ആദ്യ വിവാഹബന്ധം ഏറെക്കാലം നീണ്ടുനില്ക്കാത്തതിനെ പറ്റി ശങ്കര്‍ തന്നെ തുറന്നുപറയുന്നു. ഞാന്‍ അമേരിക്കയില്‍ സ്റ്റാര്‍ നൈറ്റ് എന്ന പ്രോഗ്രാമിന് പോയപ്പോഴാണ് അവളെ ആദ്യമായി കണ്ടത്, പിന്നീട് പ്രണയം തോന്നിയെങ്കിലും പരിചയപ്പെട്ടപ്പോള്‍ അങ്ങനെയുള്ള ചിന്തയൊന്നും മനസില്‍ വന്നിരുന്നില്ല. മേനകയും സുരേഷും അവളെ കണ്ടപ്പോള്‍ അവരാണ് പറഞ്ഞത് നല്ല കുട്ടിയാണല്ലോ ഇഷ്ടമാണേല്‍ വിവാഹം ചെയ്യൂവെന്ന്. റോസിന്‍ ജോളിയുടെ ‘മീ ടു’; ഞെട്ടി വിറച്ച് സുഹൃത്തുക്കള്‍…

Read More