‘ മരണ ശേഷനും ഉണര്‍ന്നിരിക്കുന്ന തലച്ചോര്‍… ! ‘

‘ മരണ ശേഷനും ഉണര്‍ന്നിരിക്കുന്ന തലച്ചോര്‍… ! ‘

മരണ ശേഷം എന്തെന്ന് അറിയാന്‍ ആഗ്രഹമില്ലാത്തവര്‍ വിരളമാണ്. ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലച്ചാലും അല്‍പ്പ നേരം തലച്ചോര്‍ ഉണര്‍ന്നിരിക്കും എന്നാണ് അമേരിക്കന്‍ ഹാര്‍ട്ട് ആസോസിയേഷന്‍ ഗവേഷക സംഘത്തിന്റെ അഭിപ്രായം. മരണം നടക്കുമ്പോള്‍ എന്ത് നടക്കുന്നുവെന്ന് നമുക്ക് മനസിലാക്കാന്‍ സാധിക്കും എന്നാണ് ഗവേഷകരുടെ പഠനം പറയുന്നത്. ഹൃദയാഘാതം സംഭവിച്ച് പിന്നീട് ജീവിതത്തിലേക്ക് തിരിച്ചു വന്നവരെ പഠനത്തിനായി തിരഞ്ഞെടുത്തയിരുന്നു ഗവേഷകരുടെ നിരീക്ഷണ പഠനം. ഹൃദയം നിലച്ചെങ്കിലും തലച്ചോര്‍ പ്രവര്‍ത്തന ക്ഷമമായിരുന്നുവെന്നും, ഡോക്ടറും നഴ്സുമെല്ലാം പരിചരിച്ച കാര്യങ്ങള്‍ ഇവര്‍ക്ക് ഓര്‍ത്തെടുക്കാന്‍ സാധിച്ചുവെന്നും, അവരുടെ സംഭാഷണങ്ങളും പങ്കുവച്ച സന്ദര്‍ഭത്തില്‍ ഡോക്ടര്‍മാര്‍ വരെ ഇത് കേട്ട് ഞെട്ടി എന്നാണ് പഠനത്തിന് നേതൃത്വം നല്‍കിയ ഗവേഷകരുടെ അഭിപ്രായം. മരിച്ചാലും അല്‍പ്പ നേരത്തേയ്ക്ക് നാം എല്ലാം അറിയുമെന്ന് ഇതോടെ ഡോക്ടര്‍മാര്‍ വ്യക്തമാക്കി. മരണം എങ്ങനെയെന്നത് നമുക്ക് അനുഭവിക്കാനാകും. ഹൃദയം പ്രവര്‍ത്തനം അവസാനിച്ചാലും അല്‍പ്പ നേരത്തേക്ക് കൂടി തലച്ചോറിന് പ്രവര്‍ത്തിക്കാനുള്ള…

Read More

” ചുമയാണോ പ്രശ്‌നം…? ”

” ചുമയാണോ പ്രശ്‌നം…? ”

കാലാവസ്ഥ വ്യതിയാനം അനുസരിച്ച് കുഞ്ഞുങ്ങളെന്നോ, മുതിര്‍ന്നവരെന്നോ ഭേദഭാവമില്ലാതെ നമ്മളില്‍ പലരെയും അലട്ടുന്ന ആരോഗ്യ പ്രശ്നമാണ് ചുമ. ചരണ്ട് വിധം ചുമയാണ് സാധാരണ കാണപ്പെടുന്നത്. കഫക്കെട്ടുള്ള ചുമയും വരണ്ട ചുമയും. വരണ്ട ചുമ ഡ്രൈ കഫ് എന്നാണ് അറിയപ്പെടുന്നത്. അലര്‍ജിയുള്ളവരില്‍ ഡ്രൈ കഫ് സാധാരണ കാണപ്പെടുന്നത്. കഫക്കെട്ടുള്ള ചുമയാണെങ്കില്‍ ആന്റിബയോട്ടിക് മരുന്നുകള്‍ കഴിക്കേണ്ടിവരും. എന്നാല്‍, വരണ്ട ചുമ അത്രത്തോളം അപകടകാരിയല്ല. വരണ്ട ചുമയെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന പരിഹാര മാര്‍ഗ്ഗങ്ങളെക്കുറിച്ച് അറിയൂ… ചൂടുവെള്ളം: വരണ്ട ചുമയെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന ഏറ്റവും ഉചിതവും ലളിതവുമായ ഒരു മാര്‍ഗ്ഗമാണ് ചെറുചൂടുള്ള വെള്ളം കുടിക്കുക എന്നത്. ചൂടുവെള്ളം കുടിക്കുന്നത് ചുമയെ പ്രതിരോധിക്കുക മാത്രമല്ല, ഇത് തൊണ്ടയ്ക്കുണ്ടാകുന്ന അസ്വാസ്ഥ്യവും ഇല്ലാതാക്കും. ആവി പിടിക്കുക: ആവി പിടിക്കുന്നതും ചുമയെ പ്രതിരോധിക്കാന്‍ ഉത്തമമാണ്. ഉപ്പുവെള്ളം കവിള്‍ക്കൊള്ളുക: ചെറുചൂടുള്ള ഉപ്പുവെള്ളം കവിള്‍ക്കൊള്ളുന്നത് വരണ്ട ചുമയെ പ്രതിരോധിക്കും. മിഠായി: തൊണ്ട വരളുമ്പോഴാണ്…

Read More

” പപ്പായ ഈ സാഹചര്യങ്ങളില്‍ കഴിക്കരുത്…. ”

” പപ്പായ ഈ സാഹചര്യങ്ങളില്‍ കഴിക്കരുത്…. ”

പപ്പായയിലെ ആന്‍ഡിഓക്‌സിഡന്റ് ചര്‍മത്തിലെ ചുളിവുകളേയും പ്രായമാകുന്നതിന്റെ ലക്ഷണങ്ങളെയും പ്രതിരോധിക്കും. കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും നല്ലതാണ് പപ്പായ. എന്നാല്‍ പപ്പായ എല്ലാര്‍ക്കും എപ്പോഴും കഴിക്കാന്‍ പാടില്ല. പപ്പായ വിഷകരമായി പ്രവര്‍ത്തിക്കുന്ന ചില സന്ദര്‍ഭങ്ങള്‍ നോക്കാം. 1. പപ്പായുടെ കുരുക്കളും വേരും ഗര്‍ഭച്ഛിദ്രത്തിനുള്ള സാധ്യത വര്‍ധിപ്പിക്കും. പ്രത്യേകിച്ച് പഴുക്കാത്ത പപ്പായ ഗര്‍ഭാശയപരമായ അസ്വസ്ഥതകളുണ്ടാക്കും. 2. ഗര്‍ഭിണികള്‍ പപ്പായ കഴിക്കരുത്. പപ്പായയുടെ ഇലയില്‍ അടങ്ങിയിരിക്കുന്ന പപ്പെയ്ന്‍ എന്ന ഘടകം കുഞ്ഞുങ്ങള്‍ക്ക് വളരെ ദോഷകരമാണ്. ഇതു ജനനവൈകല്യങ്ങള്‍ക്കു വരെ കാരണമാകും. അതിനാല്‍ സ്ത്രീകള്‍ പ്രസവത്തിനു മുന്‍പും പ്രസവശേഷം കുറച്ചുകാലത്തേക്കും പപ്പായ കഴിക്കാതിരിക്കുക. 3. പപ്പായയുടെ കുരു പുരുഷന്റെ പ്രത്യുല്‍പ്പാദനശേഷിയെ ബാധിക്കും. കൂടാതെ ബീജാണുക്കളുടെ അളവ് കുറയ്ക്കുകയും ചെയ്യും. 4. പപ്പായ കഴിച്ചാല്‍ ബിപി താഴാനുള്ള സാധ്യതയുമുണ്ട്. രക്തസമ്മര്‍ദത്തിന് മരുന്ന് കഴിക്കുന്നവര്‍ ശ്രദ്ധിക്കുക.

Read More

” ഉരുളക്കിഴങ്ങുകൊണ്ട് പലതുണ്ട് ഗുണങ്ങള്‍… ”

” ഉരുളക്കിഴങ്ങുകൊണ്ട് പലതുണ്ട് ഗുണങ്ങള്‍… ”

അടുക്കളയില്‍ എപ്പോഴും കാണുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്. ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങില്‍ വൈറ്റമിന്‍ സി, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. പോഷകാരോഗ്യത്തിന് മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും ഉരുളക്കിഴങ്ങ് വളരെ നല്ലതാണ്. പല സൗന്ദര്യ പ്രശ്നങ്ങള്‍ക്കും പരിഹാരമാകാന്‍ ഉരുളക്കിഴങ്ങിനാകും. ഉരുളക്കിഴങ്ങിന്റെ അത്തരത്തിലുളള ഗുണങ്ങള്‍ നോക്കാം. പാടുകള്‍ നീക്കം ചെയ്യാന്‍ മുഖത്തെ പാടുകള്‍ നീക്കം ചെയ്യാന്‍ ഉരുളക്കിഴങ്ങ് സഹായിക്കും. ഉരുളക്കിഴങ്ങും ഗ്രീന്‍ ടീയും ചേര്‍ത്തു മുഖത്ത് പുരട്ടുന്നത് നല്ലതാണ്. ഇത് മുഖത്തെ പാടുകള്‍ മാറ്റാന്‍ സഹായിക്കും. നിറം വര്‍ദ്ധിപ്പിക്കാന്‍ ചര്‍മ്മത്തിലെ നിറം വര്‍ദ്ധിപ്പിക്കാനും ഉരുളക്കിഴങ്ങ് സഹായിക്കും. ഇതിനായി ഉരുളക്കിഴങ്ങ് നീര് പുരട്ടുന്നത് നല്ലതാണ്. ഇത് മുഖത്തെ വ്യത്തിയാക്കാനും സഹായിക്കും. ചുളിവുകള്‍ മാറാന്‍ ചര്‍മ്മത്തിലുണ്ടാകുന്ന ചുളിവുകള്‍ക്ക് പരിഹാരമായി ദിവസവും മുഖത്ത് ഉരുളക്കിഴങ്ങ് നീര് പുരട്ടുന്നത് നല്ലതാണ്. തിളങ്ങുന്ന ചര്‍മ്മം നിലനിര്‍ത്താന്‍ ഇത് സഹായിക്കും. കണ്ണിന് താഴെയുള്ള കറുത്ത പാടുകള്‍ക്ക്…

Read More

” ഉണക്ക മുന്തിരി സൂപ്പറാ… ! ”

” ഉണക്ക മുന്തിരി സൂപ്പറാ… ! ”

ഉണക്ക മുന്തിരി ദിവസവും കഴിച്ചാലുള്ള ഗുണങ്ങള്‍ ചെറുതല്ല. ഉണക്ക മുന്തിരിയില്‍ നിരവധി ആരോഗ്യഗുണങ്ങളാണുള്ളത്. ദഹന പ്രക്രിയയെ സഹായിക്കാനും മലബന്ധം തടയാനും ഏറ്റവും നല്ലതാണ് ഉണക്ക മുന്തിരി. എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ശരീരത്തിലെ ഇരുമ്പിന്റെ അളവ് നിലനിര്‍ത്താനും ഉണക്ക മുന്തിരി സഹായിക്കും .പനി, ക്ഷീണം പ്രമേഹം, ലൈംഗിക സംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയവയ്ക്കും ഉണക്ക മുന്തിരി നല്ലൊരു പരിഹാര മാര്‍ഗ്ഗമാണ്. ഭാരം കൂട്ടാന്‍ സഹായിക്കുന്ന ഫ്രുക്‌റ്റോസ് , ഗ്ലൂക്കോസ് എന്നിവ ഉണക്ക മുന്തിരിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട് . പുരുഷന്മാരില്‍ ബീജത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ ഉണക്കമുന്തിരി സഹായിക്കുന്നു . ഉണക്ക മുന്തിരി കഴിച്ചാല്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഗര്‍ഭധാരണത്തിനുള്ള സാധ്യത കൂടുതലാണ് . ലൈംഗിക ശേഷി വര്‍ധിപ്പിക്കാന്‍ ഉണക്ക മുന്തിരി നല്ലതാണ്. ഉണക്കമുന്തിരിയിലെ നാരുകള്‍ ദഹനേന്ദ്രിയത്തില്‍ നിന്ന് വിഷപദാര്‍ത്ഥങ്ങളെയും ദോഷകരമായ വസ്തുക്കളെയും പുറം തള്ളാന്‍ സഹായിക്കുന്നു. ഇത് കുടല്‍ രോഗങ്ങളില്‍ നിന്നും…

Read More

‘ മോണയില്‍ നിന്ന് രക്തം വരുന്നുണ്ടോ? ‘

‘ മോണയില്‍ നിന്ന് രക്തം വരുന്നുണ്ടോ? ‘

മോണയില്‍ നിന്ന് രക്തം വരുന്നത് പലര്‍ക്കും വലിയ പ്രശ്‌നമായി മാറിയിരിക്കുകയാണ്. ചിലര്‍ക്ക് ആപ്പിള്‍ കടിക്കുമ്പോള്‍ മോണയില്‍ നിന്ന് രക്തം വരാറുണ്ട്. മറ്റ് ചിലര്‍ക്ക് പല്ലുതേയ്ക്കുമ്പോള്‍ മോണയില്‍ നിന്ന് രക്തം വരാറുണ്ട്. ഈ പ്രശ്‌നത്തെ ഗൗരവമായി തന്നെ സമീപിക്കേണ്ടതാണ്. പല കാരണങ്ങള്‍ കൊണ്ടാണ് മോണയില്‍ നിന്ന് രക്തം വരുന്നത്. വൃത്തിയില്ലായ്മ തന്നെയാണ് പ്രധാനകാരണം. വൃത്തിയായി സൂക്ഷിക്കാത്ത വായ അണുക്കളുടെ വാസസ്ഥലമാണ്. ഈ അണുക്കള്‍ മൂലം മോണയില്‍ പഴുപ്പുണ്ടാവുകയും ഇത് രക്തം വരുന്നതിനിടയാക്കുകയും ചെയ്യും. ശരീരത്തില്‍ വൈറ്റമിന്‍ സിയുടെയും കെയുടെയും അഭാവം ഉണ്ടായാലും ഇത് സംഭവിക്കാം. കൂടിയ അളവിലുള്ള പുകയില ഉപയോഗം മോണയില്‍ രക്തം വരാന്‍ ഇടയാക്കുന്നു. ഗര്‍ഭാവസ്ഥയിലെ ഹോര്‍മോണ്‍ വ്യതിയാനവും മോണയില്‍ രക്തം വരാന്‍ കാരണമാകുന്നുണ്ട്. അത് കൂടാതെ തെറ്റായ ഭക്ഷണ രീതിയും മോണയില്‍ നിന്ന് രക്തം വരുന്നതിനിടയാക്കും.മോണരോഗത്തിന്റെ ചില ലക്ഷണങ്ങള്‍ താഴേ ചേര്‍ക്കുന്നു. പല്ലിന് ഇളക്കം മോണക്ക്…

Read More

‘ സിനദിന്‍ സിദാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പരിശീലകനാകുമോ? ‘

‘ സിനദിന്‍ സിദാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പരിശീലകനാകുമോ? ‘

മാഞ്ചസ്റ്റര്‍: സിനദിന്‍ സിദാന്‍ പരിശീലകനാകുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. സിദാനുമായി ക്ലബ്ബ് അധികൃതര്‍ ചര്‍ച്ച നടത്തിയെന്ന റിപ്പോര്‍ട്ടിനിടെയാണ് പ്രതികരണം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ സമീപകാലചരിത്രത്തിലെ ഏറ്റവും മോശം തുടക്കമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ഇക്കുറി. 7 മത്സരങ്ങള്‍ക്കൊടുവില്‍ 10 പോയിന്റ് മാത്രം. സിറ്റി , ലിവര്‍പൂള്‍ ടീമുകളേക്കാള്‍ 9 പോയിന്റ് പിന്നില്‍. കളിക്കാരെ പരസ്യമായി ശകാരിക്കുന്ന പരിശീലകന്‍ ഹൊസെ മൗറീഞ്ഞോയെ പുറത്താക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് , സിനദിന്‍ സിദാന്‍ , യുണൈറ്റഡ് ആസ്ഥാനത്തിനടുത്ത് നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നത്. എന്നാല്‍ പരിശീലക പദവി വാഗ്ദാനം ചെയ്ത് സിദാനെ സമീപിച്ചിട്ടില്ലെന്നും മറിച്ചള്ള പ്രചാരണം അസംബന്ധമാണെന്നും യുണൈറ്റഡ് നേതൃത്വം പ്രതികരിച്ചതായി ഇംഗ്ലണ്ടിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പരിശീലകനെ മാറ്റണമെന്ന വികാരം ക്ലബ്ബില്‍ ശക്തമാകുന്നുണ്ടെങ്കിലും യുണൈറ്റഡ് എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ എഡ് വുഡ്വാര്‍ഡിന്റെ പിന്തുണ മൗറീഞ്ഞോയ്ക്കിപ്പോഴുമുണ്ട്. അതേസമയം യുണൈറ്റഡ് പരിശീലകനാകാന്‍ സിദാനു താത്പര്യം…

Read More

” ഇന്ത്യന്‍ ടീമിലേക്കൊരു മലപ്പുറക്കാരന്‍.. !!! ”

” ഇന്ത്യന്‍ ടീമിലേക്കൊരു മലപ്പുറക്കാരന്‍.. !!! ”

ജനിച്ച നാട്ടിലായിരുന്നെങ്കില്‍ ദേവദത്ത് ഇപ്പോള്‍ ഒരു ഫുട്‌ബോള്‍ താരമായേനേ, കാരണം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഫുട്‌ബോള്‍ ടീമിന്റെ കടുത്ത ആരാധകനാണ് ഈ മലപ്പുറം എടപ്പാള്‍ സ്വദേശി. പക്ഷേ ദേവദത്ത് താമസിക്കുന്നതു ബെംഗളൂരുവിലാണ്. പഠിച്ചത് രാഹുല്‍ ദ്രാവിഡ് വിദ്യാര്‍ഥിയായിരുന്ന അതേ സെന്റ് ജോസഫ് ബോയ്‌സ് സ്‌കൂളിലും. അങ്ങനെ ഫുട്‌ബോളിനു പകരം ദേവദത്ത് ക്രിക്കറ്റ് ബാറ്റ് കയ്യിലെടുത്തു. ആ ‘ബാറ്റു’ കൊണ്ടാണ് ഇന്നലെ അണ്ടര്‍19 ഏഷ്യ കപ്പില്‍ യുഎഇയ്‌ക്കെതിരെ അടിച്ചുതകര്‍ത്തു സെഞ്ചുറി നേടിയത്! ഒന്‍പതാം വയസ്സില്‍ ഒരു അവധിക്കാലത്താണു ദേവദത്ത് ക്രിക്കറ്റിനോടു കാര്യമായി കൂട്ടുകൂടുന്നത്. അന്ന് മാതാപിതാക്കള്‍ക്കൊപ്പം ഹൈദരാബാദിലായിരുന്നു ദേവദത്ത്. പതിനൊന്നാം വയസ്സിലാണു ബെംഗളൂരുവിലെത്തിയത്. സ്‌കൂള്‍ ക്രിക്കറ്റിലെ മികച്ച പ്രകടനത്തോടെ ആദ്യം കര്‍ണാടക അണ്ടര്‍14 ടീമില്‍ ഇടംപിടിച്ചു. അതിനുശേഷം ഒരു സിക്‌സര്‍ വേഗത്തിലായി കരിയറിലെ വളര്‍ച്ച. ഈ വര്‍ഷം അണ്ടര്‍19 കൂച്ച് ബിഹാര്‍ ട്രോഫിയിലെ മികച്ച പ്രകടനമാണ് ഇന്ത്യന്‍ ടീമിലേക്കു വഴിതുറന്നത്….

Read More

‘ ആരാണ് ഏഷ്യാ കപ്പിലെ മികച്ച ക്യാപ്റ്റന്‍…? രോഹിത് അല്ല… ! ‘

‘ ആരാണ് ഏഷ്യാ കപ്പിലെ മികച്ച ക്യാപ്റ്റന്‍…? രോഹിത് അല്ല… ! ‘

ദുബായ്: ആരാണ് ഏഷ്യാ കപ്പിലെ ക്യാപ്റ്റന്‍. ഔദ്യോഗിക ക്യാപ്റ്റന്‍ വിരാട് കോലി ഇല്ലാതെയാണ് ഇന്ത്യ ഏഷ്യാ കപ്പിനെത്തിയത്. രോഹിത് ശര്‍മയാണ് ഇന്ത്യയെ നയിച്ചത്. ഇന്ത്യ കപ്പ് നേടുകയും ചെയ്തു. അപ്പോള്‍ ഉയരുന്ന ചോദ്യമിതാണ് ആരാണ് ഏഷ്യാ കപ്പിന്റെ ക്യാപ്റ്റന്‍. ക്രിക്കറ്റ് ആരാധകരുടേയെല്ലാം മനസിലേക്ക് ആദ്യം ഓടിയെത്തുന്നത് രോഹിത് ശര്‍മയുടെ പേരായിരിക്കും. എന്നാല്‍ മുന്‍ പാക്കിസ്ഥാന്‍ താരം റമീസ് രാജയ്ക്ക് മറ്റൊരാളാണ്. ഏഷ്യാ കപ്പിലെ മികച്ച ക്യാപ്റ്റനായി റമീസ് രാജ തെരഞ്ഞെടുത്തത് മഷ്റഫെ മോര്‍ത്താസയെയാണ്. അസാധ്യമായ പോരാട്ട് വീര്യമാണ് ബംഗ്ലാദേശ് നായകന് പുറത്തെടുത്തതെന്ന് റമീസ് രാജ പറയുന്നു. ടീമിലെ മിന്നും താരങ്ങളായ ഷകീബ് അല്‍ഹസന്റെയും, തമീം ഇഖ്ബാലിന്റെയും അസാന്നിധ്യത്തെ ബംഗ്ലാദേശ് മറികടന്നത് മഷ്റഫ് മൊര്‍ത്താസയുടെ നായക മികവിലാണെന്നും റമീസ് പറഞ്ഞു. ഫൈനലില്‍ അവസാന പന്ത് വരെ ഇന്ത്യ വിറപ്പിച്ച ശേഷമാണ് ബംഗ്ലാദേശ് പരാജയം സമ്മതിച്ചത്. അതിന് മുന്‍പ് സൂപ്പര്‍…

Read More

‘ ഇതൊന്നും എനിക്കത്ര ദഹിക്കുന്നില്ല ‘ – സെലക്ടര്‍മാര്‍ക്കെതിരെ ആഞ്ഞടിച്ച് ഹര്‍ഭജന്‍

‘ ഇതൊന്നും എനിക്കത്ര ദഹിക്കുന്നില്ല ‘ – സെലക്ടര്‍മാര്‍ക്കെതിരെ ആഞ്ഞടിച്ച് ഹര്‍ഭജന്‍

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് ടീമില്‍ രോഹിത് ശര്‍മയെ ഉള്‍പ്പെടുത്താതിനെതിരെ ആഞ്ഞടിച്ച് ഹര്‍ഭജന്‍ സിംഗ്. ഏഷ്യാ കപ്പില്‍ ഇന്ത്യക്ക് കിരീടം നേടിക്കൊടുത്ത രോഹിത്തിനെ ടെസ്റ്റ് ടീമില്‍ നിന്നൊഴിവാക്കിയതിനെതിരെ ആണ് ഹര്‍ഭജന്‍ ട്വിറ്ററില്‍ രംഗത്തെത്തിയത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് ടീമില്‍ രോഹിത് ഇല്ല.. ഈ സെലക്ടര്‍മാര്‍ എങ്ങനെയാണ് ചിന്തിക്കുന്നത്, ആര്‍ക്കെങ്കിലും എന്തെങ്കിലും ക്ലൂ ഉണ്ടോ. ഉണ്ടെങ്കില്‍ എനിക്കൊന്ന് പറഞ്ഞുതരണം. ഇതൊന്നും എനിക്കത്ര ദഹിക്കുന്നില്ല-ഹര്‍ഭജന്‍ പറഞ്ഞു. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരക്ക് ശേഷമാണ് രോഹിത് ശര്‍മ ടെസ്റ്റ് ടീമില്‍ നിന്ന് പുറത്തായത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും രോഹിത് ടീമിലുണ്ടായിരുന്നില്ല. ഏഷ്യാ കപ്പില്‍ വിരാട് കോലിയുടെ അഭാവത്തില്‍ ടീമിനെ നയിച്ച രോഹിത് ഇന്ത്യക്ക് കിരീടം നേടിക്കൊടുത്തതിനൊപ്പം 105.66 ശരാശരിയില്‍ 317 റണ്‍സടിക്കുകയും ചെയ്തു. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ കളിച്ച ശീഖര്‍ ധവാനെയും ടെസ്റ്റ് ടീമില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഏഷ്യാ കപ്പിലെ മാന്‍ ഓഫ് ദ്…

Read More