‘ മധുരിക്കും ഗുലാബ് ജാമുന്‍ വീട്ടിലുണ്ടാക്കാം… ‘

‘ മധുരിക്കും ഗുലാബ് ജാമുന്‍ വീട്ടിലുണ്ടാക്കാം… ‘

ഉണ്ടാക്കാന്‍ വേണ്ട ചേരുവകള്‍ പഞ്ചസാര – 250 ഗ്രാം മില്‍ക്ക് പൗഡര്‍ – 1/2 കപ്പ് മൈദ – 1 ടിസ്പൂണ്‍ ബേക്കിംഗ് പൗഡര്‍ – ഒരു നുള്ള് കോണ്‍ഫ്‌ലവര്‍ – 1/2 കപ്പ് സോഡാപ്പൊടി – ഒരു നുള്ള് ഏലയ്ക്കപ്പൊടി – ഒരു നുള്ള് റോസ് വാട്ടര്‍ – 1 ടീസ്പൂണ്‍ ഉണ്ടാക്കുന്ന വിധം ആദ്യം സിറപ്പ് തയ്യാറാക്കണം. ഇതിനായി, 1 1/2 കപ്പ് തിളച്ച വെള്ളത്തില്‍ പഞ്ചസാര അലിച്ച് ചേര്‍ക്കണം. ഇതില്‍, റോസ് വാട്ടറും ഏലക്കാപ്പൊടിയും ചേര്‍ക്കുക. ചെറു തീയില്‍ അല്‍പ്പം കൂടി തിളപ്പിച്ചാല്‍ സിറപ്പ് തയ്യാറാകും. മൈദയും ബേക്കിംഗ് പൗഡറും ചേര്‍ത്ത് മിശ്രിതമാക്കണം. ഇതിനൊപ്പം മില്‍ക്ക് പൗഡര്‍, കോണ്‍ഫ്‌ലവര്‍, സോഡാപ്പൊടി എന്നിവ ചെറുതായി വെള്ളം തളിച്ച് കുഴയ്ക്കണം. ഒട്ടുന്ന പരുവത്തില്‍ നെയ്യ് ചേര്‍ത്ത് ഒന്നു കൂടി കുഴയ്ക്കണം. ഇത് ചെറിയ ഉരുളകളാക്കി അടുപ്പില്‍…

Read More

‘ പരിപ്പുകൊണ്ടും ഇഡ്ഡലി…! ദാ ഒന്നു പരീക്ഷിച്ച് നോക്കൂ… ‘

‘ പരിപ്പുകൊണ്ടും ഇഡ്ഡലി…! ദാ ഒന്നു പരീക്ഷിച്ച് നോക്കൂ… ‘

ആവശ്യമുള്ള സാധനങ്ങള്‍ ചെറുപരിപ്പു – 1 കപ്പ് ഉഴുന്നുപരിപ്പ് – 1 കപ്പ് ഇഞ്ചി – 1 കഷ്ണം പച്ചമുളക് – 3 എണ്ണം തയ്യാറാക്കുന്ന വിധം പരിപ്പും ഉഴുന്നും ഒരുമിച്ചു 4 മണിക്കൂര്‍ കുതിര്‍ത്തു കുതിര്‍ത്തു വയ്ക്കുക. ഇതില്‍ ഇഞ്ചി പച്ചമുളക് എന്നിവ ചേര്‍ത്ത് അരയ്ക്കുക . ആവശ്യത്തിന് ഉപ്പ് ചേര്‍ക്കുക. 8 മണിക്കൂര്‍ മാവ് പൊങ്ങാന്‍ വയ്ക്കുക. ഈ മാവ് കൊണ്ട് സ്വാദിഷ്ടമായ ഇഡ്‌ലി തയ്യാറാക്കാം. അരി ചേര്‍ക്കാത്തതിനാല്‍ ഡയറ്റ് ചെയ്യുന്നവര്‍ക്കും ഷുഗര്‍ പേഷ്യന്റ്‌സിനും പറ്റിയ ഒരു വിഭവം

Read More

” രുചിയേറും ചില്ലിപനീര്‍… ”

” രുചിയേറും ചില്ലിപനീര്‍… ”

പനീര്‍ കൊണ്ട് പലതരത്തിലുള്ള വിഭവങ്ങള്‍ ഉണ്ടാക്കാറുണ്ട്. പനീര്‍ ബട്ടര്‍ മസാല, പനീര്‍ ഗ്രീന്‍പീസ്, പനീര്‍ തോരന്‍, പനീര്‍ ഫ്രൈ ഇങ്ങനെ പോകുന്നു പനീര്‍ കൊണ്ടുള്ള വിഭവങ്ങള്‍. പനീര്‍ കൊണ്ടുള്ള മറ്റൊരു വിഭവമാണ് ചില്ലി പനീര്‍. വളരെ എളുപ്പം ഉണ്ടാക്കാന്‍ സാധിക്കുന്ന വിഭവമാണ് ചില്ലി പനീര്‍. വീട്ടില്‍ സ്വാദൂറും ചില്ലി പനീര്‍ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഉണ്ടാക്കാന്‍ വേണ്ട ചേരുവകള്‍ പനീര്‍- അരക്കിലോ കോണ്‍ഫ്ളോര്‍- 2 ടീസ്പൂണ്‍ ക്യാപ്സിക്കം- 2 സവാള- 2 എണ്ണം വെളുത്തുളളി- 5 അല്ലി കുരുമുളകുപൊടി- അര ടീസ്പൂണ്‍ പച്ചമുളക്- 4 എണ്ണം വെജിറ്റബിള്‍ സ്റ്റോക്- അര കപ്പ് സോയാസോസ്- 2 ടീസ്പൂണ്‍ ചില്ലി സോസ്- 1 ടീസ്പൂണ്‍ തക്കാളി സോസ്- 1 ടീസ്പൂണ്‍ ഉപ്പ് – ആവശ്യത്തിന് എണ്ണ – ആവശ്യത്തിന് മല്ലിയില – ആവശ്യത്തിന് ഉണ്ടാക്കുന്ന വിധം : ആദ്യം പനീര്‍…

Read More

” ഉള്ളികൊണ്ട് നല്ല കിടിലന്‍ സാമ്പാര്‍ ഉണ്ടാക്കിയോലോ.. ! ”

” ഉള്ളികൊണ്ട് നല്ല കിടിലന്‍ സാമ്പാര്‍ ഉണ്ടാക്കിയോലോ.. ! ”

ചേരുവകള്‍ തുവരപ്പരിപ്പ് – 12 കപ്പ് ശര്‍ക്കര – 1 ടീസ്പൂണ്‍ ചുവന്നുള്ളി – 400 ഗ്രാം വെളിച്ചെണ്ണ – 1 ടേബിള്‍ സ്പൂണ്‍ പച്ചമുളുക് – 4 കടുക് – 1 ടീസ്പൂണ്‍ ഉപ്പ് – പാകത്തിന് വറ്റല്‍മുളുക് – 2 പുളി – നെല്ലിയ്ക്കാവലിപ്പം കറിവേപ്പില – 4 കതിര്‍പ്പ് സാമ്പാര്‍പ്പൊടി – 4 ടേബിള്‍സ്പൂണ്‍ വെള്ളം – 4 കപ്പ് പാകം ചെയ്യുന്ന വിധം ഉള്ളി തൊലി കളഞ്ഞ് കഴുകി നെടുകെ കീറി വെയ്ക്കുക .തുവരപരിപ്പ് കഴുകി മൂന്നു കപ്പ് വെള്ളത്തില്‍ വേവിയ്ക്കുക.പകുതി വേവാകുമ്പോള്‍ ഉള്ളിയും പച്ചമുളകും ഉപ്പും കൂടി ചേര്‍ത്ത് വേവിക്കുക.വെന്താലുടന്‍ പുളി കഴുകി അരപ്പ് വെള്ളത്തില്‍ പിഴിജ്ജരച്ചത് ചേര്‍ക്കുക. നന്നായി തിളയ്ക്കുമ്പോള്‍ അരകപ്പ് വെള്ളത്തില്‍ സാമ്പാര്‍പ്പൊടി കലക്കി ചേര്‍ത്ത് തിളപ്പിയ്ക്കുക.വാങ്ങിവെച്ച് ശര്‍ക്കരയും കറിവേപ്പിലയും ഇടുക.കടുക് വറുത്ത് ഒഴിക്കുക .

Read More

‘ പാഷന്‍ ഫ്രൂട്ട് ചമ്മന്തിയുണ്ടാക്കാം… ‘

‘ പാഷന്‍ ഫ്രൂട്ട് ചമ്മന്തിയുണ്ടാക്കാം… ‘

പാഷന്‍ ഫ്രൂട്ട്-2 തേങ്ങ ചിരവിയത്അ-ര മുറി പച്ചമുളക് ഓര്‍ കാന്താരി-4 ചുവന്നുള്ളി-3 എണ്ണം ഇഞ്ചി-ചെറിയ കഷ്ണം ഉപ്പു- ആവശ്യത്തിനു ഉണ്ടാക്കുന്ന വിധം ആദ്യം പാഷന്‍ ഫ്രൂട്ട് കുഞ്ഞി കഷ്ണങ്ങള്‍ ആക്കുക തൊണ്ട് സഹിതം മുറിച്ചെടുക്കുക…ഇനി ഇത് മിക്സിയുടെ ഗ്രൈന്ഡറില് ഇട്ടു ആദ്യം അരച്ചെടുക്കുക..ശേഷം ബാക്കിയുള്ള ചേരുവകള്‍ ചേര്‍ത്ത് ഒന്ന് കൂടി അറച്ചെടുത്തു നന്നായിട്ട് മിക്സ് ചെയ്യുക..സംഭവം റെഡി…

Read More

‘ കറിവേപ്പില എടുത്ത് കളയാന്‍ വരട്ടെ…. ഇതൊന്ന് കേക്കൂ… ‘

‘ കറിവേപ്പില എടുത്ത് കളയാന്‍ വരട്ടെ…. ഇതൊന്ന് കേക്കൂ… ‘

കാര്യം കഴിഞ്ഞാല്‍ കറിവേപ്പില പോലെ എന്നൊരു പ്രയോഗമുണ്ട്. ഉപയോഗ ശേഷം കറികളില്‍ നിന്നും ദൂരെ കളയുന്ന കറിവേപ്പില അത്ര നിസ്സാരക്കാരനല്ല. പല അസുഖങ്ങള്‍ക്കും ഉത്തമ ഔഷധമാണ് കറിവേപ്പില. കണ്ണിനും ഹൃദയത്തിനും മുടിക്കുമെല്ലാം കറിവേപ്പില ഏറെ പ്രിയപ്പെട്ടതാണ്. ഇതിനപ്പുറം കറിവേപ്പില തരുന്ന ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. ദിവസവും കറിവേപ്പില ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ഹൃദയാരോഗ്യം വര്‍ധിപ്പിക്കുകയും ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കുകയും ചെയ്യുന്നു. ജീവിത ശൈലീ രോഗമായ കൊളസ്‌ട്രോളിനെ ഇല്ലാതാക്കാന്‍ ഉത്തമ ഔഷധമാണ് കറിവേപ്പില. ദിവസവും 10 കറിവേപ്പില വരെ പച്ചയ്ക്ക് കഴിക്കുന്നത് ശീലമാക്കിയാല്‍ ശരീരത്തില്‍ ഉണ്ടാകുന്ന ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കുന്നു. കേശസംരക്ഷണത്തിന് ഉപയോഗിക്കാം, കറിവേപ്പിലകൊണ്ട് ഹെയര്‍ ടോണിക്ക് ഉണ്ടാക്കി കേശസംരക്ഷണത്തിന് ഉപയോഗിക്കാം. കുറച്ച് കറിവേപ്പില വെളിച്ചെണ്ണയില്‍ ചൂടാക്കി തലയില്‍ തേച്ച് പിടിപ്പിക്കാം. ഇത് മുടി വളര്‍ച്ചയ്ക്ക് സഹായിക്കുന്നു. വിറ്റാമിന്‍ എ യുടെ കലവറയായ കറിവേപ്പില ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി കഴിച്ചാല്‍ കാഴ്ച്ച…

Read More

കാറുകളില്‍ ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റം

കാറുകളില്‍ ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റം

ലോകമാകെയുള്ള ലക്ഷക്കണക്കിനു കാറുകളില്‍ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റം അടിസ്ഥാനമാക്കിയുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം ഒരുക്കാന്‍ ഗൂഗിള്‍ തയ്യാറെടുക്കുന്നു. റെനോ-നിസാന്‍-മിസ്തുബിഷി കൂട്ടുകെട്ടിലുള്ള കമ്പനിയുമായി ചേര്‍ന്ന് ഈ സംവിധാനം നടപ്പിലാക്കാനാണ് നീക്കം. എന്റര്‍ടെയ്ന്‍മെന്റിന് പുറമെ, പ്ലേ സ്റ്റോര്‍, നാവിഗേഷന്‍, ഗൂഗിള്‍ മാപ്പ്, ഗൂഗിള്‍ അസിസ്റ്റന്‍സ് എന്നീ സംവിധാനങ്ങളുള്ള സിസ്റ്റമായിരിക്കും ഗൂഗിള്‍ ഒരുക്കുക. 2021-ഓടെ ആന്‍ഡ്രോയ്ഡ് സിസ്റ്റം കാറുകളില്‍ എത്തിക്കാനാണ് ഗൂഗിള്‍ ലക്ഷ്യമാക്കുന്നത്. ഒരു പതിറ്റാണ്ടിലധികമായി കാറുകളില്‍ ഗൂഗിള്‍ സാങ്കേതികവിദ്യ നടപ്പാക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നുണ്ട്. എന്നാല്‍ മെഴ്സിഡസ്, ബിഎംഡബ്ല്യു തുടങ്ങിയ കമ്പനികള്‍ അവരുടെ സാങ്കേതികവിദ്യയില്‍ ജിപിഎസ് സംവിധാനം ഉള്ളതിനാല്‍ ഗൂഗിള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇത് തിരിച്ചടിയാകുകയായിരുന്നു. റെനോ-നിസാന്‍-മിസ്തുബിഷി കൂട്ടുകെട്ടില്‍ ലോകത്തുടനീളം 10.6 മില്ല്യണ്‍ കാറുകളാണ് വിറ്റഴിച്ചത്. ഈ വര്‍ഷം ജൂണ്‍ വരെയുള്ള കാലയളവില്‍ 5.54 ലക്ഷം വാഹനങ്ങളും പുറത്തിറക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് ഗൂഗിള്‍ പദ്ധതി നടപ്പാക്കുന്നതിനായി ഇവരുമായി സഹകരിക്കന്നത്.

Read More

‘ ടി വി എസിന്റെ ‘എന്‍ ടോര്‍ക്കി’ന്റെ വില്‍പ്പന ആദ്യ ലക്ഷം പിന്നിട്ടു ‘

‘ ടി വി എസിന്റെ ‘എന്‍ ടോര്‍ക്കി’ന്റെ വില്‍പ്പന ആദ്യ ലക്ഷം പിന്നിട്ടു ‘

ടി വി എസ് മോട്ടോര്‍ കമ്പനിയുടെ 125 സി സി, ഗീയര്‍രഹിത സ്‌കൂട്ടറായ ‘എന്‍ ടോര്‍ക്കി’ന്റെ വില്‍പ്പന ആദ്യ ലക്ഷം പിന്നിട്ടു. ഈ തകര്‍പ്പന്‍ നേട്ടത്തിനു പിന്നാലെ മെറ്റാലിക് റെഡ് നിറത്തില്‍ കൂടി ‘എന്‍ടോര്‍ക് 125’ വില്‍പ്പനയ്‌ക്കെത്തുമെന്നും ഹൊസൂര്‍ ആസ്ഥാനമായ ടി വി എസ് അറിയിച്ചു. നിലവില്‍ മെറ്റാലിക് ബ്ലൂ, മെറ്റാലിക് ഗ്രേ നിറങ്ങളിലാണ് ‘എന്‍ടോര്‍ക്’ ലഭ്യമായിരുന്നത്. പുതിയ സ്‌കൂട്ടര്‍ അവതരിപ്പിച്ച പിന്നാലെ 22 ലക്ഷം സന്ദര്‍ശകരാണു കമ്പനി വെബ്‌സൈറ്റ് സന്ദര്‍ശിച്ചതെന്നും ടി വി എസ് അവകാശപ്പെട്ടു. ഡീലര്‍ഷിപ്പുകളിലും സോഷ്യല്‍ മീഡിയ ചാനലുകളിലും പുതിയ സ്‌കൂട്ടറിനെക്കുറിച്ചുള്ള അന്വേഷണങ്ങളുമേറിയിട്ടുണ്ടെന്നും കമ്പനി വെളിപ്പെടുത്തി. മാത്രമല്ല, തുടക്കം മുതല്‍ തന്നെ പ്രധാന എതിരാളിയായ ഹോണ്ട ‘ഗ്രാസ്യ’യെ പിന്തള്ളാനും ‘എന്‍ടോര്‍ക്കി’നായി; എന്നാല്‍ 125 സി സി സ്‌കൂട്ടര്‍ വിപണിയെ നയിക്കുന്നതു സുസുക്കി ‘അക്‌സസ്’ തന്നെ. ടി വി എസിന്റെ സവിശേഷ സാങ്കേതികവിദ്യ പ്ലാറ്റ്‌ഫോമായ…

Read More

” ഇത് നമ്മുടെ മീര തന്നെയാണോ… ? ” ; മീര നന്ദന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം…

” ഇത് നമ്മുടെ മീര തന്നെയാണോ… ? ” ; മീര നന്ദന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം…

” ഇത് നമ്മുടെ മീര തന്നെയാണോ… ? ” ; മീര നന്ദന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം…          

Read More