‘ കൊതുകിനെ തുരത്താന്‍ വെളുത്തുള്ളി… ‘

‘ കൊതുകിനെ തുരത്താന്‍ വെളുത്തുള്ളി… ‘

കൊതുക് കാരണം ഉണ്ടാകുന്ന അസുഖങ്ങള്‍ ചെറുതല്ല. ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, മലമ്പനി, മലേറിയ എന്നു വേണ്ട ഒട്ടുമിക്ക അസുഖങ്ങളും പരത്തുന്നത് കൊതുകുകളാണ്. കൊതുകിനെ അകറ്റാന്‍ പലരും സ്ഥിരമായി ഉപയോഗിക്കുന്നത് കൊതുകുതിരിയോ അല്ലെങ്കില്‍ ലിക്വിഡ് മോസ്‌കിറ്റോ വേപ്പറൈസര്‍ ആണ്. ഇതെല്ലാം ഉപയോഗിച്ചിട്ടും കൊതുകുകളുടെ ശല്യം കൂടുകയല്ലാതെ കുറയുന്നില്ല. എന്നാല്‍, കൊതുക് പെരുകാതെ നോക്കാനും നശിപ്പിക്കാനും അവയെ അകറ്റി നിര്‍ത്താനുമൊക്കെ ചില നാടന്‍ മാര്‍ഗങ്ങളുണ്ട്. 1. കൊതുകില്‍ നിന്ന് രക്ഷ നേടാനുള്ള ഉത്തമമാര്‍ഗമാണ് വെളുത്തുള്ളി. വെളുത്തുള്ളി ചതച്ചെടുത്തു വെള്ളത്തിലിട്ടു ചൂടാക്കിയ ശേഷം മുറിയില്‍ തളിച്ചാല്‍ കൊതുകു വരില്ല. വെളുത്തുള്ളി ചതച്ചു ചാറെടുത്തു ശരീരത്തില്‍ പുരട്ടിയാലും കൊതുകു കടിയില്‍ നിന്നു രക്ഷനേടാം. 2.വീടിനുള്ളില്‍ കര്‍പ്പൂരം കത്തിച്ചു വച്ചാലും കൊതുകുകള്‍ അടുക്കില്ല.രൂക്ഷഗന്ധമുള്ള വേപ്പെണ്ണ കൊതുകുകളെ അകറ്റും. 3. വേപ്പെണ്ണയും വെളിച്ചെണ്ണയും ചേര്‍ത്ത ശരീരത്തു പുരട്ടുന്നത് കൊതുകുകടിയില്‍ നിന്ന് രക്ഷിക്കും. നാരങ്ങ രണ്ടായി മുറിച്ച് ഓരോ…

Read More

‘ ഈ രോഗലക്ഷണങ്ങളുള്ള പുരുഷന്മാര്‍ സൂക്ഷിക്കണം ‘

‘ ഈ രോഗലക്ഷണങ്ങളുള്ള പുരുഷന്മാര്‍ സൂക്ഷിക്കണം ‘

പുരുഷന്മാര്‍ നിസാരമായി തള്ളിക്കളയുന്ന പല രോഗലക്ഷണങ്ങളും പിന്നീട് വലിയ രോഗങ്ങളിലേക്കാണ് ചെന്നെത്തുന്നത്. പുരുഷന്മാര്‍ ഈ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ നിര്‍ബന്ധമായും ഡോക്ടറിനെ കണ്ടിരിക്കണം…. 1.വൃഷണത്തില്‍ വേദന : പുരുഷന്റെ വൃഷണത്തില്‍ വരുന്ന വേദന പലപ്പോഴും ചികിത്സിക്കാതെ ശ്രദ്ധിക്കാതെ പോകുന്ന രോഗ ലക്ഷണമാണ്. വൃക്ഷണത്തില്‍ നീരോ വീക്കമോ സംഭവിക്കുമ്പോഴാണ് ഇത്തരത്തില്‍ വേദന വരുന്നത്. ഇത് പലപ്പോഴും കാന്‍സറിന് വഴിതെളിക്കും. 2. നീണ്ടു നില്‍ക്കുന്ന ചുമ : ഒരുപാടു നേരം നീണ്ടു നില്‍ക്കുന്ന ചുമ ശ്വാസകോശ കാന്‍സറിന്റെയോ തൈറോയ്ഡ് കാന്‍സറിന്റെയോ ലക്ഷണമായിരിക്കാം. 3. ഉറക്കമില്ലായ്മ: പുരുഷന്മാരില്‍ ഉറക്കമില്ലായ്മ കൂടുതല്‍ വലിയ രോ?ഗങ്ങളിലെത്തിക്കും. ഉറമില്ലായ്മ മാനസിക സമ്മര്‍ദത്തിലേക്കും മറവിയിലേക്കും നയിക്കും. ഹൃദയ സംബന്ധമായ രോഗങ്ങള്‍ വരുകയും ചെയ്യും. 4.മദ്യപാനം: സ്ഥിരമായി മദ്യപിക്കുന്നത് നിങ്ങളുടെ ആയുസിനെ വെട്ടി ചുരുക്കും. പ്രതിരോധശേഷിയെ നശിപ്പിക്കുന്ന ശീലം മാറ്റി നിര്‍ത്തുന്നതാണ് നല്ലത്. 5. മലമൂത്ര വിസര്‍ജന പ്രശ്നങ്ങള്‍: മലമൂത്ര…

Read More

” തലമുടി തഴച്ചു വളരാന്‍… ”

” തലമുടി തഴച്ചു വളരാന്‍… ”

തലമുടിയാണ് ഒരു പെണ്‍കുട്ടിയുടെ സൗന്ദര്യം എന്നാണ് പഴമക്കാര്‍ പറയുന്നത്. കാലം എത്ര കഴിഞ്ഞാലും നല്ല നീളമുളള തലമുടി എല്ലാവരുടെയും സ്വപ്നമാണ്. മുടികൊഴിച്ചിലും കഷണ്ടിയുമൊക്കെ ഇക്കാലത്ത് വലിയ പ്രശ്നമായി മാറിയിട്ടുണ്ട്. മാറിയ ജീവിതശൈലിയും തെറ്റായ ഭക്ഷണക്രമവുമൊക്കെ മുടികൊഴിച്ചില്‍ കൂടാന്‍ കാരണമായിട്ടുണ്ട്. മുടിക്കും മുടിവേരുകള്‍ക്കും ഉറപ്പില്ലാത്തതും മുടി വേഗം കൊഴിയാനുള്ള കാരണമായി മാറിയിട്ടുണ്ട്. ആരോഗ്യത്തിന് ഏറെ ഗുണകരമാണ് മധുരക്കിഴങ്ങിന്. ധാരാളം ഫൈബര്‍ അടങ്ങിയിരിക്കുന്ന ഇവ തലമുടി സംരക്ഷണത്തിന് സഹായിക്കും. കൂടാതെ മധുരക്കിഴങ്ങില്‍ ബീറ്റാ-കരോട്ടിന്‍, വിറ്റാമിന്‍ എ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ, തലയോട്ടിയിലെ മുടിവേരുകളുടെ ആരോഗ്യത്തിന് ഏറെ പ്രധാനപ്പെട്ടതാണ്. ശക്തമായ മുടിവേരുകള്‍ ഉണ്ടെങ്കിലേ മുടിക്ക് കൂടുതല്‍ ഉറപ്പ് ലഭിക്കുകയുള്ളു. സസ്യ ഭക്ഷണമോ സസ്യേതര ഭക്ഷണ പദാര്‍ത്ഥത്തിലോ രുചി പകരാനാണ് സാധാരണയായി കറുവപ്പട്ട ഉപയോഗിക്കുന്നത്. എന്നാല്‍ കറുവപ്പട്ടയുടെ ഔഷധഗുണങ്ങള്‍ കൃത്യമായ രീതിയില്‍ പ്രയോജനപ്പെടുത്തുന്നുണ്ടോയെന്ന് സംശയകരമാണ്. ആന്റി ബയോട്ടിക് അത് പോലെ തന്നെ…

Read More

” അമ്മിയിലരച്ചെടുക്കാവുന്ന സ്വാദൂറും ചമ്മന്തികള്‍!!! ”

” അമ്മിയിലരച്ചെടുക്കാവുന്ന സ്വാദൂറും ചമ്മന്തികള്‍!!! ”

കഞ്ഞി, ദോശ, ഇഡ്ഡലി, ബിരിയാണി ഇവയ്‌ക്കൊപ്പം മാത്രമല്ല എന്തിനും ഏതിനുമൊപ്പവും ഉപയോഗിക്കാം ഈ ചമ്മന്തികള്‍. അപ്പൊ ഇനി വൈകേണ്ട ഇടിച്ച് ചമ്മന്തിയാക്കിക്കോളു…… ഉള്ളി ചമ്മന്തി ചേരുവകള്‍ ചെറിയ ഉള്ളി – 20 അല്ലി ചുവന്ന മുളക് – 5 എണ്ണം ഉപ്പ്, വെളിച്ചെണ്ണ – ആവശ്യത്തിന് തയാറാക്കുന്ന വിധം ചെറിയ ഉള്ളി, മുളക്, ഉപ്പ് എന്നിവ ചേര്‍ത്ത് അമ്മിയില്‍ത്തന്നെ അരച്ചെടുക്കണം. അതില്‍ വെളിച്ചെണ്ണ ചാലിച്ച് തൈരും ചേര്‍ത്ത് കുഴച്ചാല്‍ ഉള്ളിച്ചമ്മന്തിയായി. ഉണക്കനെല്ലിക്ക കുരുമുളക് ചമന്തി ചേരുവകള്‍ ഉണക്കനെല്ലിക്ക – എട്ടെണ്ണം പച്ച കുരുമുളക് – ഒരു ടേബിള്‍സ്പൂണ്‍ തേങ്ങ – അരക്കപ്പ് ഉപ്പ്, വെളിച്ചെണ്ണ, കറിവേപ്പില – ആവശ്യത്തിന് തയാറാക്കുന്നവിധം ഉണക്കനെല്ലിക്ക വെള്ളത്തിലിട്ട് കുതിര്‍ത്തിയെടുക്കുക. ഉണക്കനെല്ലിക്കയും കുരുമുളകും മിക്‌സിയില്‍ നന്നായി അരച്ചെടുക്കുക. അതില്‍ നാളികേരം, ഉപ്പ്, കറിവേപ്പില എന്നിവ ചേര്‍ത്ത് ഒതുക്കിയെടുക്കുക. വെളിച്ചെണ്ണ ചാലിച്ച് ഉപയോഗിക്കാം ഉണക്കച്ചെമ്മീന്‍പൊടി…

Read More

‘ മുട്ടയുടെ മഞ്ഞക്കുരു കളഞ്ഞ് വെളളക്കുരു മാത്രം കഴിക്കുന്നവരാണോ നിങ്ങള്‍…? എങ്കില്‍ ശ്രദ്ധിക്കൂ….. ‘

‘ മുട്ടയുടെ മഞ്ഞക്കുരു കളഞ്ഞ് വെളളക്കുരു മാത്രം കഴിക്കുന്നവരാണോ നിങ്ങള്‍…? എങ്കില്‍ ശ്രദ്ധിക്കൂ….. ‘

മുട്ടയുടെ മഞ്ഞക്കുരു കളഞ്ഞ് വെളളക്കുരു മാത്രം കഴിക്കുന്നവരാണ് മിക്കവരും. കൊളസ്‌ട്രോള്‍ ഉണ്ടാകുമെന്ന് ഭയന്നാണ് പലരും മഞ്ഞക്കുരു കളയുന്നത്. എന്നാല്‍ നിങ്ങള്‍ ചെയ്യുന്നത് മണ്ടത്തരമാണ്. കാരണം മുട്ടയുടെ മഞ്ഞയിലാണ് ഏറ്റവും വലിയ പോഷകങ്ങള്‍ അടങ്ങിയിരിക്കുന്നത്. വൈറ്റമിനുകളായ എ,ഡി,ഇ,കെ എന്നിവയാണ് പ്രധാനമായും ഇതില്‍ അടങ്ങിയിരിക്കുന്നത്.ഒപ്പം ഒമേഗ 3 ഫാറ്റി ആസിഡിന്റെയും കലവറ തന്നെയാണ് ഇത്. മനുഷ്യ പ്രതിരോധ ശേഷി കൂട്ടാനും മുടിവളര്‍ച്ചയ്ക്കും, ചര്‍മത്തിനുമെല്ലാം നല്ലതാണ്.ഹൃദയാരോഗ്യത്തിന് ഏറ്റവും ഉത്തമമാണ് ഒമേഗ.

Read More

” ഏത്തപ്പഴം ശീലമാക്കൂ… രോഗത്തെ അകറ്റി നിര്‍ത്തൂ… ”

” ഏത്തപ്പഴം ശീലമാക്കൂ… രോഗത്തെ അകറ്റി നിര്‍ത്തൂ… ”

ദിവസം ഒരു ഏത്തപ്പഴമെങ്കിലും ആഹാരത്തില്‍ ഉള്‍പ്പെടുത്തിയാല്‍ രോഗത്തെ അകറ്റി നിര്‍ത്താം. നിരവധി മൂലകങ്ങള്‍ അടങ്ങിയിട്ടുള്ള ഏത്തപ്പഴം ഹൃദയത്തിന്റെ സുഹൃത്താണ്. ഒപ്പം തന്നെ കുറഞ്ഞ സോഡിയവും കാല്‍സ്യം, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ അടങ്ങിയതിനാലും ഏത്തപ്പഴം ശരീരത്തിലെ ബിപി നിയന്ത്രിക്കുമെന്നും ഗവേഷകര്‍ കണ്ടെത്തുന്നു. അതുകൊണ്ട് ഹൃദയാഘാതം, സ്ട്രോക്ക്, മറ്റു ഹൃദയരോഗങ്ങള്‍ എന്നിവയ്ക്കുളള സാധ്യത കുറയ്ക്കും….. കൊളസ്ട്രോള്‍ നിയന്ത്രിക്കും ഏത്തപ്പഴത്തില്‍ പെക്റ്റിന്‍ എന്ന ജലത്തില്‍ ലയിക്കുന്ന തരം നാരുകളുണ്ട്. ഇവ ചീത്ത കൊളസ്ട്രോളായ എല്‍ഡിഎലിന്റെ തോതു കുറയ്ക്കുന്നതിനെ സഹായിക്കും. ഒപ്പം നല്ല കൊളസ്ട്രോളിന്റെ തോതു നിലനിര്‍ത്തുന്നതിനു സഹായകമാവും. വിളര്‍ച്ച തടയാം ഏത്തപ്പഴത്തില്‍ ബി വിറ്റാമിനുകള്‍ ധാരാളംമുണ്ട്. ഇവ നാഡികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു. അതിലുളള പൊട്ടാസ്യം ബുദ്ധിപരമായ കഴിവുകള്‍ ഊര്‍ജ്വസ്വലമാക്കി നിലനിര്‍ത്താന്‍ സഹായിക്കും. വിറ്റാമിനുകളായ ബി6, സി, എ, ഡയറ്ററി നാരുകള്‍, ബയോട്ടിന്‍, കാര്‍ബോഹൈഡ്രേറ്റ്, മഗ്നീഷ്യം, സിങ്ക്, റൈബോഫല്‍വിന്‍, മാംഗനീസ്, ഇരുമ്പ് തുടങ്ങി…

Read More

ബോളിവുഡ് ചിത്രം ‘മുല്‍കി’നെതിരെ സൈബര്‍ ആക്രമണം

ബോളിവുഡ് ചിത്രം ‘മുല്‍കി’നെതിരെ സൈബര്‍ ആക്രമണം

തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ബോളിവുഡ് ചിത്രം മുല്‍കിനെതിരെ സൈബര്‍ ആക്രമണം. രാജ്യത്ത് നിലനില്‍ക്കുന്ന ഇസ്ലാമോഫോബിയ ചര്‍ച്ച ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണം ലഭിക്കുമ്പോഴാണ് സൈബര്‍ ആക്രമണം രൂക്ഷമാവുന്നത്. പ്രത്യേക മതവിഭാഗത്തിനെ പ്രീണിപ്പിക്കാന്‍ സംവിധായകന്‍ അനുഭവ് സിന്‍ഹ ശ്രമിച്ചെന്ന് കാട്ടിയാണ് സമൂഹ മാധ്യമങ്ങളില്‍ അദ്ദേഹത്തിനെതിരെ ട്രോളുകള്‍ നിറയുന്നത്. ഋഷി കപൂര്‍, തപസി പന്നു എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തിയത്. പ്രശസ്ത സിനിമാ റിവ്യൂ സൈറ്റായ ഐ.എം.ഡി.ബിയില്‍ ചിലര്‍ ചേര്‍ന്ന് നടത്തിയ ആസൂത്രിത ആക്രമണത്താല്‍ 10ല്‍ 3.5 ആണ് മുല്‍കിന് നിലവിലുള്ള റെയ്റ്റിങ്. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ക്ക് യാതൊരു പരിഗണനയും നല്‍കില്ലെന്ന് സംവിധായകന്‍ അനുഭവ് സിംഹ പറഞ്ഞു. ചിത്രത്തിന് നേരെയുള്ള സൈബര്‍ ആക്രമണം പരിധി വിടുകയാണ്. ചിത്രത്തിന് വേണ്ടി പണം മുടക്കിയിരിക്കുന്നത് അധോലോകവും ഒരു പാര്‍ട്ടിയുമാണെന്നും ചിലര്‍ പറയുന്നുണ്ട്. ഇതെല്ലാം ഒരു അജണ്ടയുടെ ഭാഗമാണ്- സംവിധായകന്‍ പ്രതികരിച്ചു. അതേസമയം മോശം…

Read More

ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് ; റെക്കോഡിട്ട് അശ്വിന്‍

ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് ; റെക്കോഡിട്ട് അശ്വിന്‍

ലോര്‍ഡ്സ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യ തകര്‍ന്നടിഞ്ഞപ്പോള്‍ ടോപ് സ്‌കോറര്‍ രവിചന്ദ്ര അശ്വിനായിരുന്നു. ഇന്ത്യ 107 റണ്‍സിന് പുറത്തായ മത്സരത്തില്‍ അശ്വിന്‍ 29 റണ്‍സാണ് എടുത്തത്. ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നുമായി 3000 റണ്‍സും അശ്വിന്‍ തികച്ചു. മറ്റൊരു റെക്കോര്‍ഡും അശ്വിന്‍ തന്റെ പേരിലാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏല്ലാ ഫോര്‍മാറ്റുകളില്‍ നിന്നുമായി 3000 റണ്‍സും 500 വിക്കറ്റുകളും തികയ്ക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരമായാണ് അശ്വിന്‍ മാറിയത്. നിലവില്‍ ടെസ്റ്റിലും ഏകദിനത്തിലും ടി20യിലുമായി 3013 റണ്‍സും 525 വിക്കറ്റുകളുമാണ് അശ്വിന്റെ അക്കൗണ്ടിലുള്ളത്. അശ്വിന് മുമ്പ് കപില്‍ദേവ്, അനില്‍ കുംബ്ലെ, ഹര്‍ഭജന്‍ സിംഗ് എന്നിവരാണ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നുമായി 3000 റണ്‍സും 500 വിക്കറ്റുകളും നേടിയ ഇന്ത്യന്‍ താരങ്ങള്‍: കപില്‍ദേവ് – (9031 റണ്‍സ്, 687 വിക്കറ്റുകള്‍) അനില്‍…

Read More

മഴക്കെടുതി; വീട് ഭൂമിയും നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷം രൂപ ധനസഹായം

മഴക്കെടുതി; വീട് ഭൂമിയും നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷം രൂപ ധനസഹായം

സുല്‍ത്താന്‍ ബത്തേരി: വയനാട് വീട് ഭൂമിയും നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജന്‍. വീട് നഷ്ടപ്പെട്ടവര്‍ക്ക് നാല് ലക്ഷം രൂപയും നഷ്ടപരിഹാരം നല്‍കും. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപയും നഷ്ടപരിഹാരം അനുവദിക്കും.വയനാട് ജില്ലാ കലക്‌ട്രേറ്റില്‍ നടന്ന അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. നഷ്ടപ്പെട്ട രേഖകള്‍ തിരികെ നല്‍കാന്‍ അദാലത്തുകള്‍ സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ക്യാമ്പിലുള്ളവര്‍ക്ക് 3800 രൂപ അടിയന്തര ധനസഹായം അനുവദിക്കും. പുസ്തകങ്ങള്‍ നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി പുസ്തകങ്ങള്‍ എത്തിച്ച് നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത ദുരന്തമാണ് ഉണ്ടായിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

Read More

മുന്‍ കേരളാ ബ്ലാസ്റ്റേഴ്സ് താരം മെഹ്താബ് ഹുസൈന്‍ വിരമിക്കുന്നു

മുന്‍ കേരളാ ബ്ലാസ്റ്റേഴ്സ് താരം മെഹ്താബ് ഹുസൈന്‍ വിരമിക്കുന്നു

പ്രൊഫഷണല്‍ ഫുട്ബോളില്‍ നിന്ന് വിരമിക്കാനൊരുങ്ങി മുന്‍ കേരളാ ബ്ലാസ്റ്റേഴ്സ് താരം മെഹ്താബ് ഹുസൈന്‍. നിലവില്‍ മോഹന്‍ ബഗാന് വേണ്ടിയാണ് മെഹ്താബ് കളിക്കുന്നത്. ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന കൊല്‍ക്കത്ത ഫുട്ബോള്‍ ലീഗിന് ശേഷം താന്‍ വിരമിക്കുമെന്നാണ് 32കാരനായയ താരം പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യ മൂന്നു ഐ എസ് എല്‍ സീസണുകളിലും കേരളാ ബ്ലാസ്റ്റേഴ്സിന്റെ താരമായിരുന്ന മെഹ്താബ് വിവിധ ഇന്ത്യന്‍ ക്ലബുകള്‍ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്സിന് വേണ്ടി 38 മത്സരങ്ങള്‍ കളിച്ച മെഹ്താബ് ജംഷഡ്പൂര്‍ എഫ് സിക്ക് വേണ്ടിയാണ് കഴിഞ്ഞ സീസണ്‍ ഐ എസ് എല്ലില്‍ ബൂട്ടുകെട്ടിയത്. ജംഷഡ്പൂര്‍ ജേഴ്സിയില്‍ കളിച്ചതുള്‍പ്പടെ ആകെ 50 ഐ എസ് എല്‍ മത്സരങ്ങളില്‍ താരം കളത്തിലിറങ്ങി. ടോളിഗുഞ്ച് അഗ്രഗാമി, ഒ എന്‍ ജി സി എഫ് സി, ഈസ്റ്റ് ബംഗാള്‍ തുടങ്ങിയ ക്ലബുകള്‍ക്ക് വേണ്ടിയും മെഹ്താബ് ഹുസൈന്‍ കളത്തിലിറങ്ങിയിട്ടുണ്ട്. 2005-15 കാലഘട്ടത്തിലായി 29 അന്താരാഷ്ട്ര…

Read More