ഇറാന്‍ മൊറോക്കോ പോരിന്റെ ആദ്യപകുതി ഗോള്‍ രഹിതം; ഗോള്‍ ഇനിയുമകലെ

ഇറാന്‍ മൊറോക്കോ പോരിന്റെ ആദ്യപകുതി ഗോള്‍ രഹിതം; ഗോള്‍ ഇനിയുമകലെ

സെന്റ് പീറ്റേഴ്സ്ബർഗ്: റഷ്യൻ ലോകകപ്പിലെ മൽസരങ്ങൾ ആദ്യമായി ഗ്രൂപ്പ് എയ്ക്ക് പുറത്തേക്ക്. ഇതുവരെ നടന്ന രണ്ടു മൽസരങ്ങൾ ഗ്രൂപ്പ് എയിലായിരുന്നെങ്കിൽ, ഗ്രൂപ്പ് ബിയിലെ ആദ്യ മൽസരത്തിൽ ഇന്ന് മൊറോക്കോയും ഇറാനും ഏറ്റുമുട്ടുന്നു. പോർച്ചുഗലും സ്പെയിനും ഉൾപ്പെടുന്ന ഗ്രൂപ്പിൽ കാര്യമായ പ്രതീക്ഷകളില്ലെങ്കിലും, ഒരു അട്ടിമറി ഇരു ടീമുകളും സ്വപ്നം കാണുന്നു. മൽസരത്തിന്റെ തൽസമയ വിശദാംശങ്ങളറിയാം…

Read More

കെപിസിസി പ്രസിഡന്റായി മുല്ലപ്പള്ളി രാമചന്ദ്രന്‍; സുധാകരനെ വെട്ടി രാഹുല്‍

കെപിസിസി പ്രസിഡന്റായി മുല്ലപ്പള്ളി രാമചന്ദ്രന്‍; സുധാകരനെ വെട്ടി രാഹുല്‍

കൊച്ചി: കെപിസിസി പ്രസിഡന്റായി മുല്ലപ്പള്ളി രാമചന്ദ്രന് സാധ്യത. കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മുറവിളി നേതൃത്വം വിലക്ക് എടുക്കില്ല. സുധാകരന്‍ പ്രസിഡണ്ടാവില്ല.  മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രസിഡന്റാവുന്നതിനോടൊപ്പം തന്നെ രണ്ട് വര്‍ക്കിങ്ങ് പ്രസിഡന്റ്മാര്‍ കൂടി കെപിസിസിക്ക് പുതുതായി വരും. കൊടിക്കുന്നില്‍ സുരേഷ്. വിഡി സതീശന്‍ എന്നിവരുടെ പേരാണ് പട്ടികയിലുള്ളത്. രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ്സിന് വിട്ടുകൊടുത്തതിലുള്ള കലാപം ഇനിയും അടങ്ങാത്തതിനാല്‍ ഇതുസംബന്ധിച്ചുള്ള തീരുമാനം ഇനിയും വൈകും. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് തോല്‍വിയോടെ കോണ്‍ഗ്രസ്സില്‍ ഉയര്‍ന്നുന്ന നേതൃമാറ്റ ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലേക്ക് കടക്കുന്നു. ഉപതിരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം ഉയര്‍ന്നുവന്ന രാജ്യസഭാ സീറ്റ് വിവാദവും പാര്‍ട്ടി നേതൃത്വമാറ്റമെന്ന ചര്‍ച്ചക്ക് ആക്കം കൂട്ടി. കെപിസിസി പ്രസിഡന്റ്, യുഡിഎഫ് കണ്‍വീനര്‍, പ്രതിപക്ഷ നേതാവ് എന്നീസ്ഥാനങ്ങളില്‍ മാറ്റം വേണെമെന്നാണ് പാര്‍ട്ടിയില്‍ ആവശ്യം ഉയര്‍ന്നുവന്നത്. എന്നാല്‍ പ്രതിപക്ഷ നേതാവ് സ്ഥാനം മാറുക എന്ന ആവശ്യം ആദ്യമേ തന്നെ ഐ ഗ്രൂപ്പ് പ്രതിരോധിച്ചു….

Read More